കാമുകനൊപ്പം ജീവിക്കാന്‍ നാലുവയസുകാരി മകളെ കൊന്ന അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച്ച പോയി, ജയിലില്‍ കക്കൂസ് കഴുകി ജീവിതം!!

ആറ്റിങ്ങലില്‍ ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെ മൃഗീയമായി കൊല്ലാന്‍ കാമുകന് കൂട്ടുനിന്ന അനുശാന്തി ഇപ്പോള്‍ മൂത്രപ്പുരയും കക്കൂസും കഴുകുന്നതിന്റെ ചുമതലക്കാരിയാണ്. ഇതിനൊപ്പം പാചകവും ചെയ്യുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അച്ചടക്കമുള്ള തടവുകാരിയാണ് ഇവര്‍. ചെയത കുറ്റത്തില്‍ അനുശാന്തി പശ്ചാത്തപിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. രണ്ടാം ബ്ലോക്കില്‍ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി കഴിയുന്നത്. അതേസമയം വീട്ടുകാര്‍ ആരും അനുശാന്തിയെ തിരിഞ്ഞു നോക്കുന്നില്ല. ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ തൂക്കുകയര്‍ കാത്ത് കഴിയുന്ന നിനോ മാത്യുവിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ മേസ്തിരിപ്പണിയാണ്. അതേസമയം, അനുശാന്തിയുടെ ക്രൂരതയ്ക്ക് കാലം കാത്തുവച്ച ശിക്ഷ ചില്ലറയല്ല. അനുവിന്റെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി. കാഴ്ച്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയെ തുടര്‍ന്ന് നേത്രരോഗ ചികിത്സ തേടാനായി സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചും രണ്ട് മാസത്തെ പരോള്‍ അനുശാന്തിക്ക് നേരത്തേ അനുവദിച്ചിരുന്നു. സ്വന്തം കുഞ്ഞിനെയും…

Read More

ആരോഗ്യനില ഗുരുതരം! ന​ട​നും മു​ൻ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ

കൊ​ച്ചി: ന​ട​നും മു​ൻ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ശ​രീ​രി​ക അ​സ്വ​സ്ഥ​ത​കൾ മൂലമാണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആശുപത്രിയിൽ ചി​കി​ത്സ​യി​ലാണ് അദ്ദേഹം. ഇ​ന്ന് വൈ​കി​ട്ടോടെഅദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായി. എ​ന്നാ​ൽ അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്.

Read More

അന്ന് നടത്തിയത്‌ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം! മ​ണ​ൽ മാ​ഫിയയ്ക്കെതിരെ പോ​രാ​ടി​യ ഡാ​ർ​ളി അ​മ്മൂ​മ്മ വി​ട​വാ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റി​നെ കാ​ർ​ന്നു​തി​ന്ന മ​ണ​ൽ മാ​ഫിയ​യ്ക്കെ​തി​രെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തി ശ്ര​ദ്ധ നേ​ടി​യ ഡാ​ർ​ളി അ​മ്മൂ​മ്മ(90) അ​ന്ത​രി​ച്ചു. അ​ണ്ടൂ​ർ​ക്കോ​ണം കെ​യ​ർ ഹോ​മി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര ഓ​ല​ത്താ​നി​യി​ലെ കു​ടും​ബ​വീ​ടി​ന് സ​മീ​പ​ത്ത് വ്യാ​പ​ക​മാ​യി മ​ണ​ലെ​ടു​പ്പ് ന​ട​ന്ന​തോ​ടെ​യാ​ണ് ഡാ​ർ​ളി പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. നെ​യ്യാ​റി​ന്‍റെ തീരത്തുള്ള വീ​ടി​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന രീ​തി​യി​ൽ മ​ണ​ലെ​ടു​പ്പ് നടത്തിയ മാ​ഫിയ​യ്ക്കെ​തി​രെ ഏ​റെ​നാ​ൾ ഡാ​ർ​ളി പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​രി​യാ​യി വി​ര​മി​ച്ച​യാ​ളാ​ണ് ഡാ​ർ​ളി.

