കു​ട്ടി​ക്കാ​ന​ത്ത് കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു; ചാ​റ്റ​ൽ മ​ഴ​യും അ​മി​ത​വേ​ഗ​ത​യും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി; സാ​ര​മാ​യി പ​രി​ക്കേ​റ്റ നാ​ലു​പേ​ർ ആ​ശു​പ​ത്രി​യി​ൽ

പീ​രു​മേ​ട്: കൊ​ട്ടാ​ര​ക്ക​ര – ഡി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​നം മു​റി​ഞ്ഞ​പു​ഴ​യ്ക്കു സ​മീ​പം ക​ടു​വാ​പ്പാ​റ​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ 600 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. നാ​ലു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​റ്റി​ങ്ങ​ൽ നാ​വാ​യി​ക്കു​ളം വെ​ട്ടു​ചി​റ വെ​ള്ളാ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ ഭ​ദ്ര (18), സി​ന്ധു (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഷി​ബു (51), ഇ​യാ​ളു​ടെ ഭാ​ര്യ മ​ഞ്ജു (43), മ​ക്ക​ളാ​യ ഭാ​ഗ്യ (13), ആ​ദി​ദേ​വ്(20) എ​ന്നി​വ​രെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം പാ​ലാ മാ​ർ സ്ലീ​വ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും മ​റ്റ് വാ​ഹ​ന യാ​ത്രി​ക​രു​മാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് പെ​രു​വ​ന്താ​നം, പീ​രു​മേ​ട് സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ്, ഹൈ​വേ പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ് എ​ന്നി​വ​രും എ​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. കു​ട്ടി​ക്കാ​ന​ത്തു​നി​ന്നും മു​ണ്ട​ക്ക​യ​ത്തേ​ക്ക് പോ​കും വ​ഴി​യാ​ണ്…

Read More

60 മി​നി​റ്റി​നു​ള്ളി​ൽ 1,123 മ​ര​ങ്ങ​ളെ കെ​ട്ടി​പ്പി​ടി​ച്ചു; ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് നേ​ടി യു​വാ​വ്

1,123 മ​ര​ങ്ങ​ളി​ൽ കൈ​ക​ൾ ചു​റ്റി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ങ്ങ​ൾ കെ​ട്ടി​പ്പി​ടി​ച്ച് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് നേ​ടി യു​വാ​വ്. ഘാ​ന​യി​ൽ നി​ന്നു​ള്ള 29 കാ​ര​നാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. മ​ര​ങ്ങ​ളെ ഒ​ന്നൊ​ന്നാ​യി ആ​ലിം​ഗ​നം ചെ​യ്ത് മ​ര​ങ്ങ​ളോ​ടു​ള്ള സ്‌​നേ​ഹം പ്ര​ക​ടി​പ്പി​ച്ച അ​ബൂ​ബ​ക്ക​ർ താ​ഹി​റു ഫോ​റ​സ്റ്റ​റി വി​ദ്യാ​ർ​ഥി​യാ​ണ്. ഈ ​റി​ക്കാ​ർ​ഡ് വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ത​ന്നെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഈ ​റി​ക്കാ​ർ​ഡ് നേ​ടാ​ൻ അ​ദ്ദേ​ഹം അ​ല​ബാ​മ​യി​ലെ ട​സ്‌​കെ​ഗീ നാ​ഷ​ണ​ൽ ഫോ​റ​സ്റ്റി​ലൂ​ടെ​യാ​ണ് ന​ട​ന്ന​ത്. അ​യാ​ൾ ഒ​രു മ​ര​ത്തി​ൽ നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് മാ​റു​ന്ന​തും അ​വ​യെ ന​ന്നാ​യി ആ​ലിം​ഗ​നം ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. അ​തി​ശ​യ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, ഒ​രു മ​ര​വും ആ​വ​ർ​ത്തി​ക്കാ​തെ ഒ​രു മി​നി​റ്റി​ൽ ശ​രാ​ശ​രി 19 മ​ര​ങ്ങ​ളെ ആ​ലിം​ഗ​നം ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. റി​ക്കാ​ർ​ഡ് നേ​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ർ​ശ​ന​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ടി വ​ന്നു. “ഇ​രു കൈ​ക​ളും ഒ​രു മ​ര​ത്തി​ൽ ചു​റ്റി​പ്പി​ടി​ക്കു​ക, …

