ഇ​ന്ത്യ​ന്‍ രൂ​പ​യ്ക്കു പ​ക​രം റി​യാ​ല്‍; പശ്ചിമബംഗാൾ സ്വദേശിയുടെ തട്ടിപ്പിന് ഇരയായത് തളിപ്പറമ്പുകാരൻ; നഷ്ടമായത് 7.35 ല​ക്ഷം

ത​ളി​പ്പ​റ​മ്പ്: ഇ​ന്ത്യ​ന്‍ രൂ​പ​യ്ക്ക് പ​ക​രം റി​യാ​ല്‍ ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 7.35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി ആ​ഷി​ഖ് ഖാ​ന്‍, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ള്‍ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഓ​ഗ​സ്ത് 11 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൂ​വ്വം കാ​ര്‍​ക്കീ​ലി​ലെ പു​ന്ന​ക്ക​ന്‍ പി.​ ബ​ഷീ​റി​ (40) നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. പ​രാ​തി​ക്കാ​ര​ന്‍റെ കാ​ക്കാ​ത്തോ​ട്ടി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ വച്ചാ​ണ് 7.35 ല​ക്ഷം രൂ​പ കൈ​മാ​റി​യ​ത്. പ​ണം കൈ​മാ​റി​യി​ട്ടും റി​യാ​ല്‍ ത​രാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ്ര​തി ആ​ഷി​ഖ് ഖാ​നെ​തി​രേ സ​മാ​ന കേ​സ് വ​ള​പ​ട്ട​ണം പോ​ലീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Read More

ചിക്കൻ വിംഗ്സ് ശരിയായ രീതിയിൽ കഴിച്ചിട്ടുണ്ടോ? അറിയാൻ വീഡിയോ കാണൂ…

ഭക്ഷണപ്രേമികൾക്ക് പ്രിയപ്പെട്ടതാണ് കോഴിയിറച്ചി. പക്ഷേ, നിങ്ങൾ ചിക്കൻ വിംഗ്സുകൾ ശരിയായി ആസ്വദിക്കുന്നുണ്ടോ? ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് മാംസം പറിച്ചെടുത്ത് എല്ലുകൾ മാറ്റിവെക്കുക എന്നല്ല. അടുത്തിടെ വൈറലായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇത് വ്യക്തമായി കാണിക്കുന്നുണ്ട്. ചിക്കൻ വിംഗ്സ് കഴിക്കുന്നതിനുള്ള പുതിയ രീതിയാണ് ഇതിൽ കാണിക്കുന്നത്. ഒരു യുവതി ചിക്കൻ  കൈയിൽ പിടിച്ചിരിക്കുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് പല്ലുകൾക്കിടയിൽ ചിക്കൻ കഷ്ണം പിടിച്ച് ഇരുവശത്തുനിന്നും എല്ലുകൾ പുറത്തെടുക്കുന്നു. മാംസമുള്ള ഭാഗം മാത്രം അവളുടെ വായിൽ അവശേഷിക്കുന്നു. ഇത് കണ്ട് അടുത്ത ഫ്രെയിമിലുണ്ടായിരുന്ന ഒരാൾ സ്തംഭിച്ചു പോയി. പിന്നാലെ ഈ ചിക്കൻ വിംഗ്സ് കഴിക്കുന്ന രീതി ശരിയാണോ അല്ലയോ എന്ന് പരിശോധിക്കാൻ തുടങ്ങുന്നു. വീഡിയോയിൽ കാണിക്കുന്നത് പോലെ അയാൾക്കും ചിക്കൻ കഴിക്കാൻ സാധിച്ചു.  എന്നാൽ വീഡിയോ കണ്ടവർ ചിക്കൻ കഴിക്കുന്നതിനുള്ള ഏറ്റവും വൃത്തിഹീനമായ രീതിയാണെന്ന് പറയുന്നു.  വീഡിയോ കാണാൻ…

Read More

കുടുംബപ്രശ്നവും, ഭർത്താവിന്‍റെയും ബ​ന്ധു​വിന്‍റെയും ക്രൂരമർദനവും; വയനാട്ടിൽ നിന്നും കാണാതായ അമ്മയ്ക്കും മക്കൾക്കും പറ‍ാനുള്ളത് കണ്ണീർകഥകൾ…

