18 തി​ക​ഞ്ഞി​ല്ലെ​ങ്കി​ലും മു​സ്ലിം പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​വാ​ഹ​മാ​കാം ! ഭ​ര്‍​ത്താ​വി​നെ​തി​രേ പോ​ക്‌​സോ ചു​മ​ത്താ​ന്‍ പ​റ്റി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

18 തി​ക​ഞ്ഞി​ല്ലെ​ങ്കി​ലും മു​സ്ലിം പെ​ണ്‍​കു​ട്ടി​യ്ക്ക് വി​വാ​ഹി​ത​യാ​കാ​മെ​ന്ന നി​ര്‍​ണാ​യ വി​ധി​യു​മാ​യി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. മു​സ്ലിം വ്യ​ക്തി​നി​യ​മ പ്ര​കാ​രം പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ല്ലെ​ങ്കി​ലും ഋ​തു​മ​തി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് വി​വാ​ഹി​ത​യാ​കാ​മെ​ന്നാ​ണ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. വി​വാ​ഹ​ത്തി​ന് ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. ഇ​ങ്ങ​നെ ന​ട​ക്കു​ന്ന വി​വാ​ഹ​ങ്ങ​ളി​ലെ ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​വാ​ഹ​ശേ​ഷം പെ​ണ്‍​കു​ട്ടി​ക്ക് ഭ​ര്‍​ത്താ​വി​നൊ​പ്പം ക​ഴി​യാ​ന്‍ അ​ധി​കാ​ര​മു​ണ്ട്. വി​വാ​ഹ​ശേ​ഷം ഭ​ര്‍​ത്താ​വു​മാ​യി ന​ട​ക്കു​ന്ന ലൈം​ഗി​ക​ബ​ന്ധ​ത്തി​ന്റെ പേ​രി​ല്‍ പോ​ക്സോ നി​യ​മ​പ്ര​കാ​രം ഭ​ര്‍​ത്താ​വി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റി​സ് ജ​സ്മീ​ത് സി​ങ്ങി​ന്റേ​താ​ണ് ഉ​ത്ത​ര​വ്. ഈ ​വ​ര്‍​ഷം ആ​ദ്യം ബി​ഹാ​റി​ല്‍​വെ​ച്ച് വി​വാ​ഹി​ത​രാ​യ മു​സ്ലിം ദ​മ്പ​തി​മാ​രു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹം ന​ട​ക്കു​മ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക്ക് പ​തി​ന​ഞ്ച് വ​യ​സും അ​ഞ്ച് മാ​സ​വും ആ​യി​രു​ന്നു പ്രാ​യം. വി​വാ​ഹ​ത്തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യി.…

Read More

ആ​ദ്യ​മാ​യി നാ​യ​യി​ല്‍ മ​ങ്കി​പോ​ക്‌​സ് സ്ഥി​രീ​ക​രി​ച്ചു ! പ​ക​ര്‍​ന്ന​ത് നി​ര​വ​ധി ലൈം​ഗി​ക​ പ​ങ്കാ​ളി​ക​ളു​ള്ള പു​രു​ഷ​ന്മാ​രി​ല്‍ നി​ന്നെ​ന്ന് സൂ​ച​ന…

