ന​ടി നി​മി​ഷ സ​ജ​യ​ന്‍ 20 ല​ക്ഷ​ത്തി​ന്റെ നി​കു​തി വെ​ട്ടി​ച്ചു ! രേ​ഖ പു​റ​ത്തു വി​ട്ട് സ​ന്ദീ​പ് വാ​ര്യ​ര്‍…

ന​ടി നി​മി​ഷ സ​ജ​യ​ന്‍ ല​ക്ഷ​ങ്ങ​ളു​ടെ നി​കു​തി വെ​ട്ടി​പ്പു ന​ട​ത്തി​യ​ത് ജി​എ​സ്ടി വ​കു​പ്പ് ക​ണ്ടെ​ത്തി​യ​തി​ന്റെ രേ​ഖ​ക​ള്‍ പു​റ​ത്ത് വി​ട്ട് ബി​ജെ​പി നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍. നി​മി​ഷ 20.65 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​ച്ച​താ​യു​ള്ള രേ​ഖ​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. നി​മി​ഷ​യ്ക്ക് അ​യ​ച്ച സ​മ​ന്‍​സ് പ​രി​ഗ​ണി​ച്ച് ഹാ​ജ​രാ​യ ഇ​വ​രു​ടെ അ​മ്മ ഇ​തു സം​ബ​ന്ധി​ച്ച് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി സ​ന്ദീ​പ് വാ​ര്യ​ര്‍ ആ​രോ​പി​ച്ചു. ഇ​ന്റ​ലി​ജ​ന്‍​സ് വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ക​ണ്ടെ​ത്ത​ലെ​ന്നും മ​റ്റു ചി​ല ന്യൂ​ജ​ന​റേ​ഷ​ന്‍ താ​ര​ങ്ങ​ളും സ​മാ​ന​മാ​യ ത​ട്ടി​പ്പു ന​ട​ത്തു​ന്നു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഈ ​ആ​രോ​പ​ണം പാ​ടെ നി​ഷേ​ധി​ച്ച് നി​മി​ഷ​യു​ടെ അ​മ്മ ആ​ന​ന്ദ​വ​ല്ലി രം​ഗ​ത്തെ​ത്തി. നി​മി​ഷ നേ​ര​ത്തെ ജി​എ​സ്ടി എ​ടു​ത്തി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കു​റ​ച്ചു നി​കു​തി വ​ന്ന​പ്പോ​ള്‍ അ​വ​ര്‍ നോ​ട്ടീ​സ് അ​യ​ച്ച​താ​ണെ​ന്നും ആ​ന​ന്ദ​വ​ല്ലി പ​റ​ഞ്ഞു. അ​തു ക​ഴി​ഞ്ഞ് 2020-21 സ​മ​യ​ത്ത് ജി​എ​സ്ടി എ​ടു​ത്തു​വെ​ന്നും പി​ന്നീ​ടു​ള്ള​തെ​ല്ലാം ക്ലി​യ​ര്‍ ആ​ണെ​ന്നും ആ​ന​ന്ദ​വ​ല്ലി പ​റ​ഞ്ഞു.…

