വൈ​റ്റ് ഹൗ​സി​ലെ ഈ​ദ് ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്ന് മു​സ്ലിം മേ​യ​റെ ത​ട​ഞ്ഞു ! കാ​ര​ണ​മ​റി​യി​ല്ലെ​ന്ന് മേ​യ​ര്‍…

യു​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നൊ​പ്പം വൈ​റ്റ് ഹൗ​സി​ല്‍ ഈ​ദ് ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്ന് മു​സ്ലിം മേ​യ​റെ ത​ട​ഞ്ഞു. അ​വ​സാ​ന നി​മി​ഷ​മാ​ണ് യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്റെ ഈ ​ന​ട​പ​ടി. ന്യൂ ​ജേ​ഴ്‌​സി​യി​ലെ പ്രോ​സ്‌​പെ​ക്ട് പാ​ര്‍​ക്ക് മേ​യ​ര്‍ മു​ഹ​മ്മ​ദ് ഖൈ​റു​ള്ള​യെ​യാ​ണ് ത​ട​ഞ്ഞ​ത്. പ്ര​സി​ഡ​ന്റ് പ​ങ്കെ​ടു​ക്കു​ന്ന ഈ​ദ് ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ര​ഹ​സ്യ വി​ഭാ​ഗം അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി അ​വ​സാ​ന നി​മി​ഷം വൈ​റ്റ് ഹൗ​സി​ല്‍ നി​ന്ന് മേ​യ​റെ ഫോ​ണി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, എ​ന്തു​കൊ​ണ്ടാ​ണ് ത​നി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നു വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി​യി​ല്ലെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് 47 കാ​ര​നാ​യ ഖൈ​റു​ള്ള കൗ​ണ്‍​സി​ല്‍ ഓ​ണ്‍ അ​മേ​രി​ക്ക​ന്‍-​ഇ​സ്ലാ​മി​ക് റി​ലേ​ഷ​ന്‍​സി​ന്റെ ന്യൂ​ജേ​ഴ്സി ചാ​പ്റ്റ​റി​നെ വി​വ​രം അ​റി​യി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് വ്യ​ക്തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു ഭീ​ക​ര​വാ​ദ സ്‌​ക്രീ​നിം​ഗ് ഡാ​റ്റ​യി​ല്‍ നി​ന്ന് എ​ഫ്ബി​ഐ​യു​ടെ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ന്‍ ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ട​ത്തോ​ട് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 2019ല്‍ ​സി​എ​ഐ​ആ​ര്‍ അ​ഭി​ഭാ​ഷ​ക​ര്‍​ക്ക്…

Read More

പാർക്കിൻസൺസ് രോഗം; ഈ കാരണങ്ങൾ നിങ്ങൾക്കുണ്ടോ?

ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ ച​ല​ന​ത്തെ ബാ​ധി​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് പാ​ർ​ക്കി​ൻ​സൺസ് രോ​ഗം. ന​മ്മു​ടെ ച​ല​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ത​ല​ച്ചോ​റി​ലെ ഭാ​ഗ​ങ്ങ​ളാണ് ബെയ്സൽ ഗാംഗ്ലിയ(basal ganglia)യും സബ്റ്റാൻഷ്യ നൈഗ്ര (subtsantia nigra) ​യും. ഇ​വി​ട​ങ്ങ​ളി​ലെ ഡോ​പ്പാ​മി​ൻ എ​ന്ന പ​ദാ​ർ​ഥം ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ഞ​ര​മ്പു​ക​ൾ ന​ശി​ച്ചുപോ​കു​ന്ന​താ​ണ് ഈ ​രോ​ഗ​ത്തി​ന് ആ​ധാ​രം. 1817 ൽ ഡോ. ​ജെ​യിം​സ് പാ​ർക്കി​ൻസൺ ആ​ണ് ഈ ​രോ​ഗ​ത്തെ പ​റ്റി ആ​ദ്യ​മാ​യിവി​വ​ര​ണം ന​ൽ​കി​യ​ത്. ആ​യു​ർ​വേ​ദ​ത്തി​ൽ 4500 വ​ർഷ​ങ്ങ​ൾക്കു മു​ന്നേ ക​മ്പ​വാ​തം എ​ന്നൊ​രു രോ​ഗ​ത്തപ്പറ്റി പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പാ​ർക്കി​ൻസ​ൺസ് രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​മായി സാ​മ്യമു​ണ്ട്. സാ​ധ​ാര​ണ​യാ​യി 60 വ​യ​സി​നു മേ​ൽ പ്രാ​യമു​ള്ള​വ​രി​ലാ​ണ് ഈ ​രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്. 40 വ​യ​സി​നുമേ​ൽ പ്രാ​യമു​ള്ള​വ​രി​ൽ 0.3 % പേ​രി​ൽ ഈ ​രോ​ഗം ക​ണ്ടു​വ​രു​ന്നു. ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം ഏ​ഴു ദ​ശ​ല​ക്ഷം പേ​ർ​ക്ക് പാ​ർക്കി​ൻസ​ൺസ് രോ​ഗം ഉ​ണ്ടെ​ന്നു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. രോ​ഗ​കാ​ര​ണ​ങ്ങ​ൾച​ല​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ഞ​ര​മ്പു​ക​ൾന​ശി​ച്ചു പോ​കു​ന്ന​തി​നു വ്യ​ക്ത​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ജ​നി​ത​ക​വും പ​ാരി​സ്ഥി​ക​വു​മാ​യ…

