ഒരുകോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ്; പാ​ല​ക്ക​യം കൈ​ക്കൂ​ലിക്കേസിലെ സു​രേ​ഷ്‌​കു​മാ​ർ വീണ്ടും ജയിലഴിക്കുള്ളിൽ

പാ​ല​ക്കാ​ട്: മൂ​ന്നു​ദി​വ​സ​ത്തെ വി​ജി​ല​ന്‍​സ് ക​സ്റ്റ​ഡി കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ പാ​ല​ക്ക​യം കൈ​ക്കൂ​ലിക്കേസ് പ്ര​തി വി.​ സു​രേ​ഷ് കു​മാ​റി​നെ വീ​ണ്ടും റി​മാ​ന്‍​ഡ് ചെ​യ്തു. തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ് കോ​ട​തി കേ​സ് ജൂ​ണ്‍ ഏ​ഴി​ന് പ​രി​ഗ​ണി​ക്കും. സംഭവത്തിൽ റ​വ​ന്യൂ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഈ ​ആ​ഴ്ച സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചേ​ക്കും. 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത സു​രേ​ഷ്‌​കു​മാ​റി​നെ മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു വി​ജി​ല​ന്‍​സ് ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി എ​സ്. ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ളി​വെടുപ്പ് പൂ​ര്‍​ത്തി​യാക്കി. ​ പ​ണം വാ​ങ്ങി​യെ​ന്ന മൊ​ഴി​യി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളാ​ണു വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍നി​ന്നു ശേ​ഖ​രി​ച്ച​ത്. കൈ​ക്കൂ​ലി​യി​ന​ത്തി​ല്‍ പ്ര​തി​ദി​നം 40,000 രൂ​പ വ​രെ ഇ​യാ​ള്‍​ക്ക് കി​ട്ടി​യി​രു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ വി​ജി​ല​ന്‍​സി​ന് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന അ​ടു​ത്ത ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കും.ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് 2,500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സു​രേ​ഷ് കു​മാ​റി​നെ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ…

Read More

മ​ദ്യ​ത്തിനായി പ​രി​ശോ​ധ​ന, കിട്ടിയത് സ്‌​ഫോ​ട​ക​വ​സ്തു​ശേ​ഖ​രം; ആത്മഹത്യയ്ക്ക് ശ്രമിച്ച മുസ്തഫ പോലീസിനോട് വെളിപ്പെടുത്തിയത്…

കാ​സ​ര്‍​ഗോ​ഡ്: മ​ദ്യ​ശേ​ഖ​ര​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യ​ത് വ​ന്‍ സ്‌​ഫോ​ട​ക​വ​സ്തു​ശേ​ഖ​രം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ളി​യാ​ര്‍ കോ​ലാ​ച്ചി​യ​ടു​ക്ക​ത്തെ മു​സ്ത​ഫ (42)യെ ​അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ 12.30 ഓ​ടെ​യാ​ണ് മു​സ്ത​ഫ​യു​ടെ വീ​ട്ടി​ല്‍ പ്ര​ത്യേ​ക എ​ക്‌​സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തിയത്. സം​ഭ​വ​സ​മ​യ​ത്ത് ഇ​യാ​ള്‍ വീ​ട്ടി​ല്‍ ത​നി​ച്ചാ​യി​രു​ന്നു. കാ​റി​ന്‍റെ ഡി​ക്കി​യി​ല്‍നി​ന്നും വീ​ട്ടി​ല്‍നി​ന്നും സ്‌​ഫോ​ട​ക​വ​സ്തു​ശേ​ഖ​രം ക​ണ്ടെ​ടു​ത്തു. 2800 ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കും മൂ​ന്നു ത​ര​ത്തി​ലു​ള്ള ഏ​ഴാ​യി​ര​ത്തോ​ളം ഡി​റ്റ​ണേ​റ്റ​റു​ക​ളും ഒ​രു ഡൈ​നാ​മി​റ്റും അ​ഞ്ചു റോ​ള്‍ വ​യ​റു​മാ​ണ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന ന​ട​ത്ത​വേ മു​സ്ത​ഫ കൈ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. ഉ​ട​ന്‍​ത​ന്നെ ഇ​യാ​ളെ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കേ​സ് എ​ക്‌​സൈ​സ് സം​ഘം ആ​ദൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി.​ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ദ്യം കൊ​ണ്ടു​വ​ന്ന് വി​ല്‍​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് മു​സ്ത​ഫ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. താ​ന്‍ മു​മ്പ് ക​ര്‍​ണാ​ട​ക​യി​ല്‍ ക്വാ​റി ന​ട​ത്തി​യി​രു​ന്ന​താ​യും കാ​സ​ര്‍​ഗോ​ട്ടെ ക്വാ​റി​ക​ളി​ലേ​ക്ക് ന​ല്‍​കാ​നാ​ണ് സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ച​തെ​ന്നു​മാ​ണ്…