Read More

തോ​ൽ​ക്കാ​ൻ മ​ന​സി​ല്ല! അ​ച്ഛ​ന്‍റേ​യും അ​മ്മാ​വ​ന്‍റേ​യും പീ​ഡ​ന​ത്തി​നി​ര​​യായി, വാ​ശി​യോ​ടെ പ​ഠി​ച്ച് പ​ത്താം​ ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ന്നും വി​ജ​യം നേ​ടി ​മി​ടു​ക്കി​ക​ൾ

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ന്നും വി​ജ​യം നേ​ടി ര​ണ്ട് മി​ടു​ക്കി​ക​ൾ. അ​ച്ഛ​നും അ​മ്മാ​വ​നും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​രി​യാ​ക്കി മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി ത​ള​ർ​ത്തി​യെ​ങ്കി​ലും വാ​ശി​യോ​ട് പ​ഠി​ച്ച് ജ​യി​ച്ചു ഈ ​പെൺകുട്ടി​ക​ൾ . തെ​ലു​ങ്കാ​ന​യി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​ക​ളി​ലൊ​രാ​ൾ 15-ാം വ​യ​സി​ലാ​ണ് അ​ച്ഛ​ന്‍റെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് മു​ത്ത​ശി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​തി​നാ​ൽ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി പ്ര​സ​വി​ച്ച​തോ​ടെ കു​ട്ടി​യെ അ​നാ​ഥാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു. പെ​ൺ​കു​ട്ടി​ക്ക് 15 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും വി​ധി​ച്ചി​രു​ന്നു. ര​ണ്ടാ​മ​ത്തെ പെ​ൺ​കു​ട്ടി​യെ അ​മ്മാ​വ​നാ​ണ് പീ​ഡി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ ബ​ന്ധു​ക്ക​ൾ പെ​ൺ​കു​ട്ടി​യെ അ​ക​റ്റി നി​ർ​ത്തി​യി​രു​ന്നു. ഇ​രു​വ​രും ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ​യാ​ണ് പത്താംക്ലാസ് പരീക്ഷയിൽ വി​ജ​യി​ച്ച​ത്. 

Read More

ക​ണ്ണി​ന് കാ​ഴ്ച​യി​ല്ല, ഏ​ക വ​രു​മാ​നം ലോ​ട്ട​റി; മോ​ഷ്ടി​ക്കാ​നെ​ത്തി​യ ലോ​ട്ട​റി​ക്ക​ള്ള​ന്‍​മാ​രെ പെ​ന്‍​കാ​മ​റ​യി​ല്‍ കു​ടു​ക്കി റോ​സ​മ്മ

കോ​ട്ട​യം: “ഞാ​നൊ​രു ക്രി​സ്ത്യാ​നി​യാ​ണ്, എ​ല്ലാ ഞാ​യ​റാ​ഴ്ച​യും പ​ള്ളി​യി​ല്‍ പോ​കു​ന്ന വ്യ​ക്തി​യാ​ണ്. ക്ഷ​മ​യു​ടെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും പാ​ഠ​മാ​ണ് അ​വി​ടെ​നി​ന്നു ല​ഭി​ക്കു​ന്ന​ത്. ലോ​ക​ത്തി​നു മു​മ്പി​ല്‍ ഞാ​ന്‍ ദ​രി​ദ്ര​യാ​ണെ​ങ്കി​ലും ദൈ​വ​ത്തി​നു മു​മ്പി​ല്‍ സ​മ്പ​ന്ന​യാ​ണ്’’- ത​ന്‍റെ കാ​ഴ്ച പ​രി​മി​തി മു​ത​ലാ​ക്കി ലോ​ട്ട​റി മോ​ഷ്ടി​ച്ച​വ​രോ​ട് ക്ഷ​മി​ച്ചു​കൊ​ണ്ട് ക​ള​ത്തി​പ്പ​ടി പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി റോ​സ​മ്മ സു​ഭാ​ഷ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. ലോ​ട്ട​റി​ക്ക​ള്ള​ന്‍​മാ​രെ പെ​ന്‍​കാ​മ​റ​യി​ല്‍ കു​ടു​ക്കി താ​ര​മാ​യ​തി​നു പി​ന്നാ​ലെ റോ​സ​മ്മ​യു​ടെ വാ​ക്കു​ക​ളും വൈ​റ​ലാ​യി. കെ​കെ റോ​ഡി​ല്‍ ക​ള​ത്തി​പ്പ​ടി​ക്കു സ​മീ​പം ത​ട്ടി​ല്‍ ലോ​ട്ട​റി വി​ല്‍​ക്കു​ക​യാ​ണ് റോ​സ​മ്മ. വി​ല്‍​പ്പ​ന ക​ഴി​ഞ്ഞ് പ​ണ​വും ലോ​ട്ട​റി​യു​മാ​യി ഒ​ത്തു​നോ​ക്കു​മ്പോ​ള്‍ ക​ണ​ക്ക് പൊ​രു​ത്ത​പ്പെ​ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് നേ​രി​ടു​ന്ന​താ​യി റോ​സ​മ്മ​യ്ക്ക് മ​ന​സി​ലാ​യ​ത്. കൂ​ടു​ത​ല്‍ ലോ​ട്ട​റി എ​ടു​ത്ത് എ​ണ്ണം തെ​റ്റി​ച്ച് പ​റ​ഞ്ഞും ടി​ക്ക​റ്റി​ന്‍റെ യ​ഥാ​ര്‍​ഥ വി​ല ന​ല്‍​കാ​തെ​യു​മാ​യി​രു​ന്നു കാ​ഴ്ച​പ​രി​മി​തി​യു​ള്ള റോ​സ​മ്മ​യെ പ​റ്റി​ച്ചി​രു​ന്ന​ത്. കാ​ഴ്ച​പ​രി​മി​തി​യു​ണ്ടെ​ങ്കി​ലും ഡ​യ​ലോ​ഗ് കേ​ട്ട് ടി​വി സീ​രി​യ​ല്‍ ആ​സ്വ​ദി​ക്കു​ന്ന​യാ​ളാ​ണ് റോ​സ​മ്മ. സീ​രി​യ​ലി​ല്‍ പെ​ന്‍​കാ​മ​റ​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തു കേ​ട്ട് റോ​സ​മ്മ ഇ​തു​പ​യോ​ഗി​ച്ച് ക​ള്ള​ന്‍​മാ​രെ…