ലോ​ക​ത്ത് ആ​ദ്യ​മാ​യി നാ​യ​യി​ല്‍ മ​ങ്കി​പോ​ക്‌​സ് സ്ഥി​രീ​ക​രി​ച്ചു. മ​നു​ഷ്യ​രി​ല്‍ നി​ന്ന് നാ​യ​യി​ലേ​ക്ക് പ​ക​രു​ന്ന ആ​ദ്യ കേ​സാ​ണി​ത്. മെ​ഡി​ക്ക​ല്‍ ജേ​ണ​ലാ​യ ദ ​ലാ​ന്‍​സെ​റ്റി​ല്‍ ഓ​ഗ​സ്റ്റ് 10-നു ​പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. വാ​ര്‍​ത്ത​യെ​ത്തു​ട​ര്‍​ന്ന്, രോ​ഗ​ബാ​ധി​ത​ര്‍ വ്യ​ക്തി​ക​ള്‍ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി​യാ​യ സെ​ന്റേ​ഴ്സ് ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ (സി ​ഡി സി) ​ആ​ന്‍​ഡ് പ്രി​വ​ന്‍​ഷ​ന്‍ ത​ങ്ങ​ളു​ടെ പ്ര​തി​രോ​ധ ശി​പാ​ര്‍​ശ​ക​ള്‍ പു​തു​ക്കി. പാ​രീ​സി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലാ​ണു നാ​യ​യി​ല്‍ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. നാ​യ​യു​ടെ ശ​രീ​ര​ത്തി​ല്‍ വ്ര​ണ​ങ്ങ​ള്‍ പോ​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച്, വ​യ​റ് ഭാ​ഗ​ത്തെ പ​ഴു​പ്പ് അ​ട​ങ്ങി​യ ചെ​റി​യ കു​മി​ള​ക​ളും നേ​രി​യ ഗു​ദ​വ്ര​ണ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള മ്യൂ​ക്കോ​ക്യു​ട്ടേ​നി​യ​സ് വ്ര​ണ​ങ്ങ​ള്‍. നാ​യ്ക്ക​ള്‍​ക്കു മ​റ്റു നാ​യ്ക്ക​ളി​ലേ​ക്കോ മ​നു​ഷ്യ​രി​ലേ​ക്കോ രോ​ഗം പ​ട​ര്‍​ത്താ​ന്‍ ക​ഴി​യു​മോ​യെ​ന്നു നി​ല​വി​ല്‍ വ്യ​ക്ത​മ​ല്ല. ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ എ​ട്ട് മ​ങ്കി​പോ​ക്സ് കേ​സു​ക​ളാ​ണു റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍, മേ​യ് മു​ത​ല്‍ മ​ങ്കി​പോ​ക്സ്…

Read More

അവഞ്ചേഴ്‌സ് ! സമൂഹമാധ്യമങ്ങളിലെ മിന്നും താരം നിമിഷ ബിജോ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 26 ന് തിയേറ്ററില്‍

സമൂഹമാധ്യമങ്ങളിലെ മിന്നും താരം നിമിഷ ബിജോ പ്രധാനവേഷത്തിലെത്തുന്ന അവഞ്ചേഴ്‌സ് റിലീസിംഗിന് ഒരുങ്ങുന്നു. ഈ മാസം 26 ന് സിനിമ തിയേറ്ററുകളില്‍ എത്തും. മെഹ്മൂദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിര്‍മ്മിക്കുന്നത് മമ്മീസ് സെഞ്ച്വറി വിഷനാണ്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ നിമിഷ ബിജോ പോലീസ് വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. റഫീക് ചൊക്ലി, ജീവ, ശ്രീപദി സലിംഖാന്‍, രോഹിത്, രോഹിത്, ജ്യോതീഷ് മട്ടന്നൂര്‍, സരിത മഞ്ജു തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പെരുമ്പാവൂര്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. സംവിധായകന്റെ തന്നെ കഥയ്ക്ക് സുനില്‍ പുല്ലോട് , ശിബു പുല്ലോട് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരിക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നടി, മോഡല്‍ തുടങ്ങിയ രീതികളില്‍ ഇതിനോടകം കഴിവു തെളിയിച്ച നിമിഷ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.…

Read More

ഇലക്കെണിയുമായി ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​നെ തു​ര​ത്താ​ൻ കോട്ടയം ജി​ല്ലാ ഭ​ര​ണ​കൂ​ടം; ഒച്ചിനെ തുരത്താനുള്ള രണ്ടാമത്തെ തന്ത്രം  ഇങ്ങനെ