Read More

സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് 25ഓ​ളം പേ​ര്‍​ക്ക് പരിക്ക്; ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​രം; ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍

ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​ടു​ങ്ങ​ല്ലൂ​ർ-തൃ​ശൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട മാ​പ്രാ​ണ​ത്ത് ര​ണ്ടു സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 25 ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്ക്. ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​രം. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ മാ​പ്രാ​ണം വ​ർ​ണ തി​യ​റ്റ​റി​നു സ​മീ​പ​മാ​ണു അ​പ​ക​ടം ന​ട​ന്ന​ത്. എ.​കെ. സ​ണ്‍​സ് എ​ന്ന സ്വ​കാ​ര്യ ബ​സി​നു പി​റ​കി​ല്‍ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ എം.​എ​സ്. മോ​നോ​ന്‍ എ​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ എ.​കെ. സ​ണ്‍​സ് എ​ന്ന സ്വ​കാ​ര്യ ബ​സ് മു​ന്നി​ല്‍ പോ​യി​രു​ന്ന നെ​ല്ലി​ക്ക ക​യ​റ്റി വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന ഓ​ട്ടോ റി​ക്ഷ​യി​ലും ഇ​ടി​ച്ചു. എം.​എ​സ്. മേ​നോ​ന്‍ എ​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​രു ബ​സു​ക​ളും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍നി​ന്നു തൃ​ശൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. രാ​വി​ലെ തൃ​ശൂ​രി​ല്‍ ജോ​ലി​ക്കു പോകുന്നവരും പ​ഠ​ന​ത്തി​നു പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സി​ല്‍ വീ​ണും ക​മ്പി​ക​ളി​ല്‍ ത​ല​യി​ടി​ച്ചുമാണ് പലർക്കും പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ…

Read More

ത​മി​ഴ്‌​നാ​ട്ടി​ലും ജീ​വ​നെ​ടു​ത്ത് അ​രി​ക്കൊ​മ്പ​ൻ; ആ​ന ത​ട്ടി​യി​ട്ട ബൈ​ക്കി​ൽ​ നി​ന്നു വീ​ണ​യാ​ൾ മ​രി​ച്ചു; ചികിത്സയിലിരിക്കെ മരിച്ചത് കമ്പനം സ്വദേശി പാ​ല്‍​രാ​ജ്

തൊ​ടു​പു​ഴ: അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലും മ​ര​ണം. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ത​മി​ഴ്‌​നാ​ട്ടി​ലെ ക​മ്പ​ത്തി​റ​ങ്ങി​യ അ​രി​ക്കൊ​മ്പ​ന്‍ ബൈ​ക്കി​ല്‍​നി​ന്നു ത​ട്ടി​വീ​ഴ്ത്തി​യ ക​മ്പം സ്വ​ദേ​ശി പാ​ല്‍​രാ​ജ് (57) ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. ക​മ്പം ടൗ​ണി​ലൂ​ടെ ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് പാ​ല്‍​രാ​ജ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​രി​ക്കൊ​ന്പ​ൻ തു​മ്പി​ക്കൈ​കൊ​ണ്ട് ത​ട്ടി വീ​ഴ്ത്തി​യ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ല്‍​രാ​ജി​നെ തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ​തി​നു പു​റ​മെ എ​ല്ലു​ക​ളും ഒ​ടി​ഞ്ഞി​രു​ന്നു. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വു​മു​ണ്ടാ​യി. ഇ​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​തു​വ​രെ 12 പേ​രാ​ണ് മ​രി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ 11 പേ​ര്‍ അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ശ​നി​യാ​ഴ്ച​യാ​ണ് അ​രി​ക്കൊ​മ്പ​ന്‍ ക​മ്പം ടൗ​ണി​ലെ​ത്തി​യ​ത്. ആ​ന ടൗ​ണി​ലൂ​ടെ ഓ​ടു​ക​യും വാ​ഹ​ന​ങ്ങ​ള്‍​ക്കു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തു. പാ​ല്‍​രാ​ജി​ന്‍റെ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ന ത​ക​ര്‍​ത്ത​ത്. മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നു…