Read More

അ​ക്ഷ​യ തൃ​തീ​യ ഇ​ന്ന്; വി​​​പ​​​ണി​​​യി​​​ല്‍ പ്ര​​​തീ​​​ക്ഷ​​​യ​​​ര്‍​പ്പി​​​ച്ച് സ്വ​​​ര്‍​ണ​​​വ്യാ​​​പാ​​​രി​​​ക​​​ള്‍

കൊ​ച്ചി: അ​ക്ഷ​യ​തൃ​തീ​യ ദി​ന​മാ​യ ഇ​ന്ന് ആ​ഭ​ര​ണ​വി​പ​ണി​യി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ച് സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ​വ്യാ​പാ​രി​ക​ള്‍. ഇ​ന്ന് അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ സ്വ​ര്‍​ണം വാ​ങ്ങാ​നെ​ത്തി​യേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍. ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​ക്ക​ട​ക​ളി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഓ​ണ വി​പ​ണി​ക്കു​ശേ​ഷം സ്വ​ര്‍​ണ​ത്തി​ന്‍റെ വ്യാ​പാ​രം ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ട​ക്കു​ന്ന​ത് അ​ക്ഷ​യ​തൃ​തീ​യ നാ​ളി​ലാ​ണ്. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി ജ്വ​ല്ല​റി​ക​ളി​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ബു​ക്കിം​ഗ് നേ​ര​ത്തേ​ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു. സാ​ധാ​ര​ണ അ​ക്ഷ​യ​തൃ​തീ​യ​യോ​ട​നു​ബ​ന്ധി​ച്ച് 1,500 കി​ലോ സ്വ​ര്‍​ണാ​ഭ​ര​ണ വി​ല്പ​ന​യാ​ണു കേ​ര​ള​ത്തി​ല്‍ ന​ട​ക്കാ​റു​ള്ള​ത്. സ്വ​ര്‍​ണ വി​ഗ്ര​ഹം, സ്വ​ര്‍​ണ നാ​ണ​യം എ​ന്നി​വ​യ്ക്കാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യു​ള്ള​ത്. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ല​ക്ഷ്മി ലോ​ക്ക​റ്റ്, ഗു​രു​വാ​യൂ​ര​പ്പ​ന്‍ ലോ​ക്ക​റ്റ് എ​ന്നി​വ​യ്ക്കും ഉ​യ​ര്‍​ന്ന ഡി​മാ​ന്‍​ഡു​ണ്ട്. ലൈ​റ്റ് വെ​യ്റ്റ് ആ​ഭ​ര​ണ​ങ്ങ​ള്‍, കോ​യി​നു​ക​ള്‍ എ​ന്നി​വ പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് പ​ത്തു രൂ​പ​യും പ​വ​ന് 80 രൂ​പ​യും കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തോ​ടെ ഗ്രാ​മി​ന് 6,615 രൂ​പ​യും…

Read More