വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ മ​രി​ച്ച​ത്പ ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്ന് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യും കാ​മു​ക​നും! ബ​ന്ധു​ക്ക​ളും പോ​ലീ​സും തി​ങ്ക​ളാ​ഴ്ച​യെ​ത്തും

ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ വ​യ​ക്ക​ര​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വും പെ​ൺ​കു​ട്ടി​യും പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ. പ​ശ്ചി​മ ബം​ഗാ​ളി​ലെ സു​ന്ദ​ർ​ബെ​ൻ സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ ബൈ​ദ്യ (22), രൂ​പ(16) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 ഓ​ടെ വാ​ട​ക​മു​റി​യി​ൽ സാ​രി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ലാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ലെ സു​ന്ദ​ൻ​ബെ​ൻ കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി രാ​ഹു​ൽ ബൈ​ദ്യ​യ്ക്കെ​തി​രേ കേ​സു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. യു​വാ​വ് പെ​ൺ​കു​ട്ടി​യു​മാ​യി കു​റ​ച്ചു ദി​വ​സം മു​ന്പാ​ണ് ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട വ​യ​ക്ക​ര​യി​ലെ​ത്തി​യ​ത്. ഇ​വി​ടെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചി​രു​ന്ന സ​ഹോ​ദ​ര​നും ഭാ​ര്യ​യ്ക്കു​മൊ​പ്പം താ​മ​സി​ക്കു​കയാ​യി​രു​ന്നു യു​വാ​വും പെ​ൺ​കു​ട്ടി​യും. സം​ഭ​വ​സ​മ​യ​ത്ത് സ​ഹോ​ദ​ര​നെ​യും ഭാ​ര്യ​യെ​യും താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് കാ​ണാ​താ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് യു​വാ​വും പെ​ൺ​കു​ട്ടി​യും തൂ​ങ്ങി​മ​രി​ച്ച​തെ​ന്ന് ക​രു​തു​ന്നു. ചെ​റു​പു​ഴ പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സു​ന്ദ​ർ​ബെ​ൻ കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പോ​ലീ​സും ബ​ന്ധു​ക്ക​ളും കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.…

Read More

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു! 15 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കാ​യാ​ണ് അ​ദ്ദേ​ഹം പു​റ​പ്പെ​ട്ട​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു

ചെ​ന്നൈ: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ (68) അ​ന്ത​രി​ച്ചു. ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി​രു​ന്ന കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​നി​ല ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 2006 മു​ത​ൽ 2011 വ​രെ ആ​ഭ്യ​ന്ത​ര, വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. പ​തി​മൂ​ന്നാം കേ​ര​ള​നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വാ​യി​രു​ന്നു. ത​ല​ശേ​രി നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തെ​യാ​ണ് അ​ദ്ദേ​ഹം 2001 മു​ത​ൽ 2016 വ​രെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്. 2015 ഫെ​ബ്രു​വ​രി​വ​രി​യി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന സി​പി​എം ഇ​രു​പ​ത്തി​യൊ​ന്നാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​ടി​യേ​രി ആ​ദ്യ​മാ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 2018 ൽ ​തൃ​ശൂ​രി​ൽ ര​ണ്ടാം വ​ട്ട​വും സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​യാ​യി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 28 ന് ​ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​യു​ക​യും ചെ​യ്തു. ക​ണ്ണൂ​ർ ക​ല്ല​റ ത​ലാ​യി​ൽ എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ കോ​ടി​യേ​രി മൊ​ട്ടു​മ്മ​ൽ കു​ഞ്ഞു​ണ്ണി​ക്കു​റു​പ്പി​ന്‍റെ​യും നാ​രാ​യ​ണി​യ​മ്മ​യു​ടേ​യും മ​ക​നാ​യി 1953 ന​വം​ബ​ർ 16ന് ​ആ​ണ് കോ​ടി​യേ​രി​യു​ടെ…

Read More

കോ​ടി​യേ​രി ബാലകൃഷ്ണന്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ? നേതാക്കള്‍ ചെന്നൈയിലേക്ക്‌! സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ ഗോ​വി​ന്ദ​ൻ ഇ​ന്ന് വൈ​കി​ട്ട് ത​ന്നെ ചെ​ന്നൈ​യി​ൽ എ​ത്തും

