ആളുകൾക്ക് എന്റെ ശരീരമാണ് പ്രശ്നം. ഞാൻ വർക്ക്ഔട്ട് ചെയ്താൽ പറയും ഞാൻ പുരുഷനെപ്പോലെയാണ്. ഞാൻ അധികം വർക്ക് ഔട്ട് ചെയ്യുന്നില്ലെങ്കിൽ എനിക്ക് ഭയങ്കര തടിയാണെന്നു പറയും. ഞാൻ അധികം സംസാരിച്ചാൽ അവൾ വായാടി. സംസാരിച്ചില്ലെങ്കിൽ ആറ്റിറ്റ്യൂഡ് ആണെന്നും പറയും. ഞാൻ ഒന്ന് ശ്വാസം വിട്ടാലും വിട്ടിലെങ്കിലും ആളുകൾക്ക് പ്രശ്നമാണ്. ഞാൻ എന്ത് ചെയ്താലും പ്രശ്നം. എങ്കിൽ ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ഞാൻ പോകണോ? അതോ നിക്കണോ? –രശ്മിക മന്ദാന
Read MoreDay: January 28, 2023
മമ്മൂക്കയ്ക്ക് ജാഡയുണ്ടോ; സിനിമ സെറ്റിൽ താൻ കണ്ടതും അനുഭവിച്ചതുമായ ചിലസത്യങ്ങൾ തുറന്ന് പറഞ്ഞ് ബൈജു
മമ്മൂക്കയോടൊപ്പം ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും കാണുമ്പോൾ മമ്മൂക്കയ്ക്കുള്ള സ്നേഹം ഭയങ്കരമാണ്. എല്ലാവരും പറയുന്നതുപോലെ ജാഡ ഉള്ള ആളൊന്നുമല്ല. അദ്ദേഹവുമായി ഒന്ന് അടുത്താൽ മതി. അപ്പോഴേ മമ്മൂക്കയെക്കുറിച്ച് മനസിലാകൂ. പിന്നെ അദ്ദേഹത്തിന്റെ നോട്ടവും നടത്താവുമൊക്കെ മാനറിസങ്ങളാണ്. ജാഡയൊന്നുമല്ല. ആളുകളോട് നല്ല സ്നേഹമാണ്. പിന്നെ ഒരു സിനിമാക്കാരനല്ല. നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിന് വേണമെങ്കിൽ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാം പക്ഷെ അത് ചെയ്യില്ല. ഞങ്ങൾക്കൊപ്പം ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. വീട്ടിൽനിന്നാണ് കൊണ്ടുവരിക. അതിൽ മമ്മൂക്ക കുറച്ചേ കഴിക്കൂ. ബാക്കി നമുക്ക് തരും. എല്ലാ ദിവസവും അങ്ങനെയാണ്. ഇൻഡസ്ട്രിയിൽ എല്ലാവരും ഒന്നും അങ്ങനെ ചെയ്യില്ല. പ്രത്യേകിച്ച് ഈ നിലയിലുള്ള ഒരാൾ. മമ്മൂക്ക എനിക്ക് ജ്യേഷ്ഠ സഹദരനെ പോലെ സ്നേഹവും ആദരവും ഉള്ള വ്യക്തിയാണ്. –ബൈജു സന്തോഷ്
Read Moreവീട്ടില് അതിക്രമിച്ചുകയറി സ്ത്രീയെ ആക്രമിച്ച് പോലീസുകാരൻ; പരിചയത്തിന്റെ പേരിൽ യുവതിക്ക് ഒരുലക്ഷത്തിന് അടുത്ത് പണം കടം നൽകി; ഒടുവിൽ…
കണ്ണൂർ: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ റൂറൽ ഹെഡ്ക്വാർട്ടേഴ്സിലെ സീനിയർ സിപിഒ ആയ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ടി.വി. പ്രദീപാണ് പിടിയിലായത്. ഹൊസ്ദുർഗ് പോലീസാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയും പോലീസുകാരനും പരിചയമുണ്ടായിരുന്നു. കോവിഡ് സമയത്ത് സ്ത്രീക്ക് പ്രദീപ് 80,000 രൂപ കടം നൽകിയിരുന്നു. ആ പണം തിരികെ ചോദിച്ചാണ് പ്രദീപ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയും കസേരയുൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തത്.
Read More21 Best Random Video Chat Apps In 2022
You don’t have to be afraid of fake customers because of authentic verification. It also options 1-on-1 video chats that enable you to determine out how the stranger appears like. Simply find a beautiful folks, begin live video chatting, and enjoy a new experience in your social life. It is an internet relationship platform that enables customers to attach with individuals through their Facebook accounts or create a brand new profile to use this community. You can discover a match, join with people, observe individuals, video chat, and make new…
Read MoreWireclub Reviews Offshore Evolution
Image sourceWireclub has fascinating chat rooms created for a quantity of functions. However, users can as nicely create their own room and invite their associates to hitch them. You don’t have to have an account to do that and any room you created may even be the identical room the web site will use. E Hanes relating to Albuquerque, NM, says she along with her spouse, Lee, be taught for every other’s logins to every little thing, but not to enable them to snoop on every nearly each different. “It…
Read More