മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തേ​ജ​സ്വി​യു​ടെ മി​ന്ന​ല്‍ സ​ന്ദ​ര്‍​ശ​നം ! കൊ​തു​കു​വ​ല​യൊ​ക്കെ വി​രി​ച്ച് ഉ​റ​ങ്ങാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ല്‍ സൂ​പ്ര​ണ്ട്…

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​റ്റ്‌​ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മി​ന്ന​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ബി​ഹാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വ് ക​ണ്ട​ത് കാ​ഴ്ച ഒ​രു ഒ​ന്നൊ​ന്ന​ര കാ​ഴ്ച​യാ​യി​രു​ന്നു. ബെ​ഡൊ​ക്കെ നി​വ​ര്‍​ത്തി, കൊ​തു​ക​വ​ല വി​രി​ച്ച് ആ​ശു​പ​ത്രി​യി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ കി​ട​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു,ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്റെ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഈ ​കാ​ഴ്ച ക​ണ്ട​ത്. സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് മു​ന്നോ​ടി​യാ​യി ത​ല​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ അ​വ​സ്ഥ നേ​രി​ട്ടു​കാ​ണു​ന്ന​തി​നാ​യി​ട്ടാ​ണ് തേ​ജ​സ്വി പാ​റ്റ്ന മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ​ത്തി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ അ​നാ​സ്ഥ​യെ കു​റി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ള്‍ ആ​രോ​ഗ്യ മ​ന്ത്രി കൂ​ടി​യാ​യ തേ​ജ​സ്വി യാ​ദ​വി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. അ​നാ​സ്ഥ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കി​യ തേ​ജ​സ്വി ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ ഉ​റ​ങ്ങു​ക​യാ​ണോ എ​ന്ന് കൂ​ടെ​യു​ള്ള​വ​രോ​ട് ചോ​ദി​ച്ചു​കൊ​ണ്ട് സൂ​പ്ര​ണ്ടി​ന്റെ ഓ​ഫീ​സി​ലേ​ക്ക് പോ​യി. ഗാ​ര്‍​ഡ് ഓ​ഫീ​സി​ന്റെ വാ​തി​ല്‍ തു​റ​ന്ന​പ്പോ​ള്‍ മ​ന്ത്രി ഞെ​ട്ടി, ആ​ശു​പ​ത്രി​യി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​റ​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ശു​ചി​ത്വ​വും മ​റ്റ്…

Read More

പിൻവാതിലിലൂടെ കയറാൻ എത്ര പണം മുടക്കാനും മലയാളികൾ; സർക്കാർ  ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വിനീത് തട്ടിയത് ലക്ഷങ്ങൾ; മാവേലിക്കര സംഭവം ഇങ്ങനെ…

മാ​വേ​ലി​ക്ക​ര: ദേ​വ​സ്വം ബോ​ര്‍​ഡ്, ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക്ല​ര്‍​ക്ക്, അ​റ്റ​ന്‍​ഡ​ര്‍, പ്യൂ​ണ്‍ ത​സ്തി​ക​ക​ളി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്ര​ധാ​ന പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കാ​തി​രു​ന്ന​തി​നെതു​ട​ർ​ന്ന് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി റി​മാ​ൻഡിലാ​യ ക​ട​വൂ​ര്‍ ക​ല്ലി​ട്ട ക​ട​വി​ല്‍ വി​നീ​ഷ് രാ​ജ​നെ (34) പോ​ലീ​സ് സ​ബ് ജ​യി​ലി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത് ക​സ്റ്റ​ഡി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര ക​ട​വൂ​ര്‍ പ​ത്മാ​ല​യ​ത്തി​ല്‍ പി.​ രാ​ജേ​ഷ്(34), ചെ​ട്ടി​കു​ള​ങ്ങ​ര പേ​ള പ​ള്ളി​യ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​രു​ണ്‍.​വി (34), ഓ​ല​കെ​ട്ടി​യ​മ്പ​ലം സ്ശ്രേ​ഷ്ഠം വീ​ട്ടി​ല്‍ ആ​ദി​ത്യ​ന്‍(​ആ​ദി-22), ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണ​മം​ഗ​ലം വ​ട​ക്ക് മ​ങ്കോ​ണ​ത്ത് വീ​ട്ടി​ൽ അ​നീ​ഷ് (24) എ​ന്നി​വ​ര്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്‌​ദേ​വ് ഐ​പി​എ​സി​ന് ല​ഭി​ച്ച പ​രാ​തി​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി ഡോ.​ആ​ര്‍.​ ജോ​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മാ​വേ​ലി​ക്ക​ര…

Read More

മൂന്നു ഭാര്യമാരുമൊത്ത് ആഢംബര ജീവിതം ! രാജ്യത്തെ ഏറ്റവും വലിയ കാര്‍മോഷ്ടാവ് പിടിയില്‍; മോഷ്ടിച്ചത് അയ്യായിരത്തിലേറെ കാറുകള്‍…