കോ​ട്ട​യം: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ​നില ഗു​രു​ത​ര​മെ​ന്ന് അ​ഭ്യൂ​ഹം. എ​ന്നാ​ൽ ഇ​ക്കാ​ര്യം ഔദ്യോ​ഗി​ക​മാ​യി പാ​ർ​ട്ടി​യോ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളോ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ ചെ​ന്നൈ​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന യൂ​റോ​പ്യ​ൻ യാ​ത്ര റ​ദ്ദാ​ക്കി ഞാ​യ​റാ​ഴ്ച കോ​ടി​യേ​രി​യെ കാ​ണാ​ൻ ചെ​ന്നൈ​യ്ക്ക് പോ​കു​മെ​ന്ന് സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ​ര​ക്കു​ന്ന​ത്. ഇ​ന്ന് രാ​ത്രി മു​ഖ്യ​മ​ന്ത്രി ഫി​ൻ​ല​ൻ​ഡി​ലേ​ക്ക് പു​റ​പ്പെ​ടാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ യാ​ത്ര അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​വ​യ്ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ഇ​ന്ന് വൈ​കി​ട്ട് ത​ന്നെ ചെ​ന്നൈ​യി​ൽ എ​ത്തും. രാ​ത്രി ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ അ​ദ്ദേ​ഹം ചെ​ന്നൈ​യി​ലേ​ക്ക് തി​രി​ച്ചു. അർബുദരോഗ ബാധിതനായ കോടിയേരിയെ ഓ​ഗ​സ്റ്റ് 29-നാ​ണ് എ​യ​ർ ആം​ബു​ല​ൻ​സി​ൽ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സം​ഘ​വും ബ​ന്ധു​ക്ക​ളും…

Read More

അഭിനന്ദിക്കാം… ഈ മിടുക്കിയെ..! ക​ഠി​നാ​ധ്വാ​ന​ത്തി​നു മുമ്പില്‍ ത​ട​സ​ങ്ങ​ൾ വ​ഴി​മാ​റി; ഹ​രി​ത ഇ​നി ഡോ. ​ഹ​രി​ത

വെ​ള്ള​രി​ക്കു​ണ്ട്: ക​ഠി​നാ​ധ്വാ​ന​ത്തി​ന് മു​ന്നി​ൽ പ​രി​മി​തി​ക​ൾ ത​ട​സ​മാ​യി​ല്ല. വെ​ള്ള​രി​ക്കു​ണ്ട് കൂ​ളി​പ്പാ​റ​യി​ലെ കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​യ രാ​മ​കൃ​ഷ്ണ​ന്‍റെ​യും ബാ​ലാ​മ​ണി​യു​ടെ​യും മ​ക​ൾ ഹ​രി​ത രാ​മ​കൃ​ഷ്ണ​ൻ ഇ​നി ഡോ​ക്ട​ർ. പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നും ഡോ​ക്ട​ർ എ​ന്ന അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​യി മാ​റി​യ ഹ​രി​ത ഇ​പ്പോ​ൾ ഭീ​മ​ന​ടി ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഹൗ​സ് സ​ർ​ജ​ൻ​സി​യു​ടെ ഭാ​ഗ​മാ​യി പ്രാ​ക്ടീ​സ് ന​ട​ത്തു​ന്നു. പാ​ല​ക്കാ​ട് അ​ഹ​ല്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​മാ​ണ് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ല​വേ​ട്ടു​വ സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ള്ള ആ​ദ്യ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ എ​ന്ന നേ​ട്ട​വും ഹ​രി​ത​ക്ക് സ്വ​ന്തം. വെ​ള്ള​രി​ക്കു​ണ്ട് നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ളി ലാ​യി​രു​ന്നു പ്രാ​ഥ​മി​ക​വി​ദ്യാ​ഭ്യാ​സം. തു​ട​ർ​ന്ന് പ​ര​വ​ന​ടു​ക്കം എം​ആ​ർ​എ​സി​ൽ പ്ല​സ്ടു പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം എ​ൻ​ട്ര​ൻ​സ് എ​ഴു​തി ആ​യു​ർ​വേ​ദ​പ​ഠ​ന​ത്തി​ന്ചേ​ർ​ന്നു. സ​ഹോ​ദ​ര​ൻ ഹ​രി​കൃ​ഷ്ണ​ൻ വെ​ള്ള രി​ക്കു​ണ്ട് പോ​സ്റ്റ് ഓ​ഫീ​സി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ്.

Read More

മ​ത്സ്യ​ക്ക​ട​യി​ൽ സി​നി​മ​യി​ൽ മാ​ത്രം ക​ണ്ടിരുന്ന താ​ര​ങ്ങ​ൾ ! മ​ത്സ്യം വാ​ങ്ങാ​നെ​ത്തി​യ​വ​ർ അ​മ്പരന്നു; പി​ന്നെ കൗ​തു​ക​മാ​യി….

