ആണ്‍സുഹൃത്തിനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ടു! കുന്നിൻ ചരിവിലൂടെ നടക്കാനിറങ്ങിയ പെണ്‍കുട്ടിയ്ക്ക് പീഡനം; യുവാക്കളെ തേടി പോലീസ്‌

പാൽഘർ: ആൺസുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട ശേഷം പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേർന്ന് ബലാത്സം​ഗം ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ പാൽഘറിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. മുംബൈ സ്വദേശികളായ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനൊപ്പം കുന്നിൻ ചരിവിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. ഇതിനിടെ ഇരുവരെയും പ്രതികൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും തർക്കമുണ്ടാവുകയും ചെയ്തു. ഇതോടെ പ്രതികളിലൊരാൾ ബിയർ കുപ്പി ഉപയോ​ഗിച്ച് പെൺകുട്ടിയുടെ സുഹൃത്തിന്റെ തലക്കടിക്കുകയും വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിടുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സം​ഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പെൺകുട്ടി വീട്ടിൽ മടങ്ങിയെത്തിയ ശേഷം പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയാണ് സുഹൃത്തിനെ മോചിപ്പിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ഇരുവരെയും മാർച്ച് 27 വരെ റിമാഡ് ചെയ്തു.

Read More

പുറത്തു ഭയങ്കര ചൂട്, പിന്നെ എന്തുചെയ്യും? ബൈ​ക്കി​​ൽ കയറിയ ​’അതിഥി’ കുടുങ്ങി

പ​ട്ടാ​ന്പി: ബൈ​ക്കി​നു​ള്ളി​ൽ ക​യ​റി​യ മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി. വി​ള​യൂ​ർ സ്നേ​ഹ​പു​രം ഞ​ളി​യ​ത്തൊ​ടി ഷം​സു​ദ്ദീ​ന്‍റെ ബൈ​ക്കി​നു​ള്ളി​ലാ​ണ് പാ​ന്പി​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പാ​ന്പി​നെ പു​റ​ത്തി​റ​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് വ​നം വ​കു​പ്പി​ന്‍റെ ലൈ​സ​ൻ​സു​ള്ള പാ​ന്പു​പി​ടു​ത്ത വി​ദ​ഗ്ധ​ൻ കൈ​പ്പു​റം അ​ബ്ബാ​സെ​ത്തി വ​ണ്ടി​യു​ടെ സീ​റ്റു​ക​ൾ അ​ഴി​ച്ചെ​ടു​ത്ത് പാ​ന്പി​നെ പി​ടി​കൂ​ടി. ഒ​രു മീ​റ്റ​ർ നീ​ള​മു​ള്ള മൂ​ർ​ഖ​ൻ പാ​ന്പാ​യി​രു​ന്നു. പാ​ന്പു​ക​ൾ ത​ണു​പ്പ് തേ​ടി ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​യ​റി കൂ​ടു​ന്ന​തെ​ന്നു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ, അതും സുഹൃത്തിന്റെ മകളോട് ? ടെറസിന്റെ മുകളിലേക്ക് കയറി ചെന്ന മുത്തശ്ശി ആ കാഴ്ച കണ്ട് ഞെട്ടി; 45കാ​ര​ന് 40 വ​ർ​ഷം ത​ട​വ്