Read More

ഭ​ര്‍​ത്താ​വ് ഒ​രു പ്ര​ശ്‌​ന​മേ​യ​ല്ല ! ഭ​ര്‍​ത്താ​വി​നൊ​പ്പ​മു​ള്ള ചി​ത്രം വ​ലി​ച്ചു കീ​റി ‘വി​വാ​ഹ​മോ​ച​നം’ ആ​ഘോ​ഷി​ച്ച് ന​ടി…

ഫോ​ട്ടോ​ഷൂ​ട്ടു​ക​ളു​ടെ കാ​ല​മാ​ണി​ത്. എ​ന്തി​നും ഏ​തി​നും ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍, പി​റ​ന്നാ​ള്‍,വി​വാ​ഹ​നി​ശ്ച​യം,വി​വാ​ഹം, ഗ​ര്‍​ഭ​കാ​ലം എ​ന്നി​ങ്ങ​നെ ഒ​ന്നു തു​മ്മി​യാ​ല്‍ പോ​ലും ച​റ​പ​റാ ഫോ​ട്ടോ​ഷൂ​ട്ടാ​ണ്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ വ്യ​ത്യ​സ്ത​മാ​യ ഒ​രു ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ട്രെ​ന്‍​ഡി​ങ്ങാ​വു​ന്ന​ത്. വി​വാ​ഹ​മോ​ച​ന​മാ​ണ് ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ലോ​റെ​ന്‍ ബ്രൂ​ക്ക് എ​ന്ന യു​വ​തി ത​ന്റെ വി​വാ​ഹ​മോ​ച​നം ഇ​ത്ത​ര​ത്തി​ല്‍ ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ത​മി​ഴ് സീ​രി​യ​ല്‍ ന​ടി ശാ​ലി​നി​യും ഡി​വോ​ഴ്സ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. ഭ​ര്‍​ത്താ​വു​മൊ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ള്‍ വ​ലി​ച്ചു​കീ​റി​യും ചെ​രു​പ്പ് കൊ​ണ്ട് ച​വി​ട്ടി പൊ​ട്ടി​ച്ചും ശാ​ലി​നി ചി​ത്ര​ങ്ങ​ള്‍​ക്ക് പോ​സ് ചെ​യ്തു. ‘ജീ​വി​ത​ത്തി​ല്‍ 99 പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കും, അ​തി​ല്‍ ഒ​ന്ന​ല്ല ഭ​ര്‍​ത്താ​വ്’ എ​ന്നെ​ഴു​തി​യ ബോ​ര്‍​ഡും ഇ​വ​ര്‍ കൈ​യി​ല്‍ പി​ടി​ച്ചി​രു​ന്നു. ചു​വ​ന്ന ഗൗ​ണ്‍ അ​ണി​ഞ്ഞാ​ണ് ന​ടി ഫോ​ട്ടോ​ഷൂ​ട്ടി​ന് എ​ത്തി​യ​ത്. ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യി വി​വാ​ഹ​മോ​ച​നം നേ​ടി​യ ഒ​രു സ്ത്രീ​യു​ടെ സ​ന്ദേ​ശ​മാ​ണ് ഇ​തെ​ന്നും മോ​ശം ദാ​മ്പ​ത്യം ഉ​പേ​ക്ഷി​ക്കു​ന്ന​തി​ല്‍ ഒ​രു കു​ഴ​പ്പ​മി​ല്ലെ​ന്നും ശാ​ലി​നി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു. നി​ങ്ങ​ള്‍ സ​ന്തോ​ഷ​വ​തി​യാ​യി​രി​ക്കാ​ന്‍…

