രക്തസമ്മർദം കുറയാൻ മുരിങ്ങയില; ശ​രീ​രം ത​ടി വ​യ്ക്കുന്നതിന് ഈ​ന്തപ്പ​ഴം;  ശരീരബലത്തിന് …

* മാതളം  മാ​ത​ളം ക​ഴി​ക്കു​ന്ന​ത് പ്രോ​സ്റ്റേറ്റ് രോ​ഗ​ശമനത്തിനും വ​യ​റി​ള​ക്കം നി​ർ​ത്തു​ന്ന​തി​നും ന​ല്ല​ത്. * മ​ല​ശോ​ധ​നവ​ർ​ധി​പ്പി​ക്കാ​ൻ – വാ​ഴ​ക്കൂ​മ്പ്, മു​രി​ങ്ങ​യി​ല​ത്തോ​ര​ൻ, പാ​ൽ, പ​പ്പാ​യണ്ടഎ​ന്നി​വ ന​ല്ല​താ​ണ്. * തേൻ മ​ല​ശോ​ധ​ന കു​റ​യ്ക്കു​ം. * ശ​രീ​ര​ബ​ലം വ​ർധി​പ്പി​ക്കു​ന്ന​തി​ന് – പ​ച്ച​ത്ത​ക്കാ​ളി ക​റി​വ​ച്ച​തും മു​ട്ട​യും ക​ഴി​ക്ക​ണം. * ശ്വസന​ വൈ​ഷ​മ്യ​മു​ള്ള​വ​രുടെ ശ്രദ്ധയ്ക്ക് –ശ്വസന ​വൈ​ഷ​മ്യ​മു​ള്ള​വ​ർ​ ചു​ക്ക്കാ​പ്പി​യോ തു​ള​സി​യി​ല​യി​ട്ട കാ​പ്പി​യോ കു​ടി​ക്ക​ണം. * സ​ന്ധി​ക​ളി​ലെ നീ​ര് കു​റ​യു​ന്ന​തി​ന് – ത​ഴു​താ​മ തോ​ര​ൻ വെ​ച്ച് ക​ഴി​ക്ക​ണം. * ര​ക്ത​സ​മ്മ​ർ​ദം കു​റ​യാ​ൻര​ക്ത​സ​മ്മ​ർ​ദം കു​റ​യാ​ൻ മു​രി​ങ്ങ​യി​ല ഇ​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം കു​ടി​ക്കാം. * ദ​ഹ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​ഹാ​രം ക​ഴി​ച്ചാ​ലു​ട​ൻ ദ​ഹ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് പെ​രും​ജീ​ര​കം ച​വ​ച്ചു നീ​രി​റ​ക്ക​ണം. * ശ​രീ​രം ത​ടി വ​യ്ക്കു​ന്ന​തി​ന് – ശ​രീ​രം ത​ടി വ​യ്ക്കു​ന്ന​തി​ന് ഈ​ന്തപ്പ​ഴം, ഏ​ത്ത​പ്പ​ഴം പാ​യ​സം, ഉ​ഴു​ന്ന് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്ത​ണം. * ആ​ർ​ത്ത​വ സം​ബ​ന്ധ​മാ​യബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ള്ള​വ​ർക്ക്- ആ​ർ​ത്ത​വ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ള്ള​വ​ർ ഫി​ഗ്…

Read More

വ്യാജന്‍മാരുടെ പണിപൂട്ടും ! മരുന്നുകളില്‍ ബാര്‍ കോഡും ക്യൂആര്‍ കോഡും കൊണ്ടുവരാന്‍ നീക്കവുമായി കേന്ദ്രം…

മരുന്നുകളിലെ വ്യാജനെ തടയാന്‍ ശക്തമായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍ കോഡോ, ക്യൂആര്‍ കോഡോ പ്രിന്റ് ചെയ്ത് നല്‍കാന്‍ മരുന്ന് നിര്‍മ്മാണ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ വൈകാതെ തന്നെ ആവശ്യപ്പെടുമെന്നാണ് വിവരം. ഇതിലൂടെ വ്യാജമരുന്നുകളുടെ വില്‍പ്പന തടയാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ലോകത്താകമാനമുള്ള വ്യാജമരുന്നുകളില്‍ 35 ശതമാനവും ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് വ്യാജ മരുന്നുകളുടെ വില്‍പ്പന തടയാന്‍ നടപടി ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ആഴ്ചകള്‍ക്കകം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടക്കത്തില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ 300 മരുന്ന് ബ്രാന്‍ഡുകളില്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതേത്തുടര്‍ന്ന് മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍കോഡോ, ക്യൂആര്‍ കോഡോ നല്‍കണമെന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയേക്കും. ഡോളോ, സാരിഡോണ്‍, അലഗ്ര തുടങ്ങി ഇന്ത്യന്‍ മരുന്നുവിപണിയില്‍ ഏറ്റവുമധികം വില്‍ക്കുന്ന മരുന്ന് ബ്രാന്‍ഡുകളിലാണ് ഇത് ആദ്യം…

Read More

ദൃ​ശ്യം-200..! യു​വ​ന​ടി​മാ​ര്‍​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ; ‘ അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് മു​ന്നി​ല്‍ ക​ട​മ്പ​ക​ള്‍ ഏ​റെ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് മാ​ളി​ല്‍ യു​വ​ന​ടി​മാ​ര്‍​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് മു​ന്നി​ല്‍ ക​ട​മ്പ​ക​ള്‍ ഏ​റെ. സം​ഭ​വ​സ​മ​യ​ത്തെ ദൃ​ശ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പോ​ലീ​സി​നെ കേ​സി​ല്‍ മു​ന്നോ​ട്ടു ന​യി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യി​ട്ടു​ള്ള​ത്. മാ​ള്‍ പ​രി​സ​ര​ത്തു​മാ​ത്രം ഇ​രു​ന്നൂ​റി​ല​ധി​കം കാ​മ​റ​ക​ളാ​ണു​ള്ള​ത്. ഇ​തി​ലെ ദൃ​ശ്യ​ങ്ങ​ള്‍ മു​ഴു​വ​നാ​യി പ​രി​ശോ​ധി​ക്കു​ക എ​ന്ന​ത് പോ​ലീ​സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വെ​ല്ലു​വി​ളി​യാ​ണ്. മാ​ത്ര​മ​ല്ല രാ​ത്രി​യി​ലാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത് എ​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. എങ്ങനെ കണ്ടെത്തുംമാ​ളി​ന് ഉ​ള്ളി​ല്‍​ ന​ല്ല രീ​തി​യി​ല്‍ ത​ന്നെ വെ​ളി​ച്ച​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പു​റ​ത്തെ കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളു​ടെ സ്ഥി​തി അ​ങ്ങനെ അ​ല്ലെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന.​ സം​ഭ​വ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രി​ല്‍നി​ന്നു ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ആ​ളെ മ​ന​സി​ലാ​യാ​ല്‍ ത​ന്നെ ഇ​യാ​ളെ എ​ങ്ങി​നെ ക​ണ്ടെ​ത്തു​മെ​ന്ന​തും മ​റ്റൊ​രു​വെ​ല്ലു​വി​ളി​യാ​ണ്. സം​ഭ​വം വ​ലി​യ രീ​തി​യി​ല്‍ വാ​ര്‍​ത്ത​യാ​യ​തോ​ടെ ഇ​യാ​ള്‍ മു​ങ്ങാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് കാ​ണു​ന്നു. മേൽവിലാസം അറിയില്ലമാ​ളി​ല്‍ എ​ത്തു​ന്ന​വ​രു​ടെ മേ​ല്‍​വി​ലാ​സം അ​റി​യാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ലി​ല്ല. അ​തേ​സ​മ​യം അ​ക്ര​മം…

Read More

ഞ​ങ്ങ​ള്‍ ര​ണ്ടു പേ​രു​ടെ​യും ജാ​ത​ക​വും ചേ​രി​ല്ലാ​യി​രു​ന്നു ! എ​ന്നി​ട്ടും ഒ​ന്നി​ച്ചു ജീ​വി​ക്കാ​ന്‍ ശ്ര​മി​ച്ചു പ​ക്ഷെ ക​ഴി​ഞ്ഞി​ല്ല; വി​വാ​ഹ​ത്ത​ക​ര്‍​ച്ച​യെ​ക്കു​റി​ച്ച് സാ​ധി​ക…