Read More

ചി​കി​ത്സ​യ്ക്ക് പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ടും പു​ര​യി​ട​വും ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ; സമാന രീതിയിലെ തട്ടിപ്പ് നാല് ജില്ലകളിൽക്കൂടി

ചാ​രും​മൂ​ട്: ചി​കി​ത്സ​യ്ക്കു പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ടും പു​ര​യി​ട​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കൊ​ല്ലം ആ​ദി​ച്ച​ന​ല്ലൂ​ർ കൊ​ട്ടി​യം ത​ഴു​ത്ത​ല ശ​ര​ൺ ഭ​വ​ന​ത്തി​ൽ ശ​ര​ൺ ബാ​ബു (34) ആ​ണ് നൂ​റ​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.താ​മ​ര​ക്കു​ളം മേ​ക്കും​മു​റി കൊ​ച്ചു പു​ത്ത​ൻവി​ള സു​നി​ൽ ഭ​വ​ന​ത്തി​ൽ സു​ശീ​ല​യു​ടെ വീ​ടും പു​ര​യി​ട​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. സ​മാ​നരീ​തി​യി​ൽ നി​ർ​ധ​ന​രും നി​ര​ക്ഷ​ര​രു​മാ​യ ആ​ൾ​ക്കാ​രി​ൽനി​ന്നു വീ​ടും വ​സ്തു​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ശ​ര​ൺ ബാ​ബു​വി​നെ​തി​രെ വ​ഞ്ച​നാ​കു​റ്റ​ത്തി​നു പ​രാ​തി നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. സി ​ഐ ശ്രീ​ജി​ത്ത് പി, ​എ​സ്ഐ ​നി​ധീ​ഷ്, എസ്ഐ ​സു​ഭ​ഷ് ബാ​ബു, എഎ​സ്ഐ ​രാ​ജേ​ന്ദ്ര​ൻ, സി ​പിഒമാ​രാ​യ രാ​ജീ​വ്, സു​ന്ദ​രേ​ശ​ൻ, വി​ഷ്ണു, ജ​യേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

തട്ടിപ്പു തുടർന്ന് സരിത; ജ​ർ​മ​നി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 13 ല​ക്ഷം ത​ട്ടി

ചാ​രും​മൂ​ട്: ജ​ർ​മ​നി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 13 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ അ​രു​ങ്ങോ​ട്ടു​ക​ര തി​ച്ചൂ​ർ മു​റി​യി​ൽ പൊ​ന്നു​വീ​ട്ടി​ൽ സ​രി​ത ഗോ​പി (34) യെ​യാ​ണ് കു​റ​ത്തി​കാ​ട് പോ​ലീ​സ് ആ​ല​പ്പു​ഴ​യി​ൽനി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. തെ​ക്കേ​ക്ക​ര ചൂ​ര​ല്ലൂ​ർ സ്വ​ദേ​ശി​നി നി​ഖി​ത അ​ശോ​ക് എ​ന്ന യു​വ​തി​യി​ൽനി​ന്നു ജ​ർ​മ​നി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 13 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ് പി ​എം.​കെ. ബി​നു​കു​മാ​റി​ന്‍റെ നി​ർ​ദേശ പ്ര​കാ​രം കു​റ​ത്തി​കാ​ട് സി ​ഐ മോ​ഹി​ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​ജു വി. സ​തീ​ഷ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നൗ​ഷാ​ദ്. ടി.​എ​സ്, ര​മ്യ, സാ​ദി​ഖ് ല​ബ്ബ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് കു​റ​ത്തി​കാ​ട് പോ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ യു​വ​തി​ക്കെ​തി​രേ സ​മാ​ന കു​റ്റ​കൃ​ത്യ​ത്തി​നു ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സ്…