Read More

കേരളത്തെക്കുറിച്ച് പച്ച നുണ പറയുന്നതിൽ രാഷ്ട്രീയമുണ്ട്”; ക​ക്കു​ക​ളി ആ​ണെ​ങ്കി​ലും കൊ​ക്കു​ക​ളി​യാ​ണെ​ങ്കി​ലും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെന്ന് സജി ചെറിയാൻ

  തിരുവനന്തപുരം: കക്കുകളി വിവാദത്തിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ പരാതി സർക്കാരിന് കിട്ടിയെന്ന് മന്ത്രി സജി ചെറിയാൻ. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ശരിയല്ല. സംഭവം പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല. കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും ശരിയല്ല. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. “ദ കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കേണ്ടത് ജനങ്ങളാണ്. കേരള സമൂഹം ഇതിനെ ഒരിക്കലും അഗീകരിക്കില്ല. സിനിമ നിരോധിക്കുന്നതിൽ നിയമത്തിന്‍റെ വഴി സർക്കാർ തേടുകയാണ്. കേരളത്തെക്കുറിച്ച് പച്ച നുണ പറയുന്നതിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

ചൂട് കൂടുകയാണ്, സൂക്ഷിക്കണം കന്നുകാലികളെ; പ്രതിരോധ മാർഗങ്ങൾ അറിയാം

  അന്തരീക്ഷത്തിലെ ചൂട് കൂടുകയാണ്. ഇതു മൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതിന നുസരിച്ചു ശരീരോഷ്മാവ് ക്രമീകരിക്കാൻ ശ്വസന നിരക്കും വിയർപ്പും കൂടും. വേനൽക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവിൽ കുറവ് വരുന്നതുവഴി പാലുത്പാദനത്തെയും, മാംസോത്പാദനത്തിനെയും സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് കൂടുന്പോൾ ശരീര താപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ശരീരം ജീവൻ നിലനിർത്താൻ ശ്രമിക്കുകയും ചെയുന്പോൾ നിർജലീകരണം (ഡീ ഹൈഡ്രേഷൻ) സംഭവിക്കും. ലക്ഷണങ്ങൾ വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകൾ, വരളുന്ന മൂക്കും മോണയും കണ്‍പോളകളും. ചുണ്ടുകൾ നക്കുക, മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, തീറ്റ കുറയുക, ഭാരക്കുറവ്, ശരീരം ശോഷിക്കുക, മൂത്രത്തിന്‍റെ അളവ് കുറയുക, ചലനമറ്റു കിടക്കുക. പ്രാഥമിക ചികിത്സ ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട ജലം ഉടൻ തന്നെ നിശ്ചിത അളവിൽ തിരികെ നൽകുകയാണ് പ്രാഥമിക ചികിത്സ. ഇതിനു നിർജലീകരണ ശതമാനം അറിയണം.…

Read More

റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച് ബീ​ജ​സ​ങ്ക​ല​നം ! ആ​രോ​ഗ്യ​മു​ള്ള ര​ണ്ടു കു​ട്ടി​ക​ള്‍ പി​റ​ന്നെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍…

