കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി മ​ർ​ദ​നം ; പ്ര​തി​ക​ളിൽ പലരും ജില്ല വിട്ടതായി സൂചന;  രക്ഷപ്പെടാൻ സഹായിച്ച ഒരാൾ പോലീസ് പിടിയിൽ

കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ക​ൺ​സ​ഷ​ൻ പു​തു​ക്കാ​നെ​ത്തി​യ അ​ച്ഛ​നെ​യും മ​ക​ളെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്രതികളിൽ പലരും ജില്ല വിട്ടതായി സൂചന. കഴിഞ്ഞ ദിവസം പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​തി​ന് ഒ​രാ​ൾ പി​ടി​യി​ലായിരുന്നു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം സി.​പി. മി​ല​ൻ ഡോ​റി​ച്ചി​ന്‍റെ അ​ടു​ത്ത ബ​ന്ധു മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് ചി​ത്രാ​ല​യം വീ​ട്ടി​ൽ പ്ര​ദീ​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​ദീ​ഷി​നെ​തി​രെ കേ​സ്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മി​ല​ൻ ഡോ​റി​ച്ചി​നെ പ്ര​ദീ​ഷ് സ്വ​ന്തം വാ​ഹ​ന​ത്തി​ൽ പീ​രു​മേ​ട് എ​ത്തി​ച്ചു​വെ​ന്നു അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ഇ​തേ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മി​ല​ൻ ഡോ​റി​ച്ചി​നു പു​റ​മെ കെ​എ​സ്ആ​ർ​ടി​ഇ​എ സി​ഐ​ടി​യു യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യ ക​ണ്ട​ക്ട​ർ എ​ൻ.​അ​നി​ൽ​കു​മാ​ർ, ആ​ര്യ​നാ​ട് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എം. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ര​ൻ എ​സ്. അ​ജി​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ൾ. ഇ​വ​രി​ൽ മൂ​ന്നു പേ​രും ജി​ല്ല വി​ട്ട​താ​യാ​ണ്…

Read More

കെ​എ​സ്ആ​ർ​ടി​സി​: ടിഡിഎ​ഫ് യൂ​ണി​യ​ൻ നാ​ളെ മു​ത​ൽ പ​ണി​മു​ട​ക്കും; സ​ർ​ക്കാ​രിനോട് 50 കോ​ടി രൂ​പ​ സ​ഹാ​യം തേ​ടി മാനേജ്മെന്‍റ്

തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​ർ​ക്ക് സെ​പ്തം​ബ​ർ മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കാ​ൻ സ​ർ​ക്കാ​രിനോട് 50 കോ​ടി രൂ​പ​ സ​ഹാ​യം തേ​ടി കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെന്‍റ്. ഒ​ക്ടോ​ബ​ർ 5ന് ​ത​ന്നെ ശ​മ്പ​ളം ന​ൽ​കു​മെ​ന്ന് കെ​എ​സ്ആ​ർ‍​ടി​സി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അതേസമയം കെ​എ​സ്ആ​ർ​ടി​സി​യി​ൽ ആ​ഴ്ച​യി​ൽ 6 ദി​വ​സം സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല ടി ​ഡി എ​ഫ് യൂ​ണി​യ​ൻ നാ​ളെ മു​ത​ൽ പ​ണി​മു​ട​ക്കും. പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കി​ല്ലെ​ന്ന് മാ​നേ​ജ്മെന്‍റ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ണി​മു​ട​ക്കു​ന്ന​വ​രെ നേ​രി​ടാ​ൻ ഡ​യ​സ്നോ​ൺ ബാ​ധ​ക​മാ​ക്കും. സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ശ​മ്പ​ളം ത​ട​യു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ഴ്ച​യി​ൽ 6 ദി​വ​സം സിം​ഗി​ൾ ഡ്യൂ​ട്ടി നാ​ളെ മു​ത​ൽ ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങും. പാ​റ​ശ്ശാ​ല ഡി​പ്പോ​യി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പി​ലാ​ക്കു​ക. 8 ഡി​പ്പോ​ക​ളി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ത​യ്യാ​റാ​ക്കി​യ ഷെ​ഡ്യൂ​ളു​ക​ളി​ലെ അ​പാ​ക​ത​ക​ൾ യൂ​ണി​യ​നു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം മാ​റ്റി​യ​ത്. സി ​ഐ ടി ​യു ഇ​ത് അം​ഗീ​ക​രി​ച്ചു. തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും…

Read More

കു​റ​ച്ച് ഫോ​ര്‍​പ്ലേ എ​ടു​ക്ക​ട്ടെ ചേ​ച്ചീ​യെ​ന്നാ​ണ് അ​വ​ര്‍ എ​ന്നോ​ട് ചോ​ദി​ച്ച​ത്… മ​ല​യാ​ളി​ക​ള്‍​ക്ക് അ​തി​നെ​ക്കു​റി​ച്ച​റി​യി​ല്ല​ല്ലോ എ​ന്ന് നി​മി​ഷ സ​ജ​യ​ന്‍…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് നി​മി​ഷ സ​ജ​യ​ന്‍. ദി​ലീ​ഷ് പോ​ത്ത​ന്‍-​ഫ​ഹ​ദ് ഫാ​സി​ല്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും എ​ന്ന സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു മ​ല​യാ​ള​ത്തി​ല്‍ നി​മി​ഷ​യു​ടെ അ​ര​ങ്ങേ​റ്റം. തു​ട​ര്‍​ന്ന് ന​ടി അ​ഭി​ന​യി​ച്ച ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​നും നാ​യാ​ട്ടും ചോ​ല​യും മാ​ലി​ക്കും എ​ല്ലാം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​തേ സ​മ​യം ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡും നി​മി​ഷ സ​ജ​യ​ന്‍ നേ​ടി​യെ​ടു​ത്തി​രു​ന്നു. ബി​ജു മേ​നോ​ന്‍ നാ​യ​ക​നാ​യെ​ത്തി​യ ഒ​രു തെ​ക്ക​ന്‍ ത​ല്ലു​കേ​സ് ആ​ണ് നി​മി​ഷ​യു​ടേ​താ​യി അ​വ​സാ​ന​മാ​യി പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ഇ​തി​നി​ടെ താ​ന്‍ ഇ​തു​വ​രെ സി​നി​മ​യി​ല്‍ മേ​ക്ക​പ്പ് ഇ​ട്ടി​ട്ടി​ല്ലെ​ന്നും അ​തി​നോ​ട് താ​ല്‍​പ​ര്യം ഇ​ല്ലെ​ന്നും പ​റ​ഞ്ഞ നി​മി​ഷ​യു​ടെ വാ​ക്കു​ക​ളും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ സ്ഥി​ര​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ സൈ​ബ​ര്‍ ആ ​ക്ര മ ​ണം നേ​രി​ടാ​റു​ള്ള താ​രം കൂ​ടി​യാ​ണ് നി​മി​ഷ സ​ജ​യ​ന്‍. ഇ​പ്പോ​ള്‍ ഇ​താ ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ന്‍…

Read More

പൂച്ച കടിച്ചതിന് ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രിക്കകത്തുവച്ച് നായകടിച്ചു; കണ്ടുനിന്ന ഡോക്ടറും ജീവനക്കാരും മുങ്ങി; ഗുരുതര ആരോപണങ്ങളുമായി കുടുംബം

