റ​ഷ്യ സൈ​നി​ക അ​ട്ടി​മ​റി​യി​ലേ​ക്ക് ? പ​ട്ടാ​ള കേ​ന്ദ്ര​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് കൂ​ലി​പ്പ​ട്ടാ​ളം; തി​രി​ഞ്ഞു കൊ​ത്തി പു​ടി​ന്റെ ത​ന്ത്രം…

റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്‌​ളാ​ദി​മി​ര്‍ പു​ടി​ന് ത​ല​വേ​ദ​ന സ​മ്മാ​നി​ച്ച് സൈ​നി​ക അ​ട്ടി​മ​റി നീ​ക്ക​വു​മാ​യി റ​ഷ്യ​യു​ടെ സ്വ​കാ​ര്യ സേ​ന​യാ​യ വാ​ഗ്ന​ര്‍ ഗ്രൂ​പ്പ്. പ്ര​സി​ഡ​ന്റ് വ്ളാ​ദി​മി​ര്‍ പു​ടി​നെ​തി​രേ സൈ​നി​ക ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി വാ​ഗ്‌​ന​ര്‍ ഗ്രൂ​പ്പ് മേ​ധാ​വി യെ​വ്ഗെ​നി പ്രി​ഗോ​ഷി പ്ര​ഖ്യാ​പി​ച്ചു. യു​ക്രൈ​ന്‍ യു​ദ്ധ​ത്തി​ല്‍ റ​ഷ്യ​ക്ക് വേ​ണ്ടി നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ സ്വ​കാ​ര്യ സേ​ന​യാ​ണ് വാ​ഗ്‌​ന​ര്‍ ഗ്രൂ​പ്പ്. ദ​ക്ഷി​ണ റ​ഷ്യ​യി​ലെ റൊ​സ്‌​തോ​വ്-​ഓ​ണ്‍-​ഡോ​ണി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ള്‍ ത​ന്റെ ഗ്രൂ​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നാ​ണ് പ്രി​ഗോ​ഷി വീ​ഡി​യോ​യി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ട്ട​ത്. യു​ക്രൈ​നി​ല്‍ നി​ന്ന് റ​ഷ്യ​യി​ലേ​ക്കു ക​ട​ന്നെ​ന്നും മ​രി​ക്കാ​ന്‍ ത​യാ​റാ​യാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് പോ​രാ​ളി​ക​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും പ്രി​ഗോ​ഷി അ​റി​യി​ച്ചു. വ്യോ​മ​താ​വ​ളം അ​ട​ക്കം ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് എ​ന്നാ​ണ് വാ​ഗ്‌​ന​ര്‍ സേ​ന അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്ര​സി​ഡ​ന്റ് പു​ടി​ന്‍, പ്രി​ഗോ​ഷി രാ​ജ്യ​ത്തെ ഒ​റ്റി​യെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. അ​ട്ടി​മ​റി​ക്ക് ശ്ര​മി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും ക​ന​ത്ത ശി​ക്ഷ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രും. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​ര്‍…

Read More

ഇ​ന്ത്യ​ന്‍ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പ​ണം ! കാ​ളി​ദേ​വി​യു​ടെ വി​വാ​ദ ചി​ത്രം പി​ന്‍​വ​ലി​ച്ച് യു​ക്രൈ​ന്‍

ഇ​ന്ത്യ​ന്‍ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് കാ​ളി​ദേ​വി​യു​ടെ ചി​ത്രം ട്വി​റ്റ​റി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ച്ച് യു​ക്രെ​യ്ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ക​റു​ത്ത മേ​ഘ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മ​ണ്‍​മ​റ​ഞ്ഞ ഹോ​ളി​വു​ഡ് താ​രം മെ​ര്‍​ലി​ന്‍ മ​ണ്‍​റോ​യു​ടെ രൂ​പ​ത്തി​ലാ​ണ് കാ​ളി​ദേ​വി​യെ ചി​ത്രീ​ക​രി​ച്ച​ത്. ‘ഡി​ഫ​ന്‍​സ് യു’ ​എ​ന്ന ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലി​ല്‍ ‘വ​ര്‍​ക്ക് ഓ​ഫ് ആ​ര്‍​ട്’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. യു​ക്രെ​യ്ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ മേ​ധാ​വി​ക​ള്‍ വി​വേ​ക ശൂ​ന്യ​രാ​ണെ​ന്നും, കാ​ളി​ദേ​വി​യു​ടെ ചി​ത്രം നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ട്വി​റ്റ​റി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ചി​ല​ര്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന്റെ ഇ​ട​പെ​ട​ല്‍ തേ​ടു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് യു​ക്രെ​യ്ന്‍ ചി​ത്രം പി​ന്‍​വ​ലി​ച്ച​ത്.