പ്ലേ​സ്റ്റേ​ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ച്ച റോ​ബോ​ട്ടി​ലൂ​ടെ ന​ട​ത്തി​യ കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​നം വ​ഴി​യു​ള്ള ആ​ദ്യ​ത്തെ കു​ട്ടി​ക​ള്‍ ലോ​ക​ത്ത് പി​റ​ന്നെ​ന്ന് റി​പ്പോ​ര്‍​ട്ട്. സ്പാ​നി​ഷ് സ്റ്റാ​ര്‍​ട്ട്അ​പ്പ് ആ​യ ഓ​വ​ര്‍​ച്ച്യൂ​ര്‍ ലൈ​ഫ് വി​ക​സി​പ്പി​ച്ച റോ​ബോ​ട്ടാ​ണ് കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച​ത്. കൃ​ത്രി​മ ബീ​ജ​സ​ങ്ക​ലം വ​ഴി ആ​രോ​ഗ്യ​മു​ള്ള ര​ണ്ട് കു​ട്ടി​ക​ളാ​ണ് പി​റ​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ബീ​ജ​സ​ങ്ക​ല​ന​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ റോ​ബോ​ട്ടി​നെ വി​ക​സി​പ്പി​ച്ച​തി​ല്‍ പ​ങ്കാ​ളി​യാ​യ പ്ര​ധാ​ന എ​ഞ്ചി​നീ​യ​ര്‍​മാ​രി​ല്‍ ഒ​രാ​ള്‍​ക്ക് ഫെ​ര്‍​ട്ടി​ലി​റ്റി മെ​ഡി​സി​ന്‍ മേ​ഖ​ല​യി​ല്‍ വ​ള​രെ കു​റ​ഞ്ഞ പ​രി​ച​യം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ എ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. എ​ന്നാ​ല്‍, സോ​ണി പ്ലേ ​സ്റ്റേ​ഷ​ന്‍ 5 ക​ണ്‍​ട്രോ​ള​ര്‍ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​യ​ന്ത്രി​ക്കാ​ന്‍ അ​വ​ര്‍​ക്കു ക​ഴി​ഞ്ഞു. ബീ​ജം അ​ട​ങ്ങി​യ ഐ​വി​എ​ഫ് സൂ​ചി റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച് അ​ണ്ഡ​ത്തി​ല്‍ കു​ത്തി​വെ​യ്ക്കു​ക​യാ​യി​രു​ന്നു. ഈ ​സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ബീ​ജ​കോ​ശ​ങ്ങ​ള്‍ പ​ല ത​വ​ണ അ​ണ്ഡ​ത്തി​ലേ​ക്ക് നി​ക്ഷേ​പി​ച്ചു. ആ​രോ​ഗ്യ​ക​ര​മാ​യ ഭ്രൂ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ഇ​വി​ടെ സ്വീ​ക​രി​ച്ച​തെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു.…

Read More

ഒ​രു കു​ടും​ബ​ത്തെ കൈ​കാ​ര്യം ചെ​യ്യാ​ൻ സ്വ​യം ത​യാ​റാ​കു​ന്ന​ ​സ​മ​യ​ത്ത് ക​ല്യാ​ണം; മനസ് തുറന്ന് നിഖില​

പെ​ണ്‍​കു​ട്ടി​ക​ളെ ചെ​റി​യ പ്രാ​യ​ത്തി​ല്‍ വി​വാ​ഹം ചെ​യ്ത​യ​യ്ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്ന് ന​ടി നി​ഖി​ല വി​മ​ല്‍. ത​ന്‍റെ പു​തി​യ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്രൊ​മോ​ഷ​ൻ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് നി​ഖി​ല ത​ന്‍റെ കാ​ഴ്ചപ്പാട് തു​റ​ന്നു പ​റ​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​ക​ളെ ഡി​ഗ്രി​ക്ക് ചേ​ർ​ക്കു​ന്ന​തുപോ​ലും അ​ത് പ​റ​ഞ്ഞ് ക​ല്യാ​ണം ന​ട​ത്താ​നാ​ണെ​ന്നും നി​ഖി​ല പ​റ​ഞ്ഞു.””പെ​ൺ​കു​ട്ടി​ക​ളെ പ​ഠി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് കോ​ളജി​ൽ ചേ​ർ​ക്കും. അ​ങ്ങ​നെ ചേ​ർ​ക്കു​ന്ന​തുത​ന്നെ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ക​ല്യാ​ണം ന​ട​ത്താ​ൻ വേ​ണ്ടി​യാ​ണ്. അ​തെ​നി​ക്ക് ഭ​യ​ങ്ക​ര എ​തി​ർ​പ്പു​ള്ള ഒ​രു കാ​ര്യ​മാ​ണ്. എ​ന്‍റെ ഫ്ര​ണ്ട്‌​സി​നെ​യൊ​ക്കെ മാ​ക്‌​സി​മം എ​ങ്ങ​നെ​യെ​ങ്കി​ലു​മൊ​ക്കെ പി​ടി​ച്ച് നി​ർ​ത്താ​ൻ ഞാ​ൻ ശ്ര​മി​ക്കാ​റു​ണ്ടാ​യി​രു​ന്നു. എ​ങ്ങ​നെ​യെ​ങ്കി​ലും പ​ഠി​ച്ചി​ട്ട് പോ ​പ​ഠി​ച്ചി​ട്ട് പോ ​എ​ന്നൊ​ക്കെ ഞാ​ൻ പ​റ​യു​മാ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞി​ട്ട് പി​ന്നെ അ​വ​ർ​ക്ക് അ​ങ്ങ​നെ​യൊ​രു ജീ​വി​ത​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യി​ല്ല. പ​ണ്ടു​ള്ള ആ​ൾ​ക്കാ​രെ ഇ​തു​പോ​ലെ ക​ല്യാ​ണം ക​ഴി​പ്പി​ക്കു​ന്ന​തി​ൽ പ്ര​ശ്‌​ന​മി​ല്ല. കാ​ര​ണം അ​താ​യി​രു​ന്നു അ​വ​ർ ചെ​യ്തു​കൊ​ണ്ടി​രു​ന്ന കാ​ര്യം. അ​വ​രെ സം​ബ​ന്ധി​ച്ച് ക​ല്യാ​ണം ക​ഴി​ക്കു​ക, കു​ടും​ബം നോ​ക്കു​ക എ​ന്ന​താ​യി​രു​ന്ന വ​ലി​യ കാ​ര്യം.…

