ബ​സ് കു​ടു​ങ്ങി! താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഗ​താ​ഗ​ത​ത​ട​സം; ബ​ലി​യി​ടാ​നെ​ത്തി​യ​വ​രും കു​രു​ക്കി​ൽ​പ്പെ​ട്ടു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സം. കെ​എ​സ്ആ​ർ​ടി​സി ബ​സ് യ​ന്ത്ര ത​ക​രാ​റി​നെ തു​ട​ർ​ന്ന് കു​ടു​ങ്ങി​യ​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണം. ആ​റാം വ​ള​വി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി എ​ക്സ്പ്ര​സ് കു​ടു​ങ്ങി​യ​ത്. ക​ർ​ക്കി​ട​ക വാ​വു പ്ര​മാ​ണി​ച്ച് ഇ​ന്ന് അ​വ​ധി​യാ​യ​തി​നാ​ൽ ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ന​ല്ല ഒ​ഴു​ക്കു​ണ്ട്. വ​യ​നാ​ട്ടി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ ബ​ലി​യി​ടാ​നാ​യി മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രും കു​രു​ക്കി​ൽ​പ്പെ​ട്ടു. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ടാ​ണ് ഇ​രു​വ​ശ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്.

Read More

കോടതി വിധിയ്ക്ക് പുല്ലുവില കല്‍പ്പിച്ച് സിഐടിയു ! സര്‍വീസ് പുനരാരംഭിക്കാന്‍ എത്തിയ ബസുടമയെ കയ്യേറ്റം ചെയ്തു

സിഐടിയുക്കാര്‍ സര്‍വീസ് നിര്‍ത്തിച്ച ബസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസുടമയെ കയ്യേറ്റം ചെയ്ത് സിപിഎം പഞ്ചായത്തംഗം. വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹനു നേരെയാണ് രാവിലെ കയ്യേറ്റം ഉണ്ടായത്. തിരുവാര്‍പ്പ് പഞ്ചായത്തംഗം കെ.ആര്‍. അജയനാണു കയ്യേറ്റം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കാന്‍ ബസിനു മുന്നില്‍ കെട്ടിയ കൊടിതോരണങ്ങള്‍ അഴിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ പോലീസ് പിടിച്ചു മാറ്റിയെങ്കിലും രാജ് മോഹന്‍ നിലത്തു വീണു. രാജ്‌മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സര്‍വീസിന് തടസ്സമില്ലെന്നും കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം. ബസ് സര്‍വീസ് പോലീസ് സംരക്ഷണയില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബസിനു മുന്നിലെ കൊടി തോരണങ്ങള്‍ മാറ്റാത്തതിനാല്‍ ഇന്നലെ സര്‍വീസ് ആരംഭിക്കാനായില്ല. ഈ തോരണങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് സിഐടിയു…

Read More

ബ​സി​ല്‍ വെ​ച്ച് 22കാ​രി​യ്ക്ക് സു​ഖ​പ്ര​സ​വം ! ര​ക്ഷ​യാ​യ​ത് ക​ണ്ട​ക്ട​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍…

ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യ്ക്ക് സു​ഖ​പ്ര​സ​വം. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ചി​ക്ക​മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര തി​രി​ച്ച​താ​ണ് 22കാ​രി​യാ​യ ഫാ​ത്തി​മ​യാ​ണ് ബ​സി​ല്‍ വെ​ച്ച് പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. യാ​ത്ര​യ്ക്കി​ട​യി​ല്‍ ബ​സി​ല്‍ വെ​ച്ച് പ്ര​സ​വ വേ​ദ​ന ആ​രം​ഭി​ച്ചു. യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും എ​ന്ത് ചെ​യ്യ​ണം എ​ന്ന​റി​യാ​തെ ആ​ദ്യ​മൊ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ടെ​ങ്കി​ലും വ​നി​താ ബ​സ് ക​ണ്ട​ക്ട​ര്‍ സ​ഹാ​യ​ത്തി​നെ​ത്തി​യ​തോ​ടെ ഫാ​ത്തി​മ​യ്ക്ക് വി​ഷ​മ​ങ്ങ​ളി​ല്ലാ​തെ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കാ​നാ​യി. ഫാ​ത്തി​മ​യ്ക്ക് പ്ര​സ​വ​വേ​ദ​ന​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ബ​സ് നി​ര്‍​ത്താ​ന്‍ ഡ്രൈ​വ​റി​നോ​ട് ക​ണ്ട​ക്ട​റാ​യ വ​സ​ന്ത​മ്മ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ബ​സി​ലെ പു​രു​ഷ യാ​ത്ര​ക്കാ​രോ​ട് ബ​സി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി നി​ല്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​താ​നും മി​നി​റ്റി​നു​ള്ളി​ല്‍ ഫാ​ത്തി​മ പ്ര​സ​വി​ച്ചു. ഇ​തി​നി​ട​യി​ല്‍ ഡ്രൈ​വ​ര്‍ ആം​ബു​ല​ന്‍​സ് വി​ളി​ച്ചി​രു​ന്നു. ആം​ബു​ല​ന്‍​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​സ​വം ന​ട​ന്നി​രു​ന്നു. ഫാ​ത്തി​മ​യേ​യും കു​ഞ്ഞി​നേ​യും ഉ​ട​ന്‍ ത​ന്നെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​സ​ന്ത​മ്മ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ പ്ര​ശം​സി​ച്ച് ക​ര്‍​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് എം​ഡി​യും എ​ത്തി.