ചാ​ല​ക്കു​ടി: സു​ഹൃ​ത്തി​ന്‍റെ മ​ക​ളാ​യ ആ​റു വ​യ​സു​കാ​രി​ക്കു നേ​രെ ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തി​യ 45 കാ​ര​ന് 40 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടുല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു കൊ​ണ്ട് പോ​ക്സോ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വിആ​ർ പു​രം ചെ​ന്പോ​ത്തു​പ​റ​ന്പി​ൽ മു​ജീ​ബ് റ​ഹ്മാ​(45)നെയാ​ണ് ചാ​ല​ക്കു​ടി അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സൊ കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് ശി​ക്ഷ വി​ധി​ച്ച​ത്. 2022 മാ​ർ​ച്ച് ര​ണ്ടി​നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. വീ​ട്ടി​ൽ നി​ത്യ സ​ന്ദ​ർ​ശ​ക​നാ​യ പ്ര​തി മു​ത്ത​ശി​യോ​ടൊ​പ്പ​മാ​യി​രു​ന്ന കു​ട്ടി​യെ​യും ഇ​ള​യ സ​ഹോ​ദ​ര​നെ​യും ക​ളി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് ടെ​റ​സി​ന്‍റെ മു​ക​ളി​ലേ​ക്ക് കൂ​ട്ടിക്കൊ​ണ്ടു​പോ​യി. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​ക​ളെ കാ​ണാ​തെ മു​ത്ത​ശി ടെ​റ​സി​ന്‍റെ മു​ക​ളി​ലേ​ക്ക് ക​യ​റി ചെ​ന്ന​പ്പോ​ൾ കൂ​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. മു​ന്പും മാ​താ​പി​താ​ക്ക​ളെ കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി കുട്ടി പ​റ​ഞ്ഞു. എ​സ്എ​ച്ച്ഒ കെ.​എ​സ്. സ​ന്ദീ​പും എ​സ്ഐ സ​ജി വ​ർ​ഗീ​സു​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.…

Read More

മ​ട്ട​ന്നൂ​രിലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് വാ​ട്ട​ർ ടാ​ങ്കി​ൽ മാ​ലി​ന്യ​വും ച​ത്ത കാ​ക്ക​യും! ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ നൂ​റോ​ളം സ്ഥാ​പ​ന​ങ്ങ​ൾ

മ​ട്ട​ന്നൂ​ര്‍: ന​ഗ​ര​ത്തി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ജ​ല​സം​ഭ​ര​ണി​യി​ൽ പാ​യ​ലും ച​ത്ത കാ​ക്ക​യും. ന​ഗ​ര ഹൃ​ദ​യ​ത്തി​ൽ നൂ​റോ​ളം സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ൽ കെ​ട്ടി ഉ​ണ്ടാ​ക്കി​യ വ​ലി​യ കോ​ൺ​ക്രീ​റ്റ് ജ​ല സം​ഭ​ര​ണി​യി​ലാ​ണ് മാ​ലി​ന്യ​ത്തി​നൊ​പ്പം കാ​ക്ക​യും​ച​ത്ത​ത്. കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ർ വെ​ള്ള​ത്തി​നു ദു​ർ​ഗ​ന്ധം ഉ​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് പ​റ​ഞ്ഞി​ട്ട് യാ​തൊ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ ത​ന്നെ ടാ​ങ്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പാ​യ​ലും പൂ​പ്പ​ലും നി​റ​ഞ്ഞ സം​ഭ​ര​ണി​യി​ൽ ച​ത്ത നി​ല​യി​ൽ കാ​ക്ക​യെ​യും ക​ണ്ടെ​ത്തി​യ​ത്. കാ​ക്ക​യു​ടെ ശ​രീ​ര​വ​ശി​ഷ്ട​ങ്ങ​ൾ വെ​ള്ള​ത്തി​ൽ അ​ഴു​കി​യ നി​ല​യി​ലാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം, എ​സ്ബി​ഐ, കേ​ര​ള ബാ​ങ്കു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ബേ​ക്ക​റി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​മാ​ണി​ത്. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നു ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​ഞ്ഞി​ട്ടു​ണ്ട്. തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള ടാ​ങ്കു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന…

