എന്താ വെറൈറ്റി അല്ലേ ! കണ്ണിലും മാറിലും ബാന്‍ഡേജ് കെട്ടിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

ഇപ്പോള്‍ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വെഡ്ഡിംഗ് ഷൂട്ട്, പ്രീ വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ്, ബര്‍ത്ത്‌ഡേ, ഗര്‍ഭം തുടങ്ങിയ എന്ത് സംഭവത്തിനും ഷൂട്ട് നിര്‍ബന്ധമാണ്. ഒരോ ഷൂട്ടിംഗിലും പുതുമ കൊണ്ടുവരാന്‍ ഏവരും ശ്രമിക്കുന്നുമുണ്ട്. സിനിമ സീരിയല്‍ താരങ്ങളുടെ കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടുകളും പലപ്പോഴും വൈറലാകുണ്ട്. ചിലത് പ്രശംസകള്‍ ഏറ്റുവാങ്ങുന്നുണ്ടെങ്കിലും, അധികം വിമര്‍ശനങ്ങള്‍ നേരിടുന്നവയാണ്. സദാചാര കമന്റുകളുടെ ചാകര വരെ നിറഞ്ഞു നില്‍ക്കുന്ന ഫോട്ടോഷൂട്ടുകള്‍ നമുക്ക് കാണാന്‍ സാധിക്കും. ദേ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഒരു വെറൈറ്റി ഫോട്ടോ ഷൂട്ട്. ബ്ലൈന്‍ഡ് ഫോട്ടോഷൂട്ട് എന്ന ലേബലിലാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് #LoveIsBlind എന്ന ടാഗ് ആണ് ഫോട്ടോക്ക് നല്‍കിയിട്ടുള്ളത്. അന്ധമായ പ്രണയം എന്ന രീതിയിലാണ് ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്. കണ്ണിലും മാറിലും ബാന്‍ഡേജ് കെട്ടിയ മോഡലിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുന്നു. ഫ്‌ളമിംഗോ പ്രൊഡക്ഷന്‍ ആണ് ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍…

Read More

വിവാഹിതയാണ്..! പൊളി ലുക്കുമായി റാമ്പില്‍ ചുവടുവച്ച്‌ കരിക്ക് താരം വിദ്യാ വിജയകുമാര്‍; ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഫോട്ടോയും കാണാം…

കേരളത്തില്‍ ഏറെ ആരാധകരുള്ള വെബ്‌സീരീസായ കരിക്കിലൂടെ യുവാക്കളുടെ മനസ്സില്‍ ഇടം നേടിയ സുന്ദരിയാണ് വിദ്യ വിജയകുമാര്‍. കരിക്കിലെ കോമഡി വിഡിയോകളിലൂടെയാണ് വിദ്യ കൂടുതലും ശ്രദ്ധ നേടിയത് എങ്കിലും അതിനു മുന്നേ തന്നെ ടെലിവിഷന്‍ പരുപാടികളിലൂടെ പ്രശസ്തയാണ് താരം. മഴവില്‍ മനോരമ സംപ്രേഷണം നടത്തുന്ന സൂപ്പര്‍ ഫോര്‍ എന്ന പ്രോഗ്രാമിന്റെ അവതാരക കൂടിയാണ് വിദ്യ. കരിക്കിലെ തന്നെ കരികഫ്‌ലിക്ക് എന്ന സീരീസിലും കൂടാതെ കരിക്കിലെ കുറച്ച് കോമഡി വീഡിയോകളിലും ഒക്കെ വിദ്യ അഭിനയിച്ചിട്ടുണ്ട്. കരികഫ്‌ലിക്ക് തന്നെയാണ് വിദ്യക്ക് ഏറ്റവും കൂടുതല്‍ ആരാധകരെ നേടി കൊടുത്തത്. മോഡലിംഗ് രംഗത്തും താരം സജീവമാണ്. കഴിഞ്ഞ ഇടക്ക് വിദ്യാ വിവാഹം കഴിച്ചതാണോ എന്ന ചോദ്യങ്ങള്‍ ഒരുപാട് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ വിദ്യ വിവാഹിതയാണെന്ന വാര്‍ത്ത പുറത്തു വന്നത് ആരാധകര്‍ക്ക് ആകെ ഞെട്ടലായി. അഖില്‍ എന്നാണ് വിദ്യുയുടെ ഭര്‍ത്താവിന്റെ പേര്. ദമ്പതികള്‍ക്ക് ചാനല്‍ വമ്പന്‍…