Read More

വീണ്ടും സദാചാര ഗുണ്ടായിസം ! യുവതിയോടു സംസാരിച്ച 22കാരനെ ബസില്‍ നിന്നു വലിച്ച് പുറത്തിട്ടു മര്‍ദ്ദിച്ചു; നാലുപേര്‍ക്കെതിരേ കേസ്…

കര്‍ണാടകയില്‍ ബസില്‍ നിന്ന് യുവാവിനെ വലിച്ച് പുറത്തിട്ട ശേഷം ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരേ കേസ്. ബസില്‍ യുവതിയോട് സംസാരിച്ചതിന്റെ പേരിലാണ് പ്രതികള്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്. ദക്ഷിണ കനഡ ജില്ലയിലെ ഉജിരെയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 22 വയസുള്ള മുഹമ്മദ് സഹീറിനെയാണ് അക്രമിസംഘം ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ചത്. സഹീറിന്റെ പരിചയക്കാരാണ് പ്രതികള്‍. നിസാര പ്രശ്നത്തിന്റെ പേരില്‍ യുവാവും പരിചയക്കാരും തമ്മില്‍ അടിപിടി ഉണ്ടായതായി പോലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചത്. ബസില്‍ യുവതിയോട് സഹീര്‍ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പോലീസ് പറയുന്നു. 22കാരന്റെ പരാതിയില്‍ പരിചയക്കാരായ നിതീഷ്, സച്ചിന്‍, ദിനേഷ്, അവിനാഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Read More

യാ​ത്ര​യ്ക്കി​ടെ ബ​സി​ല്‍ സു​ഖ​പ്ര​സ​വം ന​ട​ത്തി യു​വ​തി ! അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ല്‍…

യാ​ത്ര​ക്കി​ടെ ബ​സി​ല്‍ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ക​നൗ​ജ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ്ര​സ​വ​ശേ​ഷം പ​രി​ച​ര​ണ​ത്തി​നാ​യി യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ചി​ബ്ര​മൗ​വി​ലേ​ക്ക് പോ​കു​ന്ന ബ​സി​ലാ​യി​രു​ന്നു യു​വ​തി ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ബ​സ് യാ​ത്ര​ക്കി​ടെ യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ ബ​സ് നി​ര്‍​ത്തി. പ്ര​സ​വ​ശേ​ഷം യു​വ​തി​യെ കാ​റി​ല്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്ത​താ​യി ബ​സ് ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് സോ​മേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ല്‍ സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഇ​താ നെ​യ്മ​ര്‍ ആ​ശാ​ന്റെ ഒ​രു അ​ത്യു​ജ്ജ്വ​ല ഹെ​ഡ്ഡ​ര്‍ ! നെ​യ്മ​ര്‍ ആ​ണെ​ന്ന് പ​റ​ഞ്ഞ് ഓ​ടു​ന്ന ബ​സി​നു നേ​രെ പാ​ഞ്ഞ​ടു​ത്ത് ത​ല​കൊ​ണ്ട് ചി​ല്ല് ത​ക​ര്‍​ത്ത് യു​വാ​വ്…