Read More

കു​റ​ച്ച് ഫോ​ര്‍​പ്ലേ എ​ടു​ക്ക​ട്ടെ ചേ​ച്ചീ​യെ​ന്നാ​ണ് അ​വ​ര്‍ എ​ന്നോ​ട് ചോ​ദി​ച്ച​ത്… മ​ല​യാ​ളി​ക​ള്‍​ക്ക് അ​തി​നെ​ക്കു​റി​ച്ച​റി​യി​ല്ല​ല്ലോ എ​ന്ന് നി​മി​ഷ സ​ജ​യ​ന്‍…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് നി​മി​ഷ സ​ജ​യ​ന്‍. ദി​ലീ​ഷ് പോ​ത്ത​ന്‍-​ഫ​ഹ​ദ് ഫാ​സി​ല്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും എ​ന്ന സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു മ​ല​യാ​ള​ത്തി​ല്‍ നി​മി​ഷ​യു​ടെ അ​ര​ങ്ങേ​റ്റം. തു​ട​ര്‍​ന്ന് ന​ടി അ​ഭി​ന​യി​ച്ച ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​നും നാ​യാ​ട്ടും ചോ​ല​യും മാ​ലി​ക്കും എ​ല്ലാം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​തേ സ​മ​യം ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡും നി​മി​ഷ സ​ജ​യ​ന്‍ നേ​ടി​യെ​ടു​ത്തി​രു​ന്നു. ബി​ജു മേ​നോ​ന്‍ നാ​യ​ക​നാ​യെ​ത്തി​യ ഒ​രു തെ​ക്ക​ന്‍ ത​ല്ലു​കേ​സ് ആ​ണ് നി​മി​ഷ​യു​ടേ​താ​യി അ​വ​സാ​ന​മാ​യി പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ഇ​തി​നി​ടെ താ​ന്‍ ഇ​തു​വ​രെ സി​നി​മ​യി​ല്‍ മേ​ക്ക​പ്പ് ഇ​ട്ടി​ട്ടി​ല്ലെ​ന്നും അ​തി​നോ​ട് താ​ല്‍​പ​ര്യം ഇ​ല്ലെ​ന്നും പ​റ​ഞ്ഞ നി​മി​ഷ​യു​ടെ വാ​ക്കു​ക​ളും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ സ്ഥി​ര​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ സൈ​ബ​ര്‍ ആ ​ക്ര മ ​ണം നേ​രി​ടാ​റു​ള്ള താ​രം കൂ​ടി​യാ​ണ് നി​മി​ഷ സ​ജ​യ​ന്‍. ഇ​പ്പോ​ള്‍ ഇ​താ ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ന്‍…

Read More

അവര്‍ അവരുടെ തോന്നല്‍ പറയുന്നു ! ഞാന്‍ അത് കാര്യമായി എടുക്കണോ വേണ്ടയോ എന്നത് എന്റെ മാത്രം തീരുമാനം;നിമിഷ സജയന്‍ പറയുന്നതിങ്ങനെ…

മലയാള സിനിമയിലെ യുവ അഭിനേത്രികളില്‍ ശ്രദ്ധേയയാണ് നിമിഷ സജയന്‍. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ ചിത്രത്തിലെ അഭിനയം തന്നെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിനാണ് പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് താരത്തിന് ലഭിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ അംഗീകാരം ലഭിച്ചതിനു ശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയില്‍ സജീവമായത്. മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദം ചെയ്യുന്ന സമയത്താണ് കൊച്ചിയിലേക്ക് എത്തിയതും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം കിട്ടിയതും. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല, മംഗല്യം തന്തുനാനേന, തുറമുഖം, സ്റ്റാന്‍ഡ് അപ്പ്, ബഹാര്‍, ജിന്ന്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകള്‍ ആണ്. ഈയടുത്ത് റിലീസായ നായാട്ട്, വണ്‍…

Read More

എ​ന്‍റെ നി​റ​ത്തി​ലും ച​ര്‍​മ​ത്തി​ലും ഞാ​ന്‍ വ​ള​രെ കം​ഫ​ര്‍​ട്ടാ​ണ്

നി​റ​ത്തെക്കുറി​ച്ചു​ള്ള ക​മ​ന്‍റുക​ള്‍ മ​ന​സി​നെ ബാ​ധി​ക്കു​ന്ന​വ​ര്‍ ഉ​ണ്ടാ​കാം. ഞാ​ന്‍ അ​തൊ​ന്നും മൈ​ന്‍​ഡ് ചെ​യ്യാ​റി​ല്ല. അ​തു​കൊ​ണ്ട് എ​നി​ക്ക് വേ​ര്‍​തി​രി​വ് തോ​ന്നി​യി​ട്ടു​മി​ല്ല. എ​ന്‍റെ നി​റ​ത്തി​ലും ച​ര്‍​മ​ത്തി​ലും ഞാ​ന്‍ വ​ള​രെ കം​ഫ​ര്‍​ട്ടാ​ണ്. ആ​രെ​ന്ത് പ​റ​ഞ്ഞാ​ലും അ​തൊ​ന്നും എ​ന്നെ ബാ​ധി​ക്കി​ല്ല. പ്ര​ണ​യി​ക്കാ​നൊ​ന്നു​മി​ല്ല. പ്ര​ണ​യ സ​ങ്ക​ല്‍​പ​ങ്ങ​ളും ത​ത്കാ​ലം ഇ​ല്ല. വേ​റെ ഒ​രു​പാ​ട് പ​രി​പാ​ടി​ക​ള്‍ ചെ​യ്യാ​നു​ണ്ട്. അ​നാ​വ​ശ്യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഞാ​ന്‍ മൈ​ന്‍​ഡ് ചെ​യ്യാ​റി​ല്ല. അ​വ​ര്‍ അ​വ​രു​ടെ തോ​ന്ന​ല്‍ പ​റ​യു​ന്നു. അ​ത് കാ​ര്യ​മാ​യി​ട്ടെ​ടു​ക്ക​ണോ വേ​ണ്ട​യോ എ​ന്ന​ത് എ​ന്‍റെ തീ​രു​മാ​ന​ല്ലേ. നേ​രി​ട്ട് ആ​രും ഒ​ന്നും പ​റ​യി​ല്ല. പ​റ​ഞ്ഞാ​ല്‍ നൈ​സ് ആ​യി​ട്ട് മ​റു​പ​ടി കൊ​ടു​ക്കാ​ന്‍ അ​റി​യാം. -നി​മി​ഷ സ​ജ​യ​ന്‍

