ഇ​തി​ലും വ​ലി​യ റി​വ്യൂ സ്വ​പ്‌​ന​ങ്ങ​ളി​ല്‍ മാ​ത്രം! സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍…

സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച​യോ​ടെ പ​ല കാ​ര്യ​ങ്ങ​ളെ​യും, പ്ര​ത്യേ​കി​ച്ച് സ്ഥാ​പ​ന​ങ്ങ​ളെ ഒ​ക്കെ​ത്ത​ന്നെ ആ​ളു​ക​ള്‍​ക്ക് വി​ല​യി​രു​ത്താ​ന്‍ എ​ളു​പ്പ​ത്തി​ല്‍ ക​ഴി​യു​ന്നു. പ്ര​ത്യേ​കി​ച്ച് ആ​പ്പു​ക​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം റേ​റ്റിം​ഗു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ ന​ട​ത്താ​ന്‍ ആ​കു​ന്നു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ മ​റ്റ് ഉ​പേ​ഭാ​ക്താ​ക്ക​ള്‍​ക്ക് ഉ​പ​കാ​ര​മാ​കാ​റു​ണ്ട്. എ​ന്നാ​ല്‍ ചി​ല വി​രു​ത​ന്‍​മാ​ര്‍ റേ​റ്റിം​ഗി​നൊ​പ്പം കു​റി​ക്ക് കൊ​ള്ളു​ന്ന വാ​ച​ക​ങ്ങ​ള്‍ ചേ​ര്‍​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ആ​ലു​വ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഗൂ​ഗി​ള്‍ മാ​പ്പി​ലെ ഡ​യ​റ​ക്ഷ​നി​ലു​ള്ള ഒ​രു യു​വാ​വിന്‍റെ റി​വ്യൂ ഇ​ത്ത​ര​ത്തി​ല്‍ നെ​റ്റി​സ​ണി​ല്‍ ചി​രി​പ​ട​ര്‍​ത്തി​യ​ത്. “അ​തി​മ​നോ​ഹ​ര​മാ​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍. എ​ന്നെ നാലുത​വ​ണ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട് (മാ​സ്‌​ക്, ഹെ​ല്‍​മെ​റ്റ്, ലൈ​സ​ന്‍​സ് തു​ട​ങ്ങി​യ​വ ഇ​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന്). ന​ല്ല അ​ന്ത​രീ​ക്ഷ​മാ​ണി​വി​ടെ, ഫ്ര​ണ്ട്‌ലി ആ​യി​ട്ടു​ള്ള സ്റ്റാ​ഫു​ക​ള്‍ ബോ​റ​ടി​പ്പി​ക്കു​ന്നി​ല്ല. എ​ല്ലാ​വ​ര്‍​ക്കും ഇ​ത് ഞാ​ന്‍ റെ​ക്ക​മെ​ന്‍റ് ചെ​യ്യു​ന്നു’ എ​ന്നാ​ണ് ഈ ​”മ​ഹാ​ന്‍’ കു​റി​ച്ച​ത്. മാ​ത്ര​മ​ല്ല നാ​ല് സ്റ്റാ​റും യു​വാ​വ് സ്‌​റ്റേ​ഷ​ന് ന​ല്‍​കി. ര​ണ്ട് വ​ര്‍​ഷം മു​ന്‍​പു​ള്ള​താ​ണ് ഈ…

Read More

സി​നി​മ​യി​ൽ അ​വ​സ​രം കി​ട്ടാ​ൻ ഓ​ഡി​ഷ​നു​ക​ൾ​ക്ക് പോ​യി​ട്ടു​ണ്ട്, പക്ഷേ..! തെ​റ്റു​ക​ൾ തി​രു​ത്തി ര​ശ്മി​ക