Read More

ഏ​തു നി​മി​ഷ​വും പൊ​ട്ടാ​വു​ന്ന ഗ്ര​നേ​ഡ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു ! ഡോ​ക്ട​റു​ടെ ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ച് ലോ​കം…

റ​ഷ്യ-​യു​ക്രൈ​ന്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ര​ക​തു​ല്യ​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് യു​ക്രൈ​ന്‍ ജ​ന​ത ക​ട​ന്നു പോ​കു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ര​വ​ധി സൈ​നി​ക​രും പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ഒ​രു സ​ന്തോ​ഷ വാ​ര്‍​ത്ത​യാ​ണ് ദു​രി​ത​ങ്ങ​ള്‍​ക്കി​ട​യി​ലും സ​ന്തോ​ഷം പ​ക​രു​ക​യാ​ണ്. റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധ​ത്തി​നി​ടെ യു​ക്രൈ​ന്‍ സൈ​നി​ക​ന്റെ ശ​രീ​ര​ത്തി​ല്‍ ത​റ​ച്ച ലൈ​വ് ഗ്ര​നേ​ഡ് അ​തി​വി​ദ​ഗ്ധ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഡോ​ക്ട​ര്‍ പു​റ​ത്തെ​ടു​ത്തു എ​ന്ന​താ​ണ് ആ ​വാ​ര്‍​ത്ത. ഏ​തു നി​മി​ഷ​വും പൊ​ട്ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന ഗ്ര​നേ​ഡ് ജീ​വ​ന്‍ പ​ണ​യം വെ​ച്ച് യു​ക്രൈ​ന്‍ സൈ​ന്യ​ത്തി​ലെ വി​ദ​ഗ്ധ​രി​ല്‍ ഒ​രാ​ളാ​യ മേ​ജ​ര്‍ വെ​ര്‍​ബ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത​ത്. റ​ഷ്യ​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ യു​ക്രൈ​നി​ലെ ബ​ഖ്മു​ട്ടി​ല്‍ വെ​ച്ചാ​ണ് സൈ​നി​ക​ന്റെ ദേ​ഹ​ത്ത് ഗ്ര​നേ​ഡ് ത​റ​ച്ചെ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. സൈ​നി​ക​ന്റെ ശ​രീ​ര​ത്തി​ല്‍ ഗ്ര​നേ​ഡ് പ​തി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​മോ അ​തു സം​ബ​ന്ധി​ച്ച മ​റ്റ് വി​വ​ര​ങ്ങ​ളോ സേ​ന ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഓ​പ്പ​റേ​ഷ​ന്‍ വി​ജ​യ​ക​ര​മാ​യി അ​വ​സാ​നി​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​രും. ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ സൈ​നി​ക​ന്‍ ഇ​പ്പോ​ള്‍ സു​ഖം…

Read More

യു​ക്രൈ​നി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ മാ​റി പ​ഠ​നം തു​ട​രാം ! പു​തി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

റ​ഷ്യ-​യു​ക്രൈ​ന്‍ യു​ദ്ധ​ത്തെ തു​ട​ര്‍​ന്ന് പ​ഠ​നം ഉ​പേ​ക്ഷി​ച്ച് യു​ക്രൈ​നി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല മാ​റാ​ന്‍ അ​നു​മ​തി ന​ല്‍​കി നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍. പ​ഠ​നം മ​റ്റു സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്നു പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് ന​ല്‍​കി​യ​ത്. ഒ​രേ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു ത​ന്നെ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നു​ള​ള നി​ബ​ന്ധ​ന​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്, മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യ​താ​യി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ബി​രു​ദം ന​ല്‍​കു​ന്ന​ത് യു​ക്രൈ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ്. മ​ട​ങ്ങി​യെ​ത്തി​യ ഭൂ​രി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി ഇ​ന്ത്യ​ന്‍ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍കോ​ള​ജു​ക​ളി​ല്‍ സീ​റ്റ് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മി​ഷ​നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