ഓ​ടു​ന്ന ബ​സി​നു നേ​രെ പാ​ഞ്ഞ​ടു​ത്ത് ഹെ​ഡ്ഡ​റി​ലൂ​ടെ മു​മ്പി​ലെ ചി​ല്ലു ത​ക​ര്‍​ത്ത് യു​വാ​വി​ന്റെ പേ​ക്കൂ​ത്ത്. അ​ങ്ങാ​ടി​പ്പു​റം പോ​ളി​ക്വാ​ര്‍​ട്ടേ​ഴ്സി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ടു നാ​ല​ര​യ്ക്കാ​യി​രു​ന്നു സം​ഭ​വം. റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന തേ​ല​ക്കാ​ട് സ്വ​ദേ​ശി​യു​ടെ ഓ​ട്ടോ റി​ക്ഷ ക​ല്ലെ​റി​ഞ്ഞു ത​ക​ര്‍​ത്ത​ശേ​ഷ​മാ​ണ് മ​ല​പ്പു​റ​ത്തു​നി​ന്നു പെ​രി​ന്ത​ല്‍​മ​ണ്ണ​യ്ക്കു വ​ന്ന സ്വ​കാ​ര്യ​ബ​സി​നു മു​മ്പി​ലേ​ക്കു ചാ​ടി ഗ്ലാ​സ് ത​ല​കൊ​ണ്ടു പൊ​ട്ടി​ച്ച​ത്. പി​ന്നി​ലേ​ക്കു തെ​റി​ച്ചു​വീ​ണ യു​വാ​വി​ന്, ബ​സ് പ​തു​ക്കെ​യാ​യി​രു​ന്ന​തി​നാ​ല്‍ കാ​ര്യ​മാ​യി പ​രു​ക്കേ​റ്റി​ല്ല. തു​ട​ര്‍​ന്ന്, ബ​സി​ലെ ഡ്രൈ​വ​റു​ടെ സീ​റ്റി​ല്‍ ക​യ​റി​യ യു​വാ​വ് താ​ന്‍ നെ​യ്മ​റാ​ണെ​ന്നും ക്രി​സ്റ്റി​യാ​നോ റൊ​ണാ​ള്‍​ഡോ വ​ന്നാ​ലേ പോ​വൂ എ​ന്നും വി​ളി​ച്ചു​പ​റ​ഞ്ഞു. ത​ല​യ്ക്കു പ​രു​ക്കേ​റ്റ യു​വാ​വി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നു പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ങ്ങാ​ടി​പ്പു​റം പോ​ളി​ക്വാ​ര്‍​ട്ടേ​ഴ്സി​നു സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന യു​വാ​വി​നു മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളു​ണ്ടോ എ​ന്ന​ത​ട​ക്കം അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യി പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ഇ​തി​നോ​ട​കം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി.

Read More

ടൂ​റി​സ്റ്റ് ബ​സി​ന്റെ നി​റം മാ​റാ​ത്ത​തോ ഡ്രൈ​വ​ര്‍ യൂ​ണി​ഫോം മാ​റാ​ത്ത​തോ അ​ല്ല പ്ര​ശ്‌​നം ! ഡോ.​അ​നു​ജ ജോ​സ​ഫ് പ​ങ്കു​വെ​ച്ച കു​റി​പ്പ് വൈ​റ​ലാ​കു​ന്നു…

വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ന്റെ ഞെ​ട്ട​ലി​ല്‍ നി​ന്ന് കേ​ര​ളം ഇ​തു​വ​രെ മു​ക്ത​മാ​യി​ട്ടി​ല്ല. ഇ​പ്പോ​ഴും ഇ​തു സം​ബ​ന്ധി​ച്ച വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ര​ങ്ങേ​റു​ന്നു. അ​പ​ക​ട​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ടൂ​റി​സ്റ്റ് ബ​സു​ക​ളി​ല്‍ പ​രി​ശോ​ധ​ന​യും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ല്‍ ഡോ.​അ​നു​ജ ജോ​സ​ഫ് പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. കു​ട്ടി​ക​ളോ​ടൊ​പ്പം യാ​ത്ര ചെ​യ്ത ഉ​ത്ത​ര​വാ​ദി​ത്ത​പെ​ട്ട​വ​ര്‍ ഡ്രൈ​വ​റി​ന്റെ അ​മി​ത വേ​ഗ​ത എ​ന്തു കൊ​ണ്ടു ചോ​ദ്യം ചെ​യ്തി​ല്ല. അ​യാ​ള്‍ മ​ദ്യ​പി​ച്ചി​രു​ന്നോ എ​ന്നു പോ​ലും സം​ശ​യം തോ​ന്നു​ന്ന വി​ധ​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചി​രി​ക്കു​ന്ന​ത്. അ​ത്ര​യും പേ​രു​ടെ ജീ​വ​ന് എ​ന്തു വി​ല​യാ​ണ് ഡ്രൈ​വ​ര്‍ ജോ​മോ​ന്‍ ന​ല്‍​കി​യ​തെ​ന്നു ഈ ​അ​പ​ക​ട​ത്തോ​ടെ വ്യ​ക്ത​മാ​ണ്. ഡോ.​അ​നു​ജ ചോ​ദി​ക്കു​ന്നു. അ​നു​ജ​യു​ടെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം… ടൂ​റി​സ്റ്റ് ബ​സി​ന്റെ നി​റം മാ​റാ​ത്ത​തു കൊ​ണ്ടോ, ഡ്രൈ​വ​ര്‍ യൂ​ണി​ഫോം ധ​രി​ക്കാ​ത്ത​ത് കൊ​ണ്ടു​മാ​ണ് അ​ടു​ത്തി​ടെ വ​ട​ക്കാ​ഞ്ചേ​രി ടൂ​റി​സ്റ്റ് bus അ​പ​ക​ടം ന​ട​ന്ന​തെ​ന്നു കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളാ​രും വി​ശ്വ​സി​ക്കു​മെ​ന്നു തോ​ന്നു​ന്നി​ല്ല. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ പു​തി​യ ന​യ​ങ്ങ​ള്‍…

