പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; കെ​ട്ടി​വ​ച്ച കാ​ശു പോ​യി;  ബി​ജെ​പി​യി​ല്‍ ഭി​ന്ന​ത രൂ​ക്ഷം

കോ​ട്ട​യം: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം മു​ത​ല്‍ ബി​ജെ​പി​യി​ല്‍ ത​ല​പൊ​ക്കി​യി​രു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ള്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തോ​ടെ കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​യി. പ​രാ​ജ​യം സം​ബ​ബ​ന്ധി​ച്ച് നേ​താ​ക്ക​ള്‍​ക്കി​ടി​യി​ല്‍ രൂ​ക്ഷ​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.വ്യാ​പ​ക​മാ​യ വോ​ട്ട് ചോ​ര്‍​ച്ച​യു​ണ്ടാ​യ​താ​ണ് കെ​ട്ടി​വ​ച്ച കാ​ശു ന​ഷ്ട​പ്പെ​ടാ​ന്‍ കാ​ര​ണ​മെ​ന്നു ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ പ​റ​യു​മ്പോ​ള്‍. സ​ഹ​താ​പ ത​രം​ഗം ആ​ഞ്ഞ​ടി​ച്ച തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്നാ​ണ് മ​റു​വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പി.​സി. തോ​മ​സ് നേ​ടി​യ 20,000 വോ​ട്ടി​ന്‍റെ ക​ണ​ക്കു​മാ​യാ​ണ് ഒ​രു വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റും സ്ഥാ​നാ​ര്‍​ഥി​യു​മാ​യി ലി​ജി​ന്‍​ലാ​ലി​നെ​തി​രേ തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന ത​ല​ത്തി​ല്‍ ബി​ജെ​പി​ക്കു​ണ്ടാ​യി​രു​ന്ന മേ​ല്‍​വി​ലാ​സം കൂ​ടി പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ഷ്ട​മാ​യെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍. ഇ​തി​നി​ട​യി​ല്‍ ആ​ര്‍​എ​സ്എ​സ് വോ​ട്ടു​ക​ള്‍ മു​ഴു​വ​നാ​യും ബി​ജെ​പി​ക്കു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ര്‍​എ​സ്എ​സും ബി​ജെ​പി​യു​മാ​യി നി​ല​നി​ല്‍​ക്കു​ന്ന സം​ഘ​ട​ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ നേ​തൃ​ത്വ​ത്തി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ട്.  

Read More

പു​തു​പ്പ​ള്ളി​യി​ലെ ച​രി​ത്ര​പ​രാ​ജ​യം; അ​ന്വേ​ഷി​ക്കാ​ന്‍ സി​പി​എം ക​മ്മീ​ഷ​ന്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത പ​രാ​ജ​യ​വും വോ​ട്ട് ചോ​ര്‍​ച്ച​യും സി​പി​എം അ​ന്വേ​ഷി​ക്കും. 22, 23 നു ​ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ്, സം​സ്ഥാ​ന ക​മ്മ​റ്റി യോ​ഗ​ത്തി​ല്‍ പു​തു​പ്പ​ള്ളി തോ​ല്‍​വി​യെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ന്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കാ​നാ​ണു സാ​ധ്യ​ത. കേ​ന്ദ്ര​ക​മ്മ​റ്റി​യം​ഗ​ങ്ങ​ളും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​ങ്ങ​ളും അം​ഗ​ങ്ങ​ളാ​യ ക​മ്മീ​ഷ​ന്‍ പു​തു​പ്പ​ള്ളി​യി​ല്‍ നേ​രി​ട്ടെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി വോ​ട്ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​ത് സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ട്ടാ​യും ഭം​ഗി​യാ​യും ന​ട​ന്നെ​ങ്കി​ലും ത​ന്ത്ര​ങ്ങ​ള്‍ പാ​ളി​യ​താ​യി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് അ​ഭി​പ്രാ​യ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ്, ജി​ല്ലാ ക​മ്മ​റ്റി യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്നി​രു​ന്നു. പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ വീ​ഴ്ച സം​ഭ​വി​തും വോ​ട്ട് ചോ​ര്‍​ന്ന​തും പ​രാ​ജ​യം സം​ഭ​വി​ച്ച​തും താ​ഴെ​ത്ത​ട്ടു മു​ത​ല്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി​യും ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​വു​മാ​യ ജെ​യ്ക് സി. ​തോ​മ​സും യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വം പു​തു​പ്പ​ള​ളി​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് സം​സ്ഥാ​ന…