വ​ള​രെ ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ മു​ൻ​നി​ര നാ​യി​ക​യാ​യി വ​ള​ർ​ന്ന ന​ടി​യാ​ണ് ര​ശ്മി​ക മ​ന്ദാ​ന. ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ വ​രെ അ​ര​ങ്ങേ​റി​ക്ക​ഴി​ഞ്ഞു ര​ശ്മി​ക. അ​ടു​ത്തി​ടെ ത​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ കി​റു​ക്ക് പാ​ർ​ട്ടി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ ത​ള്ളി​പ​റ​ഞ്ഞു​കൊ​ണ്ട് ര​ശ്മി​ക മ​ന്ദാ​ന പ​റ​ഞ്ഞ വാ​ക്കു​ക​ൾ വ​ലി​യരീ​തി​യി​ൽ‌ വി​വാ​ദ​മാ​യി​രു​ന്നു. കാ​ന്താ​ര എ​ന്ന സി​നി​മ​യി​ലൂ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ റി​ഷ​ഭ് ഷെ​ട്ടി 2016ൽ ​ഒ​രു​ക്കി​യ കി​റു​ക്ക് പാ​ര്‍​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ര​ശ്മി​ക​യു​ടെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് ക​ന്ന​ട സി​നി​മ​യി​ല്‍നി​ന്നും തെ​ലു​ങ്കി​ലേ​ക്കും ത​മി​ഴി​ലേ​ക്കു​മെ​ത്തി. കു​റ​ച്ചു​നാ​ള്‍ മു​മ്പ് ത​ന്‍റെ തു​ട​ക്ക​കാ​ല​ത്തെ​ക്കു​റി​ച്ച് ര​ശ്മി​ക പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ത​ന്‍റെ ആ​ദ്യ സി​നി​മ​യെ​ക്കു​റി​ച്ചു ര​ശ്മി​ക പ​രാ​മ​ര്‍​ശി​ച്ചി​ല്ല. കി​റു​ക്ക് പാ​ര്‍​ട്ടി​യി​ല്‍ ര​ശ്മി​ക​യു​ടെ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച​ത് ഋ​ഷ​ഭി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ര​ശ്മി​ക​യു​ടെ മു​ൻ കാ​മു​ക​നും കൂ​ടി​യാ​യ ര​ക്ഷി​ത് ഷെ​ട്ടി​യാ​യി​രു​ന്നു. ര​ക്ഷി​തും ര​ശ്മി​ക​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രു​ടേ​യും വി​വാ​ഹ നി​ശ്ച​യ​വും ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​രു​വ​രും പി​രി​ഞ്ഞു.…

Read More

അ​മ്മ​യെ​ക്കാ​ൾ ഒ​രു​പ​ടി മു​ക​ളി​ലാ​ണ് അ​ച്ഛ​ൻ…! എ​ന്‍റെ അ​ച്ഛ​ൻ എ​നി​ക്കു പ​ക​ർ​ന്നു​ത​ന്ന വ​ലി​യൊ​രു പാ​ഠ​മു​ണ്ട്; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു…