സി​നി​മ​യി​ലും സീ​രി​യ​ലി​ലും ഒ​രു​പോ​ലെ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍. ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് മ​ല​യാ​ള മി​നി​സ്‌​ക്രീ​ന്‍-​ബി​ഗ്‌​സ്‌​ക്രീ​ന്‍ രം​ഗ​ത്ത് ഒ​രേ​പോ​ലെ ആ​രാ​ധ​ക​രെ വാ​രി​ക്കൂ​ട്ടാ​ന്‍ സാ​ധി​ക​യ്ക്കാ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സാ​ധി​ക സ​ജീ​വ​മാ​ണ്. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും വ​സ്ത്ര​ധാ​ര​ണ​ത്തി​ന്റെ പേ​രി​ലും മ​റ്റും ന​ടി സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കാ​റു​ണ്ട്. കൂ​ടാ​തെ ഓ​രോ ദി​വ​സ​വും വ​ര്‍​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള മ​റ്റു ചൂ​ഷ​ണ​ങ്ങ​ള്‍​ക്ക് എ​തി​രെ​യും ത​ന്റേ​താ​യ രീ​തി​യി​ല്‍ ശ​ബ്ദ​മു​യ​ര്‍​ത്താ​നും സാ​ധി​ക മ​ടി കാ​ണി​ക്കാ​റി​ല്ല. അ​ശ്ലീ​ലം പ​റ​യു​ന്ന​വ​നും വി​മ​ര്‍​ശി​ക്കു​ന്ന​വ​നും അ​തേ നാ​ണ​യ​ത്തി​ല്‍ ത​ന്നെ ന​ടി തി​രി​ച്ച​ടി​ക്കാ​റു​മു​ണ്ട്. ഈ ​മ​റു​പ​ടി​ക​ള്‍ വൈ​റ​ലാ​കാ​റു​മു​ണ്ട്. ന​ടി​യു​ടെ ഈ ​ഉ​റ​ച്ച നി​ല​പാ​ടാ​ണ് പ്രേ​ക്ഷ​ക​ര്‍​ക്കും പ്രി​യം. ഇ​പ്പോ​ള്‍ വി​വാ​ഹ ജീ​വി​ത​ത്തെ കു​റി​ച്ചും വി​വാ​ഹ മോ​ച​ന​ത്തെ കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. 2015ലാ​ണ് ബി​ബി​ന്‍ മ​നാ​രി​യു​മാ​യി വി​വാ​ഹം ന​ട​ന്ന​ത്. പ​ക്ഷേ ജീ​വി​തം പ​രാ​ജ​യ​മാ​യി​രു​ന്നു, പി​ന്നാ​ലെ മോ​ച​നം നേ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് താ​രം പ​റ​യു​ന്നു. ഈ ​തീ​രു​മാ​നം ത​ന്റെ ജീ​വി​ത​ത്തി​ല്‍ ശ​രി​യാ​യി​രു​ന്നു​വെ​ന്നും സാ​ധി​ക…

Read More

അ​വ​താ​ര​ക പ​രാ​തി പി​ന്‍​വ​ലി​ച്ചു ! ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യ്‌​ക്കെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു…

ഓ​ണ്‍​ലൈ​ന്‍ ചാ​ന​ല്‍ അ​വ​താ​ര​ക​യെ അ​ഭി​മു​ഖ​ത്തി​നി​ടെ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്ന പ​രാ​തി​യി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യ്‌​ക്കെ​തി​രേ എ​ടു​ത്ത കേ​സ് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു. എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ക്ഷ​മാ​പ​ണം ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​ക്കെ​തി​രാ​യ പ​രാ​തി പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​നാ​ഥ് ഭാ​സി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ഭി​മു​ഖ​ത്തി​നി​ടെ ശ്രീ​നാ​ഥ് ഭാ​സി അ​പ​മാ​നി​ച്ചെ​ന്നാ​ണ് ഓ​ണ്‍​ലൈ​ന്‍ അ​വ​താ​ര​ക പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഇ​രു​വ​രെ​യും വി​ളി​ച്ചു ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ശ്രീ​നാ​ഥ് ഭാ​സി ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ന്നും അ​തി​നാ​ലാ​ണ് പ​രാ​തി പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. പ​രാ​തി പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്നു കാ​ട്ടി കോ​ട​തി​ക്കു ന​ല്‍​കാ​നു​ള്ള ഹ​ര്‍​ജി​യി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഒ​പ്പി​ട്ടു ന​ല്‍​കി. പ​രാ​തി​ക്കാ​രി​യോ​ടും കു​ടും​ബ​ത്തോ​ടും മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജീ​വ​ന​ക്കാ​രോ​ടും മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍, പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കി​ല്ലെ​ന്ന് അ​വ​ര്‍ അ​റി​യി​ച്ച​താ​യി ശ്രീ​നാ​ഥ്…