Read More

വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​ത്ത പോ​കു​ന്ന ബ​സ് നെ​ഞ്ചു​വി​രി​ച്ച് ത​ട​ഞ്ഞു നി​ര്‍​ത്താ​ന്‍ പ​റ്റു​മോ സ​ക്കീ​ര്‍ ഭാ​യ്ക്ക് ! എ​ന്നാ​ല്‍ ഈ ​സ​ക്കീ​ര്‍ ഭാ​യ്ക്ക് അ​തൊ​ക്കെ​പ്പ​റ്റും…

സ്‌​കൂ​ളി​ന് മു​മ്പി​ല്‍ ബ​സ് നി​ര്‍​ത്താ​തെ പോ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ നെ​ഞ്ചും വി​രി​ച്ച് അ​ത്ത​ര​ത്തി​ലൊ​രു ബ​സ് ത​ട​ഞ്ഞ ഒ​രു പ്രി​ന്‍​സി​പ്പ​ലാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്. മ​ല​പ്പു​റം താ​ഴെ​ക്കോ​ട് കാ​പ്പു​പ​റ​മ്പ് പി​ടി​എം എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ക്കീ​ര്‍ എ​ന്ന സൈ​നു​ദ്ദീ​നാ​ണ് ബ​സ് ത​ട​ഞ്ഞ​ത്. ഇ​ദ്ദേ​ഹം പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​ണ്. സം​ഘ​ര്‍​ഷ സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് കൂ​ടു​ത​ല്‍ ആ​രെ​യും അ​റി​യി​ക്കാ​തെ ഇ​ദ്ദേ​ഹം ത​നി​ച്ച് റോ​ഡി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് റൂ​ട്ടി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന ‘രാ​ജ​പ്ര​ഭ’ എ​ന്ന സ്വ​കാ​ര്യ ബ​സ് സ്ഥി​ര​മാ​യി സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്തു​ന്നി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പ​ക​ട​ക​ര​മാം അ​മി​ത​വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചു പോ​കു​ന്നു​വെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി പോ​ലീ​സി​ല്‍ ന​ല്‍​കി​യി​രു​ന്നെ​ന്നും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​ക്കീ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് ത​ട​യാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​മി​ത​വേ​ഗ​ത​യി​ല്‍ ക​ട​ന്നു പോ​യി. ഇ​തേ തു​ട​ര്‍​ന്ന് റോ​ഡി​ലെ ഡി​വൈ​ഡ​ര്‍ ക്ര​മീ​ക​രി​ച്ചാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ ബ​സി​നെ ‘പി​ടി​കൂ​ടി​യ​ത്’. ബ​സ് ത​ട​യു​ന്ന…

Read More

എ​ന്തി​ന് ബ​സ് കാ​ത്തു നി​ല്‍​ക്ക​ണം…​ബ​സ് ഓ​ടി​ച്ച​ങ്ങ് പോ​യാ​ലോ ! വീ​ട്ടി​ല്‍ പോ​കാ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സ് മോ​ഷ്ടി​ച്ച് യു​വാ​വ്…