Read More

കണ്ണിന് തിളക്കം, മോണയ്ക്കും പല്ലിനും സംരക്ഷണം; കാരറ്റിന്‍റെ ഗുണങ്ങളറിയാം

പ​ച്ച​ക്ക​റി പാ​ത്ര​ത്തി​ലെ ക​ള​ര്‍​ഫു​ള്‍ പ​ച്ച​ക്ക​റി​യാ​ണ് ക്യാ​ര​റ്റ്. പ​ച്ച​ക്കോ പാ​കം ചെ​യ്‌​തോ കാ​ര​റ്റ് ക​ഴി​ക്കാ​ന്‍ സാ​ധി​ക്കും. വി​റ്റാ​മി​ന്‍ എ, ​വി​റ്റാ​മി​ന്‍ സി, ​കെ, ബി 6, ​ബ​യോ​ട്ടി​ന്‍, പൊ​ട്ടാ​സ്യം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ധി​ക പോ​ഷ​ക​ങ്ങ​ള്‍ ഇ​തി​ല്‍ അ​ട​ങ്ങി​ട്ടു​ണ്ട്. ല്യൂ​ട്ടി​ന്‍, ബീ​റ്റാ ക​രോ​ട്ടി​ന്‍, സി​യാ​ക്സാ​ന്തി​ന്‍ എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ല്‍ ക​ണ്ണി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​വാ​ന്‍ കാ​ര​റ്റ് ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. കാ​ര​റ്റ് വേ​വി​ച്ച് പേ​സ്റ്റ് രൂ​പ​ത്തി​ല്‍ കൊ​ച്ചു കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കാ​വു​ന്ന​താ​ണ്. ഡ​യ​റ്റ് നോ​ക്കു​ന്ന​വ​ര്‍ ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​വു​ന്ന പോ​ഷ​ക​പ്ര​ത​മാ​യ പ​ച്ച​ക്ക​റി​യാ​ണ് ഇ​ത്. ദോ​ഷ​ക​ര​മാ​യ ബാ​ക്ടീ​രി​യ​ക​ളി​ല്‍ നി​ന്ന് മോ​ണ​ക​ളെ​യും പ​ല്ലു​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു കാ​ര​റ്റ് സ​ഹാ​യി​ക്കു​ന്നു. ദി​വ​സ​വും ഒ​രു കാ​ര​റ്റ് ക​ഴി​ക്കു​ന്ന​ത് നി​ര്‍​ജ്ജ​ലീ​ക​ര​ണം ത​ട​യും. ഇ​ത് ച​ര്‍​മ്മ​ത്തെ ഫ​ല​പ്ര​ദ​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു. കാ​ര​റ്റി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​രോ​ട്ടി​നോ​യി​ഡു​ക​ള്‍ ക്യാ​ന്‍​സ​ര്‍ വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു എ​ന്ന് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കാ​ര​റ്റി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്റു​ക​ള്‍ ചീ​ത്ത​കൊ​ള​സ്‌​ട്രോ​ള്‍ കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. കാ​ര​റ്റി​ല്‍ നാ​രു​ക​ള്‍ ധാ​രാ​ള​മാ​യി…

Read More

തേൻ മിഠായിയിൽ തേൻ ഇല്ല; മലയാളികൾ ആസ്വദിച്ച് കഴിച്ചിരുന്ന തേൻ മിഠായി ഉണ്ടാക്കുന്നത് കണ്ടാൽ പിന്നൊരിക്കലും കഴിക്കില്ല

സമീപകാലത്ത് നിരവധി പാചക വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ലഘുഭക്ഷണങ്ങൾ മുതൽ കേക്ക്, ഐസ്ക്രീം പോലുള്ള മധുര പലഹാരങ്ങൾ വരെ അവയിൽപ്പെടുന്നു. എന്നാൽ ഇത് ഉണ്ടാക്കുമ്പോൾ തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് നടക്കുന്നതെന്ന് നമ്മൾ അറിയുന്നില്ല. ചേരുവകൾ, ശുചിത്വമില്ലായ്മ എന്നിവയുടെ യാഥാർത്ഥ്യത്തെക്കുറിച്ച് ആളുകൾക്ക് വളരെ ആശങ്ക ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ കാഴ്ചക്കാരെ അലോസരപ്പെടുത്തുന്ന മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത്തവണ ‘തേൻ മിഠായി’  എന്നറിയപ്പെടുന്ന ഒരു ചുവന്ന മധുരപലഹാരം പാകംചെയ്യുന്ന ഓരോ ഘട്ടങ്ങളാണ് കാണിക്കുന്നത്. വീഡിയോയിൽ ഒരു നിർമ്മാണ യൂണിറ്റിലെ ഒരാൾ  പാത്രത്തിൽ വെള്ളവും മാവും ചേർക്കുന്നു. വ്യക്തി തന്‍റെ  കൈകൊണ്ട് എല്ലാ ചേരുവകളും സംയോജിപ്പിച്ച് കട്ടിയുള്ള മാവ് ഉണ്ടാക്കുന്നു. പിന്നീട് അയാൾ കുഴച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതിന്മേൽ എണ്ണയോ നെയ്യോ ഒഴിക്കുന്നു. അതിനുശേഷം മാവ് എടുത്ത് ഒരു പ്രതലത്തിൽ വിതറുന്നു. പിന്നാലെ റോളിംഗ് പിൻ…