Read More

വി​ല​ങ്ങാ​ട് വാ​യാ​ട് മ​ല​യോ​ര​ത്ത് ഭീ​തി പ​ര​ത്തി അ​ജ്ഞാ​ത ജീ​വി​യു​ടെ വി​ള​യാ​ട്ടം! ഒ​മ്പ​ത് ആ​ടു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് ഭീ​തി പ​ര​ത്തി അ​ജ്ഞാ​ത ജീ​വി​യു​ടെ സാ​ന്നി​ധ്യം. ഒ​മ്പ​ത് ആ​ടു​ക​ളെ കാ​ണാ​താ​യി. ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ വ​ട​ക്കെ വാ​യാ​ട് മേ​ഖ​ല​യി​ലാ​ണ് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കി അ​ജ്ഞാ​ത ജീ​വി​യു​ടെ വി​ള​യാ​ട്ടം. വ​യ​നാ​ട​ൻ കാ​ടു​ക​ളോ​ട് ചേ​ർ​ന്ന പേ​ര്യ റി​സ​ർ​വ് വ​ന​ത്തി​ന് സ​മീ​പ പ്ര​ദേ​ശ​മാ​ണ് വാ​യാ​ട്. ഒ​റ്റ തൈ​യ്യി​ൽ ത​ങ്ക​ച്ച​ന്‍റെ ആ​ടു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ണാ​താ​യ​ത്. അ​ഞ്ച് മാ​സം പ്രാ​യ​മാ​യ എ​ട്ട് ആ​ടു​ക​ളെ​യും , ഗ​ർ​ഭി​ണി​യാ​യ മ​റ്റൊ​രാ​ടി​നെ​യു​മാ​ണ് ര​ണ്ടാ​ഴ്ച്ച​ക്കി​ടെ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ണാ​താ​യ​ത്. വീ​ടി​ന് സ​മീ​പം പ​റ​മ്പി​ൽ മേ​യാ​ൻ വി​ട്ട​താ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ടി​ൻ കു​ട്ടി​യെ മ​ല​മു​ക​ളി​ൽ പ​കു​തി ഭാ​ഗം തി​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​രു ല​ക്ഷ​ത്തി​ൽ പ​രം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ദേ​ശ​ത്തെ ടാ​പ്പിം​ഗി​നും മ​റ്റും പോ​യ തൊ​ഴി​ലാ​ളി​ക​ൾ പു​ലി​യെ ക​ണ്ട​താ​യും മ​റ്റും പ​റ​ഞ്ഞ​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത്. ര​ണ്ട് ദി​വ​സം മു​മ്പും ഈ…

Read More

പടം പൊഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി! ഇരയെടുത്ത് മടങ്ങുംവഴി വലയില്‍ കുടുങ്ങി; ഒടുവില്‍…

പ​ന​ച്ചി​ക്കാ​ട്: വ​ല​യി​ല്‍ കു​രു​ങ്ങി അ​വ​ശ​നി​ല​യി​ല്‍ കി​ട​ന്ന മൂ​ര്‍ഖ​ന്‍ പാ​മ്പി​നെ വ​നം വ​കു​പ്പി​ന്‍റെ സ്‌​നേ​ക് റെ​സ്‌​ക്യൂ​വ​റെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. പ​ന​ച്ചി​ക്കാ​ട്, ചോ​ഴി​യ​ക്കാ​ട് പ​ന​ച്ചി​യി​ല്‍ മി​നോ​യി​യു​ടെ വീ​ട്ടു​പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു കി​ട​ന്ന വ​ല​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10 അ​ടി​യോ​ളം നീ​ള​മു​ള്ള മൂ​ര്‍ഖ​ന്‍ കു​രു​ങ്ങി​യ​ത്. പ​ടം പൊ​ഴി​ഞ്ഞ് കി​ട​ന്ന പാ​മ്പി​നെ ദി​വ​സ​ങ്ങ​ളാ​യി വീ​ട്ടു​പ​രി​സ​ര​ത്തു ക​ണ്ടി​രു​ന്ന​താ​യി വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഇ​ര​യെ​ടു​ത്തു പോ​കാ​ന്‍ ക​ഴി​യാ​തെ വ​ല​യി​ല്‍ കു​രു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ത​ന്നെ വാ​ര്‍ഡ് മെം​ബ​ര്‍ ജ​യ​നെ​യും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി മാ​ത്യു​വി​നേ​യും വി​വ​രം അ​റി​യി​ച്ചു. റോ​യി മാ​ത്യു വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് വ​നം വ​കു​പ്പി​ന്‍റെ സ്‌​നേ​ക്ക് റെ​സ്‌​ക്യൂ​വ​ര്‍ തി​രു​വാ​ര്‍പ്പ് സ്വ​ദേ​ശി ഡോ. ​വി​ശാ​ല്‍ സോ​ണി സ്ഥ​ല​ത്തെ​ത്തി റോ​യി മാ​ത്യു​വി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ പാ​മ്പി​നെ വ​ല​യി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ പാ​മ്പി​നെ വ​നം വ​കു​പ്പി​നു കൈ​മാ​റും.

