പീ​ഡ​നം ന​ട​ന്നി​ല്ലെ​ന്നും ക​റ​ങ്ങാ​ന്‍ പോ​യ​തെ​ന്നും പെ​ണ്‍​കു​ട്ടി ! പീ​ഡ​നം ന​ട​ന്നെ​ന്ന് മാ​താ​പി​താ​ക്ക​ള്‍; ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ള്‍ പി​ടി​യി​ല്‍…

വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി.

എ​ന്നാ​ല്‍ പീ​ഡ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ക​റ​ങ്ങാ​ന്‍ പോ​യ​താ​ണെ​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. പ്ര​തി​ക​ളെ ഇ​ന്ന് വൈ​കി​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

18കാ​രാ​യ പ​റ​മ്പി​ല്‍ സ്വ​ദേ​ശി നൈ​ഫ്, പൊ​ക്കു​ന്ന് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ല്‍, 19കാ​ര​നാ​യ മു​ഖ​ദാ​ര്‍ സ്വ​ദേ​ശി അ​ഫ്‌​സ​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടി​ല്ലെ​ന്ന് പ്രാ​ഥ​മി​ക വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞു.

ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും. പീ​ഡ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ക​റ​ങ്ങാ​ന്‍ പോ​യ​താ​ണെ​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി.

എ​ന്നാ​ല്‍ മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി​യി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​യെ ര​ണ്ട് ദി​വ​സം കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നാ​ലാ​ണ് ഫോ​ണി​ല്‍ പോ​ലും ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ള്‍ വാ​ദി​ക്കു​ന്നു.

പ്ര​തി​ക​ള്‍ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭ​യ​ന്നാ​കാം പെ​ണ്‍​കു​ട്ടി ഒ​ന്നും തു​റ​ന്നു​പ​റ​യാ​തി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ര്‍ സം​ശ​യി​ക്കു​ന്നു. കേ​സി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ചേ​വാ​യൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment