ഇങ്ങനെയും ജ​യി​ൽചാടാം! വി​ർ​ജീ​നിയയി​ൽ ത​ട​വു​കാ​ർ ജ​യി​ൽ ചാ​ടിയത്‌ ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച്; സംഭവം ഇങ്ങനെ…

വി​ർ​ജീ​നി​യ: ന്യൂ​പോ​ർ​ട്ട് ന്യൂ​സി​ലെ ജ​യി​ൽ അ​നെ​ക്സി​ൽ നി​ന്ന് ടൂ​ത്ത് ബ്ര​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭി​ത്തി​യി​ൽ അ​റ ഉ​ണ്ടാ​ക്കി ര​ണ്ട് ത​ട​വു​കാ​ർ ജ​യി​ൽ ചാ​ടി. ത​ട​വു​കാ​രെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഐ​എ​ച്ച്ഒ​പി റെ​റ്റോ​റ​ന്‍റി​യി​ൽ വ​ച്ച് പി​ടി​ക്കൂ​ടി. ര​ണ്ട് അ​ന്തേ​വാ​സി​ക​ൾ താ​ത്ക്കാ​ലി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ചു​വ​രി​ൽ ഒ​രു ദ്വാ​രം കു​ഴി​ച്ചു. ഒ​രു ടൂ​ത്ത് ബ്ര​ഷും ലോ​ഹ വ​സ്തു​ക്ക​ളു​മാ​ണ് ഇ​തി​നു വേ​ണ്ടി ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ഷെ​രീ​ഫി​ന്‍റെ ഓ​ഫീ​സ് പ​റ​ഞ്ഞു. ഈ ​ദ്വാ​രം ത​ട​വു​കാ​ർ​ക്ക് ജ​യി​ൽ ഭി​ത്തി​ക​ൾ​ക്ക് പി​ന്നി​ലെ റി​ബാ​റി​ലേ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി. ര​ക്ഷ​പ്പെ​ടാ​ൻ കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ റീ​ബാ​ർ ഉ​പ​യോ​ഗി​ച്ച​താ​യി ഷെ​രീ​ഫി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു മ​ണി​ക്ക് പ​തി​വ് സ​മ​യ​ത്ത് ത​ട​വു​കാ​ർ അ​വ​രു​ടെ സെ​ല്ലി​ൽ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ച്ച സൂ​ച​ന​ക​ൾ അ​ധി​കാ​രി​ക​ളെ അ​യ​ൽ ന​ഗ​ര​മാ​യ ഹാം​പ്ട​ണി​ലെ ഐഎച്ച്ഒപി റെ​സ്റ്റോ​റ​ന്‍റി​ലേ​ക്ക് ന​യി​ച്ചു. അ​വി​ടെ ത​ട​വു​കാ​ർ ജ​യി​ൽ വ​സ്ത്രം ധ​രി​ച്ചാ​ണോ…

Read More

മേ​പ്പ​ടി​യാ​ൻ സം​വി​ധാ​യ​ക​ൻ വി​വാ​ഹി​ത​നാ​കു​ന്നു! വ​ധു എ​.എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൾ

ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​യെ​ത്തി​യ മേ​പ്പ​ടി​യാ​ൻ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ വി​ഷ്ണു മോ​ഹ​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ബി​ജെ​പി നേതാ​വ് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൾ അ​ഭി​രാ​മി​യാ​ണ് വ​ധു. എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ൽ വ​ച്ചു ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ല്‍ ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ, വി​പി​ൻ, മേ​ജ​ർ ര​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​വാ​ഹം സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ചേ​രാ​ന​ല്ലൂ​ർ വ​ച്ച് ന​ട​ക്കും. മേ​പ്പ​ടി​യാ​ൻ സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് കൂ​ടി​യാ​ണ് വി​ഷ്ണു. ഉ​ണ്ണി മു​കു​ന്ദ​നെ ത​ന്നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന പ​പ്പയാ​ണ് വി​ഷ്ണു​വി​ന്‍റെ അ​ടു​ത്ത ചി​ത്രം.