Read More

ഇതാദ്യമായി ഹോട്ട് ഫോട്ടോ ഷൂട്ടുമായി പാരീസ് ലക്ഷ്മി ! ഇടിവെട്ട് ചിത്രങ്ങള്‍ കാണാം…

ഫ്രാന്‍സില്‍ ജനിച്ച് മലയാളത്തിന്റെ മരുമകളായ താരമാണ് പാരീസ് ലക്ഷ്മി. ഉള്ളില്‍ നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് മലയാളമണ്ണില്‍ എത്തിയ താരം തന്റെ ജീവിത പങ്കാളിയെയും കണ്ടെത്തിയത് ഇവിടെനിന്നായിരുന്നു. കഥകളിയിലും നൃത്തത്തിലും പ്രശസ്തിയാര്‍ജ്ജിച്ച കലാകാരനായ സുനിലിനെ വിവാഹം കഴിച്ച് തന്റെ ജീവിതത്തില്‍ നൃത്തത്തിനുള്ള പ്രാധാന്യത്തെ കൂടുതല്‍ ഉറപ്പിക്കുകയാണ് ലക്ഷ്മി ചെയ്തത്. 2007ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ബിഗ് ബി യില്‍ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം യുവതലമുറ ഇരുകൈയും നീട്ടി സ്വീകരിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ മലയാളികളുടെ ഹരമായി മാറിയ നിവിന്‍ പോളിയുടെ നായികയായി ലക്ഷ്മി അരങ്ങേറുകയുണ്ടായി. ചിത്രത്തില്‍ ഒരു നൃത്തം അഭ്യസിക്കുന്ന പെണ്‍കുട്ടിയുടെ വേഷമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം മോഡലിംഗ് രംഗത്തും ഏറെ സജീവമാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെക്കുന്ന…

Read More

തോറ്റെന്നു വച്ച് ഫോട്ടോ ഇടാതിരിക്കാന്‍ പറ്റുമോ ? പാര്‍ട്ടിയ്ക്ക് സുന്ദരമായ കുറിപ്പെഴുതി വിദ്യ…

തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുമായാണ് ഏവരും മത്സരിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും വിജയിക്കാനാവില്ല. ജയിച്ചതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ റെഡിയാക്കി ഫോട്ടോ എടുത്തു വയ്ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ തോല്‍വി പിണഞ്ഞാല്‍ ആ ഫോട്ടോ വ്യര്‍ഥമാകും. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ഥയാവുകയാണ് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിദ്യ അര്‍ജുന്‍. ജയിക്കുകയാണെങ്കില്‍ പങ്കുവെയ്ക്കാനിരുന്ന ചിത്രം പങ്കുവെച്ചാണ് വിദ്യയുടെ അത്മവിശ്വാസക്കുറിപ്പ്. നേരത്തെ തൈക്കാട് നിന്ന് വിജയിച്ച വിദ്യയെ ഇക്കുറി ജഗതിയില്‍ നിര്‍ത്തി മത്സരിപ്പിച്ചെങ്കിലും വിജയം പിടിക്കാനായില്ല. ജയിച്ചതിനു ശേഷം ഇടാന്‍ കരുതി വച്ച ഫോട്ടോയ്‌ക്കൊപ്പം പാര്‍ട്ടിയ്ക്കുള്ള കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് വിദ്യ. കുറിപ്പും ചിത്രവും ഇതിനോടകം വൈറലായിക്കഴിഞ്ഞു. വിദ്യയുടെ കുറിപ്പ് ഇങ്ങനെ… 52 സീറ്റുമായി തിരുവനന്തപുരം നഗരസഭയും ആകെ ചുവന്ന് കേരളവും ഇടത് പക്ഷത്തിന് അഭിമാനിക്കാന്‍ ഇതില്‍ പരം മറ്റെന്തു വേണം. തോല്‍വിയില്‍ വ്യക്തിപരമായി തെല്ലും വിഷമം ഇല്ല.തുടക്കം…