കോ​ട്ട​യം: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ സാ​ന്ദ്ര​ത കു​റ​യ്ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘പാ​ഠം ഒ​ന്ന് -ഒ​ച്ച്’ എ​ന്ന പ​രി​പാ​ടി് 25 മു​ത​ൽ 31 വ​രെ ജി​ല്ല​യി​ലു​ട​നീ​ളം ന​ട​പ്പാ​ക്കും. തൊ​ഴി​ലു​റ​പ്പ്, കു​ടും​ബ​ശ്രീ, ഹ​രി​ത​ക​ർ​മ സേ​ന, പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ, പ​ച്ച​ക്ക​റി ക​ർ​ഷ​ക​രു​ടെ സം​ഘ​ങ്ങ​ൾ, ക​ർ​ഷ​ക കൂ​ട്ട​യ്മ​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച​ക്കാ​ലം ഒ​ച്ചു​ക​ളെ കെ​ണി​ക​ൾ ഉ​ണ്ടാ​ക്കി പി​ടി​ച്ചു ന​ശി​പ്പി​ക്കു​ക​യാ​ണു പ​രി​പാ​ടി. ഇ​തി​നാ​യി കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, പ​പ്പാ​യ, എ​ന്നി​വ​യി​ലൊ​ന്നി​ന്‍റെ ഇ​ല​ക​ൾ ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​യി മു​റി​ക്കു​ക​യോ ച​ത​ക്കു​ക​യോ ചെ​യ്ത​ശേ​ഷം ന​ന​ഞ്ഞ ചാ​ക്കി​ലോ ബെ​ഡ്ഷീ​റ്റി​ലോ ഇ​ട്ടു വീ​ടി​നു ചു​റ്റും​വ​ച്ച് കെ​ണി​യൊ​രു​ക്കും. തു​ട​ർ​ന്ന് ഒ​ച്ചി​നെ പി​ടി​കൂ​ടി ഉ​പ്പു വെ​ള്ള​ത്തി​ൽ (ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 200 ഗ്രാം ​ഉ​പ്പ്) ഇ​ട്ടു ന​ശി​പ്പി​ക്കും. ച​ത്ത ഒ​ച്ചു​ക​ളെ പ്ര​ദേ​ശ​ത്തു​ത​ന്നെ കു​ഴി​ക​ളി​ലി​ട്ടു മൂ​ടും. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കെ​ണി​വ​യ്ക്കു​ക​യും രാ​ത്രി​യി​ൽ ത​ന്നെ കു​ഴി​ച്ചു​മൂ​ടു​ക​യും ചെ​യ്യും. ഇ​പ്ര​കാ​രം ഒ​രാ​ഴ്ച​ക്കാ​ലം ജി​ല്ല​യി​ലു​ട​നീ​ളം ഒ​ച്ചു​ക​ളെ ന​ശി​പ്പി​ക്കും.…