Read More

ക്ലാ​സ് മു​റി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ചു ! ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ച്ചു; അ​ധ്യാ​പ​ക​നെ പ​ഞ്ഞി​ക്കി​ട്ട് നാ​ട്ടു​കാ​ര്‍…

ക്ലാ​സ് മു​റി​യി​ല്‍ വെ​ച്ച് പെ​ണ്‍​കു​ട്ടി​ക​ളെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കു​ക​യും മോ​ശ​മാ​യി ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​നെ കൈ​കാ​ര്യം ചെ​യ്ത് നാ​ട്ടു​കാ​ര്‍. ഇ​യാ​ളു​ടെ മു​ഖ​ത്ത് നാ​ട്ടു​കാ​ര്‍ ക​രി​മ​ഷി ഒ​ഴി​ക്കു​ക​യും ചെ​രു​പ്പു​മാ​ല ഇ​ടു​ക​യും ചെ​യ്തു. ഝാ​ര്‍​ഖ​ണ്ഡി​ലെ വെ​സ്റ്റ് സിം​ഗ്ഭും ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് എ​ത്തി​യാ​ണ് അ​ധ്യാ​പ​ക​നെ നാ​ട്ടു​കാ​രി​ല്‍ നി​ന്നും ര​ക്ഷി​ച്ച​ത്. കു​റ്റാ​രോ​പി​ത​നാ​യ അ​ധ്യാ​പ​ക​നെ ജ​യി​ലി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു. സ്‌​കൂ​ളി​ലെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ള്‍ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച​ത്. ക്ലാ​സ് മു​റി​ക്ക​ക​ത്ത് വ​ച്ച് നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​ചി​ത​മാ​യി സ്പ​ര്‍​ശി​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ള്‍ വീ​ട്ടി​ല്‍ ചെ​ന്ന് ഇ​ക്കാ​ര്യം ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. എ​ന്നി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍ യോ​ഗം ചേ​ര്‍​ന്ന് ശി​ക്ഷ​ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ധ്യാ​പ​ക​നെ ക​യ്യേ​റ്റം ചെ​യ്ത​ത്. ഇ​വ​ര്‍ ഇ​യാ​ളു​ടെ മു​ഖ​ത്ത് ക​രി​മ​ഷി ഒ​ഴി​ക്കു​ക​യും ചെ​രു​പ്പു​മാ​ല​യി​ട്ട് ഗ്രാ​മ​ത്തി​ലൂ​ടെ ന​ട​ത്തി​ക്കു​ക​യും ചെ​യ്തു.…

Read More

പ്ര​മോ​ഷ​ന്‍ അ​ക​ത്ത് സു​ര​ക്ഷ ‘പു​റ​ത്ത് ‘… ന​ടി​മാ​ര്‍ സൂ​ക്ഷി​ക്കു​ക,ക്രൗ​ഡി​നു​ള്ളി​ല്‍ ഞ​ര​മ്പ് രോ​ഗി​ക​ളു​ണ്ട് 