Read More

യുഎഇയില്‍ കണ്ടെത്തിയത് ആറാം നൂറ്റാണ്ടിലെ നഗരം! താമസക്കാർ ക്രിസ്ത്യാനികളായിരിക്കാമെന്നു ഗവേഷകർ; കാരണം…

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സിന്നിയ്യ ദ്വീപിൽ പേർഷ്യൻ ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. 30 ഓളം ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന നിലയിലാണു പട്ടണം. ആറാം നൂറ്റാണ്ടിന്‍റെ അവസാനത്തിനും എട്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തിനും ഇടയില്‍ ഈ പട്ടണം ഏറെ സജീവമായിരുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു. പുരാതന പട്ടണം കണ്ടെത്തിയ സിന്നിയ്യ ദ്വീപ്, യുഎഇയിലെ അൽ-ഖുവൈൻ എമിറേറ്റിന് കിഴക്കായിട്ടാണ്. ആയിരക്കണക്കിന് ആളുകള്‍ ഈ പട്ടണത്തിൽ താമസിച്ചിരിക്കാമെന്നാണു കരുതുന്നത്. അവരിൽ പലരും മുത്ത് വ്യവസായത്തെയാകാം ആശ്രയിച്ചിരുന്നതെന്നും വീടുകളുടെ മേല്‍കൂരയ്ക്കായി ഈന്തപ്പന ഉപയോഗിച്ചിരിക്കാമെന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നഗരവൽകരിക്കപ്പെട്ട വാസസ്ഥലങ്ങളിൽ ഒന്നാണ് ഈ പട്ടണമെന്ന് കരുതപ്പെടുന്നതായി ഉമ്മുൽ-ഖുവൈൻ ടൂറിസം ആൻഡ് ആർക്കിയോളജി വകുപ്പ് അറിയിച്ചു. കഴിഞ്ഞവര്‍ഷം കണ്ടെത്തിയ ഒരു പുരാതന ക്രിസ്ത്യൻ ആശ്രമത്തിനു സമീപമാണ് പട്ടണം കണ്ടെത്തിയത്. അതിനാല്‍ നഗരത്തിലെ താമസക്കാർ ക്രിസ്ത്യാനികളായിരിക്കാമെന്നും…

Read More

സല്യൂട്ട് സന്ധ്യ! പ്രധാനമന്ത്രി സല്യൂട്ട് പറഞ്ഞ സ്രാങ്ക്; പുരുഷൻമാർ കൈപ്പിടിയിൽ ഒതുക്കിയ ബോട്ടിന്‍റെ വളയം ഈ പെണ്‍ കരങ്ങളിൽ സുരക്ഷിതം

“സ്ത്രീ ശക്തിക്കു സല്യൂട്ട്. ജലം, ഭൂമി, ആകാശം എന്നിവിടങ്ങളിൽ സ്ത്രീകൾ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഈ പുതിയ നേട്ടങ്ങൾ വികസിത ഇന്ത്യയുടെ നിർമാണത്തിൽ നാഴികക്കല്ലുകളായി മാറും…’ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ ആലപ്പുഴ പെരുന്പളം സ്വദേശിനി എസ്. സന്ധ്യ തന്‍റെ ജീവിതത്തിലെ വലിയ അംഗീകാരമായാണ് കരുതുന്നത്. സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയെന്ന ബഹുമതി നേടിയ സന്ധ്യയുടെ വീഡിയോ കേന്ദ്ര ഷിപ്പിംഗ്, തുറമുഖ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവച്ചാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ജീവിക്കാനായൊരു തൊഴിൽ വൈക്കം മറവൻതുരുത്ത് തുരുത്തുമ്മേൽ തെക്കേപ്പറന്പിൽ വീട്ടിൽ പരേതനായ സോമന്‍റെയും സുലഭയുടെയും മൂന്നു മക്കളിൽ മൂത്തവളായ സന്ധ്യയ്ക്ക് ചെറുപ്പം മുതൽ നീന്തൽ ഇഷ്ടമായിരുന്നു. മൂവാറ്റുപുഴ ആറിന്‍റെ പ്രധാന കൈവഴിയായ പുല്ലാന്തിയാറിന്‍റെ തീരത്തായിരുന്നു സന്ധ്യയുടെ വീട്. പുല്ലാന്തിയാറിൽ വെള്ളത്തിനടിയിൽ നീന്തിയും മറ്റുമായിരുന്നു കുട്ടിക്കാലം. അതുകൊണ്ടുതന്നെ വെള്ളത്തോട് പേടിയില്ലാതെയായിരുന്നു വളർന്നത്. ആലപ്പുഴ…