Read More

മലയാളത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ നടി ! മേക്കപ്പും വേണ്ട ഹെയര്‍ സ്റ്റൈലിസ്റ്റും വേണ്ട…മുഖം കഴുകാന്‍ വെള്ളം പോലും ചിലവില്ല; നിമിഷ സജയന് നേരെ വിമര്‍ശനവുമായി ആരാധകന്‍…

മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തലൂടെയാണ് താരം സിനിമയിലെത്തുന്നത്. ഈ സിനിമയിലെ അഭിനയത്തിന് പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് താരത്തിന് ലഭിച്ചിരുന്നു. അതിനു ശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയില്‍ സജീവമായത്. മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദം പഠിക്കുന്ന സമയത്താണ് അഭിനയം പഠിക്കുവാന്‍ വേണ്ടി കൊച്ചിയിലേക്ക് എത്തുന്നത്. ഈ സമയത്താണ് ആദ്യചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം കിട്ടിയത്. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല, മംഗല്യം തന്തുനാനേന, തുറമുഖം, സ്റ്റാന്‍ഡ് അപ്പ്, ബഹാര്‍, ജിന്ന്,ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നിങ്ങനെ പോകുന്നു നിമിഷയുടെ സിനിമകള്‍. ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന നായാട്ട് എന്ന ചിത്രത്തില്‍ താരത്തിന്റെ പ്രകടനം ഏറെ…

Read More

‘പത്മാവതി’ലെ പാട്ടില്‍ നൃത്തം വച്ച് അനുസിത്താരയും നിമിഷയും ! വീഡിയോ വൈറലാവുന്നു…

  സൂപ്പര്‍ഹിറ്റായ ചരിത്രസിനിമ പത്മാവതിലെ പാട്ടിന് ചുവട് വച്ച് നിമിഷ സജയനും അനു സിതാരയും. ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടവേളയിലാണ് ഇരുവരും നൃത്തച്ചുവടുകളുമായി എത്തുന്നത്. ‘പത്മാവതി’ലെ ‘ഗൂമര്‍’ എന്ന പാട്ടിനാണ് ഇവര്‍ ചുവടു വച്ചത്. ‘രാമന്റെ ഏദന്‍ തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവര്‍ന്ന താരമാണ് അനു സിതാര. മാലിനി, അനിത എന്നീ കഥാപാത്രങ്ങള്‍ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്നവയാണ്. ചെറുപ്പം മുതലേ നൃത്തം പരിശീലിക്കുന്ന അനു സിതാര ഒരു നൃത്താദ്ധ്യാപിക കൂടിയാണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തനിക്കൊരിടമുണ്ടെന്ന് തെളിയിച്ച നടിയാണ് നിമിഷ സജയന്‍. പിന്നീടിറങ്ങിയ ബി.അജിത് കുമാര്‍ ചിത്രം ‘ഈട’യിലും ഗംഭീര പ്രകടനമാണ് നിമിഷ കാഴ്ചവച്ചത്. ചെറുപ്പം മുതലേ നിമിഷയും നൃത്തം…

Read More