Read More

എജ്ജാതി മേക്കോവര്‍ വീഡിയോ ! അതിഥി തൊഴിലാളി പെണ്‍കുട്ടിയുടെ കിടിലന്‍ മേക്കോവര്‍ വീഡിയോ കാണാം…

സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും ശ്രദ്ധേയമാകുന്നത് അതിന്റെ വ്യത്യസ്ഥത കൊണ്ടാണ്. സിനിമാറ്റോഗ്രാഫര്‍ മഹാദേവന്‍ തമ്പിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എപ്പോഴെത്തെയും പോലെ ഇത്തവണയും പ്രേക്ഷകശ്രദ്ധ പിടിച്ചുപ്പറ്റിയ ഒരു വ്യത്യസ്ത ഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വയറല്‍ ആയി മാറിയത്. കണ്ടുശീലിച്ച മോഡലുകള്‍ക്ക് പകരമായി വഴിയോരക്കച്ചവടക്കാരില്‍ നിന്ന് തിരഞ്ഞെടുത്ത പെണ്‍കുട്ടിയെ ഗംഭീര മേക്കോവര്‍ നടത്തിക്കൊണ്ടായിരുന്നു ഷൂട്ട്. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തില്‍ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവന്‍ തമ്പി പറയുന്നു. ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനില്‍ ചിത്രീകരിച്ച ഈ ഫോട്ടോഷൂട്ടില്‍ മോഡലിനു ഗംഭീര മേക്കോവര്‍ നല്‍കിയത് മേക്കപ്പ്മാന്‍ പ്രബിനും, കോസ്റ്റ്യൂം അയന ഡിസൈന്‍സിലെ ഷെറിനുമാണ്. അപ്‌ലോഡ് ചെയ്ത് കുറഞ്ഞസമയം കൊണ്ടുതന്നെ ഫോട്ടോഷൂട്ട് വൈറലായി. ഫോട്ടോഷൂട്ടിന്റെ വിജയത്തേക്കാള്‍ തനിക്ക് സന്തോഷം നല്‍കിയത് ആ ദിവസം മോഡലായ…

Read More

പ്രളയത്തില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ഫോട്ടോഷൂട്ട് ! വിമര്‍ശനങ്ങള്‍ ഏറിയപ്പോള്‍ സഹായിക്കാനാണെന്ന് വിശദീകരണം…

ബിഹാറിലെ പ്രളയബാധിത പ്രദേശത്ത് നടത്തിയ ഫോട്ടോഷൂട്ടിന് വിമര്‍ശനമേറുന്നു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ഥിനിയായ അതിഥി സിങിനെ മോഡലാക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. പാറ്റ്‌നയില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന ഒരു റോഡിലായിരുന്നു ഷൂട്ട്. ഫോട്ടോഷൂട്ട് വൈറലായതോടെ ഫോട്ടോഷൂട്ടിന് വിമര്‍ശിച്ചു കൊണ്ട് ധാരാളം ആളുകള്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പാറ്റ്‌നയിലെ ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുകയും അതുവഴി കൂടുതല്‍ സഹായം നേടിയെടുക്കുകയും ആണ് ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സമൂഹമാധ്യമത്തില്‍ ചിത്രം പങ്കുവച്ചവര്‍ കുറിച്ചിരിക്കുന്നത്. View this post on Instagram Mermaid in disaster.!! Shot during the flood like situation in Patna Nikon D750 with 50mm 1.4 In frame – Aditi Singh Thank you @pk_ki_photography @ashish_skywalker for the help Bts videos coming soon on @meowwala .…

Read More