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽനി​ന്ന് നാ​ലു ദി​വ​സ​ം മുന്പു കാ​ണാ​താ​യ അ​മ്മ​യെ​യും അ​ഞ്ച് പിഞ്ചുമ​ക്ക​ളെ​യും തി​രി​കെ എ​ത്തി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ ക​ൽ​പ്പ​റ്റ​യി​ലെ​ത്തി​ച്ച​ത്. ബ​ന്ധു​വീ​ട്ടി​ൽ പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ക​ൽ​പ്പ​റ്റ ‘സ്നേ​ഹി​ത’​യി​ലേ​ക്ക് മാ​റ്റി. ചെ​റി​യ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ‘സ്നേ​ഹി​ത’​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​ടും​ബ​പ്ര​ശ്‌​നം മൂ​ല​മാ​വ​ണ് നാ​ടു​വി​ട്ട​തെ​ന്നും ഭ​ര്‍​ത്താ​വും ബ​ന്ധു​വും ത​ന്നെ​യും മ​ക്ക​ളെ​യും മ​ര്‍​ദി​ച്ചു​വെ​ന്നും ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. വ​യ​നാ​ട് ക​മ്പ​ള​ക്കാ​ട് കൂ​ടോ​ത്തു​മ്മ​ലി​ൽ താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം ചേ​ളാ​രി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തെ​യാ​ണ് ഗു​രു​വാ​യൂ​രി​ൽനി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 19-ന് ​വൈ​കിട്ട് ചേ​ളാ​രി​യി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു പോ​യ അ​മ്മ​യെ​യും 12, 11, 9, 5, 4 വ​യ​സു​ള്ള മ​ക്ക​ളെ​യു​മാ​ണ് കാ​ണാ​താ​യ​ത്. എ​ന്നാ​ൽ, ഇ​വ​ർ ചേ​ളാ​രി​യി​ലെ വീ​ട്ടി​ൽ എ​ത്തി​യി​ല്ല. അ​തോ​ടെ യു​വ​തി​യു​ടെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. ഇ​തോ​ടെ ബ​ന്ധു​ക്ക​ൾ ക​മ്പ​ള​ക്കാ​ട്…

Read More

പതിമൂന്നുകാ​രി​ക്കുനേ​രേ ലൈം​ഗി​കാ​തി​ക്ര​മം;സ്കൂ​ൾ മാ​നേ​ജ​ർ​ക്കെ​തി​രേ പോ​ക്സോ; പി​ന്നാ​ലെ വ​ടി​യെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

മ​ല​പ്പു​റം: പോ​ക്സോ കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കാ​ര​ക്കു​ന്ന് പ​ഴേ​ടം എ​എം​എ​ൽ​പി സ്കൂ​ൾ മാ​നേ​ജ​ർ എം.​എ. അ​ഷ്റ​ഫി​നെ മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ അ​യോ​ഗ്യ​നാ​ക്കി. സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സം കൂ​ടാ​തെ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് മ​ഞ്ചേ​രി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി.​ മാ​നേ​ജ​ർ​ക്കെ​തി​രേ ജൂ​ലൈ 13-ന് ​പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം മ​ഞ്ചേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ആ​ലു​വ സ്വ​ദേ​ശി​യാ​യ 13 കാ​രി​യു​ടെ പി​താ​വാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പി​ന്നീ​ട് പോ​ലീ​സ്അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് കാ​ണി​ച്ച് പി​താ​വ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​താ​യി മ​ഞ്ചേ​രി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​യി​ൽ ക​ഴ​മ്പു​ള്ള​താ​യും ക​ണ്ടെ​ത്തി.

Read More

ഇരയെ പിടിക്കാൻ ഓടിക്കുന്നതിനിടെ ക​ടു​വ വീ​ടി​നു​ള്ളി​ല്‍; ദ​മ്പ​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