Read More

ഗ്ലാസ് തകർത്ത് ഇരുമ്പ് പൈപ്പ്  കടന്ന് പോയത് കഴുത്തിന് ഇരുവശത്തുംകൂടി; ഇറക്കത്തിൽ പി​​ക്ക​​പ് വാ​​നി​​ൽ ബ്രേക്കിട്ടു; അലക്ഷ്യമായികെട്ടിയ പൈ​​പ്പ് കാ​​റി​​നു​​ള്ളി​​ലേ​​ക്ക് ഇ​​ടി​​ച്ചുക‍യറി; യുവതിക്ക് അദ്ഭുതകരമായ രക്ഷപെടൽ

ക​​ടു​​ത്തു​​രു​​ത്തി: അ​​ശ്ര​​ദ്ധ​​മാ​​യി പിക്കപ് വാ​​നി​​ല്‍ കെ​​ട്ടി​​വ​​ച്ചു കൊ​​ണ്ടു​​വ​​ന്ന പൈ​​പ്പ് ഇ​​റ​​ക്ക​​ത്തി​​ല്‍ പു​​റ​​ത്തേ​​ക്കു തെ​​റി​​ച്ച് എ​​തി​​ര്‍​ദി​​ശ​​യി​​ല്‍​നി​​ന്നെ​​ത്തി​​യ കാ​​റി​​നു​​ള്ളി​​ലേ​​ക്കു ഇ​​ടി​​ച്ചു​​ക​​യ​​റി. കാ​​ര്‍ ഓ​​ടി​​ച്ചി​​രു​​ന്ന അധ്യാപിക അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.15 ഓ​​ടെ ആ​​പ്പാ​​ഞ്ചി​​റ മേ​​ല്‍​പ്പാ​​ല​​ത്തി​​ലാ​​ണ് അ​​പ​​ക​​ടം. തലയോല പ്പറന്പ് ഡിബി കോളജ് അധ്യാപി കയായ കീ​​ഴൂ​​ര്‍ മം​​ഗ​​ല​​ത്ത് വീ​​ട്ടി​​ല്‍ സി​​ത്താ​​ര (44) ആ​​ണ് പ​​രി​​ക്കേ​​ല്‍​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ട​​ത്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഭാ​​ഗ​​ത്തു​​നി​​ന്നു​​വ​​ന്ന പിക്കപ് വാ​​ന്‍ ആ​​പ്പാ​​ഞ്ചി​​റ റെ​​യി​​ല്‍​വേ മേ​​ല്‍​പ്പാ​​ലം ഇ​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ കെ​​ട്ട​​ഴി​​ഞ്ഞ് വാ​​ഹ​​ന​​ത്തി​​ന്‍റെ മു​​ക​​ളി​​ലു​​ണ്ടാ​​യി​​രു​​ന്ന ഇ​​രു​​മ്പ് പൈ​​പ്പു​​ക​​ള്‍ മു​​ന്നി​​ലേ​​ക്കു തെ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം എ​​തി​​ര്‍​ദി​​ശ​​യി​​ലൂ​​ടെ​​യെ​​ത്തി റോ​​ഡ് തി​​രി​​ഞ്ഞു പോ​​വു​​ക​​യാ​​യി​​രു​​ന്ന കാ​​റി​​ന്‍റെ സൈ​​ഡ് ഗ്ലാ​​സ് ത​​ക​​ര്‍​ത്തു പൈ​​പ്പു​​ക​​ൾ അ​​ക​​ത്തേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. കാ​​റി​​ന്‍റെ ഗ്ലാ​​സു​​ക​​ളും ഡോ​​റും സീ​​റ്റും ത​​ക​​ര്‍​ന്നു. ഇ​​ടി​​ച്ചു​​ക​​യ​​റി​​യ പൈ​​പ്പു​​ക​​ള്‍ എ​​ടു​​ത്ത് മാ​​റ്റി​​യ ശേ​​ഷ​​മാ​​ണ് കാ​​ര്‍ ഓ​​ടി​​ച്ചി​​രു​​ന്ന സി​​ത്താ​​ര​​യെ പു​​റ​​ത്തി​​റ​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ​​ത്. അ​​പ​​ക​​ട​​ത്തെ തു​​ട​​ര്‍​ന്ന് ഓ​​ടി​​യെ​​ത്തി​​യ നാ​​ട്ടു​​കാ​​രാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തി​​യ​​ത്.