ചാ​വ​ശേ​രി: സി​നി​മാ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ത്സ്യ​ക്ക​ട​യി​ൽ എ​ത്തി​യ താ​ര​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി. ചാ​വ​ശേ​രി പ​ത്തൊ​മ്പ​താം മൈ​ലി​ലെ മ​ഹ​റൂ​ഫ് പി​ണ​റാ​യി​യു​ടെ മ​ത്സ്യ​ക്ക​ട​യി​ലാ​ണ് താ​ര​ങ്ങ​ൾ എ​ത്തി​യ​ത്. മ​ത്സ്യം വാ​ങ്ങാ​നെ​ത്തി​യ​വ​ർ മ​ത്സ്യം എ​ടു​ത്തു ന​ൽ​കു​ന്ന​വ​രെ ക​ണ്ട് ആ​ദ്യം അ​ന്പ​ര​ന്നെ​ങ്കി​ലും പി​ന്നെ കൗ​തു​ക​മാ​യി. സി​നി​മ​യി​ൽ മാ​ത്രം ക​ണ്ട​വ​രെ നേ​രി​ൽ ക​ണ്ട സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു മ​ത്സ്യ​ക്ക​ട പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യ​വ​ർ. പാ​വ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി മ​ത്സ്യ​വും ഇ​റ​ച്ചി​യും ന​ൽ​കി​യും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യും മ​ഹ​റൂ​ഫും ക​ട​യും മു​മ്പേ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്. മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഹി​റ്റു​ക​ളി​ലൊ​ന്നാ​യ സ്ഫ​ടി​ക​ത്തി​ൽ എ​സ്ഐ കു​റ്റി​ക്കാ​ട​നാ​യ സ്ഫ​ടി​കം ജോ​ർ​ജും മ​ല​യാ​ളി​ക​ളെ ഏ​റെ ചി​രി​പ്പി​ച്ച കു​ള​പ്പു​ള്ളി ലീ​ല​യു​മാ​യി​രു​ന്നു മ​ത്സ്യ​ക്ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ൽ നൂ​റ്റാ​ണ്ടു കാ​ലം മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റാ​യും മ​റ്റും ജോ​ലി ചെ​യ്തി​രു​ന്നു മ​ഹ​റൂ​ഫ്. അ​ങ്ങ​നെ ഒ​രു സി​നി​മ​യു​ടെ ച​ർ​ച്ച​യ്ക്ക് വേ​ണ്ടി മ​ട്ട​ന്നൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ഹ​റൂ​ഫ് കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​താ​യി ഇ​വ​ർ…

Read More

ആക്രിക്കച്ചവടക്കാരന്റെ കൈയ്യില്‍നിന്നും പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 1.24 കോടി രൂപ! ചോദ്യം ചെയ്യലില്‍ പറഞ്ഞത് ഇങ്ങനെ…

ഹൈദരാബാദില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ആക്രിക്കച്ചവടക്കാരനില്‍ നിന്നും 1.24 കോടി രൂപ പോലീസ് പിടിച്ചെടുത്തു. ഹൈദരാബാദിലെ മാഫിര്‍ അമീര്‍ റെസിഡന്‍സിയില്‍ താമസിച്ചിരുന്ന ഷോയിബ് മാലിക് എന്നയാളെയാണ് കണക്കില്‍ പെടാത്ത 1.24 കോടി രൂപ കൈവശം വച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരിയിലാണ് ഇയാള്‍ ഹൈദരാബാദില്‍ എത്തിയത്. മീററ്റ് സ്വദേശിയായ ഷോയിബ് മാലിക് 2022 ഫെബ്രുവരിയില്‍ ഹൈദരാബാദിലെത്തി കടേദാനിലെ ജല്‍പള്ളിയില്‍ ബിസ്മില്ല ട്രേഡേഴ്സ് എന്ന പേരില്‍ സ്‌ക്രാപ്പ് ബിസിനസ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഹൈദരാബാദിലെ ഗുജറാത്തി ഗല്ലിയില്‍ താമസിക്കുന്ന ഭരത്തില്‍ നിന്ന് പണം വാങ്ങാന്‍ യുപിയിലുളള തന്റെ അമ്മാവന്‍ കാമില്‍ മാലിക് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. ഇതിനായി ഷൊയ്ബ് മാലിക് തന്റെ ജീവനക്കാരിലൊരാളായ അഖ്ലാഖിനെ പണം വാങ്ങാന്‍ അയച്ചു. ഈ പണം സംഭവ്, ആദില്‍, മിനാജ് സദ്ദാം, ഷാഫി എന്നീ നാല് പേര്‍ക്ക് പണം വിതരണം ചെയ്യാന്‍ കാമില്‍ മാലിക്…