വ​യ​നാ​ട്: വ​യ​നാ​ട് പ​ന​വ​ല്ലി​യി​ല്‍ വീ​ടി​നു​ള​ളി​ല്‍ ക​ടു​വ ക​യ​റി. പു​ഴ​ക​ര കോ​ള​നി​യി​ല്‍ ക​യ​മ​യു​ടെ വീ​ട്ടി​നു​ള്ളി​ലേ​ക്കാ​ണ് ക​ടു​വ എ​ത്തി​യ​ത്. പ​ട്ടി​യെ പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കുന്നതിനിടെ​യാ​ണ് ക​ടു​വ വീ​ട്ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​ത്. ക​യ​മ​യും ഭാ​ര്യ​യും പു​റ​ത്ത് ഇ​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​ന് പു​റ​ത്തി​രു​ന്ന​തി​നാ​ല്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് വീ​ട്ടു​കാ​ര്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ക​യ​മ​യു​ടെ ഭാ​ര്യ​യു​ടെ തൊ​ട്ട​ടു​ത്ത് കൂ​ടി​യാ​ണ് ക​ടു​വ തി​രി​ച്ചി​റ​ങ്ങി​യ​തെ​ന്നും പെ​ട്ടെ​ന്ന് ഭാ​ര്യ​യെ വ​ലി​ച്ചു​മാ​റ്റി​യ​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​തെ​ന്നും ഗൃ​ഹ​നാ​ഥ​ന്‍ പ​റ​യു​ന്നു. പ​ന​വ​ല്ലി മേ​ഖ​ല​യി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ​യും പ​ന​വ​ല്ലി സ​ര്‍​വാ​ണി​യി​ല്‍ ക​ടു​വ ഇ​റ​ങ്ങി​യി​രു​ന്നു. വ​നം​വ​കു​പ്പ് കൂ​ടു​ക​ള്‍ സ്ഥാ​പി​ച്ച് കാ​ത്തി​രു​ന്നെ​ങ്കി​ലും ക​ടു​വ​യെ പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ്ര​ദേ​ശ​ത്ത് ഒ​ന്നി​ല്‍​ക്കൂ​ടു​ത​ല്‍ ക​ടു​വ​ക​ളു​ണ്ടെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ശ​യി​ക്കു​ന്ന​ത്.

Read More

ഗോവയിലെ കൊ​ല​പാ​ത​കം; അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ത്തി​ന്‍റെ​യും ജെ​ഫി​ന്‍റെ​യും ഡി​എ​ന്‍​എ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കും

കൊ​ച്ചി: തേ​വ​ര പെ​രു​മാ​നൂ​രി​ല്‍​നി​ന്ന് കാ​ണാ​താ​യ ജെ​ഫ് ജോ​ണ്‍ ലൂ​യീ​സി​നെ ഗോ​വ​യി​ലെ​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടു വ​ര്‍​ഷം മു​മ്പ് അ​ന്‍​ജു​ന കു​ന്നു​ക​ള്‍​ക്ക് സ​മീ​പ​ത്തെ വി​ജ​ന​മാ​യ സ്ഥ​ല​ത്തു​നി​ന്നു കി​ട്ടി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ത്തി​ന്‍റെ​യും കൊ​ല്ല​പ്പെ​ട്ട ജെ​ഫ് ജോ​ണി​ന്‍റെ​യും ഡി​എ​ന്‍​എ സാ​മ്പി​ളു​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കും. പ്ര​തി​ക​ള്‍ ജെ​ഫി​നെ കൊ​ന്നു​ത​ള്ളി​യെ​ന്നു പ​റ​ഞ്ഞ അ​ന്‍​ജു​ന​യി​ലെ വി​ജ​ന​മാ​യ കു​ന്നി​ല്‍ ചെ​രു​വി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ര​ണ്ടു വ​ര്‍​ഷം മു​മ്പ് പ്ര​തി​ക​ള്‍ കു​റ്റ​കൃ​ത്യം ന​ട​ത്തി​യെ​ന്നു പ​റ​യു​ന്ന കാ​ല​ത്ത്, 12 ദി​വ​സ​ത്തി​നു​ശേ​ഷം ഈ ​കു​ന്നി​ന്‍ പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​രു അ​ജ്ഞാ​ത മൃ​ത​ദേ​ഹം കി​ട്ടി​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ അ​ന്‍​ജു​ന പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. അ​ഴു​കിത്തുട​ങ്ങി​യ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് പോ​ലീ​സ് പ​ക്ക​ലു​ണ്ട്. കൊ​ല്ല​പ്പെ​ട്ട ജെ​ഫി​ന്‍റെ ഡി​എ​ന്‍​എ സാ​മ്പി​ളു​ക​ളു​മാ​യി ഇ​ത് താ​ര​ത​മ്യം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൊ​ച്ചി പോ​ലീ​സ്…

Read More

ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന്‍റെ “ശു​ഭ​യാ​ത്ര’​യി​ല്‍ അ​റി​യി​ക്കാം

