വ​ഴി മാ​റെ​ടാ മു​ണ്ട​യ്ക്ക​ൽ ശേ​ഖ​രാ… ഹോ​ണ​ടി​ക​ൾ പ​ല​വി​ധം; ആ​വേ​ശ​ത്തി​ന​ല്ല, ആ​വ​ശ്യ​ത്തി​ന് മാ​ത്രം; ഓ​രോ ഹോ​ണ​ടി​ക്കു​ശേ​ഷ​വും ഒ​രാ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക; കു​റി​പ്പു​മാ​യി എം​വി​ഡി

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​വ​രു​ടെ ഹോ​ണ​ടി​ക​ളെ കു​റി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് സൈ​ബ​റി​ട​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രേ സ​മ​യം ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പോ​സ്റ്റി​നു താ​ഴെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ത​ങ്ങ​ൾ​ക്ക് നേ​രി​ട്ട അ​നു​ഭ​വം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​രെ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളെ വ​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന ഒ​ന്നാ​ണ് അ​മി​ത​ശ​ബ്ദം. കൂ​ടാ​തെ സ്ഥി​ര​മാ​യ അ​തു​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​ക്കാ​റു​ണ്ടെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു. ആ​വേ​ശ​ത്തി​ന​ല്ല, ആ​വ​ശ്യ​ത്തി​ന് മാ​ത്രം. ഓ​രോ ഹോ​ണ​ടി​ക്കു​ശേ​ഷ​വും, ഒ​രാ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക. ന​മ്മു​ടെ റോ​ഡു​ക​ളി​ൽ സം​ഭ്രാ​ന്തി പ​ര​ത്താ​തെ ശാ​ന്ത​മാ​യി ഒ​ഴു​കാ​ൻ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും എം​വി​ഡി ഉ​പ​ദേ​ശി​ക്കു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… “വ​ഴി മാ​റെ​ടാ മു​ണ്ട​യ്ക്ക​ൽ #@π&@#..” എ​ന്നാ​വും ചി​ല​രു​ടെ ഹോ​ണ​ടി കേ​ട്ടാ​ൽ തോ​ന്നു​ക. ഈ HORN ​ഹോ​ൺ എ​ന്നാ​ൽ കൊ​മ്പ് എ​ന്നാ​ണ​ർ​ഥം. ഇ​മ്മാ​തി​രി കാ​ത​ട​പ്പി​ച്ച് ഹോ​ണ​ടി​ച്ചു വ​രു​ന്ന​വ​നെ​ന്താ കൊ​മ്പു​ണ്ടോ എ​ന്ന് നാ​ട്ടാ​ർ​ക്കും തോ​ന്നു​ക സ്വാ​ഭാ​വി​കം. ബ​ഹു​ഭൂ​രി​പ​ക്ഷം പേ​ർ​ക്കും ഹോ​ണി​ല്ലാ​ത്ത ഒ​രു വാ​ഹ​നം ഓ​ടി​ക്കു​ക…

Read More

ശൈ​ശ​വവി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി; പ​ത്താം​ക്ലാ​സു​കാ​രി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ന്ന് 32-കാ​ര​ൻ

ബം​ഗ​ളൂ​രു: ബാ​ല​വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ പ​ത്താം ക്ലാ​സു​കാ​രി​യെ 32-കാ​ര​ൻ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു. ക​ർ​ണാ​ട​ക​യി​ലെ മ​ടി​ക്കേ​രി​യി​ൽ ആ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​കാ​ശ് ഓ​ടി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ശൈ​ശ​വവി​വാഹ​ത്തി​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​ത് അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് വി​വാ​ഹ​ത്തി​ൽ നി​ന്ന് ഇ​രു​കു​ടും​ബ​ങ്ങ​ളും പി​ന്മാ​റുകയും ചെയ്തു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​കാ​ശ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​വിൽ പോയ പ്രതിക്കായി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.  

Read More

പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്തേ​ക്ക് മും​ബൈ ഇ​ന്ത്യ​ൻ​സ്