വി​ഴി​ഞ്ഞം: പൂ​ച്ച ക​ടി​ക്ക് ചി​കി​ത്സ തേ​ടി വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ യു​വ​തി​യെ തെ​രു​വ് നാ​യ ക​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ച്ചു. വി​ഴി​ഞ്ഞം കോ​ട്ടു കാ​ൽ ച​പ്പാ​ത്ത് അ​ജി​ത് ഭ​വ​നി​ൽ അ​പ​ർ​ണ(31) യ്ക്കാണ് ക​ടി​യേ​റ്റ​ത്.ഇ​ന്ന് രാ​വി​ലെ വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​യി​രു​ന്നു നാ​യ​യു​ടെ ആ​ക്ര​മ​ണം. ര​ണ്ട് ദി​വ​സം മു​ൻ​പ് ഇ​വ​രെ പൂ​ച്ച ക​ടി​ച്ചി​രു​ന്നു. അ​തി​നാ​യു​ള്ള ആ​ദ്യ ഡോ​സ് മ​രു​ന്ന് പു​ല്ലു​വി​ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് എ​ടു​ത്തി​രു​ന്നു. ര​ണ്ടാം ഡോ​സ് കു​ത്തി​വ​യ്പി​നാ​യി വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ അ​പ​ർ​ണ്ണ​യെ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ അ​ല​ഞ്ഞ് തി​രി​യു​ന്ന നാ​യ​ ക​ണം കാ​ലി​ൽ ക​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ക്കുകയായിരുന്നു. തു​ട​ർ​ന്ന് ഇ​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നാ​യ കാ​ല​ങ്ങ​ളാ​യി ഇ​വി​ടെ ക​ഴി​യു​ന്ന​താ​ണെ​ന്നും ഞ​ങ്ങ​ൾ ഓ​ടി​ച്ചി​ട്ട് അ​ത് പോ​കു​ന്നി​ല്ലെ​ന്നു​മാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം നാ​യ ക​ടി​ച്ച​യു​ട​നെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ അ​ക​ത്തേ​ക്കു ക​യ​റി​പ്പോ​യെ​ന്നും മ​റ്റൊ​രു രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​ണ് മു​റി​വു…

Read More

നഗ്നഫോട്ടോകൾ  പ്രചരിപ്പിച്ച് നാണകെടുത്തും; കോടതി വളപ്പിൽ അതിജീവിതയെ  ഭീഷണിപ്പെടുത്തി യുവാവ്

കോ​ട്ട​യം: കോ​ട​തി മു​റ്റ​ത്തു യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. പൊ​ൻ​കു​ന്നം എ​ലി​ക്കു​ളം കാ​രി​ക്ക​കു​ന്നേ​ൽ ടി​ജോ വ​ർ​ഗീ​സാ (42) ണു ​പാ​ലാ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​തി​ക്കെ​തി​രെ നേ​ര​ത്തെ യു​വ​തി ന​ല്കി​യ ലൈം​ഗി​ക പീ​ഡ​ന കേ​സ് നി​ല​നി​ല്കെ​യാ​ണ് ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി പാ​ലാ ഫാ​മി​ലി കോ​ട​തി​യു​ടെ മു​റ്റ​ത്തു യു​വ​തി​യെ ചീ​ത്ത​വി​ളി​ക്കു​ക​യും പി​ൻ​തു​ട​ർ​ന്ന് യു​വ​തി​യു​ടെ ന​ഗ്ന​ഫോ​ട്ടോ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. ന​ഗ്ന​ഫോ​ട്ടോ​ക​ൾ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​യ​ച്ച് കൊ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് യു​വ​തി പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി ! ഹോ​സ്റ്റ​ലി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍…

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി പ​ക​ര്‍​ത്തി​യ ഹോ​സ്റ്റ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. കാ​ണ്‍​പൂ​രി​ലെ തു​ള​സി ന​ഗ​ര്‍ ഏ​രി​യ​യി​ലെ മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്സി​ലു​ള്ള ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​ക​ള്‍ കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി പ​ക​ര്‍​ത്തി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു യു​വാ​വി​ന്റെ അ​റ​സ്റ്റ്. ഹോ​സ്റ്റ​ലി​ലെ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി പ​ക​ര്‍​ത്തി​യെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ​ഹ​പാ​ഠി​യു​ടെ വീ​ഡി​യോ ര​ഹ​സ്യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ക​ണ്ട പെ​ണ്‍​കു​ട്ടി​ക​ളി​ലൊ​രാ​ള്‍ ഇ​യാ​ളു​ടെ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഒ​രു ജി​ല്ല​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്പി​യാ​യി നി​യ​മി​ത​നാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഹോ​സ്റ്റ​ല്‍, വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ച്ച് മെ​ഡി​ക്ക​ല്‍ പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ നി​ന്ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും എ​സി​പി ക​ല്യാ​ണ്‍​പൂ​ര്‍ ദി​നേ​ശ് ശു​ക്ല പ​റ​ഞ്ഞു.