Read More

അഡ്മിറ്റ് ആകുന്ന രോഗികളുടെ ശ്രദ്ധയ്ക്ക്..! കോ​ട്ട​യം മെ​ഡി​ക്കൽ‍ കോ​ള​ജി​ല്‍ ഇ​നി സൗ​ജ​ന്യ ചി​കി​ത്സ​യി​ല്ല

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ബി​പി​എ​ല്‍ കാ​ര്‍​ഡു​ള്ള​വ​ര്‍​ക്കു പോ​ലും സൗ​ജ​ന്യ ചി​കി​ത്സ​ക​ളും വി​വി​ധ പ​രി​ശോ​ധ​ന​ക​ളും നി​ര്‍​ത്തി. അ​തേ​സ​മ​യം, ഭ​ര​ണ-​പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യേ നേ​താ​ക്ക​ൾ​ക്കോ അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കോ സ്കാ​നിം​ഗ് ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ ചി​കി​ത്സ​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്പോ​ഴാ​ണു പാ​വ​പ്പെ​ട്ട​നു സൗ​ജ​ന്യ​ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​ത്. പ്ര​തി​മാ​സം 1500 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള രോ​ഗി​ക​ള്‍ ത​റ​യി​ല്‍ കി​ട​ന്നാ​ല്‍​പ്പോ​ലും ഒ​രു ദി​വ​സം 20 രൂ​പ കി​ട​ക്ക​യു​ടെ ഫീ​സ് ന​ല്‍​ക​ണം. രോ​ഗി​യെ അ​ഡ്മി​റ്റ് ചെ​യ്യു​ന്ന കൗ​ണ്ട​റി​ല്‍ എ​ത്തി​യാ​ല്‍ രോ​ഗി​യു​ടെ കൂ​ടെ​യെ​ത്തു​ന്ന​യാ​ള്‍ ഒ​രു ഫോ​റം പൂ​രി​പ്പി​ച്ച് ന​ല്‍​ക​ണം. അ​തി​ല്‍ കൊ​ടു​ത്തി​രി​ക്കു​ന്ന വ​രു​മാ​നം തെ​റ്റാ​ണെ​ങ്കി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ന​ല്‍​കു​ന്ന വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ രോ​ഗി​യെ ഫീ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യു​ള്ളൂ. ഫീ​സ് വാ​ങ്ങേ​ണ്ടി വ​ന്നാ​ല്‍ അ​തി​ന്‍റെ ചു​മ​ത​ല അ​ത​ത് വാ​ര്‍​ഡി​ലെ ന​ഴ്‌​സു​മാ​ര്‍​ക്കാ​ണ് . രോ​ഗി​ക്കു ന​ല്‍​കി​യ മ​രു​ന്നു​ക​ള്‍ കു​ത്തി​വ​യ്പു​ക​ള്‍ എ​ന്നി​വ​യു​ടെ ഫീ​സ് ന​ഴ്‌​സ് രേ​ഖ​പ്പെ​ടു​ത്തി രോ​ഗി​യു​ടെ ബ​ന്ധു​വി​നു ന​ല്‍​ക​ണം ബ​ന്ധു ആ​ശു​പ​ത്രി വി​ക​സ​ന…

Read More

ഒ​രാ​ളോ​ട് ചെ​റി​യൊ​രു താ​ല്‍​പ​ര്യം എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്..! കാ​പ്പി​മ​ര​ത്തി​ന്‍റെ വ​ടി ഒ​ടി​ച്ച് ചാ​ച്ച​ന്‍ ത​ല​ങ്ങും വി​ല​ങ്ങും അ​ടി​ച്ചു; മനസുതുറന്ന്‌ ഷീ​ലു ഏ​ബ്ര​ഹാം