മും​ബൈ: അ​ഞ്ചു ത​വ​ണ കി​രീ​ടം നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ഐ​പി​എ​ൽ ട്വ​ന്‍റി 20 2024 സീ​സ​ണി​ൽ പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്തേ​ക്ക്. ബു​ധ​നാ​ഴ്ച സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നോ​ട് ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് മും​ബൈ​യു​ടെ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ച​ത്. പു​റ​ത്താ​ക​ലി​നു​ശേ​ഷം ടീ​മി​ലെ സീ​നി​യ​ർ ക​ളി​ക്കാ​രാ​യ രോ​ഹി​ത് ശ​ർ​മ, ജ​സ്പ്രീ​ത് ബും​റ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് എ​ന്നി​വ​ർ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷം ടീ​മി​നെ ന​യി​ച്ച രോ​ഹി​ത് ശ​ർ​മ​യെ മാ​റ്റി ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്കു കീ​ഴി​ലാ​ണ് ഇ​ത്ത​വ​ണ മും​ബൈ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. രോ​ഹി​ത്തി​നെ മാ​റ്റി​യ മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​നം ആ​രാ​ധ​ക​രു​ടെ വ​ലി​യ പ്ര​തി​ഷേ​ധം ക്ഷ​ണി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ ഹാ​ർ​ദി​ക്ക് തീ​ർ​ത്തും നി​രാ​ശ​പ്പെ​ടു​ത്തി. പാ​ണ്ഡ്യ​യു​ടെ ക്യാ​പ്റ്റ​ൻ​സി രീ​തി​ക​ളി​ൽ ടീ​മി​ലെ മു​തി​ർ​ന്ന താ​ര​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ക​ടു​ത്ത അ​തൃ​പ്തി ഉ​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ 12 മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലു ജ​യം മാ​ത്ര​മു​ള്ള മും​ബൈ എ​ട്ടു പോ​യി​ന്‍റു​മാ​യി…

Read More

പാ​ർ​ട്ടി​യെ ചാ​രി​നി​ന്നു സ​ഹ​താ​പ ത​രം​ഗം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു; രാ​ജേ​ന്ദ്ര​നൊ​പ്പ​മ​ല്ല പാ​ർ​ട്ടി​ക്കൊ​പ്പ​മാ​ണ് പ്ര​വ​ർ​ത്ത​ക​രെ​ന്ന് സി​പി​എം

മൂ​ന്നാ​ർ: നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന മു​ൻ എംഎ​ൽഎ ​എ​സ്. രാ​ജേ​ന്ദ്ര​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മൂ​ന്നാ​റി​ലെ സിപിഎം ​പ്രാ​ദേ​ശി​ക നേ​തൃ​ത്വം. എ​സ്. രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി​യെ ചാ​രിനി​ന്നു സ​ഹ​താ​പ ത​രം​ഗം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം മൂ​ന്നാ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി കെ.കെ. വി​ജ​യ​ൻ ആ​രോ​പി​ച്ചു. രാ​ജേ​ന്ദ്ര​ൻ ക​ള്ളപ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ രാ​ജേ​ന്ദ്ര​ന് അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴും പാ​ർ​ട്ടി​യി​ലെ​ത്തി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. രാ​ജേ​ന്ദ്ര​ന്‍റ കൂ​ടെ നി​ൽ​ക്കു​ന്ന​വ​രെ പാ​ർ​ട്ടി ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​നര​ഹി​ത​മാ​ണ്. രാ​ജേ​ന്ദ്ര​നൊ​പ്പം ആ​ളു​ക​ൾ ഇ​ല്ലെ​ന്നും സി​പി​എമ്മിൽ ​ഉ​ള്ള​വ​ർ ഇ​പ്പോ​ഴും പാ​ർ​ട്ടി​യി​ൽത​ന്നെ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പ്ര​ണ​യ​പ്പ​ക​യി​ൽ അ​രും കൊ​ല; പാ​നൂ​ർ വി​ഷ്ണു​പ്രി​യ കൊ​ല​ക്കേ​സി​ൽ പ്ര​തി ശ്യാം​ജി​ത്ത് കു​റ്റ​ക്കാ​ര​ൻ