Read More

അമേരിക്കയിലുള്ള മലയാളി കാമുകന്‍ ഉപദ്രവിച്ചതായി നടി! വിശദീകരണവുമായി കുറ്റാരോപിതനായ അനൂപ് പിള്ള പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

മുൻ കാമുകൻ ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി രംഗത്തെിയ നടി അനിഖ വിക്രമന്റെ പരാതിയിൽ വിശദീകരണവുമായി കുറ്റാരോപിതനായ അനൂപ് പിള്ള. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് അനിഖയുമായുള്ള ബന്ധത്തെക്കുറിച്ചും നടിയുടെ ആരോപണങ്ങൾക്കുള്ള മറുപടിയും അനൂപ് വിശദീകരിച്ചത്. ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റിന്റെയും സാമ്പത്തിക ഇടപാടുകളുടെയും സ്ക്രീൻഷോട്ടും പങ്കുവച്ചിട്ടുണ്ട്. യുഎസിൽ താമസിക്കുന്ന മലയാളിയായ അനുപ് പിള്ളയ്ക്കെതിരെ ഈ മാസം ആദ്യമാണ് അനിഖ ആരോപണവുമായെത്തിയത്. മർദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ച പാടുകളുടെയും ചിത്രങ്ങൾ സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഈ വിശദീകരണമെന്ന് അനൂപ് പിള്ള കുറിപ്പിൽ പറയുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ താൻ 2016ലാണ് അനിഖയെ പരിചയപ്പെടുന്നതെന്നും രണ്ടു വർഷത്തോളം തങ്ങൾ ഡേറ്റിങ്ങിലായിരുന്നെന്നും അനൂപ് കുറിച്ചു. ഇന്ത്യയിൽ വരുമ്പോഴെല്ലാം അനിഖയോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ ഈ സമയത്തെല്ലാം അനിഖയ്ക്ക്…

Read More

യുഎസിലെ ആദ്യ ഹിജാബ് ധരിച്ച ജഡ്ജി! ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നാദിയ കഹ്ഫ്

വാഷിങ്ടൺ: അമേരിക്കയിൽ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായി അധികാരമേറ്റ് നാദിയ കഹ്ഫ്. ന്യൂജഴ്‌സിയിലെ പരമോന്നത കോടതിയിലാണ് വെയ്‌നിൽ നിന്നുള്ള കുടുംബ നിയമ-കുടിയേറ്റ അറ്റോണിയായ നാദിയ സ്ഥാനമേറ്റത്. ഖുർആനിൽ തൊട്ടാണ് നാദിയ സത്യപ്രതിജ്ഞ ചെയ്തത്. സുപീരിയർ കോർട്ട് ജഡ്ജിയായാണ് നാദിയയുടെ നിയമനം. യു.എസിൽ മുസ്‌ലിം വനിതകൾ സ്റ്റേറ്റ് ജഡ്ജിയായിട്ടുണ്ടെങ്കിലും ന്യൂജഴ്സിയില്‍ ഹിജാബ് ധരിച്ച ഒരു വനിത ഈ പദവിയിലെത്തുന്നത് ആദ്യമാണ്. ന്യൂജഴ്‌സി ഗവർണർ ഫിർ മർഫിയാണ് നാദിയയെ നാമനിർദേശം ചെയ്തത്. വർഷങ്ങളായി യു.എസിലെ സാമൂഹികരംഗത്ത് സജീവമായ നാദിയ 2003 മുതൽ മുസ്‌ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ ന്യൂജഴ്‌സി ചാപ്റ്റർ ബോർഡ് അംഗമായിരുന്നു. നിലവിൽ സംഘടനയുടെ ചെയർപേഴ്‌സനാണ്. നാദിയക്ക് രണ്ടു വയസുള്ളപ്പോഴാണ് കുടുംബം സിറിയയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്.