Read More

ഉറങ്ങാൻ കിടന്നപ്പോൾ സ്വർണാഭരണങ്ങൾ അഴിച്ചു വച്ചു; ഹോട്ടൽ മുറിയിൽ നിന്ന്  കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 44 ല​ക്ഷത്തിന്‍റെ ആഭരണങ്ങൾ

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന​ട​ത്തു​ള്ള ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ 44 ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​മാ​യ​താ​യി പ​രാ​തി . റ​ൺ​വേ എ​ന്ന ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്ന കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി പ്ര​വേ​ഷി​ന്‍റെ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​താ​യാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​യാ​ൾ ഒ​രു ക​ൺ​സ്ട്ര​ഷ​ൻ ക​മ്പ​നി​യു​ടെ ഉ​ട​മ​യാ​ണ്.2.25 ല​ക്ഷം രൂ​പ വി​ല​യു​ള്ള റോ​ള​ക്സ് വാ​ച്ച് , ഒ​ന്ന​ര പ​വ​ന്‍റെ മാ​ല, ഏ​ഴ് ല​ക്ഷം രൂ​പ വി​ല​യു​ള്ള ഡൈ​മ​ണ്ട് റിം​ഗ്, പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഗോ​ൾ​ഡ് റിം​ഗ് എ​ന്നി​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഉ​റ​ങ്ങാ​ൻ കി​ട​ന്ന​പ്പോ​ൾ ഊ​രി​വ​ച്ച​താ​ണ​ന്നാ​ണ് പോ​ലീ​സി​ൽ ന​ൽ​കി​യി​ട്ടു​ള്ള പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് ഏ​താ​നും പേ​രെ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്.

Read More

മാ​റി​ക്ക​യ​റി​യ ട്രെ​യി​നി​ൽനി​ന്നു ചാ​ടി​യി​റ​ങ്ങ​വെ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്ക്; നടുക്കുന്ന സംഭവം കൊച്ചിയിൽ

കൊ​ച്ചി: മാ​റി​ക്ക​യ​റി​യ ട്രെ​യി​നി​ൽനി​ന്നു ചാ​ടി​യി​റ​ങ്ങാ​ൻ‌ ശ്ര​മി​ക്ക​വെ പ്ലാ​റ്റ് ഫോ​മി​ൽ വീ​ണ് അ​മ്മ‍​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്ക്. ഇ​ന്നു രാ​വി​ലെ 9.30ന് ​എ​റ​ണാ​കു​ളം ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ടാം പ്ലാ​റ്റ് ഫോ​മി​ൽ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് കാ​ത്തു​നി​ന്ന ഇ​രു​വ​രും, അ​തി​നു മു​ന്പെ​ത്തി​യ ഗു​രു​വാ​യൂ​ർ-എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ മാ​റി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ മാ​റി​ക്ക​യ​റി​യെ​ന്നു മ​ന​സി​ലാ​ക്കി ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്പോ​ഴേ​ക്കും പാ​സ​ഞ്ച​ർ ട്രെ​യി​ൻ മു​ന്നോ​ട്ടു നീ​ങ്ങി​ത്തു​ട​ങ്ങി. ചാ​ടി​യി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​ൽ വീ​ണ മ​ക​ളു​ടെ ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റു. അ​മ്മ​യ്ക്കും പ​രി​ക്കു​ണ്ട്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​വി​ലെ ഒ​രേ സ​മ​യം ഇ​രു പ്ലാ​റ്റ് ഫോ​മു​ക​ളി​ലും വ​ണ്ടി​ക​ളെ​ത്തു​ന്ന​ത് വ​ലി​യ തി​ര​ക്കി​നി​ട​യാ​ക്കു​ന്നു​ണ്ട്. എ​സ്ക​ലേ​റ്റ​റി​ലും മേ​ൽ‌​പാ​ല​ത്തി​ലു​മു​ണ്ടാ​കു​ന്ന തി​ര​ക്ക് അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നു യാ​ത്ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടാ​മ​ത്തെ മേ​ൽ​പാ​ല​വും എ​സ്ക​ലേ​റ്റ​റും അ​ടി​യ​ന്തി​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Read More