Read More

കൊതുകിനെ തുരത്താൻ ഉറവിട നശീകരണം

കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ പ​ല​പ്പോ​ഴും മാ​ര​ക​മാ​കു​ക​യും മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യാം.​ കേ​ര​ള​ത്തി​ല്‍ ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്ന മ​ഴ കൊ​തു​ക് വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. കൊ​തു​കു​ക​ളെ പൂ​ര്‍​ണ​മാ​യി ന​ശി​പ്പി​ക്കു​ക സാ​ധ്യ​മ​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ശു​ചി​ത്വ ശീ​ല​ങ്ങ​ള്‍ കൈ​ക്കൊ​ണ്ടാ​ല്‍ അ​വ​യു​ടെ വ്യാ​പ​നം കു​റയ്ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ്. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലോ പ്രാ​ദേ​ശി​ക ത​ല​ത്തി​ലോ കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ളി​ലൂ​ടെ മാ​ത്രം കൊ​തു​ക് ന​ശീ​ക​ര​ണം സാ​ധ്യ​മാ​വി​ല്ല. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക​യും സാ​നി​റ്റേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ മി​ക​ച്ച​താ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് ഓ​രോ പൗ​ര​ന്‍റെ​യും ക​ട​മ​യാ​യി കാ​ണണം. ഈ രോഗങ്ങൾ പരത്തുന്നത്മ​ലേ​റി​യ, ഡെ​ങ്കി​പ്പ​നി, ചി​ക്കു​ന്‍​ ഗു​നി​യ, സി​ക്ക, യെ​ല്ലോ ഫീ​വ​ര്‍, മ​ന്ത്, എ​ന്‍​സ​ഫ​ലൈ​റ്റി​സ്, വെ​സ്റ്റ് നെ​യി​ല്‍ രോ​ഗം തു​ട​ങ്ങി​യ​വ​യാ​ണ് കൊ​തു​ക് വ​ഴി പ​ക​രു​ന്ന പ്ര​ധാ​ന മാ​ര​ക രോ​ഗ​ങ്ങ​ള്‍. * ക്യൂ​ല​ക്‌​സ് കൊ​തു​കാ​ണ് മ​ന്ത്, ജ​പ്പാ​ന്‍​ജ്വ​രം എ​ന്നി​വ​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത്.* ഈ​ഡി​സ് കൊ​തു​ക് ഡെ​ങ്കി​പ്പ​നി, ചി​ക്കു​ന്‍​ഗു​നി​യ,സി​ക്ക, യെ​ല്ലോ​ഫീ​വ​ര്‍ എ​ന്നീ രോ​ഗ​ങ്ങ​ള്‍ പ​ര​ത്തു​ന്നു. * അ​നോ​ഫി​ല​സ് കൊ​തു​ക് മ​ല​മ്പ​നി (മ​ലേ​റി​യ)…

Read More

ഒ​ന്‍​പ​തു വ​യ​സു​കാ​ര​ന്‍ മൂ​ത്രം ഒ​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഗ്രൂ​പ്പി​ല്‍ പ​ങ്കു​വെ​ച്ചു ! ഹൗ​സിം​ഗ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ പോ​ക്സോ കേ​സ്…

ഒ​ന്‍​പ​തു വ​യ​സു​ള്ള കു​ട്ടി മൂ​ത്രം ഒ​ഴി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച​തി​ന് ര​ണ്ട് ഹൗ​സിം​ഗ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ പോ​ക്‌​സോ കേ​സ് എ​ടു​ത്തു. കെ​ട്ടി​ട​ത്തി​ന്റെ കോ​ണി​പ്പ​ടി​യി​ല്‍ കു​ട്ടി മൂ​ത്രം ഒ​ഴി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യും മ​റ്റൊ​രു അം​ഗ​വും പ്ര​ച​രി​പ്പി​ച്ച​ത്. താ​മ​സ​ക്കാ​രു​ടെ ഗ്രൂ​പ്പി​ലാ​ണ് ഇ​വ​ര്‍ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. മും​ബൈ മു​ളു​ന്തി​ലെ ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം. വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രേ കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞാ​ഴ്ച കേ​സി​ല്‍ ഇ​രു​വ​രും മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യി​രു​ന്നു. കു​ട്ടി മൂ​ത്രം ഒ​ഴി​ക്കു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​രു​വ​രും പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സൊ​സൈ​റ്റി​യി​ലെ താ​മ​സ​ക്കാ​രു​ടെ ഗ്രൂ​പ്പി​ലാ​ണ് ഇ​ത് പ​ങ്കു​വെ​ച്ച​ത്. കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ച​തി​നും പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ അ​പ​മാ​നി​ച്ച​തി​നും പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് കേ​സ്. നി​ല​വി​ല്‍ പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Read More