ക​ണ്ണൂ​ർ: പ്ര​ണ​യ​ത്തി​ൽ നി​ന്നു പി​ൻ​മാ​റി​യ​തി​ന് പാ​നൂ​ർ സ്വ​ദേ​ശി​യാ​യ വി​ഷ്ണു​പ്രി​യ എ​ന്ന പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ശ്യാം​ജി​ത്ത് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്ത​ൽ. കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് മാ​ന​ന്തേ​രി താ​ഴെ​ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ എം. ​ശ്യാം​ജി​ത്ത്(28) നെ​യാ​ണ് ആ​ണ് കോ​ട​തി കു​റ്റക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ശി​ക്ഷാ വി​ധി ഉ​ച്ച​യ്ക്ക് ശേ​ഷ​മു​ണ്ടാ​കും. 2022 ഒ​ക്ടോ​ബ​ര്‍ 22നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​രും കൊ​ല ന​ട​ന്ന​ത്. കാ​ല​ങ്ങ​ളാ​യി വി​ഷ്ണു​പ്രി​യ​യും പ്ര​തി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി പി​ന്നീ​ട് അ​തി​ൽ നി​ന്ന് പി​ൻ​മാ​റി​യി​രു​ന്നു. താ​നു​മൊ​ത്തു​ള്ള സൗ​ഹൃ​ദം വി​ഷ്ണു​പ്രി​യ അ​വ​സാ​നി​പ്പി​ച്ച​ത് ശ്യാം​ജി​ത്തി​ന് അ​ട​ങ്ങാ​ത്ത പ​ക​യാ​യി മാ​റി. അ​ന്നു മു​ത​ൽ പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​തി പ​ദ്ധ​തി​ക​ൾ മെ​ന​ഞ്ഞു. അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്ക് വേ​ണ്ടി ബ​ന്ധു​വീ​ട്ടി​ൽ പോ​യ വി​ഷ്ണു​പ്രി​യ രാ​വി​ലെ വ​സ്ത്രം മാ​റു​ന്ന​തി​നാ​യി മ​റ്റു​മാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് തി​രി​കെ​യെ​ത്തി. വി​ഷ്ണു​പ്രി​യ വീ​ട്ടി​ൽ ത​നി​ച്ചാ​ണെ​ന്ന്…

Read More

ആ​റ് ദി​വ​സം പ്ര​പ​ഞ്ചം ഉ​ണ്ടാ​ക്കി​യി​ട്ട് ദൈ​വം​പോ​ലും ഒ​രു​ദി​വ​സം വി​ശ്ര​മി​ച്ചു; മു​ഖ്യ​മ​ന്ത്രി ഒ​ന്ന് വി​ശ്ര​മി​ക്ക​ട്ടെ; അ​ദ്ദേ​ഹം വിദേശത്ത് പോ​യ​ത് വി​ശ്ര​മി​ക്കാ​ൻ; എ. ​കെ. ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ. ​കെ ബാ​ല​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു ശേ​ഷം വി​ശ്ര​മി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ വി​ദേ​ശ​യാ​ത്ര​യ്ക്ക് പോ​യ​ത്, അ​തി​ലെ​ന്താ​ണ് ഇ​ത്ര പ്ര​ശ്ന​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. വി​ദേ​ശ​യാ​ത്ര ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് എ​വി​ടു​ന്നാ​ണ് പ​ണ​മെ​ന്ന് ചോ​ദി​ക്കു​ന്ന​തി​ൽ എ​ന്ത് അ​ർ​ഥ​മാ​ണു​ള്ള​ത്. ഒ​ന്നേ​കാ​ൽ ല​ക്ഷം രൂപ ശ​മ്പ​ളം ല​ഭി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് വി​ദേ​ശ​ത്ത് പോ​കാ​ൻ ബു​ദ്ധി​മു​ട്ടി​ല്ല. ഇ​വി​ടെ പ​ല മ​ന്ത്രി​മാ​രും, പ​ല നേ​താ​ക്ക​ളും വി​ദേ​ശ സ​ഞ്ചാ​രം ന​ട​ത്തു​ന്നു​ണ്ട്. അ​തി​ൽ ഇ​ല്ലാ​ത്ത എ​ന്ത് വി​വാ​ദ​മാ​ണ് മു​ഖ്യ​മ​ന്ത്രി പോ‍​യ​തി​ൽ ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ആ​റ് ദി​വ​സം പ്ര​പ​ഞ്ചം ഉ​ണ്ടാ​ക്കി​യി​ട്ട് ദൈ​വം​പോ​ലും ഒ​രു​ദി​വ​സം വി​ശ്ര​മി​ച്ചു. ആ ​ദി​വ​സ​മാ​ണ് ഞാ​യ​റാ​ഴ്ച. അ​തു​പോ​ലും മു​ഖ്യ​മ​ന്ത്രി​ക്ക് ക​ഴി​യി​ല്ലെ​ന്നാ​ണോ പ​റ​യു​ന്ന​ത്? വി​ളി​ച്ചാ​ൽ വി​ളി​കേ​ൾ​ക്കു​ന്ന ദൂ​ര​ത്തേ​ക്കാ​ണ് അ​ദ്ദേ​ഹം പോ​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ക്കു​ന്ന ക​ഥ​ക​ളെ​ല്ലാം വെ​റും കെ​ട്ടു​ക​ഥ​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ര​യും വ്യ​ക്ത​ത​വ​രു​ത്തി​യി​ട്ടും വീ​ണ്ടു​വീ​ണ്ടും സം​ശ​യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് എ​ന്തോ ഒ​രു ത​ക​രാ​റാ​യി​ട്ടാ​ണ്…

Read More

സ്കൂ​ളി​ലേ​ക്കുപേ​യ പെ​ൺ​കു​ട്ടി ബ​ലം​പ്ര​യോ​ഗി​ച്ച് കീ​ഴ്‌​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച കേ​സ്; വി​വാ​ഹി​ത​നാ​യ പ്ര​തി​ക്ക് 22 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

തൊ​ടു​പു​ഴ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് 22 വ​ർ​ഷം ക​ഠി​ന ത​ട​വും 70,000 രൂ​പ പി​ഴ​യും ശി​ക്ഷ. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് പു​തു​പ്പ​രി​യാ​രം കാ​ണി​യാം​കു​ടി​യി​ൽ സാ​ബു (43)​ വി​നെ​യാ​ണ് തൊ​ടു​പു​ഴ പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി നി​ക്സ​ണ്‍ എം.​ ജോ​സ​ഫ് ശി​ക്ഷി​ച്ച​ത്. ബ​ലാ​ത്സം​ഗ​ത്തി​ന് 15 വ​ർ​ഷം, ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് നാ​ലു വ​ർ​ഷം, ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് മൂ​ന്നു വ​ർ​ഷ​വും വീ​ത​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2015 ന​വം​ബ​റി​ൽ ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ളി​ൽ പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ വ​ഴി​മ​ധ്യേ ബ​ലം പ്ര​യോ​ഗി​ച്ച് സ​മീ​പ​ത്തെ വാ​ഴ​ത്തോ​ട്ട​ത്തി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​യ പ്ര​തി​ക്കു പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി അ​ഞ്ചു ല​ക്ഷം രൂ​പ ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ…

Read More

കാമുകിയെ പ​രി​ച​രി​ക്കാ​നെ​ത്തി​യെ മ​ക​ളെ വെ​ട്ടി​ക്കൊ​ന്നു; അ​മ്മ​യു​ടെ മുൻകാ​മു​ക​ന്‍റെ പ്ര​ണ​യ​പ്പ​ക​യ്ക്ക് ഇ​ര​യാ​യി പതിനെട്ടുകാ​രി

ഗാ​സി​യാ​ബാ​ദ്: അ​മ്മ​യു​ടെ മു​ൻ​കാ​മു​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ 18 കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. കാ​ൻ​സ​ർ രോ​ഗി​യാ​യ അ​മ്മ​യെ പ​രി​ച​രി​ക്കാ​നെ​ത്തി​യ ജ്യോ​തി എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഉ​ത്ത​ർ​പ്ര​ദ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് സം​ഭ​വം. ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്നും അ​മ്മ ച​മ്പാ​ദേ​വി​യെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യെ​ത്തി​യ​താ​ണ് ജ്യോ​തി. ഇ​വ​ർ​ക്കൊ​പ്പം ഭ​ർ​ത്താ​വ് ല​ളി​തേ​ഷും ഉ​ണ്ടാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ചയാണ് ബോ​ബി എ​ന്ന​യാ​ള്‍ വീ​ട്ടി​ലെ​ത്തി ച​മ്പാ ദേ​വി​ക്ക് നേ​രെ ക​ത്തി വീ​ശിയത്. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ജ്യോ​തി​ക്കും ല​ളി​തേ​ഷി​നും വെ​ട്ടേ​റ്റു. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ജ്യോ​തി മ​രി​ച്ചു. ല​ളി​തേ​ഷ് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. ആ​റു മാ​സം മു​മ്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ച​മ്പാ​ദേ​വിയും ബോ​ബി​യും ത​മ്മി​ൽ നേ​ര​ത്തെ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഒ​രു കേ​സി​ല​ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ബോ​ബി, 15 ദി​വ​സം മു​മ്പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. താ​ൻ ജ​യി​ലി​ലാ​യ​പ്പോ​ള്‍ ച​മ്പാദേ​വി​ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടായിരുന്നെന്ന് ആ​രോ​പി​ച്ചാ​ണ് ബോ​ബി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. ച​മ്പാ ദേ​വി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ് നേ​ര​ത്തെ മ​രി​ച്ചു​പോ​യ​താ​ണ്. ര​ണ്ടാ​മ​ത്തെ ഭ​ർ​ത്താ​വ് ഇ​വ​രെ…