ഇ​ന്ന​ത്തെപ്പോ​ലെ പ്ര​ണ​യ​ത്തി​ല്‍പ്പെ​ട്ട് പോ​കാ​നു​ള്ള സാ​ഹ​ച​ര്യം പണ്ടൊക്കെ കു​റ​വാ​ണ്. അ​ച്ച​ന്‍​മാ​രുടെയും സി​സ്റ്റ​ര്‍​മാ​രു​ടെ​യും സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. പി​താ​വും ക​ര്‍​ക്ക​ശ​ക്ക​ാര​ൻ. ഒ​രു പു​ഞ്ചി​രി​യി​ലൊ​ക്കെ​യാ​ണ് അ​ന്ന​ത്തെ പ്ര​ണ​യം. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ര​ണ്ട് മൂ​ന്ന് പ്ര​ണ​യ​ലേ​ഖ​നം കി​ട്ടി​യി​രു​ന്നു. ഒ​രാ​ളോ​ട് ചെ​റി​യൊ​രു താ​ല്‍​പ​ര്യം എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്. അ​ന്ന് അ​യാ​ള്‍ ത​ന്ന ലൗ ​ലെ​റ്റ​ര്‍ പു​സ്ത​ക​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് വീ​ട്ടി​ല്‍ കൊ​ണ്ട് പോ​യി വാ​യി​ക്കാ​ന്‍ നോ​ക്കി. വാ​തി​ല്‍​ക്ക​ല്‍ ചാ​ച്ച​ന്‍ ഒ​രു പോ​ലീ​സു​കാ​ര​നെ പോ​ലെ നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പു​സ്ത​കം വാ​ങ്ങി അ​തി​ലെ ക​ത്ത് പു​ള്ളി ക​ണ്ടു​പി​ടി​ച്ച് വാ​യി​ച്ചു. മു​റ്റ​ത്തുനി​ന്ന കാ​പ്പി​മ​ര​ത്തി​ന്‍റെ വ​ടി ഒ​ടി​ച്ച് ചാ​ച്ച​ന്‍ ത​ല​ങ്ങും വി​ല​ങ്ങും അ​ടി​ച്ചു. ഒ​ച്ച കേ​ട്ട് ഓ​ടി വ​ന്ന അ​മ്മ​യ്ക്കും ഒ​ന്ന് ര​ണ്ടെ​ണ്ണം കി​ട്ടി. എ​ന്നോ​ട് വീ​ട്ടി​ല്‍ ക​യ​റേ​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ട് കു​റ​ച്ചുനേ​രം പു​റ​ത്ത് നി​ര്‍​ത്തി. ഞാ​ന്‍ വരാന്ത​യി​ല്‍ ഇ​രു​ന്നു. ഇ​നി​യി​ങ്ങ​നെ ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ചാ​ച്ച​നോ​ട് മാ​പ്പ് പ​റ​യാ​ന്‍ അ​മ്മ​ച്ചി പ​റ​ഞ്ഞു. അ​ങ്ങ​നെ നി​വൃ​ത്തി​യി​ല്ലാ​തെ പോ​യി മാ​പ്പ്…

Read More

ഗ​ർ​ഭി​ണി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ ചിലപ്പോള്‍..! എ​നി​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള ശ​രീ​രം വേ​ണ​മാ​യി​രു​ന്നു; ശ്രിയ ശരൺ പറയുന്നു…

തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ഒ​രു കാ​ല​ത്ത് ത​രം​ഗം സൃ​ഷ്ടി​ച്ച ന​ടി​യാ​ണ് ശ്രി​യ ശ​ര​ൺ. ര​ജി​നി​കാ​ന്ത്, വി​ജ​യ് തു​ട​ങ്ങി​യ സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി തി​ള​ങ്ങി​യ ശ്രി​യ ത​മി​ഴി​ലും തെ​ലു​ങ്കി​ലും തി​ര​ക്കു​ള്ള നാ​യി​ക ന​ടി​യാ​യി. ക​രി​യ​റി​ൽ പി​ന്നീ​ട് ചെ​റി​യൊ​രു താ​ഴ്ച ശ്രി​യ​യ്ക്ക് സം​ഭ​വി​ച്ചു. തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ് ശ്രി​യ ശ​ര​ൺ. നാ​ൽ​പ്പ​താം വ​യ​സി​ലും ശ​രീ​ര ഭം​ഗി കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ന​ടി​യാ​ണ് ശ്രി​യ. ഇ​പ്പോ​ഴി​താ ശ​രീ​ര ഭം​ഗി​ക്ക​പ്പു​റ​ത്ത് താ​ൻ സ്വ​ന്തം സ​ന്തോ​ഷ​ത്തി​നാ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ശ്രി​യ. ക​രി​യ​റി​ലെ ആ​ദ്യ പ​ത്ത് വ​ർ​ഷം ഞാ​ൻ എ​ന്നെ മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മാ​യി​രു​ന്നു. എ​നി​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള ശ​രീ​രം വേ​ണ​മാ​യി​രു​ന്നു. ചെ​റു​പ്പ​ക്കാ​രി​യാ​യ ഞാ​ൻ കൂ​ളാ​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷെ കോ വി​ഡി​ന് ശേ​ഷം ചിന്തകൾ മാറി. അ​തു​വ​രെ ഞാ​ൻ തി​ര​ക്ക് പി​ടി​ച്ച് വ​ർ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ക്ഷെ പി​ന്നീ​ട് ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ സ​ന്തോ​ഷി​ക്കാ​നും ആ​ളു​ക​ളെ അ​ഭി​ന​ന്ദി​ക്കാ​നും പ​ഠി​ച്ചു.…

Read More

ഭ​ക്ഷ​ണ​പ്രേ​മി​ക​ൾക്ക് ഒരു ആഹ്ളാദവാർത്ത! എ​ടി​എ​മ്മി​ല്‍നി​ന്നു പണം എടുക്കുംപോലെ ഇനി ബി​രി​യാ​ണിയും…

ഭ​ക്ഷ​ണ​പ്രേ​മി​ക​ൾക്ക് ഒരു ആഹ്ളാദവാർത്ത. എ​ടി​എ​മ്മി​ല്‍ പ​ണം വ​രു​ന്ന​തുപോ​ലെ 24 മ​ണി​ക്കൂ​റും ബി​രി​യാ​ണി കിട്ടുന്ന വെന്‍​ഡി​ംഗ് മെ​ഷീ​നുകൾ വരുന്നു. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ബി​രി​യാ​ണി വെ​ന്‍​ഡി​ംഗ് മെ​ഷീ​ന്‍ ചെ​ന്നൈ​യി​ൽ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​ക്കഴിഞ്ഞു. ചെ​ന്നൈ​യി​ലെ കൊ​ള​ത്തൂ​രി​ലാ​ണ് ഈ ​പ്രീ​മി​യം വെ​ന്‍​ഡി​ംഗ് സ്റ്റൈ​ല്‍ ബി​രി​യാ​ണി ല​ഭി​ക്കു​ന്ന​ത്. ഓ​ര്‍​ഡ​ര്‍ ചെ​യ്തു ക​ഴി​ഞ്ഞാ​ല്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ത​ന്നെ മ​നോ​ഹ​ര​മാ​യി പാ​യ്ക്ക് ചെ​യ്ത ബി​രി​യാ​ണി ല​ഭി​ക്കും. മെ​ഷീ​നി​ന്‍റെ സ്‌​ക്രീ​നി​ല്‍ ല​ഭ്യ​മാ​യ ബി​രി​യാ​ണി​ക​ളു​ടെ മെ​നു പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ബി​രി​യാ​ണി​യു​ടെ എ​ണ്ണം, പേ​ര്, ഫോ​ണ്‍ ന​മ്പ​ര്‍ തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​കി​യ ശേ​ഷം ക്യൂ ​ആ​ര്‍ കോ​ഡ് വ​ഴി​യോ കാ​ര്‍​ഡ് വ​ഴി​യോ പ​ണ​മ​ട​യ്ക്കാം. പ​ണം കൊ​ടു​ത്ത​ശേ​ഷം ബി​രി​യാ​ണി പാ​ക​മാ​കു​ന്ന​തി​നു​ള്ള സ​മ​യം സ്‌​ക്രീ​നി​ല്‍ കാ​ണി​ക്കും. എ​ടി​എ​മ്മി​ല്‍നിന്നു പ​ണം വ​രു​ന്ന​തുപോ​ലെത​ന്നെ മെ​ഷീ​നി​ൽനി​ന്നു ബി​രി​യാ​ണി പാ​യ്ക്ക് കൈ​പ്പ​റ്റാം.