സി​നി​മാ പ്ര​മോ​ഷ​നു​ക​ളു​ടെ കാ​ല​മാ​ണി​ത്.​ പ​ല​വി​ധ​ത്തി​ലു​ള്ള പ്ര​മോ​ഷ​നു​ക​ളാ​ണു ന​ട​ക്കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ത​രം​ഗ​മാ​യി സി​നി​മ​യ്ക്ക് ആ​ളെ കൂ​ട്ടു​ക എ​ന്ന​താ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ളു​ടെ ല​ക്ഷ്യം. അ​തി​നാ​യി താ​ര​ങ്ങ​ള്‍ നേ​രി​ട്ടെ​ത്തും. ഇ​തോ​ടെ സി​നി​മാ മാ​ര്‍​ക്ക​റ്റിം​ഗ് അ​ടി​ച്ചു​ക​യ​റും. മുന്പു പോ​സ്റ്റ​റു​ക​ളാ​യി​രു​ന്നു സി​നി​മ​ക​ളു​ടെ പ​ര​സ്യ​ങ്ങ​ള്‍​ക്കാ​യി വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ഴ​തു മാ​റി. സി​നി​മ​യു​ടെ റി​ലീ​സ് ഡേ​റ്റ് പ്ര​ഖ്യാ​പി​ച്ചാ​ല്‍ പി​ന്നെ പ്ര​മോ​ഷ​നും തു​ട​ങ്ങു​ക​യാ​യി. ഓ​ണ്‍ ലൈ​ന്‍ ചാ​ന​ല്‍ അ​ഭി​മു​ഖ​ങ്ങ​ളും ലൈ​വ് പോ​ഗ്രാ​മു​ക​ളുമാ​യി അ​ങ്ങ​നെ പോ​കു​ന്നു. ത​ങ്ങ​ള്‍​ക്കി​ഷ്ട​പ്പെ​ട്ട താ​ര​ങ്ങ​ളെ കാ​ണാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കു​ന്ന​വ​രാ​ണ് ആ​രാ​ധ​ക​ര്‍. അ​ങ്ങനെ കാ​ത്തു​നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കി​ട​യി​ലേ​ക്കു ന​ടി​മാ​ര്‍ നേ​രി​ട്ടെ​ത്തി​യാ​ലോ… ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ലും ക​ള്ള നാ​ണ​യ​ങ്ങ​ള്‍ ഉ​ണ്ട​ല്ലോ..​.അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ര​ണ്ടു​ദി​വ​സം മു​ന്പു​ണ്ടാ​യ​ത്.​ ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സാ​യാ​ഹ്ന​ങ്ങ​ളി​ലും ചി​ല​വ​ഴി​ക്കാ​ന്‍ എ​ത്തു​ന്ന​ത് മാ​ളു​ക​ളി​ലാ​ണ്. മ​ള്‍​ട്ടി പ്ല​ക്‌​സു​ക​ള്‍ എ​ത്തി​യ​തോ​ടെ​യാ​ണ് ഈ ​ഒ​രു മാ​റ്റം. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​മോ​ഷ​നെ​ത്തു​ന്ന ന​ടീ ന​ട​ന്‍​മാ​രെ എ​ങ്ങി​നെ സു​ര​ക്ഷി​ത​രാ​ക്കും. ആ​വേ​ശം അ​തി​രു​ക​ട​ന്നാ​ലോ..…

Read More

കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി മ​ർ​ദ​നം ; പ്ര​തി​ക​ളിൽ പലരും ജില്ല വിട്ടതായി സൂചന;  രക്ഷപ്പെടാൻ സഹായിച്ച ഒരാൾ പോലീസ് പിടിയിൽ

കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ക​ൺ​സ​ഷ​ൻ പു​തു​ക്കാ​നെ​ത്തി​യ അ​ച്ഛ​നെ​യും മ​ക​ളെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്രതികളിൽ പലരും ജില്ല വിട്ടതായി സൂചന. കഴിഞ്ഞ ദിവസം പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​തി​ന് ഒ​രാ​ൾ പി​ടി​യി​ലായിരുന്നു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം സി.​പി. മി​ല​ൻ ഡോ​റി​ച്ചി​ന്‍റെ അ​ടു​ത്ത ബ​ന്ധു മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് ചി​ത്രാ​ല​യം വീ​ട്ടി​ൽ പ്ര​ദീ​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​ദീ​ഷി​നെ​തി​രെ കേ​സ്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മി​ല​ൻ ഡോ​റി​ച്ചി​നെ പ്ര​ദീ​ഷ് സ്വ​ന്തം വാ​ഹ​ന​ത്തി​ൽ പീ​രു​മേ​ട് എ​ത്തി​ച്ചു​വെ​ന്നു അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ഇ​തേ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മി​ല​ൻ ഡോ​റി​ച്ചി​നു പു​റ​മെ കെ​എ​സ്ആ​ർ​ടി​ഇ​എ സി​ഐ​ടി​യു യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യ ക​ണ്ട​ക്ട​ർ എ​ൻ.​അ​നി​ൽ​കു​മാ​ർ, ആ​ര്യ​നാ​ട് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എം. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ര​ൻ എ​സ്. അ​ജി​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ൾ. ഇ​വ​രി​ൽ മൂ​ന്നു പേ​രും ജി​ല്ല വി​ട്ട​താ​യാ​ണ്…

Read More

കെ​എ​സ്ആ​ർ​ടി​സി​: ടിഡിഎ​ഫ് യൂ​ണി​യ​ൻ നാ​ളെ മു​ത​ൽ പ​ണി​മു​ട​ക്കും; സ​ർ​ക്കാ​രിനോട് 50 കോ​ടി രൂ​പ​ സ​ഹാ​യം തേ​ടി മാനേജ്മെന്‍റ്

തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​ർ​ക്ക് സെ​പ്തം​ബ​ർ മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കാ​ൻ സ​ർ​ക്കാ​രിനോട് 50 കോ​ടി രൂ​പ​ സ​ഹാ​യം തേ​ടി കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെന്‍റ്. ഒ​ക്ടോ​ബ​ർ 5ന് ​ത​ന്നെ ശ​മ്പ​ളം ന​ൽ​കു​മെ​ന്ന് കെ​എ​സ്ആ​ർ‍​ടി​സി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അതേസമയം കെ​എ​സ്ആ​ർ​ടി​സി​യി​ൽ ആ​ഴ്ച​യി​ൽ 6 ദി​വ​സം സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല ടി ​ഡി എ​ഫ് യൂ​ണി​യ​ൻ നാ​ളെ മു​ത​ൽ പ​ണി​മു​ട​ക്കും. പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കി​ല്ലെ​ന്ന് മാ​നേ​ജ്മെന്‍റ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ണി​മു​ട​ക്കു​ന്ന​വ​രെ നേ​രി​ടാ​ൻ ഡ​യ​സ്നോ​ൺ ബാ​ധ​ക​മാ​ക്കും. സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ശ​മ്പ​ളം ത​ട​യു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ഴ്ച​യി​ൽ 6 ദി​വ​സം സിം​ഗി​ൾ ഡ്യൂ​ട്ടി നാ​ളെ മു​ത​ൽ ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങും. പാ​റ​ശ്ശാ​ല ഡി​പ്പോ​യി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പി​ലാ​ക്കു​ക. 8 ഡി​പ്പോ​ക​ളി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ത​യ്യാ​റാ​ക്കി​യ ഷെ​ഡ്യൂ​ളു​ക​ളി​ലെ അ​പാ​ക​ത​ക​ൾ യൂ​ണി​യ​നു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം മാ​റ്റി​യ​ത്. സി ​ഐ ടി ​യു ഇ​ത് അം​ഗീ​ക​രി​ച്ചു. തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും…

Read More

കു​റ​ച്ച് ഫോ​ര്‍​പ്ലേ എ​ടു​ക്ക​ട്ടെ ചേ​ച്ചീ​യെ​ന്നാ​ണ് അ​വ​ര്‍ എ​ന്നോ​ട് ചോ​ദി​ച്ച​ത്… മ​ല​യാ​ളി​ക​ള്‍​ക്ക് അ​തി​നെ​ക്കു​റി​ച്ച​റി​യി​ല്ല​ല്ലോ എ​ന്ന് നി​മി​ഷ സ​ജ​യ​ന്‍…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് നി​മി​ഷ സ​ജ​യ​ന്‍. ദി​ലീ​ഷ് പോ​ത്ത​ന്‍-​ഫ​ഹ​ദ് ഫാ​സി​ല്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും എ​ന്ന സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു മ​ല​യാ​ള​ത്തി​ല്‍ നി​മി​ഷ​യു​ടെ അ​ര​ങ്ങേ​റ്റം. തു​ട​ര്‍​ന്ന് ന​ടി അ​ഭി​ന​യി​ച്ച ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​നും നാ​യാ​ട്ടും ചോ​ല​യും മാ​ലി​ക്കും എ​ല്ലാം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​തേ സ​മ​യം ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡും നി​മി​ഷ സ​ജ​യ​ന്‍ നേ​ടി​യെ​ടു​ത്തി​രു​ന്നു. ബി​ജു മേ​നോ​ന്‍ നാ​യ​ക​നാ​യെ​ത്തി​യ ഒ​രു തെ​ക്ക​ന്‍ ത​ല്ലു​കേ​സ് ആ​ണ് നി​മി​ഷ​യു​ടേ​താ​യി അ​വ​സാ​ന​മാ​യി പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ഇ​തി​നി​ടെ താ​ന്‍ ഇ​തു​വ​രെ സി​നി​മ​യി​ല്‍ മേ​ക്ക​പ്പ് ഇ​ട്ടി​ട്ടി​ല്ലെ​ന്നും അ​തി​നോ​ട് താ​ല്‍​പ​ര്യം ഇ​ല്ലെ​ന്നും പ​റ​ഞ്ഞ നി​മി​ഷ​യു​ടെ വാ​ക്കു​ക​ളും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ സ്ഥി​ര​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ സൈ​ബ​ര്‍ ആ ​ക്ര മ ​ണം നേ​രി​ടാ​റു​ള്ള താ​രം കൂ​ടി​യാ​ണ് നി​മി​ഷ സ​ജ​യ​ന്‍. ഇ​പ്പോ​ള്‍ ഇ​താ ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ന്‍…

Read More