Read More

പു​ക സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലേ ? പ​മ്പി​ൽ ഇ​ന്ധ​നം കി​ട്ടി​ല്ല..! ഈ ​മാ​സം 25 മു​ത​ൽ നി​യ​മം ക​ർ​ശ​ന​മാ​ക്കി ഡ​ൽ​ഹി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഈ ​മാ​സം 25 മു​ത​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്ക​ണ​മെ​ങ്കി​ൽ പു​ക​പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ക്ക​ണം. ഒ​ക്ടോ​ബ​ർ 25 മു​ത​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ക്കാ​തെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഇ​ന്ധ​നം ന​ൽ​കി​ല്ലെ​ന്ന് പ​രി​സ്ഥി​തി മ​ന്ത്രി ഗോ​പാ​ൽ‌ റാ​യി അ​റി​യി​ച്ചു. പ​രി​സ്ഥി​തി, ഗ​താ​ഗ​ത, ട്രാ​ഫി​ക് വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന​കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും പു​റ​ന്ത​ള്ളു​ന്ന കാ​ർ​ബ​ൺ ആ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​ലി​നീ​ക​ര​ണ തോ​ത് കു​റ​യ്ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ ഈ ​മാ​സം 25 മു​ത​ൽ വാ​ഹ​ന​ത്തി​ന്‍റെ പി​യു​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ ന​ൽ​കി​ല്ല- മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും ഗോ​പാ​ൽ‌ റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു. പി​യു​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ചാ​ൽ ഉ​ട​മ​ക​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ആ​റ് മാ​സം വ​രെ ത​ട​വോ 10,000…

Read More

ഷിനോജ് മുത്താണ്..! ഷി​നോ​ജി​ന്‍റെ സ​ത്യ​സ​ന്ധ​ത​യി​ൽ ഉ​ട​മ​ക്ക് തിരി​ച്ച് കി​ട്ടി​യ​ത് അ​റു​പ​ത് ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍

പ​യ്യ​ന്നൂ​ര്‍: മു​ന്‍ എം​എ​ല്‍​എ കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ ഡ്രൈ​വ​ര്‍ കാ​റ​മേ​ല്‍ മു​ച്ചി​ലോ​ട്ടെ പി.​വി. ഷി​നോ​ജ്(29) സ​ത്യ​സ​ന്ധ​ത​യി​ൽ മു​ഹ്സീ​ന​യ​ക്ക് തി​രി​കെ ല​ഭി​ച്ച​ത് അ​റു​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ മു​ച്ചി​ലോ​ട് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് റോ​ഡി​ല്‍ ഒ​രു ബാ​ഗ് വീ​ണു​കി​ട​ക്കു​ന്ന​താ​യി ഷി​നോ​ജ് ക​ണ്ട​ത്. ബാ​ഗ് തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് അ​തി​ല്‍ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​യി​രു​ന്നു. ബാ​ഗി​ൽ നി​ന്ന് ല​ഭി​ച്ച ഡോ​ക്ട​റു​ടെ പ​ഴ​യ കു​റി​പ്പ​ടി​യി​ല്‍​നി​ന്നും ല​ഭി​ച്ച ഫോ​ണ്‍ ന​മ്പ​റി​ല്‍ വി​ളി​ച്ചാ​ണ് ഉ​ട​മ​യാ​യ പാ​ല​ത്ത​ര​യി​ലെ മു​ഹ്‌​സി​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ സ​ല്‍​ക്കാ​രാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം ഓ​ട്ടോ ടാ​ക്‌​സി​യി​ലു​ള്ള മ​ട​ക്ക​യാ​ത്ര​യി​ലാ​ണ് ഇ​വ​രു​ടെ ബാ​ഗ് ന​ഷ്ട​മാ​യ​ത്. മ​ട​ക്ക​യാ​ത്ര​ക്ക് മു​മ്പ് ആ​ഭ​ര​ണ​ങ്ങ​ള്‍ ഊ​രി ബാ​ഗി​ല്‍ വെ​ച്ചി​രു​ന്നു. മു​ഹ്‌​സീ​ന​യു​ടെ മ​ക​ളും കു​ട്ടി​ക​ളു​മാ​ണ് ഓ​ട്ടോ​ടാ​ക്‌​സി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​ക​ള്‍ ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ബാ​ഗ് വീ​ണു​പോ​യ​ത് മു​തി​ര്‍​ന്ന​വ​ര്‍ അ​റി​ഞ്ഞു​മി​ല്ല. വീ​ട്ടി​ലെ​ത്തി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള​ട​ങ്ങി​യ ബാ​ഗ് എ​വി​ടേ​യോ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ മാ​ന​സി​ക പ്ര​യാ​സ​ത്തി​ല്‍ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ഷി​നോ​ജി​ന്‍റെ വി​ളി​യെ​ത്തി​യ​ത്. ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ക​രു​തി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടു​കി​ട്ട​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലെ​ത്തി​യ മു​ഹ്‌​സീ​ന​ക്ക്…