Read More

അ​ത്താ​ഴ​വി​രു​ന്നി​നി​ടെയു​ണ്ടാ​യ വ​ഴ​ക്ക്! കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വച്ചു ഭർത്താവ് ഭാര്യയെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി

കാ​ലി​ഫോ​ർ​ണി​യ : അ​ത്താ​ഴ​വി​രു​ന്നി​നി​ടെയു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ മുന്നിൽവച്ചു ഭാര്യയെ വെടിവച്ചു കൊലപെടുത്തിയ ഭർത്താവ് അറസ്റ്റിൽ..മാ​ർ​ച്ച് 6 ന് ​രാ​ത്രി 7.30ഓ​ടെ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഡാ​ലി സി​റ്റി​യി​ൽ മൂന്നും നാലും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​ണ് ഫ്രാ​ൻ​സെ​സ് കേ​ന്ദ്ര ലൂ​സെ​റോ​യെ (27), ഭ​ർ​ത്താ​വ് റോ​മി​യ​ർ ന​രാ​ഗ് (27‌) വെ​ടി​വ​ച്ചു കൊലപെടുത്തിയത്. രാ​ത്രി​ഭ​ക്ഷ​ണം ക​ഴി​ച്ച് വീ​ട്ടി​ലേ​ക്ക് തി​രി​കെ വ​രു​ന്ന​തി​നി​ടെ ഇ​രു​വ​രു ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് യു​വ​തി​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ചു. മൂ​ന്നും നാ​ലും വ​യ​സു​ള്ള മ​ക്ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യു​വ​തി​ക്ക് വെ​ടി​യേ​റ്റു. ​ലൂ​സെ​റോ​യ്ക്ക് നാ​ലു​ത​വ​ണ വെ​ടി​യേ​റ്റ​താ​യി ഡെ​യ്‌​ലി സി​റ്റി പോലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ൻ​റ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കൊ​ല​പാ​ത​കം, കു​ട്ടി​ക​ളെ അ​പാ​യ​പ്പെ​ടു​ത്ത​ൽ, ആ​യു​ധം ഒ​ളി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ഭ​ർ​ത്താ​വി​നെ​തി​രെ ചു​മ​ത്തി. ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​രാ​ഗി​നെ മാ​ർ​ച്ച് 16 ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.…

Read More

എം​പി കോ​ക്ക​സ്… കോൺഗ്രസിൽ പു​നഃ​സം​ഘ​ട​നാ ലി​സ്റ്റ് മാ​റിമ​റി​യും; പി​ടി​ച്ചി​ട​ത്തു​കെ​ട്ടി എം​പി​മാർ