വ​നം​വ​കു​പ്പി​ൽ അ​ച്ഛ​ൻ ജോ​ലി​ചെ​യ്തി​രു​ന്ന കാ​ലം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ത​ണ്ണി​ത്തോ​ട് എ​ന്ന മ​ല​യോ​ര കു​ടി​യേ​റ്റ​ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സ​ർ​വീ​സി​ന്‍റെ തു​ട​ക്കം. വ​ന​പ്രദേശത്താ​യി​രു​ന്നു അ​വി​ടെ അ​ച്ഛ​ന്‍റെ താ​മ​സം. താ​മ​സ​സ്ഥ​ല​ത്തും സ​മീ​പ​വു​ള്ള റോ​ഡു​ക​ളി​ലും, രാ​ത്രി​യും പു​ല​ർ​കാ​ല​ങ്ങ​ളി​ലും ആ​ന​ക​ള​ട​ക്ക​മു​ള്ള കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​മു​ണ്ടാ​യി​രു​ന്നു. ഒ​പ്പം ഇ​ഴ​ജ​ന്തു​ക്ക​ളും… ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ മാ​ത്ര​മേ അ​ച്ഛ​ന് വീ​ട്ടി​ൽ വ​രാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള്ളു.. വ​രു​മ്പോ​ഴെ​ല്ലാം കൈ​യി​ലൊ​രു പൊ​തി​യു​മാ​യി വ​ന്നു ക​യ​റു​ന്ന അ​ച്ഛ​ൻ.. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞു വെ​ളു​പ്പി​നെ പോ​കു​മ്പോ​ൾ അ​ച്ഛ​ന് വേ​ണ്ടു​ന്ന ചോ​റ് പൊ​തി​കെ​ട്ടി കൊ​ടു​ത്തു​വി​ടു​ന്ന അ​മ്മ.. അ​ന്നൊ​ക്കെ അ​ച്ഛ​ൻ ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്കു​റി​ച്ചു വ​ലി​യ അ​റി​വൊ​ന്നും ഞ​ങ്ങ​ൾ​ക്കി​ല്ലാ​യി​രു​ന്നു.. ഒ​രു​ദി​വ​സം അ​ച്ഛ​ൻ ഫോ​ൺ വി​ളി​ച്ചു ഞാ​നും അ​മ്മ​യും അ​ങ്ങോ​ട്ട് ചെ​ല്ലാ​ൻ പ​റ​ഞ്ഞു.. കോ​ന്നി​യി​ൽ ചെ​ന്നി​ട്ട് ജീ​പ്പി​ലാ​യി​രു​ന്നു യാ​ത്ര. നി​റ​യെ കു​ണ്ടും കു​ഴി​ക​ളു​മു​ള്ള റോ​ഡ്… നാ​ല​ഞ്ചു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലേ​ക്കു പോ​യ​പ്പോ​ഴേ​ക്കും വീ​ടു​ക​ളൊ​ന്നും കാ​ണാ​താ​യി. ഒ​ടു​വി​ലെ​പ്പോ​ഴോ ജീ​പ്പ് നി​ർ​ത്തി. വ​ന​ത്തി​നു ന​ടു​ക്ക് കൊ​ണ്ടു​വ​ന്നു നി​ർ​ത്തി​യ ജീ​പ്പി​നു സ​മീ​പം ഞാ​നും…

Read More

109​കാ​രി​യു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണം ഈ മീനാണ്..! ദീ​ർ​ഘാ​യു​സി​ന്‍റെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി ഒ​ലി​വ് മു​ത്ത​ശി

യോ​ർ​ക്ക്ഷെ​യ​ർ: ര​ണ്ടു ലോ​ക​മ​ഹാ​യു​ദ്ധ​ങ്ങ​ൾ​ക്കു സാ​ക്ഷ്യം​വ​ഹി​ച്ച മു​ത്ത​ശി​യാ​ണ് ഒ​ലി​വ് എ​ഡ്വാ​ർ​ഡ്സ്. ഇം​ഗ്ല​ണ്ടി​ൽ നോ​ർ​ത്ത് യോ​ർ​ക്ക്ഷെ​യ​റി​ലെ ഹാ​ക്സ്ബി​യാ​ണു സ്വ​ദേ​ശം. ക​ഴി​ഞ്ഞ ദി​വ​സം 109ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച ഇ​വ​ർ ത​ന്‍റെ ദീ​ർ​ഘാ​യു​സി​നെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. സാ​ൽ​മ​ൺ മ​ത്സ്യ​വും പ​ച്ച​ക്ക​റി​യു​മാ​ണ് ഒ​ലി​വ് മു​ത്ത​ശി​യു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണം. ദി​വ​സം മൂ​ന്നു നേ​രം ഭ​ക്ഷ​ണം ക​ഴി​ക്കും. ഒ​രു​പാ​ട് വെ​ള്ള​വും കു​ടി​ക്കും. ന​ട​ക്കാ​ൻ ഇ​ഷ്ട​മാ​ണ്. ഇ​പ്പോ​ഴും എ​ന്നും ന​ട​ക്കാ​റു​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. അ​ധ്യാ​പി​ക​യാ​യി വി​ര​മി​ച്ച ആ​ളാ​ണ് ഒ​ലി​വ്. വി​ര​മി​ക്കും​വ​രെ എ​ല​മെ​ന്‍റ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യു​ള്ള ജീ​വി​തം ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ന്നും മു​ത്ത​ശി പ​റ​ഞ്ഞു. തു​ന്നാ​നും വാ​യി​ക്കാ​നും ഒ​ക്കെ ഇ​ഷ്ട​മാ​ണ്. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും തോ​റ്റു കൊ​ടു​ക്കാ​നി​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ ഒ​ലി​വ്, താ​ൻ ഒ​രു കാ​ർ​ക്ക​ശ്യ​ക്കാ​രി​യാ​ണെ​ന്നു പ​റ​യാ​നും മ​ടി​ക്കു​ന്നി​ല്ല. 1914 ലാ​ണു ഒ​ലി​വ് ജ​നി​ച്ച​ത്. മ​ക്ക​ൾ​ക്കും കൊ​ച്ചു​മ​ക്ക​ൾ​ക്കും അ​വ​രു​ടെ മ​ക്ക​ൾ​ക്കു​മൊ​ക്കെ ഒ​പ്പ​മാ​യി​രു​ന്നു മു​ത്ത​ശി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം.