സ്വ​ന്തം ലേ​ഖി​ക കൊ​ച്ചി: ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഇ​നി മു​ത​ല്‍ കേ​ര​ള പോ​ലീ​സി​ന്റെ​പോ​ലീ​സി​ന്‍റെ “ശു​ഭ​യാ​ത്ര’ വാ​ട്‌​സ്ആ​പ്പ് ന​മ്പ​റി​ലേ​ക്ക് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാം. സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. 9747001099 എ​ന്ന ന​മ്പ​റി​ലേ​ക്ക് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​യും വീ​ഡി​യോ​യും സ​ഹി​തം സ​ന്ദേ​ശം അ​യ​യ്ക്കാം. സ​ന്ദേ​ശ​ങ്ങ​ള്‍ ടെ​ക്സ്റ്റ് ആ​യോ വീ​ഡി​യോ ആ​യോ അ​യ​യ്ക്കാം. സം​ഭ​വം ന​ട​ന്ന സ്ഥ​ലം, സ​മ​യം, തീ​യ​തി, പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി, ജി​ല്ല എ​ന്നി​വ കൂ​ടി സ​ന്ദേ​ശ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം. ഈ ​സ​ന്ദേ​ശ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഇ​വ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും ട്രാ​ഫി​ക് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റും. അ​ദ്ദേ​ഹം അ​ത് ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ന​ല്‍​കു​ക​യും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വി​വ​രം ന​ല്‍​കി​യ ആ​ളെ അ​റി​യി​ക്കാ​നും സം​വി​ധാ​ന​മു​ണ്ട്.കേ​ര​ള​ത്തി​ല്‍ ഏ​ക​ദേ​ശം ഒ​ന്ന​ര​ക്കോ​ടി വാ​ഹ​ന​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന നി​ര​ത്തു​ക​ളി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും…

Read More

വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ; കസ്റ്റഡിയിലെടുത്ത് പോലീസ്

വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച് യാ​ത്ര​ക്കാ​ര​ൻ. ഗു​വാ​ഹ​ത്തി-​അ​ഗ​ർ​ത്ത​ല ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ എ​മ​ർ​ജ​ൻ​സി വാ​തി​ലാ​ണ് യാ​ത്ര​ക്കാ​ര​ൻ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​ത്.   സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ​ടി​ഞ്ഞാ​റ​ൻ ത്രി​പു​ര​യി​ലെ ജി​രാ​നി​യ​യി​ൽ നി​ന്നു​ള്ള ബി​ശ്വ​ജി​ത്ത് ദേ​ബ​ത്ത് (41) എ​ന്ന​യാ​ളെ വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​ഴാ​ഴ്‌​ച ഉ​ച്ച​യ്ക്ക് 1:00 മ​ണി​യോ​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് തോ​ന്നു​ന്ന യാ​ത്ര​ക്കാ​ര​ൻ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു എ​ന്നി​രു​ന്നാ​ലും മ​റ്റ് യാ​ത്ര​ക്കാ​ർ ഇ​ട​പെ​ട്ട് ശ്ര​മം ചെ​റു​ത്തു. തു​ട​ർ​ന്ന് വി​മാ​നം അ​ഗ​ർ​ത്ത​ല​യി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.  മ​ഹാ​രാ​ജ ബി​ർ ബി​ക്രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വേ​യി​ൽ നി​ന്ന് 15 മൈ​ൽ അ​ക​ലെ വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് യാ​ത്ര​ക്കാ​ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്  അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ (എ​ഐ​ജി) ജ്യോ​തി​ഷം​ൻ ദാ​സ് ചൗ​ധ​രി പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യാ​ത്ര​ക്കാ​ര​നെ ചോ​ദ്യം ചെ​യ്യു​മെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും…

Read More

വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടാംനാ​ൾ ഭാ​ര്യ​യു​ടെ ക​ല്യാ​ണ​സാ​രി​യി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി; യുവതിയെ ചോദ്യം ചെയ്ത് പോലീസ്