Read More

ശരീരത്തിൽ മുറിപ്പാടുകൾ! മൈസൂരിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; പോലീസിന്റെ നിഗമനം ഇങ്ങനെ…

തൃശൂർ: മൈസൂരിൽ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയെയാണ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. ആൺസുഹൃത്തുമായുള്ള തർക്കമാകാം മരണത്തിലേക്ക് നയച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. സബീനയുടെ ബന്ധുക്കളുടെ പരാതിയിൽ ഇയാളെ മൈസൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേത്തിക്കും.

Read More

വരണ്ട ചർമത്തിനു പ്രതിവിധിയുണ്ടോ? ത്വ​ക്കി​നെ മൃ​ദു​ല​മാ​ക്കാ​ന്‍ ഏ​റ്റ​വും ന​ല്ല​ത്…

ഫേ​ഷ്യ​ല്‍​സ്, സൗ​ണാ ബാ​ത്ത് (Sauna bath) മ​ഡ് പാ​ക് (Mud pack) ഇ​വ​യൊ​ക്കെ തൊ​ലി​യു​ടെ ഭം​ഗി കൂ​ട്ടു​ന്ന​താ​യി തോ​ന്നു​മെ​ങ്കി​ലും അ​ത് താ​ല്‍​ക്കാ​ലി​കം മാ​ത്ര​മാ​ണ്. ആ​സ്ട്രി​ന്‍​ജെ​ന്‍റ്സ് ആ​സ്ട്രി​ന്‍​ജെ​ന്‍റ്സിന്‍റെ (Astringents) ​ഉ​പ​യോ​ഗം കൊ​ണ്ട് മു​ഖ​ത്തി​ന് പു​തു​മ​യും ഉ​ന്മേ​ഷ​വും തോ​ന്നും. കാ​ര​ണം ഇ​തി​ല്‍ ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ആ​ള്‍​ക്ക​ഹോ​ള്‍ ബാ​ഷ്പീ​ക​രി​ച്ചു പോ​കു​മ്പോ​ള്‍ ച​ര്‍​മ​ത്തി​ന് കു​ളി​ര്‍​മ അ​നു​ഭ​വ​പ്പെ​ടും. അ​ലു​മി​നി​യം സാ​ള്‍​ട്ട് അ​ട​ങ്ങി​യ ആ​സ്ട്രി​ന്‍​ജെ​ന്‍റ്സ് ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ മു​ഖ​ത്ത് അ​രു​ണി​മ​യും തു​ടു​പ്പും ഏ​റു​ന്ന​തു​കൊ​ണ്ട്, അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​കു​ന്നു. പ​ക്ഷേ, ത്വ​ക്ക് കൂ​ടു​ത​ല്‍ സു​ന്ദ​ര​മാ​കു​ന്നു എ​ന്ന​ത് മി​ഥ്യാ​ബോ​ധം മാ​ത്ര​മാ​ണ്. സാ​ലി​സി​ലേ​റ്റ്‌​സ് സാ​ലി​സി​ലേ​റ്റ്‌​സ് പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ള്‍ തൊ​ലി​യി​ലെ മൃ​ത​കോ​ശ​ങ്ങ​ള്‍ മാ​റ്റു​ക​യും ച​ര്‍​മ​ത്തി​ന് പൊ​തുഭം​ഗി ന​ല്‍​കു​ക​യും ചെ​യ്യു​ന്നു. സ്‌​ക്ര​ബ് (Scrub) ലേ​പ​ന​ങ്ങ​ളും ച​ര്‍​മ​ത്തി​ന്‍റെ പു​റ​ത്തെ പാ​ളി​ക​ള്‍ മാ​റ്റി തൊ​ലി​ക്ക് തു​ടി​പ്പു ന​ല്‍​കാ​ന്‍ കെ​ല്‍​പ്പു​ള്ള​വ​യാ​ണ്. പ​ക്ഷേ അ​വ താ​ല്‍​ക്കാ​ലി​കം മാ​ത്ര​മാ​ണ്. മാസ്കുകൾമാ​സ്‌​ക് (Masks) – പ​ല​വി​ധ രാ​സ​വ​സ്തു​ക്ക​ളും…