14,000 റ​ഷ്യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു ! യു​ക്രെ​യ്ന്‍റെ ആ​യു​ധ സം​ഭ​ര​ണ കേ​ന്ദ്രം ത​ക​ർ​ത്ത് റ​ഷ്യ;​യു​ക്രൈ​ൻ കു​രു​തി​ക്ക​ളം…

കീ​വ്: യു​ക്രെ​യ്ൻ പ​റ​യു​ന്നു, നാ​ലു ജ​ന​റ​ൽ​മാ​ർ ഉ​ൾ​പ്പെ​ടെ റ​ഷ്യ​യു​ടെ 14,000 സൈ​നി​ക​രെ തീ​ർ​ത്തെ​ന്ന്… യു​ക്രെ​യ്ൻ ആ​ക്ര​മ​ണം നാ​ലാം ആ​ഴ്ച​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ഴും യു​ദ്ധ വി​ജ​യം നേ​ടാ​നാ​വാ​തെ റ​ഷ്യ പ​രു​ങ്ങു​ക​യാ​ണ്.ചെ​റി​യ യു​ദ്ധ സം​വി​ധാ​ന​ങ്ങ​ളും റ​ഷ്യ​യെ അ​പേ​ക്ഷി​ച്ച് ചെ​റി​യ സൈ​ന്യ​വു​മാ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്കി ന​ട​ത്തു​ന്ന ചെ​റു​ത്തു​നി​ൽ​പ്പ് ആ​ണ് റ​ഷ്യ​യു​ടെ പ്ര​തീ​ക്ഷ​ക​ളു​ടെ മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ന്ന​ത്. സെ​ല​ൻ​സ്കി ആ​വ​ട്ടെ നേ​രി​ട്ട​ല്ലെ​ങ്കി​ലും നാ​റ്റോ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ നെ​ഞ്ചും​വി​രി​ച്ച് നി​ന്ന് യു​ദ്ധ​ക്ക​ള​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യു​ന്നു. റ​ഷ്യ-​യു​ക്രെ​യ്ൻ ച​ർ​ച്ച​ക​ളി​ൽ നേ​രി​യ പ്ര​തീ​ക്ഷ​ക​ൾ വ​ന്നെ​ങ്കി​ലും യു​ദ്ധം നി​ർ​ത്താ​ൻ മാ​ത്ര​മു​ള്ള സ​മ​വാ​ക്യ​ങ്ങ​ളൊ​ന്നും രൂ​പ​പ്പെ​ട്ടി​ട്ടി​ല്ല. റ​ഷ്യ​ൻ സൈ​നി​ക​ർ ഏ​റെ​യും കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ക​ര​മാ​ർ​ഗ​മു​ള്ള യു​ദ്ധ​ത്തി​ലൂ​ടെ​യാ​ണ്. കു​ലു​ക്ക​മി​ല്ലാ​തെ പു​ടി​ൻ 14,000 സൈ​നി​ക​ർ, 444 ടാ​ങ്കു​ക​ൾ, 1435 ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ, 86 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ത​ക​ർ​ത്ത് യു​ക്രെ​യ്ൻ ചെ​റു​ത്തു​നി​ൽ​പ്പ് തു​ട​രു​ന്പോ​ഴും കു​ലു​ക്ക​മി​ല്ലാ​തെ പു​ടി​നും തു​ട​രു​ക​യാ​ണ്. യു​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ…

Read More

മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥ ! യുദ്ധപരിശീലനം നേടിയ യുക്രൈന്‍ യുവതിയുടെ വാക്കുകള്‍ ആശങ്കപ്പെടുത്തുന്നത്…