Read More

ഗി​ന്ന​സ് പ​ക്രു അ​ദ്ഭു​ത​ദ്വീ​പി​ൽ​നി​ന്ന് സ​ന്തോ​ഷ​ദ്വീ​പി​ൽ; ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ക​ല മാ​ത്ര​മാ​യി​രി​ക്ക​ണം ല​ഹ​രി

അ​ജ​യ് കു​മാ​ർ എ​ന്ന ന​ട​നെ​ക്കു​റി​ച്ച് അ​ധി​ക​മാ​രും അ​റി​യാ​നി​ട​യി​ല്ല. എ​ന്നാ​ൽ ഗി​ന്ന​സ് പ​ക്രു എ​ന്നു പ​റ​ഞ്ഞാ​ൽ അ​റി​യാ​ത്ത​വ​രാ​യി ആ​രു​മു​ണ്ടാ​കി​ല്ല. 1986ൽ ​അ​ന്പി​ളി അ​മ്മാ​വ​ൻ എ​ന്ന സി​നി​മ​യി​ൽ പ​ക്രു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചാ​ണ് അ​ര​ങ്ങേ​റ്റം. അ​ങ്ങ​നെ പ​ക്രു എ​ന്ന പേ​ര് അ​ജ​യ​കു​മാ​റി​നു ല​ഭി​ച്ചു. വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത അ​ദ്ഭു​ത​ദ്വീ​പി​ൽ ഗ​ജേ​ന്ദ്ര രാ​ജ​കു​മാ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ലീ​ഡ് റോ​ളി​ൽ അ​ഭി​ന​യി​ച്ചു ഗി​ന്ന​സ് ബു​ക്കി​ലും ഇ​ടം​പി​ടി​ച്ചു. നാ​യ​ക​റോ​ളി​ൽ അ​ഭി​ന​യി​ച്ച ഏ​റ്റ​വും പൊ​ക്കം കു​റ​ഞ്ഞ​യാ​ൾ (76 സെ​ന്‍റി​മീ​റ്റ​ർ) എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഗി​ന്ന​സ് റി​ക്കാ​ർ​ഡ്. അ​ങ്ങ​നെ ഗി​ന്ന​സ് പ​ക്രു​വു​മാ​യി. ‌ കു​ട്ടീം കോ​ലും ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ന്‍റെ​യും ഫാ​ൻ​സി​ഡ്ര​സ് സി​നി​മ​യി​ലൂ​ടെ നി​ർ​മാ​താ​വി​ന്‍റെ​യും കു​പ്പാ​യ​വു​മ​ണി​ഞ്ഞു. എ​ന്നാ​ൽ അ​തൊ​ന്നു​മ​ല്ല ര​ണ്ടാ​മ​തൊ​രു മ​ക​ൾ കൂ​ടി ജ​നി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പ​ക്രു​വും കു​ടും​ബ​വും. പു​തി​യ അ​തി​ഥിര​ണ്ടാ​മ​ത്തെ മ​ക​ൾ ജ​നി​ച്ചി​ട്ട് ര​ണ്ടു മാ​സം ആ​കു​ന്ന​തേ​യു​ള്ളു. 2006ൽ ​ആ​യി​രു​ന്നു വി​വാ​ഹം. 2009ൽ ​മൂ​ത്ത മ​ക​ൾ ദീ​പ്ത ജ​നി​ച്ച​പ്പോ​ഴു​ള്ള…