ചെ​ന്നൈ: വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടാം നാ​ൾ യു​വാ​വ് ഭാ​ര്യ​യു​ടെ ക​ല്യാ​ണ​സാ​രി​യി​ൽ തൂ​ങ്ങി മ​രി​ച്ചു. റാ​ണി​പ്പെ​ട്ട് സ്വ​ദേ​ശി​യാ​യ ശ​ര​വ​ണ​ൻ (27) ആ​ണു മ​രി​ച്ച​ത്. ശ​ര​വ​ണ​നും ചെ​ങ്ക​ൽ​പെ​ട്ട് സ്വ​ദേ​ശി​യാ​യ 21 വ​യ​സു​കാ​രി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ര​ണ്ടു ദി​വ​സം മു​ൻ​പാ​ണു ന​ട​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ യു​വ​തി എ​ഴു​ന്നേ​റ്റ​പ്പോ​ൾ ശ​ര​വ​ണ​നെ ക​ല്യാ​ണ സാ​രി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ശ​ര​വ​ണ​നും യു​വ​തി​യും മ​ധു​വി​ധു ആ​ഘോ​ഷി​ക്കാ​നാ​യി ഇ​ന്ന​ലെ യാ​ത്ര പോ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നും മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നും ചെ​ങ്ക​ൽ​പെ​ട്ട് പോ​ലീ​സ് അ​റി​യി​ച്ചു. യു​വ​തി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.

Read More

ജാ​തിവി​വേ​ച​ന വി​വാ​ദ​ത്തി​നി​ട​യി​ല്‍ പ​യ്യ​ന്നൂ​ര്‍ ക​വ്വാ​യി​യി​ല്‍ അ​പ്ര​ഖ്യാ​പി​ത ഊ​രു​വി​ല​ക്ക്; പുറത്ത് വരുന്ന വിവരം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ക്ഷേ​ത്ര​ത്തി​ല്‍ ദേ​വ​സ്വം മ​ന്ത്രി​ക്ക് ജാ​തി വി​വേ​ച​ന​മു​ണ്ടാ​യെ​ന്ന വി​വാ​ദ​ങ്ങ​ളു​യ​രു​ന്ന​തി​നി​ട​യി​ല്‍ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ചി​ല കു​ടും​ബം​ഗ​ങ്ങ​ളോ​ടു​ള്ള അ​പ്ര​ഖ്യാ​പി​ത ഊ​രു​വി​ല​ക്കും ച​ര്‍​ച്ച​യാ​കു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ക​വ്വാ​യി​യി​ലാ​ണ് കു​റ​ച്ചു​നാ​ളു​ക​ളാ​യി പു​ക​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്‌​ന​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന​ത്.ക​വ്വാ​യി​യി​ലെ ക​തി​വ​ന്നൂ​ര്‍ വീ​ര​ന്‍ ക്ഷേ​ത്ര​ത്തി​ലെ 2016-18 വ​ര്‍​ഷ​ത്തെ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യി​ലെ ഒ​രാ​ള്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ചി​ല​ര്‍ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കെ​തി​രേ അ​പ്ര​ഖ്യാ​പി​ത ഊ​രു​വി​ല​ക്ക്. ഒ​രു മ​ഹി​ളാ​ക്ക​മ്മി​റ്റി​യം​ഗം ബാ​ങ്കി​ല്‍​നി​ന്നു കൊ​ണ്ടു​വ​ന്ന് ക​മ്മി​റ്റി​യം​ഗ​ത്തി​ന് കൈ​മാ​റി​യ അ​ഞ്ച്‌​ല​ക്ഷം രൂ​പ മ​റ്റം​ഗ​ങ്ങ​ള​റി​യാ​തെ തി​രി​മ​റി ന​ട​ത്തി​യ സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് നി​യ​മ ന​ട​പ​ടി നേ​രി​ടു​ക​യാ​ണ്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് എ​തി​ര്‍​പ്പു​ള്ള ചി​ല കു​ടും​ബ​ങ്ങ​ള്‍​ക്കെ​തി​രേ ചി​ല​ര്‍ ഊ​രു​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ സ​മു​ദാ​യം ഔ​ദ്യോ​ഗി​ക​മാ​യി ഊ​രു​വി​ല​ക്കി​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഇ​തി​ന്‍റെ പി​ന്നി​ല്‍ വ്യ​ക്തി വി​രോ​ധം തീ​ര്‍​ക്കു​ന്ന​തി​നു​ള്ള ചി​ല​രു​ടെ ഇ​ട​പെ​ട​ലാ​ണെ​ന്നും ഊ​രു​വി​ല​ക്കി​ന് വി​ധേ​യ​നാ​യ മാ​ടാ​ച്ചേ​രി പ്രേ​മ​ന്‍ പ​റ​ഞ്ഞു. കൂ​ലോ​ത്ത് വ​ള​പ്പി​ല്‍ പാ​റു, മാ​ടാ​ച്ചേ​രി…

Read More