Read More

ചാലക്കുടിയിൽ അഞ്ച് തെരുവുനായ്ക്കളും രണ്ടുപൂച്ചയും തെരുവിൽ ചത്ത നിലയിൽ; കേക്കിൽ വിഷം നൽകി കൊന്നതാണോയെന്ന് സംശയം

സ്വന്തം ലേഖകൻ ചാ​ല​ക്കു​ടി: സർക്കാർ താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് തെ​രു​വ് നാ​യ​ക​ളു​ടെ​യും പൂ​ച്ച​ക​ളു​ടെ​യും ജ​ഡ​ങ്ങ​ൾ കാ​ണ​പ്പെ​ട്ടു. അ​ഞ്ച് തെ​രു​വ് നാ​യ​ക​ളും ര​ണ്ട് പൂ​ച്ച ക​ളു​മാ​ണ് റോ​ഡി​ൽ ച​ത്ത് കി​ട​ക്കു​ന്ന​താ​യി കാ​ണ​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലാ​യി ജ​ഢ​ങ്ങ​ൾ ക​ണ്ട​ത്. നാ​ട്ടു​കാ​ർ വി​വ​രമ​റി​യി​ച്ച​തുസ​രി​ച്ച് ന​ഗരസ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി ജ​ഡ​ങ്ങ​ൾ വെ​റ്റി​ന​റി ആ ​ശൂ​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ജ​ഢ​ങ്ങ​ൾ മ​ണ്ണു​ത്തി വെ​റ്റി​ന​റി സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലേ​ക്ക് പോ​സ്റ്റുമോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യി. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചാണ് മ​റ്റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കുക.പൂ​ച്ച​ക​ളു​ടെ ദേ​ഹ​ത്ത് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. തെ​രു​വ് നാ​യ​ക​ൾ ച​ത്ത കി​ട​ന്ന സ്ഥ​ല​ത്ത് കേ​ക്കി​ന്‍റെ അ​വി​ശി​ഷ്ട​ങ്ങ​ൾ കാ​ണ​പ്പെ​ട്ടി​രു​ന്നു. തെ​രു​വ് നാ​യ​ക​ൾ ഈ ​പ​രി​സ​ര​ത്ത് നി​ര​വ​ധി ഉ​ണ്ടാ​യി​രു​ന്നു ഇ​തി​നാ​ൽ ആ​രെ​ങ്കി​ലും വി​ഷം ന​ൽ​കി കൊ​ന്ന​താ​ണൊ യെ​ന്ന് സം​ശ​യ​മു​ണ്ട്.

Read More

Chatropolis Porn Evaluate Of Chatropolis

Rooms on the site embody issues like amateur’s forum, black-and-white, celeb flesh, chicks with dicks, gangbang, furry honeys, and others. Each one of many rooms that is supplied could have its own room guidelines. When you enter the preview web page before becoming a member of the room, you can see how many current customers are on the page. In addition, the positioning permits you to create a username and design your profile. In addition to that, individuals can talk on the internet site, and so they can revenue from…