Read More

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെൺകുട്ടിയുമായി പാർക്കിൽ കറക്കം; ബാറിലെത്തിച്ച് മദ്യം നിർബന്ധിച്ച് നൽകി; ബോധം വീണപ്പോൾ എല്ലാം നഷ്ടപ്പെട്ടന്ന പരാതിയുമായി പെൺ‌കുട്ടി

ക​ണ്ണൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നി​ർ​ബ​ന്ധി​ച്ച് ബിയ​ര്‍ ന​ല്‍​കി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. വ​ള​പ​ട്ട​ണം സ്വ​ദേ​ശി എ.​എം. ഷ​മി​ലി(38) നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു ദി​വ​സ​മാ​യി പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്നു ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ഷ​മി​ല്‍ പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യി പ​റ​ശ്ശി​നി​ക്ക​ട​വ് സ്നേ​ക്ക് പാ​ര്‍​ക്കും മ​റ്റും സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം ഒ​രു ബാ​റി​ല്‍ എ​ത്തി​ച്ചു ബി​യ​ര്‍ വാ​ങ്ങി നി​ര്‍​ബ​ന്ധി​പ്പി​ച്ചു ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​വ​ശ​യാ​യ പെ​ണ്‍​കു​ട്ടി​യെ മ​റ്റൊ​രു കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ക്കി എ​ന്നാ​ണു പ​രാ​തി.

Read More

ഉ​ട​ൻ വി​ര​മി​ക്കി​ല്ല; അ​ടു​ത്ത സീ​സ​ൺ ക​ളി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ധോ​ണി

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ നി​ന്ന് ഉ​ട​ൻ വി​ര​മി​ക്കി​ല്ലെ​ന്ന് ചെ​ന്നൈ ക്യാ​പ്റ്റ​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. ഐ​പി​എ​ൽ ഫൈ​ന​ലി​നു ശേ​ഷ​മു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നി​ടെ​യാ​ണ് ധോ​ണി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ൺ ക​ളി​ക്കാ​നാ​കും ഇ​നി​യു​ള്ള ശ്ര​മ​മെ​ന്ന് ഹ​ർ​ഷ ഭോ​ഗ്ല​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ധോ​ണി പ​റ​ഞ്ഞു. “എ​ന്‍റെ വി​ര​മി​ക്ക​ലി​നു​ള്ള ഏ​റ്റ​വും ന​ല്ല സ​മ​യ​മാ​ണി​ത്. പ​ക്ഷേ എ​നി​ക്ക് എ​ല്ലാ​യി​ട​ത്തും ല​ഭി​ച്ച സ്നേ​ഹ​ത്തി​ന്‍റെ അ​ള​വു​ണ്ട്. ഇ​വി​ടെ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക എ​ളു​പ്പ​മു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യം ഒ​മ്പ​തു മാ​സം ക​ഠി​നാ​ധ്വാ​നം ചെ​യ്ത് മ​റ്റൊ​രു ഐ​പി​എ​ൽ ക​ളി​ക്കാ​ൻ ശ്ര​മി​ക്കു​ക എ​ന്ന​താ​ണ്. ഇ​ത് എ​ന്‍റെ ഒ​രു സ​മ്മാ​ന​മാ​യി​രി​ക്കും. എ​ന്‍റെ ശ​രീ​ര​ത്തി​ന് അ​ത് എ​ളു​പ്പ​മ​ല്ല. എ​ങ്കി​ലും അ​തി​നാ​യി ശ്ര​മി​ക്കും. ഒ​രു തീ​രു​മാ​നം എ​ടു​ക്കാ​ൻ ഏ​ഴു മാ​സ​മു​ണ്ട്.’- ധോ​ണി പ​റ​ഞ്ഞു. ഫൈ​ന​ലി​ൽ ഗു​ജ​റാ​ത്തി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് ചെ​ന്നൈ കി​രീ​ടം ഉ​യ​ർ​ത്തി​യ​ത്. സി​എ​സ്കെ​യു​ടെ അ​ഞ്ചാം കി​രീ​ടം.

Read More