രാ​ത്രി​യി​ല്‍ വീ​ട്ടി​ലെ​ത്താ​ന്‍ ബ​സ് കാ​ത്തു നി​ല്‍​ക്കു​മ്പോ​ള്‍ ബ​സ് വ​ന്നി​ല്ലെ​ങ്കി​ല്‍ എ​ന്തു​ചെ​യ്യും ? ഒ​രു ബ​സ് മോ​ഷ്ടി​ച്ച് അ​ങ്ങ് ഓ​ടി​ച്ചു പോ​കു​മെ​ന്നാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ യു​വാ​വ് കാ​ട്ടി​ത്ത​ന്ന​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​ന​ഗ​രം സ്വ​ദേ​ശി​യാ​ണ് നാ​ട്ടി​ലെ​ത്തു​ന്ന​തി​നാ​യി പാ​ല​ക്കൊ​ണ്ട ഡി​പ്പോ​യി​ലെ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്റ്റേ​റ്റ് റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്റെ ബ​സ് മോ​ഷ്ടി​ച്ച​ത്. ജീ​വ​ന​ക്കാ​രും പോ​ലീ​സും മ​ണി​ക്കൂ​റു​ക​ള്‍ നേ​രം ന​ട​ത്തി​യ തി​ര​ച്ച​ലി​ലാ​ണ് ക​ന്‍​ഡീ​സ ഗ്രാ​മ​ത്തി​ല്‍ നി​ന്ന് ബ​സ് ക​ണ്ടെ​ത്തി​യ​ത്. ഡ്രൈ​വ​ര്‍ രാ​വി​ലെ ജോ​ലി​യ്ക്കാ​യി എ​ത്തി​യ​പ്പോ​ള്‍ ബ​സ് കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഡി​പ്പോ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ര്‍ പ്ര​ദേ​ശേ​ത്ത് തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ബ​സ് ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് എ​പി​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ വ​ങ്ങാ​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. എ​പി​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് സ​മീ​പ​പ്ര​ദേ​ശ​ത്തേ​ക്കും തി​ര​ച്ചി​ല്‍ വ്യാ​പി​പ്പി​ച്ചു. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ക​ന്‍​ഡീ​സ ഗ്രാ​മ​ത്തി​ല്‍ ബ​സ് ക​ണ്ടെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​താ​നും പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ…

Read More

മ​ഹാ​ദ്ഭു​തം എ​ന്നു മാ​ത്ര​മേ പ​റ​യാ​നു​ള്ളു ! ബൈ​ക്ക് യാ​ത്രി​ക​ന്‍ തെ​റി​ച്ചു വീ​ണ​ത് ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്കി​ട​യി​ലേ​ക്ക്; വീ​ഡി​യോ വൈ​റ​ല്‍…

പോ​ലീ​സ് പി​ടി​ക്കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം ഹെ​ല്‍​മ​റ്റ് വ​യ്ക്കു​ന്ന​വ​രെ ഒ​ന്നി​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ബം​ഗ​ളൂ​രു പോ​ലീ​സാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ആ​ള്‍ ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്കി​ട​യി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ന്ന​തും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തു​മാ​ണ് വീ​ഡി​യോ. ‘ന​ല്ല നി​ല​വാ​ര​മു​ള്ള ഐ​എ​സ്ഐ മാ​ര്‍​ക്ക് ഹെ​ല്‍​മ​റ്റ് ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്നു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ബെം​ഗ​ളൂ​രു ജോ​യി​ന്റ് ട്രാ​ഫി​ക് ക​മ്മീ​ഷ​ണ​ര്‍ ബി.​ആ​ര്‍.​ര​വി​കാ​ന്ത് ഗൗ​ഡ​യാ​ണ് അ​പ​ക​ട​ത്തി​ന്റെ സി​സി​ടി​വി വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന ബൈ​ക്ക് യാ​ത്രി​ക​ന്‍ 19കാ​ര​നാ​യ അ​ല​ക്‌​സ് സി​ല്‍​വ പെ​ര​സ് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഒ​രു വ​ള​വി​ല്‍ എ​തി​ര്‍​വ​ശ​ത്ത് നി​ന്ന് വ​രു​ന്ന ബ​സി​ന​ട​യി​ലേ​ക്ക് അ​ല​ക്സും ബൈ​ക്കും തെ​റി​ച്ച് വീ​ഴു​ന്ന​താ​ണ് ദൃ​ശ്യം. ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്ക​ട​യി​ല്‍ അ​ല​ക്സി​ന്റെ ത​ല അ​ക​പ്പെ​ടു​ന്ന​ത് കാ​ണാം. എ​ന്നാ​ല്‍ ഹെ​ല്‍​മ​റ്റ് ത​ല​യി​ലു​ള്ള​ത് കാ​ര​ണം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഹെ​ല്‍​മ​റ്റ് ച​ക്ര​ത്തി​ന​ടി​യി​ല്‍​പ്പെ​ട്ടി​രു​ന്നു. ഹെ​ല്‍​മ​റ്റി​ന്റെ പ്ര​ധാ​ന്യം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ബം​ഗ​ളൂ​രു…

Read More