Read More

140 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സ്: വി​ത​ര​ണ​ക്കാ​ര​നാ​യ നൈ​ജീ​രി​യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ക​ങ്ങ​ര​പ്പ​ടി​യി​ൽ 140 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ എം​ഡി​എം​എ വി​ത​ര​ണ​ക്കാ​ര​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഗോ​മ​സ് ഇ​മ്മാ​നു​വ​ലി​നെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽനി​ന്ന് ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​ത​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് 140 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ക​ങ്ങ​ര​പ്പ​ടി​യി​ൽ​വ​ച്ച് തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് ക​ങ്ങ​ര​പ്പ​ടി തെ​ക്കേ​താ​മ​ര​ച്ചാ​ലി​ൽ ടി.​എ​സ്.​ഷ​മീം ഷാ​യെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ​ക്ക് എം​ഡി​എം​എ ന​ൽ​കി​യ​ത് നൈ​ജീ​രി​യ​ൽ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഗോ​മ​സ് ഇ​മ്മാ​നു​വ​ൽ അ​റ​സ്റ്റി​ലാ​യ​ത്. അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ ഇ​യാ​ളു​മാ​യി എം​ഡി​എം​എ വാ​ങ്ങു​ന്ന​തി​ന് ഷ​മീം ഷാ ​ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം മു​ട​ക്കി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

Read More

വീണ്ടും ഹിന്‍ഡന്‍ബെര്‍ഗ് ! ഇക്കുറി വീണത് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി; ആസ്തിയില്‍ വന്‍ ഇടിവ്…

ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയ്ക്ക് ആഘാതം സമ്മാനിച്ച ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് ഇത്തവണ തിരിഞ്ഞത് ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ നേരെ. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജാക്ക് ഡോര്‍സിയുടെ ആസ്തിയില്‍ കനത്ത ഇടിവാണ് സംഭവിച്ചത്. ആസ്തിയില്‍ ഒറ്റദിവസം കൊണ്ട് 52.6 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ഇതോടെ ജാക്ക് ഡോര്‍സിയുടെ ആസ്തി മൂല്യം 440 കോടി ഡോളര്‍ മാത്രമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജാക്ക് ഡോര്‍സിയുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ ബ്ലോക്കിനെതിരെയുള്ള ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടാണ് പ്രതികൂലമായത്. ഉപഭോക്താക്കളെയും സര്‍ക്കാരിനെയും ബ്ലോക്ക് കബളിപ്പിച്ചു എന്നതാണ് റിപ്പോര്‍ട്ടിലെ ആരോപണം. വ്യാഴാഴ്ച വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ബ്ലോക്കിന്റെ ഓഹരിയില്‍ 22 ശതമാനത്തിന്റെ വരെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്റെ അന്വേഷണത്തില്‍ ബ്ലോക്ക് ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു മുഖ്യ ആരോപണം. ഇതുസംബന്ധിച്ച് ജാക്ക് ഡോര്‍സിയും ബ്ലോക്കും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്…

Read More

ബ്ര​ഹ്മ​പു​രം ബ​യോ​മൈ​നിം​ഗ് ;കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ൻ. വേ​ണു​ഗോ​പാ​ലി​ന്‍റെ മ​ക​ൻ ഉ​പ​ക​രാ​റി​ൽ സാ​ക്ഷി; ക​മ്പ​നി എം​ഡി മ​ക​ന്‍റെ സു​ഹൃ​ത്ത്,മ​റ്റ് ബ​ന്ധ​മി​ല്ലെന്ന് വേ​ണു​ഗോ​പാ​ൽ

കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ ബ​യോ​മൈ​നിം​ഗ് ഉ​പ​ക​രാ​റി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ൻ. വേ​ണു​ഗോ​പാ​ലി​ന്‍റെ വാ​ദം പൊ​ളി​ക്കു​ന്ന രേ​ഖ​ക​ൾ പു​റ​ത്ത്. സോ​ണ്‍​ട ഉ​പ​ക​രാ​ർ ന​ൽ​കി​യ​തി​ൽ സാ​ക്ഷി​യാ​യി ഒ​പ്പി​ട്ട ഒ​രാ​ൾ വേ​ണു​ഗോ​പാ​ലി​ന്‍റെ മ​ക​ൻ വി. ​വി​ഘ്നേ​ഷാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളാ​ണ് ഒ​രു വാ​ർ​ത്താ ചാ​ന​ൽ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ആ​രു​ഷ് മീ​നാ​ക്ഷി എ​ൻ​വ​യ​റോ കെ​യ​ർ എ​ന്ന ക​ന്പ​നി​ക്കു വേ​ണ്ടി​യാ​ണ് വി. ​വി​ഘ്നേ​ഷ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​തി​ൽ പ​റ​യു​ന്ന​ത്. വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വി​ന് ക​ന്പ​നി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് നേ​ര​ത്തെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. 2021 ന​വം​ബ​റി​ലാ​ണ് സോ​ണ്‍​ട ഇ​ൻ​ഫ്രാ​ടെ​ക്ക് ആ​രു​ഷ് മീ​നാ​ക്ഷി എ​ൻ​വ​യ​റോ കെ​യ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന് ഉ​പ​ക​രാ​ർ ന​ൽ​കി​യ​ത്. ഈ ​സ്ഥാ​പ​ന​ത്തി​നു ബ​യോ​മൈ​നിം​ഗി​ൽ പ്ര​വ​ർ​ത്തി പ​രി​ച​യ​മി​ല്ല. 54 കോ​ടി​യു​ടെ ക​രാ​റി​ൽ 22 കോ​ടി​യോ​ളം രൂ​പ​ക്കാ​ണ് ഉ​പ​ക​രാ​ർ ന​ൽ​കി​യ​ത്. ക​ന്പ​നി എം​ഡി മ​ക​ന്‍റെ സു​ഹൃ​ത്ത്,മ​റ്റ് ബ​ന്ധ​മി​ല്ല: വേ​ണു​ഗോ​പാ​ൽകൊ​ച്ചി: ആ​രു​ഷ് മീ​നാ​ക്ഷി എ​ൻ​വ​യ​റോ കെ​യ​ർ എ​ന്ന ക​ന്പ​നി​യു​മാ​യി ത​നി​ക്കോ മ​ക​നോ മ​രു​മ​ക​നോ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന്…

Read More

രാഹുലിനെ അയോഗ്യനാക്കി, എംപി സ്ഥാനം നഷ്ടമായി! നീക്കം മോദി സര്‍ക്കാരിന്‍റെ അജണ്ടയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനമിറക്കിയത്. ഇന്നലെ മുതല്‍ അയോഗ്യനെന്നാണ് വിജ്ഞാപനം. സൂറത്തിലെ മാനനഷ്ടക്കേസ് വിധിയെത്തുടര്‍ന്നാണ് നടപടി. നീക്കം മോദി സര്‍ക്കാരിന്‍റെ അജണ്ടയെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവിൽ വയനാട്ടിൽ നിന്നുള്ള എംപിയാണ് രാഹുല്‍ ഗാന്ധി. മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷയും 15,000 രൂപ പിഴയും സൂറത്തിലെ സിജെഎം കോടതി വ്യാഴാഴ്ചയാണ് വിധിച്ചത്. 2019ൽ കർണാടകയിൽവച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലെ പരാമർശമാണ് രാഹുലിന് വിനയായത്. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന പേര് എന്തുകൊണ്ടെന്ന പരാമർശമാണ് രാഹുൽ നടത്തിയത്. ഇതിനെതിരേ ഗുജറാത്ത് മുൻമന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു.

Read More