അ​ൻ​പ​താം സി​നി​മ​യുമാ​യി വി​ജ​യ് സേ​തു​പ​തി; പ്ര​ധാ​ന വേ​ഷ​ത്തി​ൽ മ​ല​യാ​ള ന​ടി​യും

വി​ജ​യ് സേ​തു​പ​തി ആ​രാ​ധ​ക​ർ​ക്ക് സെ​പ്തം​ബ​ർ മാ​സം വ​ള​രെ സ​ന്തോ​ഷം നി​റ​ഞ്ഞ​താ​ണ്.ഷാ​രൂ​ഖ് ഖാ​ൻ നാ​യ​ക​നാ​യെ​ത്തി​യ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​മാ​യ ജ​വാ​നി​ൽ വി​ജ​യ് സേ​തു​പ​തി​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്ത​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​രം ത​ന്‍റെ 50-ാം ചി​ത്ര​മാ​യ മ​ഹാ​രാ​ജ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്ററും പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ്.  നി​തി​ല​ൻ സാ​മി​നാ​ഥ​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ത​മി​ഴി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ര​ണ്ട് പോ​സ്റ്റ​റു​ക​ളാ​ണ് താ​രം പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്. പോ​സ്റ്റി​ൽ ചെ​വി​യി​ൽ മു​റി​വേ​റ്റ വി​ജ​യ് സേ​തു​പ​തി ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്നു, കൈ​യി​ൽ ചോ​ര പു​ര​ണ്ട അ​രി​വാ​ളും പി​ടി​ച്ചി​ട്ടു​ണ്ട്. വി​ജ​യ് സേ​തു​പ​തി​യു​ടെ കൈ​ക​ളി​ലും കാ​ലു​ക​ളി​ലും ര​ക്തം പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​തും ചിത്രത്തിൽ കാ​ണാം. ത​ക​ർ​ന്ന മ​തി​ലി​ലൂ​ടെ ഏ​താ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ താ​ര​ത്തെ നോ​ക്കു​ന്നുമുണ്ട്. മ​ഹാ​രാ​ജ​യി​ൽ വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പം അ​നു​രാ​ഗ് ക​ശ്യ​പ് കൂ​ടാ​തെ മ​ല​യാ​ള ന​ടി​മാ​രാ​യ മം​മ്ത മോ​ഹ​ൻ​ദാ​സ്, അ​ഭി​രാ​മി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്. മ​ഹാ​രാ​ജയുടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും തോ​ന്നു​ന്നു​വെ​ന്ന് അ​നു​രാ​ഗ് ക​ശ്യ​പ് പ​റ​ഞ്ഞു.…

Read More

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ്; എ.​സി. മൊ​യ്തീ​ന്‍ ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യി

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ മു​ന്‍ മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ എം​എ​ല്‍​എ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ(​ഇ​ഡി) ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ രാ​വി​ലെ 9.30ഓ​ടെ അ​ഭി​ഭാ​ഷ​ക​ർ​ക്ക് ഒ​പ്പ​മാ​ണ് മൊ​യ്തീ​ൻ എ​ത്തി​യ​ത്. മു​മ്പ് ര​ണ്ട് ത​വ​ണ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല. 10 വ​ര്‍​ഷ​ത്തെ ആ​ദാ​യ​നി​കു​തി രേ​ഖ​ക​ളും ഇ​ന്നു ഹാ​ജ​രാ​ക്കാ​ന്‍ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സി​പി​എ​മ്മി​ന്‍റെ തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ അ​നൂ​പ് ഡേ​വി​സ് കാ​ട, വ​ട​ക്കാ​ഞ്ചേ​രി സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ര​വി​ന്ദാ​ക്ഷ​ന്‍ എ​ന്നി​വ​രെ​യും ഇ​ന്ന് ചോ​ദ്യം ചെ​യ്യും. സ​തീ​ഷ് കു​മാ​റു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ന്‍റെ പേ​രി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി പി. ​സ​തീ​ഷ് കു​മാ​ര്‍ ഒ​രു സി​റ്റിം​ഗ് എം​എ​ല്‍​എ​യു​ടെ​യും മു​ന്‍ എം​പി​യു​ടെ​യും ഉ​ന്ന​ത റാ​ങ്കി​ലെ ചി​ല പോ​ലീ​സു​കാ​രു​ടെ​യും ബി​നാ​മി​യാ​ണെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​തീ​ഷ് കു​മാ​റു​മാ​യു​ള​ള ബ​ന്ധം സം​ബ​ന്ധി​ച്ചാ​കും ഇ​ഡി മൊ​യ്തീ​നി​ല്‍​നി​ന്നും ചോ​ദി​ച്ച​റി​യു​ക. കേ​സി​ലെ…