Read More

എന്നോട് ക്ഷമിക്കണം, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു..! നടിയും മോഡലുമായ ആകാംക്ഷ മോഹൻ മരിച്ച നിലയിൽ

മുംബൈ: നടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) അന്ധേരിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഹരിയാന സ്വദേശിയാണ് ആകാംക്ഷ മോഹൻ. ബുധനാഴ്ചയാണ് ആകാംക്ഷ ഹോട്ടലിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാവിലെ മുറിയിൽ ഭക്ഷണം എത്തിക്കാൻ ജീവനക്കാർ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ നടിയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ‘എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു’ എന്നൊരു കുറിപ്പും മുറിയിൽ നിന്ന് ലഭിച്ചു. യമുന നഗറിലെ അപാർട്ട്മെന്‍റിൽ നടി തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ‘9 തിരുടർകൾ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആകാംക്ഷ സിനിമ മേഖലയിലെത്തിയത്. പരസ്യചിത്രങ്ങളിലും മോഡലിങ്ങിലും സജീവമായിരുന്നു. ആകാംക്ഷ പ്രധാന വേഷത്തിൽ അഭിനയിച്ച…

Read More

ഇ​നി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ബാ​ക്കി! ന​ടി​മാ​ര്‍​ക്കുനേ​രെ ലൈം​ഗി​ക അ​തി​ക്ര​ത്തിന്റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ട്ട​വര്‍ക്കും മുട്ടന്‍പണി

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ മാ​ളി​ല്‍ ന​ടി​മാ​ര്‍​ക്കെ​തി​രേ ന​ട​ന്ന ലൈം​ഗി​കാ​തി​ക്ര​മ​കേ​സു​ക​ളി​ല്‍ മാ​ളി​ലെ ഷോ​പ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം. ക​ട​ക​ളി​ല്‍ നി​ന്നും ഷോ​പ്പിം​ഗ് ന​ട​ത്തി​യ​വ​ര്‍ അ​വ​രു​ടെ ഫോ​ണി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തി​നാ​യി സം​ഭ​വം ന​ട​ന്ന ഏ​ഴു​മു​ത​ല്‍ പ​ത്ത് മ​ണി​വ​രെ മാ​ളി​ല്ല​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഫോ​ണി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ചി​ല​ര്‍ ഫോ​ണി​ലെ​ടു​ത്ത ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ട്ടി​ട്ടു​ണ്ട്. ഇ​തി​നെ അ​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്ന​താ​യി പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, മാ​ളി​ലെ 200 സി​സി ടി​വി​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു ക​ഴി​ഞ്ഞു. ഇ​നി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ബാ​ക്കി.​ കോ​ഴി​ക്കോ​ട് ബൈ​പാ​സി​ലെ ഹൈ​ലൈ​റ്റ് മാ​ളി​ലാ​ണ് ന​ടി​മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.​ റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്ത സാ​റ്റ​ര്‍​ഡേ നൈ​റ്റ്‌​സ് എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക്കാ​യി എ​ത്തി​യ യു​വ​ന​ടി​മാ​ര​ട​ങ്ങി​യ സം​ഘം പ​രി​പാ​ടി ക​ഴി​ഞ്ഞ് ചൊ​വ്വാ​ഴ്ച രാ​ത്രി മ​ട​ങ്ങാ​ന്‍ ശ്ര​മി​ക്ക​വേ മാ​ളി​നു​ള്ളി​ല്‍ വ​ച്ചാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. ആ​ള്‍​ക്കൂ​ട്ട​ത്തി​ന​ട​യി​ല്‍ വ​ച്ച്…

Read More