ഉ​റ​ങ്ങി​ക്കി​ട​ന്ന പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​ ലൈംഗികമായി ഉപദ്രവിച്ച സംഭവം; പ്ര​തി​ക്ക് ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു​നേരേ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മം കാ​ട്ടി​യ പ്ര​തി​ക്ക് ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും 65,000 രൂ​പ പി​ഴ​യും. ത​ണ്ണി​ത്തോ​ട് തൂ​ന്പാ​കു​ളം തൈ​പ്പ​റ​ന്പി​ൽ പ്ര​കാ​ശി (43) നെ​യാ​ണ് പ​ത്ത​നം​തി​ട്ട അ​ഡീഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ഒ​ന്ന് ( പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ കോ​ട​തി ), ജ​ഡ്ജി ജ​യ​കു​മാ​ർ ജോ​ണ്‍ ശി​ക്ഷി​ച്ച​ത്. പോ​ക്സോ നി​യ​മ​ത്തി​ലെ വ​കു​പ്പ് 7 പ്ര​കാ​രം നാ​ലു വ​ർ​ഷം ത​ട​വും 40,000 രൂ​പ​യും ഐ​പി​സി 457 പ്ര​കാ​രം മൂ​ന്നു വ​ർ​ഷം ത​ട​വും 25,000രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് ഉ​ത്ത​ര​വാ​യി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ അ​ഞ്ചു​മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ശി​ക്ഷ പ്ര​ത്യേ​ക​മാ​യി അ​നു​ഭ​വി​ക്ക​ണ​മെ​ന്നും പി​ഴ​ത്തു​ക ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്കു ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​നാ​ണ് സം​ഭ​വം. കി​ട​പ്പു​മു​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​കാ​ശ് ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ത​ണ്ണി​ത്തോ​ട് എ​സ്ഐ ആ​യി​രു​ന്ന ആ​ർ. മ​നോ​ജ്കു​മാ​റാ​ണ്…

Read More

പതിനാറുകാരിയെ പ്ര​ലോ​ഭി​പ്പി​ച്ച് വി​ള​ച്ചി​റ​ക്കി; തലസ്ഥാനത്തെ വാടകവീട്ടിലെത്തി പീഡിപ്പിച്ചത് പതിനെട്ടുകാരൻ

പ​ത്ത​നം​തി​ട്ട: പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കേ​സി​ൽ പ​തി​നെ​ട്ടു​കാ​ര​നെ പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന ആ​റ​മ​ട സ്വ​ദേ​ശി സൂ​ര​ജി (18) നെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം വീ​ട്ടി​ൽ നി​ന്നും പ്ര​ലോ​ഭി​പ്പി​ച്ച് വി​ള​ച്ചി​റ​ക്കി, തി​രു​വ​ന​ന്ത​പു​ര​ത്തെ വാ​ട​ക​വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ളെ കാ​ണാ​താ​യ​തി​ന് പി​താ​വി​ന്‍റെ മൊ​ഴി​പ്ര​കാ​രം ആ​ദ്യം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേ​യാ​ണ് കു​ട്ടി യു​വാ​വി​നൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തേ​തു​ട​ർ​ന്ന് ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ക​ണ്ടെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സൂ​ര​ജി​നെ​തി​രേ പോ​ക്സ് വ​കു​പ്പ് നി​യ​മ​ങ്ങ​ൾ ചു​മ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.  

Read More

കൊ​റോ​ണ അ​ങ്ങ​നെ​യൊ​ന്നും ലോ​ക​ത്തു നി​ന്ന് പോ​കി​ല്ല ! ഭാ​വി വ​ക​ഭേ​ദ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ്യാ​പ​ന​ശേ​ഷി​യു​ള്ള​താ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്…