Read More

തെരുവിൽ നഗ്നയായി..! നടി അമാന്‍ഡ ബൈന്‍സിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍; കാരണം…

അമേരിക്കൻ നടി അമാൻഡ ബൈൻസിന്റെ ഇപ്പോഴത്തെ അവസ്ഥ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തെരുവിൽ നഗ്നയായി അലഞ്ഞുനടന്ന നടിയെ കണ്ട ആരാധകർ ഒന്നടങ്കം ഞെട്ടി. ബൈപോളാർ ഡിസോർഡർ എന്ന രോഗം ബാധിച്ച അമാൻഡയുടെ മാനസിക നില കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ മോശം അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം തെരുവിലൂടെ നഗ്നയായി നടന്ന നടി ഒരു കാറിന് മുന്നിലേക്ക് ചാടുകയും താൻ ചില പ്രയാസങ്ങളിലൂടെ കടന്നുപോകുകയാണെന്ന് ആ ഡ്രൈവറോട് പറയുകയും ചെയ്തു. ഇതിന് ശേഷം താൻ നഗ്നയായി റോഡിൽ നിൽക്കുകയാണെന്ന് മനസിലായ ഉടൻ തന്നെ 911 എന്ന വനിതാ ഹെൽപ്പ് ലൈനിൽ സ്വയം വിളിച്ചു. ഉടൻ തന്നെ പോലീസ് എത്തി അമാൻഡയെ കൂട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.  കുറച്ചുകാലമായി അമാൻഡ കൃത്യമായി മരുന്നുകൾ കഴിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. TMZ ടാബ്ലോയിഡിന്റെ റിപ്പോർട്ട് അനുസരിച്ച്, അമാൻഡ ഇപ്പോഴും ആശുപത്രിയിലാണ്. അമാൻഡയ്ക്ക് ഒരുതരത്തിലുള്ള ഉപദ്രവവും ഉണ്ടായിട്ടില്ലെന്നാണ്…

Read More

കുടുംബസമേതം സൗദിയിലായിരുന്നു, തുടർന്ന് ന്യൂസിലാൻഡിലേക്ക്..! പ്രവാസി സ്വകാര്യ ലോഡ്ജിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

ഭാര്യയും ബന്ധുക്കളും തന്നെ ചതിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപണം ഉന്നയിച്ച പ്രവാസി സ്വകാര്യ ലോഡ്ജിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്തത്. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് കരഞ്ഞുപറഞ്ഞുകൊണ്ട് ഇയാൾ ഒരു വീഡിയോയും സമുഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന ബൈജു രാജു എന്ന പ്രവാസിയാണ് മരണമടഞ്ഞത്.  മുൻപ് ഇദ്ദേഹം കുടുംബസമേതം സൗദിയിലായിരുന്നു പ്രവാസ ജീവിതം നയിച്ചിരുന്നത്. തുടർന്ന് ന്യൂസിലാൻഡിലേക്ക് ജോലി നേടി പോകുകയായിരുന്നു. തൻ്റെ ഭാര്യയും ഏറ്റവും അടുത്ത ആൾക്കാരും തന്നെ ചതിച്ചു എന്നാണ് യുവാവ് വീഡിയോയിലൂടെ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും ഇയാൾ മരണപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.…

Read More