Read More

കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​സ്ഥാ​നി​ല്‍ ചൈ​ന ന​ട​ത്തു​ന്ന​ത് ഉ​യി​ഗൂ​ര്‍ മു​സ്ലിം വം​ശ​ഹ​ത്യ ! കൂ​ടാ​തെ വ്യാ​ജ​പ്ര​ച​ര​ണ​വു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​സ്ഥാ​നി​ല്‍ ന​ട​മാ​ടു​ന്ന​ത് ചൈ​ന​യു​ടെ മു​സ്ലിം വം​ശ​ഹ​ത്യ​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഉ​യ്ഗൂ​ര്‍ മു​സ്ലീ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​ത്തു​ന്ന​ത് വം​ശ​ഹ​ത്യ​യാ​ണെ​ന്നും സെ​ന്റ​ര്‍ ഫോ​ര്‍ ഉ​യി​ഗൂ​ര്‍ സ്റ്റ​ഡീ​സി​ന്റെ (സി​യു​എ​സ്) റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഉ​യി​ഗൂ​ര്‍ മു​സ്ലീ​ങ്ങ​ളെ വം​ശ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ് ചൈ​നീ​സ് ഭ​ര​ണ​കൂ​ട​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​സ്ലാ​മോ​ഫോ​ബി​യ ഇ​ന്‍ ചൈ​ന ആ​ന്റ് ആ​റ്റി​റ്റി​യൂ​ഡ്സ് ഓ​ഫ് മു​സ്ലിം ക​ണ്‍​ട്രീ​സ് എ​ന്ന പേ​രി​ലാ​ണ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ചൈ​ന​യു​ടെ പി​ന്തു​ണ​യോ​ടെ മു​സ്ലീ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​ത്തു​ന്ന പ്ര​തി​രോ​ധ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. 1949ല്‍ ​പീ​പ്പി​ള്‍​സ് റി​പ്പ​ബ്ലി​ക് ഓ​ഫ് ചൈ​ന സ്ഥാ​പി​ത​മാ​യ​ത് മു​ത​ല്‍ ഈ ​നി​ല​പാ​ട് ത​ന്നെ​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ന്ന് ചൈ​നീ​സ് ഭ​ര​ണ​കൂ​ടം കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​സ്ഥാ​നി​ല്‍ ഇ​സ്ലാ​മി​നെ​തി​രെ പ്ര​ത്യ​ക്ഷ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​യി​ഗൂ​ര്‍ മു​സ്ലീം വി​ഭാ​ഗ​ത്തി​നെ​തി​രെ വം​ശ​ഹ​ത്യ ന​ട​ത്തു​ക​യാ​ണ് ഇ​വ​ര്‍. എ​ന്നാ​ല്‍ ചൈ​ന ന​ട​ത്തു​ന്ന വ്യാ​ജ പ്ര​ചാ​ര​ണം കാ​ര​ണം മു​സ്ലിം രാ​ജ്യ​ങ്ങ​ള്‍​ക്ക് ചൈ​ന​യു​ടെ യ​ഥാ​ര്‍​ത്ഥ മു​ഖം തി​രി​ച്ച​റി​യാ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും സെ​ന്റ​ര്‍ ഫോ​ര്‍…