Read More

സ്വ​ന്തം പ​ണം മു​ട​ക്കി വി​ദേ​ശ​യാ​ത്ര പോ​കാ​നു​ള്ള ആ​സ്തി മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ട്; മ​ന്ത്രി​സ​ഭാ യോ​ഗം നീ​ട്ടി​വ​ച്ച​ത് അ​ജ​ണ്ട​ക​ള്‍ കു​റ​വു​ള്ള​തു​കൊ​ണ്ടെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഇ​ത് വെ​ള്ള​രി​ക്കാ​പ്പ​ട്ട​ണ​മ​ല്ല, സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഇ​തി​നു മു​ന്‍​പും മ​ന്ത്രി​മാ​ര്‍ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യി​ട്ടു​ണ്ട്. സ്വ​ന്തം പ​ണം മു​ട​ക്കി വി​ദേ​ശ​യാ​ത്ര പോ​കാ​നു​ള്ള ആ​സ്തി​യൊ​ക്കെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​ണ്ടെ​ന്നും അ​ക്കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും സം​ശ​യം വേ​ണ്ടെ​ന്നും മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. രാ​ഷ്ട്രീ​യ രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രും ഔ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​രും വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വി​ദേ​ശ​യാ​ത്ര പോ​കാ​റു​ണ്ട്. ഭാ​ര​ത് ജോ​ഡോ യാ​ത്ര ക​ഴി​ഞ്ഞ ശേ​ഷം ആ​രോ​ടും പ​റ​യാ​തെ രാ​ഹു​ല്‍ ഗാ​ന്ധി കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് വി​ദേ​ശ​ത്തേ​ക്ക് പോ​യി. അ​തേ​ക്കു​റി​ച്ച് ഒ​രു ച​ര്‍​ച്ച​യും മാ​ധ്യ​മ​ങ്ങ​ള്‍ ന​ട​ത്തി​യി​ല്ല. സി​പി​എ​മ്മു​കാ​ര്‍ മാ​ത്രം സ്വ​ന്തം കാ​ശ് മു​ട​ക്കി വി​ദേ​ശ​യാ​ത്ര പോ​കാ​ന്‍ പാ​ടി​ല്ല എ​ന്നൊ​രു നി​ല​പാ​ടി​ല്‍​നി​ന്നു മാ​ധ്യ​മ​ങ്ങ​ള്‍ പി​ന്തി​രി​യ​ണം. ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഏ​ഴ് മ​ന്ത്രി​മാ​ര്‍ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി പ​ല​ത​വ​ണ വി​ദേ​ശ​യാ​ത്ര ന​ട​ത്തി. ഇ​തൊ​ന്നും പ​റ​യാ​തെ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സം​ഭ​വം എ​ന്ന നി​ല​യി​ലാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വി​ദേ​ശ​യാ​ത്ര​യെ​ക്കു​റി​ച്ച് ച​ര്‍​ച്ച ന​ട​ത്തു​ന്ന​തെ​ന്നും ശി​വ​ന്‍​കു​ട്ടി…

Read More

എ ​പ്ല​സ് ഒ​ന്നു​മി​ല്ല, എ​ങ്കി​ലും അ​ഭി​മാ​ന​മാ​ണ​വ​ൻ; അ​ന്ന​ത്തി​ൽ ഒ​രോ​ഹ​രി പൂ​ച്ച​ക​ൾ​ക്ക് കൊ​ടു​ക്കു​ന്ന​തി​ന്, ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് ഞാ​നെ​ന്‍റെ മ​ക​നെ അ​ഭി​മാ​ന​ത്തോ​ടെ ചേ​ർ​ത്തു പി​ടി​ക്കു​ന്നു

കഴിഞ്ഞ ദിവസമാണ് എസ്എസ്എൽസി റിസൾട്ട് പ്രസിദ്ധീകരിച്ചത്. 99. 69 ശ​ത​മാ​ന​മാ​ണ് ഈ ​വ​ര്‍​ഷ​ത്തെ വി​ജ​യം. 71831 വി​ദ്യാ​ര്‍​ഥിക​ളാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​ത്.​ എല്ലാവരും ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആശംസകൾ കൊണ്ട് പൊതിയുന്പോൾ ഫുള്‍ എ പ്ലസ് ഒന്നും ഇല്ലാത്ത മകനായ മുഹമ്മദ് ഹാഷിമിനെ കുറിച്ച് പിതാവ് മുഹമ്മദ് അബ്ബാസ് എഴുതിയ ഹൃദയാഹാരിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ഭൂമിയിൽ എന്‍റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവന്‍റെ നെറുകയിൽ ഉമ്മ വയ്ക്കുന്നു. ഞാനെന്‍റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു. അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പാടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന് ഞാനെന്‍റെ…

Read More