Read More

സംസ്ഥാനത്ത് മഴ തുടരും; മ​ധ്യ, തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ൽ മ​ഴയ്ക്ക് സാ​ധ്യ​ത; മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത വേ​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. മ​ധ്യ, തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത വേ​ണം. മ​ധ്യ​പ്ര​ദേ​ശി​ന് മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ അ​ടു​ത്ത 5 ദി​വ​സം മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള – ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. വ്യാ​ഴാ​ഴ്ച വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പ് തു​ട​രും. തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, ഗ​ൾ​ഫ് ഓ​ഫ് മ​ന്നാ​ർ അ​തി​നോ​ട് ചേ​ർ​ന്ന ക​ന്യാ​കു​മാ​രി തീ​രം, ശ്രീ​ല​ങ്ക​ൻ തീ​രം അ​തി​നോ​ട് ചേ​ർ​ന്ന തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ…

Read More

എന്തായാലും കയറിയതല്ലെ എല്ലാം ഒന്ന് കണ്ടിട്ട് പോകാം; ആശുപത്രിക്കുള്ളിൽ ഓടിക്കളിച്ച് കുരങ്ങൻ, വടിയെടുത്ത് ഡോക്ടർ

പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കാ​റു​ണ്ട്. അ​വ ന​മ്മെ ചി​ന്തി​പ്പി​ക്കു​ന്ന​താ​കാം സ​ന്തോ​ഷി​പ്പി​ക്കു​ന്ന​താ​കാം മ​റ്റ് ചി​ല​താ​ക​ട്ടെ ക​രി​പ്പി​ക്കു​ന്ന​തു​മാ​കാം. ഒ​രേ സ​മ​യം അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്ന​തും എ​ന്നാ​ല്‍ ഏ​വ​രി​ലും ചി​രി പ​ട​ര്‍​ത്തു​ന്ന​തു​മാ​യൊ​രു സം​ഭ​വ​മാ​ണ് ഡ​ല്‍​ഹി​യി​ലെ റാം ​മ​നോ​ഹ​ര്‍ ലോ​ഹി​യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. ആ​ശു​പ​ത്രി​യി​ക്കു​ള്ളി​ല്‍ ഒ​രു കു​ര​ങ്ങ​ന്‍ ക​യ​റു​ക​യും വ​രാ​ന്ത ക​ട​ന്ന് ന്യൂ​റോ​സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ ഓ​പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​നു​ള്ളി​ല്‍ ക​ട​ന്നു കൂ​ടു​ക​യും ചെ​യ്തു. എ​ന്തായാലും ക​യ​റി​ത​ല്ലേ ചു​റ്റു​മൊ​ന്ന് ക​ണ്ടി​ട്ടു മ​ട​ങ്ങാ​മെ​ന്ന് കുരങ്ങൻ കരുതി. അങ്ങനെ ആശുപത്രിയ്ക്ക് ഉള്ളിലൂടെ കു​ര​ങ്ങ​ന്‍ ന​ട​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴാണ് പെ​ട്ടെ​ന്ന് വ​ടി​യു​മാ​യി മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ ക​ണ്ട​ത്. വ​ടി​യെ​ടു​ത്തു നി​ല്‍​ക്കു​ന്ന സാ​റ്റാ​ഫി​നെ ക​ണ്ട കു​ര​ങ്ങ​ൻ സ്ഥ​ലം വി​ടു​ന്ന​താ ബു​ദ്ധി എ​ന്നു മ​ന​സി​ലാ​ക്കി  ജീ​വ​നും കൊ​ണ്ടോ​ടു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ഹേ​മ​ന്ത് രാ​ജാ​റ എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.…

Read More