കോ​ഴി​ക്കോ​ട്: പാ​ര്‍​ട്ടി​യെ പി​ടി​ച്ചി​ട​ത്തു​കെ​ട്ടി കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​ടെ ‘ശ​ക്തി​പ്ര​ക​ട​നം’. വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച കെ​പി​സി​സി നേ​തൃ​ത്വ​ത്തെ സ​മ​​വാ​യ ച​ര്‍​ച്ച​യി​ലേ​ക്ക് എ​ത്തി​ച്ച എം.​കെ. രാ​ഘ​വ​നും കെ. ​മു​ര​ളീ​ധ​ര​നും പാ​ര്‍​ട്ടി​യി​ല്‍ ത​ങ്ങ​ള്‍​ക്കു​ള്ള പി​ന്തു​ണ ഒ​രി​ക്ക​ല്‍​ക്കൂ​ടി വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​ല്‍ എം​പി കോ​ക്ക​സ് തു​ട​ര്‍​ന്നും ഉ​ണ്ടാ​കു​മെ​ന്നു​റ​പ്പാ​യി. ക​ടി​ച്ച പാ​മ്പി​നെ​കൊ​ണ്ട് ത​ന്നെ വി​ഷ​മി​റ​പ്പി​ക്കു​ന്ന രീ​തി​യാ​ണ് വി​ശ​ദീ​ക​ര​ണ നോ​ട്ടീ​സ് ല​ഭി​ച്ച​തു​മു​ത​ല്‍ എം​പി​മാ​ര്‍ സ്വീ​ക​രി​ച്ച​ത്. ഇ​തി​ന് എം​പി​മാ​രു​ടെ​യ​ട​ക്കം പാ​ര്‍​ട്ടി​യി​ല്‍ ഗ്രൂ​പ്പു​ക​ള്‍​ക്ക​തീ​ത​മാ​യ പി​ന്തു​ണ ല​ഭി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നോ​ടും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നോ​ടു​മു​ള്ള എ​തി​ര്‍​പ്പ് ഇ​തി​നു കാ​ര​ണ​മാ​യി. എ​ഐ​സി​സി നേ​തൃ​ത്വം ഇ​ട​പെ​ട്ട​തോ​ടെ​യാ​ണു സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന രീ​തി​യി​ലേ​ക്ക് എ​ത്തേ​ണ്ടി​വ​ന്ന​ത്. അ​ടു​ത്ത ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ​യെ​ങ്കി​ലും എം​പി​മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ഇ​നി ചെ​വി കൊ​ടു​ക്കേ​ണ്ടി​വ​രും. സ്ഥി​തി​ഗ​തി​ക​ള്‍ മാ​റി​മ​റി​ഞ്ഞ​തോ​ടെ കോ​ൺ​ഗ്ര​സ് പു​നഃ​സം​ഘ​ട​ന​യി​ലും ഇ​തി​ന്‍റെ മാ​റ്റൊ​ലി​ക​ളു​ണ്ടാ​കും. പു​ന​ഃസം​ഘ​ട​ന​യി​ൽ കെ. ​സു​ധാ​ക​ര​ന് പൂ​ർ​ണാ​ധി​കാ​രം ന​ൽ​കി​ല്ലെ​ന്നും അ​ന്തി​മ…

Read More

സ്ത്രീ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യം ചർച്ചയ്ക്കെടുത്തില്ല; കൗ​ര​വ സ​ഭ​യോ എ​ന്ന് വി.ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യം ച​ര്‍​ച്ച​യ്ക്കെ​ടു​ക്കാ​ത്ത​തി​ല്‍ പ്രതിഷേധിച്ച് നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം. ഉ​മാ തോ​മ​സ് എം​എ​ല്‍​എ ന​ല്‍​കി​യ നോ​ട്ടീ​സ് സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​ക്കാ​മെ​ന്ന നി​ല​പാ​ട് സ്പീ​ക്ക​ര്‍ എ.എൻ.ഷംസീർ സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം ബ​ഹ​ളം തു​ട​ങ്ങി​യ​ത്. സ​മീ​പകാ​ല സം​ഭ​വ​മ​ല്ലെ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ നി​ല​പാ​ട്. 16 വ​യ​സു​ള്ള പെ​ണ്‍​കുട്ടി പ​ട്ടാ​പ്പ​ക​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തും സ്ത്രീ​സു​ര​ക്ഷ​യു​മാ​യി​രു​ന്നു ഉ​മാ തോ​മ​സ് ന​ല്‍​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി​യി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ പ്ര​തി​പ​ക്ഷം സ്പീ​ക്ക​ര്‍​ക്കെ​തി​രേ തി​രി​ഞ്ഞു. സ്ത്രീ ​സു​ര​ക്ഷ ച​ര്‍​ച്ച ചെ​യ്യാ​തി​രി​ക്കാ​ന്‍ ഇ​ത് കൗ​ര​വ സ​ഭ​യോ എ​ന്ന് വി.ഡി. സ​തീ​ശ​ൻ ചോ​ദി​ച്ചു. ഇ​ത്ത​രം പ​രാ​മ​ർ​ശം പ്ര​തി​ പ​ക്ഷ​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്ന് സ്പീ​ക്ക​ർ തി​രി​ച്ച​ടി​ച്ചു.തു​ട​ര്‍​ന്ന് പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

Read More