ലോ​കം കൊ​റോ​ണ ഭീ​തി​യി​ല്‍ നി​ന്നും പ​തി​യെ മു​ക്ത​രാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഈ ​അ​വ​സ​ര​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കോ​വി​ഡ് ടെ​ക്‌​നി​ക്ക​ല്‍ ലീ​ഡ് ഡോ. ​മ​രി​യ വാ​ന്‍ കെ​ര്‍​ഖോ​വ്. കൊ​റോ​ണ വൈ​റ​സി​ന്റെ ഭാ​വി​യി​ല്‍ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ജ​നി​ത​ക വ​ക​ഭേ​ദ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ്യാ​പ​ന​ശേ​ഷി​യു​ള്ള​താ​കു​മെ​ന്ന് ഡോ. ​മ​രി​യ പ​റ​യു​ന്നു. പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​വും ജ​നി​ത​ക സീ​ക്വ​ന്‍​സിം​ഗും കു​റ​ഞ്ഞ​ത് പു​തി​യ വ​ക​ഭേ​ദ​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള ന​മ്മു​ടെ ശേ​ഷി​യെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ. ​മ​രി​യ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഈ ​വ​ര്‍​ഷ​ത്തി​ന്റെ തു​ട​ക്കം മു​ത​ല്‍ ഒ​മി​ക്രോ​ണ്‍ ആ​ണ് കൊ​റോ​ണ വൈ​റ​സി​ന്റെ പ്ര​ബ​ല വ​ക​ഭേ​ദം. ഇ​തി​ന് ത​ന്നെ ബി​എ1, ബി​എ2, ബി​എ3, ബി​എ4, ബി​എ5 എ​ന്നി​ങ്ങ​നെ പ​ല വ​ക​ഭേ​ദ​ങ്ങ​ളു​ണ്ടാ​യി. ബി​എ5 വ​ക​ഭേ​ദം 121 രാ​ജ്യ​ങ്ങ​ളി​ലും ബി​എ4 വ​ക​ഭേ​ദം 103 രാ​ജ്യ​ങ്ങ​ളി​ലും ഇ​പ്പോ​ള്‍ പ്ര​ബ​ല കോ​വി​ഡ് വ​ക​ഭേ​ദ​മാ​ണ്. 2020 ല്‍ ​കോ​വി​ഡ് മ​ഹാ​മാ​രി ആ​രം​ഭി​ച്ച​തു മു​ത​ല്‍ ആ​ല്‍​ഫ, ബീ​റ്റ, ഗാ​മ, ഡെ​ല്‍​റ്റ, ഒ​മി​ക്രോ​ണ്‍ എ​ന്നി​ങ്ങ​നെ…

Read More

ബൈക്ക് അപകടത്തിൽപ്പെട്ട് മറിഞ്ഞു വീണു; ബൈക്ക് ഉപേക്ഷിച്ച് യുവാവ് ഓടിയത് ഒരു പൊതിയുമെടുത്ത്; പിന്നാലെ ഓടി പിടിച്ചുകെ ട്ടിയപ്പോൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത്

  കാ​യം​കു​ളം : വ​ള്ളി​കു​ന്ന​ത്ത് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽപ്പെട്ട യു​വാ​വി​ൽനി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പെ​ട്ടതി​നെ തു​ട​ർ​ന്ന് റാ​ന്നി വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ൽ അ​തു​ൽ (29) ആ​ണ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ബൈ​ക്കി​ൽ ക​ട്ട​ച്ചി​റ​യി​ൽ നി​ന്നും കെ​പി റോ​ഡി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ക​ട്ട​ച്ചി​റ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള പ​ച്ച​ക്ക​റി ക​ട​യി​ലെ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി ഇ​ട്ട ശേ​ഷം ബൈ​ക്കി​ൽ അ​തി​വേ​ഗ​ത്തി​ൽ പോ​യ അ​തു​ൽ എ​തി​രേ വ​ന്ന കാ​റി​ൽ ത​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ള്ള ക​ട​ക്കാ​രും അ​യ​ൽ​വാ​സി​ക​ളും ഓ​ടി എ​ത്തി​യ​പ്പോ​ൾ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് തെ​റി​ച്ച് വീ​ണ പൊ​തി​യു​മാ​യി അ​തു​ൽ ഓ​ടു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി പോലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ഒ​ട്ട​ന​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ എം​എം കോ​ള​നി ര​ഞ്ജി​നി ഭ​വ​നി​ൽ മു​നീ​ർ…

Read More