Read More

പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന് തു​ർ​ക്കി​യി​ലെ ജി​ഹാ​ദി സം​ഘ​ട​ന​യു​മാ​യി ബ​ന്ധം; അ​ൽ​ഖ്വ​യ്ദ​യ്ക്ക് ആ​യു​ധ​മെ​ത്തി​ക്കു​ന്ന​ത് ജി​ഹാ​ദി സം​ഘ​ട​ന; നേ​താ​ക്ക​ൾ​ക്ക് ജി​ഹാ​ദി സം​ഘം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന് തു​ര്‍​ക്കി​യി​ലെ ജി​ഹാ​ദി സം​ഘ​ട​ന​യു​മാ​യി അ​ടു​ത്ത​ബ​ന്ധ​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. സി​റി​യ​യി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ല്‍​ഖ്വ​യ്ദ​യ്ക്ക് ആ‍​യു​ധ​മെ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സം​ഘ​മാ​ണി​ത്.പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ ത​ല​പ്പ​ത്ത് പ്ര​വ​ര്‍​ത്തി​ച്ച പ്രൊ​ഫ. പി. ​കോ​യ, ഇ.​എം. അ​ബ്ദു​ള്‍ റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍​ക്ക് തു​ര്‍​ക്കി​യി​ലെ ജി​ഹാ​ദി സം​ഘം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​താ​യും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തു​ർ​ക്കി​യി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യെ​ന്നു സ്വ​യം വി​ശേ​ഷി​പ്പി​ക്കെ​ടു​ന്ന ഐ​എ​ച്ച്എ​ച്ചു​മാ​യാ​ണ് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം​പു​ല​ര്‍​ത്തി​യി​രു​ന്ന​ത്. സി​റി​യ​യി​ലെ അ​ല്‍​ഖ്വ​യ്ദ അ​നു​ബ​ന്ധ ജി​ഹാ​ദി സം​ഘ​ട​ന​ക​ള്‍​ക്ക് തു​ർ​ക്കി​യി​ലെ ഈ ​സം​ഘ​ട​ന 2014-ല്‍ ​ആ​യു​ധം ന​ൽ​കി​യി​രു​ന്ന​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. തു​ര്‍​ക്കി​യി​ലെ മു​ന്‍ ധ​ന​മ​ന്ത്രി ബെ​രാ​ത് അ​ല്‍​ബ​യ്‌​റാ​ക് പ്ര​സി​ഡ​ന്‍റി​ന്‍റെ മ​രു​മ​ക​ന് അ​യ​ച്ച ഇ ​മെ​യി​ലു​ക​ളി​ൽ ഐ​എ​ച്ച്എ​ച്ച് ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

Read More

മ​ട്ടാ​ഞ്ചേ​രി​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നുവേ​ട്ട; എം​ഡി​എം​എ എ​ത്തി​ച്ചി​രു​ന്ന​ത് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്; ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത് യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും

കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു വേ​ട്ട. അ​ര​ക്കി​ലോ(493 ഗ്രാം) ​എം​ഡി​എം​എ​യു​മാ​യി അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ യു​വാ​വി​നെ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ച്ചി കൂ​വ​പ്പാ​ടം സ്വ​ദേ​ശി ശ്രീ​നി​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന് 15 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്ന് 10,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. കൊ​ച്ചി​യി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ട്ടാ​ഞ്ചേ​രി സ​ബ് ഡി​വി​ഷ​നി​ൽ ന​ട​ത്തി​യ കോ​ന്പിം​ഗി​നി​ടെ ഇ​ന്ന​ലെ രാ​ത്രി 11.30-ന് ​ചു​ള്ളി​ക്ക​ലി​ൽ വ​ച്ചാ​ണ് ശ്രീ​നി​ഷ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് കൊ​ച്ചി​യി​ൽ എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ തൃ​ദീ​പ് ച​ന്ദ്ര​ൻ പ​റ​ഞ്ഞു. വി​റ്റു​കി​ട്ടി​യ പ​തി​നാ​യി​രം രൂ​പ​യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു വി​ല്പ​ന. ഗ്രാ​മി​ന് പ​ല വി​ല​യാ​യി​ട്ടാ​യി​രു​ന്നു വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന​ലെ ഏ​ഴു ഗ്രാം ​എം​ഡി​എം​എ വി​റ്റു​കി​ട്ടി​യ പ​തി​നാ​യി​രം രൂ​പ​യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ സ​മ​യം…

Read More