Read More

ഏ​ത് സ​മ​യ​ത്തും എ​ന്തു​വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാം. അ​ത് കോ​ടീ​ശ്വ​ര​നാ​യാ​ലും ഭി​ക്ഷ​ക്കാ​ര​നാ​യാ​ലുമെന്ന് ബാ​ല

  ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം വി​ശ്ര​മി​ക്കു​ന്ന ന​ട​ൻ ബാ​ല​യു​ടെ പു​തി​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചു​റു​ചു​റു​ക്കോ​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് മി​ടു​ക്ക​നാ​യാ​ണ് ബാ​ല​യെ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യു​ക. ഇ​നി ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും ന​ല്ല പ​ട​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും ബാ​ല പ​റ​യു​ന്നു. <i>ഏ​ക​ദേ​ശം ര​ണ്ട് മാ​സ​മാ​യി ഇ​ങ്ങ​നെ വ​ന്ന് സം​സാ​രി​ച്ചി​ട്ട്. നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും ആ​ത്മാ‍​ർ​ഥ​മാ​യ പ്രാ​ർ‌​ത്ഥ​ന​യും ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​വും കൊ​ണ്ട് വീ​ണ്ടും ഒ​രു പു​തി​യ ജീ​വി​തം മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ജ​യി​ക്കാ​ൻ പ​റ്റാ​ത്ത ഒ​രേ ഒ​രു​കാ​ര്യം സ്നേ​ഹ​മാ​ണ്. അ​ത് ഞാ​ൻ അ​റി​ഞ്ഞ​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് പേ‍​രി​ലൂ​ടെ എ​ന്‍റെ ജ​ന്മ​ദി​ന​ത്തി​നാ​ണ്. അ​ന്ന് എ​നി​ക്ക് നാ​ൽ​പ​ത് വ​യ​സ്സ് ആ​കു​ക​യാ​യി​രു​ന്നു. എ​ന്‍റെ നാ​ൽ​പ​താം വ​യ​സ്സി​ൽ ആ ​നാ​ലാം തീ​യ​തി​യാ​ണ് ഇ​ത്ര​യും ല​ക്ഷം ആ​ളു​ക​ൾ എ​ന്നെ സ്നേ​ഹി​ക്കു​ന്നു എ​ന്ന് അ​റി​യു​ന്ന​ത്. <iframe src=”https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FActorBalaOfficial%2Fvideos%2F104961999259768%2F&show_text=false&width=560&t=0″ width=”560″ height=”314″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay;…

Read More

എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സ്;ഷാ​രൂ​ഖ് സെ​യ്ഫി ഇ​ന്നു മു​ത​ല്‍ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സ് പ്ര​തി ഷാ​രൂ​ഖ് സെ​യ്ഫി ഇ​ന്നു മു​ത​ല്‍ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍. എ​ട്ടു​വ​രെ​യാ​ണ് ഇ​യാ​ളെ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്‍​ഐ​എ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​ജെ. അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഷാ​രൂ​ഖി​നെ ചോ​ദ്യം ചെ​യ്യും. ഇ​യാ​ളി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് എ​ന്‍​ഐ​എ​യു​ടെ നീ​ക്കം. ആ​ക്ര​മ​ണ​ത്തി​ന് കേ​ര​ളം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള കാ​ര​ണം, മ​റ്റു ഗൂ​ഡാ​ലോ​ച​ന​ക​ള്‍, ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ എ​ന്‍​ഐ​എ അ​ന്വേ​ഷി​ക്കും. ഇ​യാ​ള്‍​ക്ക് മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​തും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്. എ​ന്‍​ഐ​എ കൊ​ച്ചി യൂ​ണി​റ്റ് ക​ഴി​ഞ്ഞ 18 നാ​ണ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​ന് ശി​ക്ഷ ല​ഭി​ക്കു​ന്ന യു​എ​പി​എ 16-ാം വ​കു​പ്പും ഇ​യാ​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി ഷാ​രൂ​ഖ് സെ​യ്ഫി ല​ക്ഷ്യ​മി​ട്ട​ത് ട്രെ​യി​ന്‍ അ​ട്ടി​മ​റി​യും കൂ​ട്ട​ക്കൊ​ല​പാ​ത​ക​വു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ ര​ണ്ടി​ന് ആ​ല​പ്പു​ഴ ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സി​ല്‍ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ഡി ​വ​ണ്‍…

Read More