27 വര്‍ഷത്തിനിടെ അയ്യായിരത്തിലേറെ കാറുകള്‍ കവര്‍ന്ന രാജ്യത്തെ ഏറ്റവും വലിയ കാര്‍മോഷ്ടാവ് പോലീസിന്റെ പിടിയിലായി. കൊലപാതകക്കേസുകളിലും ആയുധക്കള്ളക്കടത്ത് കേസുകളിലും അടക്കം പ്രതിയായിട്ടുള്ള അനില്‍ ചൗഹാന്‍(50) ആണ് അറസ്റ്റിലായത്. ആഢംബര ജീവിതത്തിനായാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. പലതവണ ടാക്സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയും ഇയാള്‍ കാറുകള്‍ കവര്‍ന്നിട്ടുണ്ട്. നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് മൂന്നു ഭാര്യമാരും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും നിരവധി സ്വത്തുക്കളുമുണ്ട്. ഡല്‍ഹിയിലെ ദേശ്ബന്ധു ഗുപ്ത റോഡ് മേഖലയില്‍നിന്നാണ് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ അനില്‍ ചൗഹാനെ പിടികൂടിയത്. ആറു പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇയാളില്‍നിന്നു പിടിച്ചെടുത്തു. ഡല്‍ഹി ഖാന്‍പുരില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഇയാള്‍ 1995-ലാണ് കാര്‍ മോഷണം ആരംഭിച്ചത്. അക്കാലത്ത് മാരുതി 800 കാറുകള്‍ മോഷ്ടിച്ച് കുപ്രസിദ്ധനായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മോഷ്ടിക്കുന്ന കാറുകള്‍ നേപ്പാളിലേക്കും ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍…

Read More

യു​ക്രൈ​നി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ മാ​റി പ​ഠ​നം തു​ട​രാം ! പു​തി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

റ​ഷ്യ-​യു​ക്രൈ​ന്‍ യു​ദ്ധ​ത്തെ തു​ട​ര്‍​ന്ന് പ​ഠ​നം ഉ​പേ​ക്ഷി​ച്ച് യു​ക്രൈ​നി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല മാ​റാ​ന്‍ അ​നു​മ​തി ന​ല്‍​കി നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍. പ​ഠ​നം മ​റ്റു സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്നു പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് ന​ല്‍​കി​യ​ത്. ഒ​രേ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു ത​ന്നെ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നു​ള​ള നി​ബ​ന്ധ​ന​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്, മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യ​താ​യി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ബി​രു​ദം ന​ല്‍​കു​ന്ന​ത് യു​ക്രൈ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ്. മ​ട​ങ്ങി​യെ​ത്തി​യ ഭൂ​രി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി ഇ​ന്ത്യ​ന്‍ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍കോ​ള​ജു​ക​ളി​ല്‍ സീ​റ്റ് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മി​ഷ​നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

മുപ്പതാം വയസിൽ ഫാക്ടറി ഉടമ; മുതലാളിയായുള്ള സരുണിന്‍റെ വളർച്ച അതിവേഗം; യുവാവിന്‍റെ രഹസ്യം എക്സൈസിലും രഹസ്യമായി എത്തി; റെയ്ഡിൽ പിടിച്ചെടുത്ത സാധനം കണ്ട് അമ്പരന്ന് നാട്ടുകാർ…

കോ​​ട്ട​​യം: കോ​​ട്ട​​യം വ​​ട​​വാ​​തൂ​​രി​​ല്‍​നി​​ന്നു നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കു​​ന്ന യ​​ന്ത്ര​​വും നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ളും വി​​ദേ​​ശ മ​​ദ്യ​​വും എ​​ക്‌​​സൈ​​സ് സം​​ഘം പി​​ടി​​ച്ചെ​​ടു​​ത്തു. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​ജ​​യ​​പു​​രം ത​​ട​​ത്തി​​പ്പ​​റ​​മ്പി​​ല്‍ സ​​രു​​ണ്‍ (30) എ​​ന്ന​​യാ​​ളെ എ​​ക്സൈ​​സ് സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തു. യ​​ന്ത്ര​​ത്തി​​നു മൂ​​ന്നു ല​​ക്ഷം രൂ​​പ വി​​ല​​വ​​രും. 20 ല​​ക്ഷം രൂ​​പ​​യു​​ടെ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. 12 കു​​പ്പി​​ക​​ളി​​ലാ​​യി സൂ​​ക്ഷി​​ച്ചി​​രു​​ന്ന എ​​ട്ടു ലി​​റ്റ​​ര്‍ വി​​ദേ​​ശ മ​​ദ്യ​​വും പി​​ടി​​ച്ചെ​​ടു​​ത്തു. ഇ​​യാ​​ള്‍ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ വി​​ത​​ര​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന കാ​​റും പി​​ടി​​ച്ചെ​​ടു​​ത്തു.ര​​ണ്ടാ​​ഴ്ച​​യോ​​ള​​മാ​​യി കോ​​ട്ട​​യം വ​​ട​​വാ​​തൂ​​ര്‍ എം​​ആ​​ര്‍​എ​​ഫ് ഫാ​​ക്ട​​റി റോ​​ഡി​​ല്‍ വ​​ട​​വാ​​തൂ​​ര്‍ അ​​യ്യ​​പ്പ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം വാ​​ട​​ക വീ​​ട്ടി​​ലാ​​ണ് സ​​രു​​ണ്‍ താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. ഈ ​​വീ​​ട്ടി​​ല്‍ യ​​ന്ത്രം സ്ഥാ​​പി​​ച്ച ശേ​​ഷം നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തു സം​​ബ​​ന്ധി​​ച്ച് എ​​ക്സൈ​​സ് സം​​ഘ​​ത്തി​​നു ര​​ഹ​​സ്യ​​വി​​വ​​രം ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ര്‍​ന്ന് ഇ​​ന്ന​​ലെ എ​​ക്സൈ​​സ് ഇ​​ന്‍റ​​ലി​​ജ​​ന്‍​സും എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ സ്‌​​ക്വാ​​ഡും…

Read More