പതിനാറുകാരിയെ പ്ര​ലോ​ഭി​പ്പി​ച്ച് വി​ള​ച്ചി​റ​ക്കി; തലസ്ഥാനത്തെ വാടകവീട്ടിലെത്തി പീഡിപ്പിച്ചത് പതിനെട്ടുകാരൻ

പ​ത്ത​നം​തി​ട്ട: പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കേ​സി​ൽ പ​തി​നെ​ട്ടു​കാ​ര​നെ പി​ടി​കൂ​ടി.

തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന ആ​റ​മ​ട സ്വ​ദേ​ശി സൂ​ര​ജി (18) നെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം വീ​ട്ടി​ൽ നി​ന്നും പ്ര​ലോ​ഭി​പ്പി​ച്ച് വി​ള​ച്ചി​റ​ക്കി, തി​രു​വ​ന​ന്ത​പു​ര​ത്തെ വാ​ട​ക​വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മ​ക​ളെ കാ​ണാ​താ​യ​തി​ന് പി​താ​വി​ന്‍റെ മൊ​ഴി​പ്ര​കാ​രം ആ​ദ്യം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേ​യാ​ണ് കു​ട്ടി യു​വാ​വി​നൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തേ​തു​ട​ർ​ന്ന് ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ക​ണ്ടെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു.

മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സൂ​ര​ജി​നെ​തി​രേ പോ​ക്സ് വ​കു​പ്പ് നി​യ​മ​ങ്ങ​ൾ ചു​മ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

 

Related posts

Leave a Comment