യുക്രൈനിലെ ഇപ്പോഴത്തെ അവസ്ഥ ലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്. റഷ്യയ്‌ക്കെതിരേ കയ്യും മെയ്യും മറന്ന് പോരാടുകയാണ് ഉക്രൈന്‍കാര്‍. സൈനികര്‍ക്കു പുറമെ സൈനിക പരിശീലനം നേടിയ യുവാക്കളും യുദ്ധരംഗത്തുണ്ട്. അത്തരമൊരാളാണ് 38 വയസുള്ള അലീസ എന്ന യുവതി. യുദ്ധത്തെ കുറിച്ച് അലിസ സംസാരിക്കുമ്പോള്‍ ഏഴുവയസ്സുള്ള മകന്‍ ഇതൊന്നും അറിയാതെ കാര്‍ട്ടൂണ്‍ കാണുകയായിരുന്നു. സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നത് എത്ര വേദനാജനകമാണ്.യുക്രെയ്‌നില്‍ നിന്നും കഴിഞ്ഞദിവസം മുതല്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. മരണത്തോട് മുഖാമുഖം നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ ജീവന്‍ നിലനിര്‍ത്താനായി എന്തുവഴിയും മനുഷ്യര്‍ സ്വീകരിക്കും. ആയുധം കയ്യിലെടുക്കേണ്ടി വന്നാല്‍… അങ്ങനെയും പ്രതിരോധിക്കാന്‍ ഒരുങ്ങുകയാണ് യുക്രെയ്ന്‍ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍. അലീസ സ്‌പോട്ട് ഷൂട്ടിംഗ് ആസ്വദിക്കുന്നയാളാണ്. കഴിഞ്ഞ വര്‍ഷം ഒരു പ്രാദേശിക ഡിഫന്‍സ് യൂണിറ്റില്‍ ചേര്‍ന്ന് യുദ്ധവൈദഗ്ധ്യം നേടിയിരുന്നു. ഇപ്പോള്‍ റഷ്യയോട് പ്രതിരോധിക്കാനായി അഭ്യസിച്ച യുദ്ധമുറകള്‍ പ്രയോഗിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്…

Read More

മകളെ യുക്രൈനില്‍ നിന്നു രക്ഷിക്കാമെന്നു പറഞ്ഞ് പണം തട്ടി ! പരാതിയുമായി അമ്മ; ദുരിതാവസ്ഥ മുതലെടുക്കുന്നവര്‍ സജീവം…

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നു സാഹചര്യത്തില്‍ വേണ്ടപ്പെട്ടവരെ എങ്ങനെയും നാട്ടിലെത്തിക്കുക എന്ന ലക്ഷ്യമാണ് ബന്ധുക്കള്‍ക്ക്. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങളും സജീവമായിരിക്കുകയാണ്. അങ്ങനെയൊരു തട്ടിപ്പിന് ഇരയായി മധ്യപ്രദേശിലെ ആശുപത്രി ജീവനക്കാരിയ്ക്ക് 42,000 രൂപയാണ് നഷ്ടമായത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. യുക്രൈനില്‍ മെഡിസിന്‍ വിദ്യാര്‍ഥിയായ മകളെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റ് നിരക്ക് എന്ന നിലയിലാണ് പണം തട്ടിയത്. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. മധ്യപ്രദേശിലെ വിദിശ ജില്ലയിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ വൈശാലി വില്‍സണാണ് തട്ടിപ്പിന് ഇരയായത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ മകളെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്നും വിമാന ടിക്കറ്റ് നിരക്കായ 42,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പണം കൈമാറിയെങ്കിലും തനിക്കോ മകള്‍ക്കോ വിമാനടിക്കറ്റിന്റെ…

Read More

യുക്രൈയിനിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ! വാടക ഗര്‍ഭധാരണം നിയമവിധേയമാക്കിയ ശേഷം ഈ രാജ്യത്ത് നടക്കുന്നത്…