Read More

ആട് തോമ ഇടിച്ച് പൊട്ടകിണറ്റിലിട്ട എസ്ഐ സോമശേഖരന്‍ ഞാനല്ല! ഭീമന്‍ രഘു പറയുന്നു…

മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രിയ സിനിമകളില്‍ ഒന്നാണ് ഭദ്രന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടിക. മോഹന്‍ലാലിന്‍റെ ആട് തോമയും തിലകന്‍റെ ചാക്കോമാഷും സ്ഫടികം ജോര്‍ജിന്‍റെ എസ്ഐ കുറ്റിക്കാടനും ശ്രീരാമന്‍ അവതരിപ്പിച്ച പൂക്കോയി അടക്കം എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ ആറാട്ട് തന്നെയായിരുന്നു സ്ഫടികം. സാങ്കേതികമികവോടെ 4k രൂപത്തില്‍ വീണ്ടും തിയേറ്ററുകളിലെത്തിയപ്പോഴും പഴയ ആവേശം ഒട്ടും ചോരാതെ പുതുതലമുറയും ഏറ്റെടുത്തു. മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളെ പോലെ അവിസ്മരണായമായ മാറ്റൊരു കഥാപാത്രം കൂടിയുണ്ട് സ്ഫടികത്തില്‍. ‘എസ് ഐ സോമശേഖരനെ ഇടിച്ച് പൊട്ടക്കിണറ്റിലിട്ട കേസിലെ പ്രതി ആടുതോമ.. ആടുതോമ’ സ്ഫടികത്തിലെ ഈ പ്രശസ്തമായ ഡയലോഗില്‍ പറയുന്ന സാക്ഷാല്‍ എസ്.ഐ സോമശേഖരനെ അവതരിപ്പിച്ചത് നടന്‍ ഭീമന്‍ രഘു ആയിരുന്നു. വില്ലന്‍ വേഷങ്ങളില്‍ എല്ലാക്കാലത്തും തിളങ്ങിയ അദ്ദേഹത്തിന്‍റെ സ്ഫടികത്തിലെ കഥാപാത്രത്തെ കുറിച്ച് ഒരു വെളിപ്പെടുത്തല്‍ അദ്ദേഹം അടുത്തിടെ ഒരു യൂട്യൂബ് ചാനലിനോട് നടത്തിയിരുന്നു. സിനിമയില്‍ മോഹന്‍ലാലിന്‍റെ…

Read More

നാലുവര്‍ഷത്തോളം എന്നെ..! ഗായകനും നടനുമായ ഡാനിഷ് മിർസയ്‌ക്കെതിരെ ബലാത്സംഗ കേസെടുത്ത് മുംബൈ പോലീസ്