2002ലാണ് യുക്രൈനില്‍ വാടക ഗര്‍ഭധാരണം നിയമവിധേയമാക്കിയത്. ഇതോടെ രാജ്യത്തേക്ക് വിദേശ ദമ്പതികളുടെ കുത്തൊഴുക്ക് ആരംഭിച്ചു. 22ലക്ഷത്തോളം രൂപ ചെലവാക്കിയാല്‍ സ്വന്തമായി ഒരു കുഞ്ഞ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാം എന്നതാണ് യുക്രൈനിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. യു.എസിലാണെങ്കില്‍ 60-90 ലക്ഷം രൂപ വരെ ചെലവ് വരുന്നിടത്താണിത്. വിദേശത്ത് നിന്നുള്ളവര്‍ ഇവിടേക്കെത്താന്‍ തുടങ്ങിയതോടെ മാതൃത്വത്തെ വ്യവസായമായി മാറ്റിയിരിക്കുകയാണ് യുക്രെയ്ന്‍. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീകള്‍ക്ക് ഒരു പ്രസവത്തിന് എട്ടു ലക്ഷത്തോളം രൂപയാണ് ഒരു കമ്പനി നല്‍കുക. മാത്രമല്ല, ഓരോ മാസവും 19,000 രൂപ എന്ന നിരക്കില്‍ ഒമ്പതു മാസം സ്‌റ്റൈപ്പന്റും നല്‍കുന്നു. അതായത്, യുക്രെയ്നിലെ ശരാശരി വാര്‍ഷിക ശമ്പളത്തിന്റെ മൂന്നിരട്ടിയിലധികം തുകയാണ് ഒരു വാടക ഗര്‍ഭധാരണത്തിന് ലഭിക്കുക. എന്നാല്‍ കുഞ്ഞുങ്ങള്‍ വേണമെന്നാവശ്യം വര്‍ധിക്കുന്നതോടെ വാടക ഗര്‍ഭപാത്രം നല്‍കിയ സ്ത്രീകളും കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്ന ദമ്പതിമാരും ഒരുപോലെ ചൂഷണത്തിന് ഇരയാകാറുണ്ടെന്നാണ് കീവില്‍ നിന്നുള്ള അഭിഭാഷകന്‍…

Read More

പാര്‍സല്‍ വാങ്ങാന്‍ എത്തിയ യുവതിയോട് മാസ്‌ക് ധരിക്കാന്‍ അധികൃതര്‍ ! അടിവസ്ത്രം ഊരി മാസ്‌ക്കാക്കി മാറ്റി യുവതി; രസകരമായ വീഡിയോ വൈറലാകുന്നു…

കോവിഡ് ലോകമെങ്ങും വ്യാപിച്ചതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങളെല്ലാം വീടിനു വെളിയില്‍ ഇറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയതാണ്. എന്നാല്‍ പലരും അവരുടേതായ കാരണങ്ങള്‍ കൊണ്ട് പലപ്പോഴും മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങുന്നു. ഇത് അപകടകരമായ പ്രവണതയാണ്. ഉക്രെയിനിലെ ഒരു ”നോവ പോഷ്റ്റ” പോസ്റ്റോഫീസിലെത്തിയ യുവതിയും ഇക്കാര്യത്തില്‍ വിഭിന്നയായിരുന്നില്ല. തനിക്ക് വന്ന ഒരു പാര്‍സല്‍ ഏറ്റുവാങ്ങുവാനായിരുന്നു യുവതി പോസ്റ്റ് ഓഫീസില്‍ എത്തിയത്. എന്നാല്‍ അവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇത് രാജ്യത്തിന്റെ ക്വാറന്റൈന്‍ നിയമത്തിന് എതിരാണ്.ഇത് ചൂണ്ടിക്കാണിച്ച ജീവനക്കാരിലൊരാള്‍ യുവതിയോട് മാസ്‌ക് ധരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി, കൗണ്ടറിന് മുന്നില്‍ വച്ചുതന്നെ സ്വന്തം അടിവസ്ത്രം ഊരിയെടുത്ത് മാസ്‌കാക്കി മുഖത്ത് ധരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ഓഫീസില്‍ വച്ചിരിക്കുന്ന സിസി ക്യാമറകളില്‍ പതിയുകയും ചെയ്തു. അവസാനം പാര്‍സല്‍ യുവതിക്ക് നല്‍കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്താകമാനം 2300 ശാഖകളുള്ള നോവാ പോഷ്റ്റ…

Read More