മുംബൈ: ഗായകനും അഭിനേതാവുമായ ഡാനിഷ് മിർസയ്ക്കെതിരെ ബലാത്സംഗം കേസെടുത്ത് മുംബൈ പോലീസ്. നിരവധി ഗാന ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള ഡാനിഷ് അഭിനേതാവ് കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട് ഇദ്ദേഹത്തിന്. കേസ് രജിസ്‌റ്റർ ചെയ്‌തതു മുതൽ ഒളിവിൽ പോയ മിർസക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. “ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതികൾക്കായി തിരച്ചിൽ നടക്കുന്നു,ഉടൻ പിടിക്കപ്പെടും” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 406 (ക്രിമിനൽ വിശ്വാസ ലംഘനം) എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ്‌ ഗായകനും നടനുമായ ഡാനിഷ് മിർസ എന്ന അൽഫാസിനെതിരെ ഒഷിവാര പോലീസ് കേസെടുത്തത്. നിലവിൽ മിർസ ഒളിവിലാണ്. 2018 മാർച്ച് മുതൽ 2022 ഡിസംബർ വരെ നാല് വർഷത്തോളം ഇരയെ മിർസ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മാർച്ച് 17 ന് പരാതി നൽകിയതായി പോലീസ് അറിയിച്ചു. പരാതി…

Read More

ഒടുവില്‍ വിജേഷ് എല്ലാം പറഞ്ഞു..! കഴുത്തിൽ ഷാൾ മുറുക്കി; ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ചെയ്തത്… അനുമോളെ കൊന്നതെങ്ങനെയെന്ന് ബിജേഷ്

ഇടുക്കി: കാഞ്ചിയാറിൽ അധ്യാപികയായിരുന്ന അനുമോളെ കൊലപ്പെടുത്തിയത് ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച്. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തു.  അറസ്റ്റിലായ ഭർത്താവ് കാഞ്ചിയാ‌‍ർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷ് ബെന്നി ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജേഷിൻറെ ഭാര്യ അനുമോളെ വീട്ടിലെ കട്ടിലിനടിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബിജേഷ് വീട്ടിലെ കാര്യങ്ങൾ നോക്കാതെ പണം ധൂർത്തടിക്കുന്നതും മദ്യപിച്ചു വഴക്കിടുന്നതും കാണിച്ച് അനുമോൾ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. ഇതും, സ്‌കൂളിലെ വിദ്യാർഥികളിൽ നിന്ന് പിരിച്ച ഫീസ് തുകയായ 10,000 രൂപ ബിജേഷ് വാങ്ങിയത് തിരികെ കൊടുക്കാത്തതു  സംബന്ധിച്ചുള്ള തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനുമോൾ നൽകിയ പരാതിയിൽ മാർച്ച് 12 രണ്ടു പേരെയും വനിതാ സെല്ലിൽ വിളിപ്പിച്ചിരുന്നു.  എന്നാൽ ഒന്നിച്ചു ജീവിക്കാനില്ലെന്ന നിലപാടാണ് ബിജേഷ് സ്വീകരിച്ചത്. അതിനു ശേഷം ബിജേഷ്  വെങ്ങാലൂർക്കടയിലെ…

Read More

ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസുകാരി ഒരു വര്‍ഷമായി ലഹരിക്കടിമ; നല്‍കുന്നത് ഒന്‍പതാം ക്ലാസുകാരി ! വിദ്യാര്‍ഥിനിയുടെ മൊഴി ഇങ്ങനെ…

കോഴിക്കോട്: ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി ഒരുവര്‍ഷമായി ലഹരിക്കടിമയെന്ന് മൊഴി. ലഹരിയിൽ നിന്ന് മോചനം നേടാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും തന്‍റെ സുഹൃത്തുക്കൾക്ക് ഉൾപ്പെടെ സ്കൂളിന് പുറത്തുനിന്നുളളവരെത്തി ലഹരി വസ്തുക്കൾ നൽകാറുണ്ടെന്നും പതിനാലുകാരി പോലീസിന് മൊഴി നൽകി. കുന്ദമംഗലം പോലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് ചൂലൂർ സ്വദേശി ആയ എട്ടാംക്ലാസുകാരിയെ ഇന്നലെ ആണ് ഹെഡ്രെജന്‍ പെറോക്സൈഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തപ്പോഴാണ് ലഹരി ഉപയോഗത്തെക്കുറിച്ച് ഉള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒരുവര്‍ഷത്തിലേറെയായി എം ഡി എം.എ ഉപയോഗിക്കാറുണ്ടെന്നും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം ഇത് നല്‍കിയതെന്നും പോലീസിനോട് പറഞ്ഞു. സ്കൂളിലെ പലരും ലഹരി ഉപയോഗിക്കാറുണ്ടെന്നും പുറത്ത് നിന്നുള്ളവരാണ് സ്കൂള്‍ കവാടത്തില്‍ എത്തിച്ച് നൽകുന്നത് എന്നും പെണ്‍കുട്ടി നൽകിയ മൊഴിയിലുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പൊലീസ് ആക്ട് എന്നിവ…

Read More

പേഴുംകണ്ടത്തെ കൊലപാതകം! സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ്യാ​ജസ​ന്ദേ​ശ​ങ്ങ​ൾ പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി; ഞെട്ടിച്ചത് ആദ്യം പ്രചരിച്ച സന്ദേശം

ക​ട്ട​പ്പ​ന: പേ​ഴും​ക​ണ്ട​ത്തെ കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും വ​ട്ടം ക​റ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ. അ​നു​മോ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ കാ​ണാ​താ​യ ഭ​ർ​ത്താ​വ് വി​ജേ​ഷി​നെ തേ​ടി ചൊ​വ്വാ​ഴ്്ച്ച സ​ന്ധ്യ​യോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ ​തി​നി​ടെ​യാ​ണ് വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​ച്ചു തു​ട​ങ്ങി​യ​ത്. വി​ജേ​ഷി​നെ മേ​പ്പാ​റ​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന​താ​യി​രു​ന്നു ആ​ദ്യം പ്ര​ച​രി​ച്ച സ​ന്ദേ​ശം. തു​ട​ർ​ന്ന് രാ​ത്രി​യി​ൽ നാ​ട്ടു​കാ​രും പോ​ലീ​സും പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. രാ​ത്രി വൈ​കി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​ര​ച്ചി​ൽ നി​ർ​ത്തി പോ​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​ടു​ത്ത സ​ന്ദേ​ശം എ​ത്തി. കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ന്നാ​യി​രു​ന്നു വ്യാ​ജ പ്ര​ചാ​ര​ണം. ഇ​വി​ടെ​യും പോ​ലീ​സ് തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. നാ​ടി​നെ ന​ടു​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​കു​ന്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ ഇ​ത് ആ​ഘോ​ഷ​മാ​ക്കു​ന്ന​ത് പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും വ​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.

Read More

പീ​ഡ​നം ന​ട​ന്നി​ല്ലെ​ന്നും ക​റ​ങ്ങാ​ന്‍ പോ​യ​തെ​ന്നും പെ​ണ്‍​കു​ട്ടി ! പീ​ഡ​നം ന​ട​ന്നെ​ന്ന് മാ​താ​പി​താ​ക്ക​ള്‍; ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ള്‍ പി​ടി​യി​ല്‍…

വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി. എ​ന്നാ​ല്‍ പീ​ഡ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ക​റ​ങ്ങാ​ന്‍ പോ​യ​താ​ണെ​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. പ്ര​തി​ക​ളെ ഇ​ന്ന് വൈ​കി​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. 18കാ​രാ​യ പ​റ​മ്പി​ല്‍ സ്വ​ദേ​ശി നൈ​ഫ്, പൊ​ക്കു​ന്ന് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ല്‍, 19കാ​ര​നാ​യ മു​ഖ​ദാ​ര്‍ സ്വ​ദേ​ശി അ​ഫ്‌​സ​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടി​ല്ലെ​ന്ന് പ്രാ​ഥ​മി​ക വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞു. ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും. പീ​ഡ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ക​റ​ങ്ങാ​ന്‍ പോ​യ​താ​ണെ​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. എ​ന്നാ​ല്‍ മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി​യി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​യെ ര​ണ്ട് ദി​വ​സം കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നാ​ലാ​ണ് ഫോ​ണി​ല്‍ പോ​ലും ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ള്‍ വാ​ദി​ക്കു​ന്നു. പ്ര​തി​ക​ള്‍ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭ​യ​ന്നാ​കാം പെ​ണ്‍​കു​ട്ടി ഒ​ന്നും തു​റ​ന്നു​പ​റ​യാ​തി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ര്‍ സം​ശ​യി​ക്കു​ന്നു.…

Read More