ബ​ഹി​രാ​കാ​ശ​ത്തി​ലെ ആ​ദ്യ​ദി​നം പ​ഠി​ച്ചും ഉ​റ​ങ്ങി​യും അ​നി​ല്‍ മേ​നോ​ന്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ സി​സ്റ്റ​ങ്ങ​ളെ​യും ഹാ​ര്‍​ഡ്‌​വേ​റു​ക​ളെ​യും​കു​റി​ച്ച് പ​ഠി​ച്ചും ഉ​റ​ങ്ങി​യും ആ​ദ്യ​ദി​നം ചെ​ല​വ​ഴി​ച്ച് ഡോ. ​അ​നി​ല്‍ മേ​നോ​ന്‍. ബു​ധ​നാ​ഴ്ച പു​തി​യ ക്രൂ ​അം​ഗ​ങ്ങ​ള്‍​ക്കാ​യു​ള്ള സു​ര​ക്ഷാ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന ച​ട​ങ്ങി​നു​ശേ​ഷം അ​ദ്ദേ​ഹം കൃ​ത്യ​സ​മ​യ​ത്ത് ഉ​റ​ങ്ങാ​ന്‍ പോ​യ​താ​യി നാ​സ അ​റി​യി​ച്ചു. ഇ​ന്ന​ലെ ബ​ഹി​രാ​കാ​ശ​ത്തെ ത​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ല്‍ അ​നി​ല്‍ മേ​നോ​ന്‍ വ്യ​ക്തി​ഗ​ത സാ​ധ​ന​ങ്ങ​ള്‍ അ​ണ്‍​പാ​ക്ക് ചെ​യ്തു. തു​ട​ര്‍​ന്ന്, ശ്വ​സ​ന മാ​സ്‌​കു​ക​ളും തീ​പി​ടി​ത്തം ത​ട​യു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ പ​രി​ശോ​ധ​ന​യി​ല്‍ അ​ദ്ദേ​ഹം വി​ല്യം​സി​നെ​യും ഹാ​ത്വേ​യെ​യും സ​ഹാ​യി​ച്ചു. പു​തി​യ ഫ്ലൈ​റ്റ് എ​ൻ​ജി​നി​യ​ര്‍​മാ​രാ​യ പ്യോ​ട്ട​ർ ദു​ബ്രോ​വും അ​ന്ന കി​കി​ന​യും ഇ​ന്ന​ലെ വൈ​കി​യാ​ണ് ഉ​ണ​ര്‍​ന്ന​ത്. ഷി​ഫ്റ്റി​ന്‍റെ അ​വ​സാ​നം ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ പ​ത്ത് അം​ഗ​ങ്ങ​ളും ഒ​ത്തു​ചേ​ര്‍​ന്ന് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​രു​ടെ ചു​മ​ത​ല​ക​ളെ​ക്കു​റി​ച്ചും അ​വ​ലോ​ക​നം ന​ട​ത്തി. റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ റോ​സ്കോ​സ്മോ​സി​ന്‍റെ ‘സോ​യൂ​സ് എം​എ​സ്-29’ പേ​ട​ക​ത്തി​ൽ റ​ഷ്യ​ൻ സ​ഞ്ചാ​രി​ക​ളാ​യ ഡോ. ​അ​നി​ൽ മേ​നോ​ൻ, പ്യോ​ട്ട​ർ ദു​ബ്രോ​വ്, അ​ന്ന കി​കി​ന…

Read More

സ്റ്റു​ഡ​ന്‍റ് വി​സ നാ​ല് വ​ർ​ഷം മാ​ത്രം; വി​സ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ൽ വി​സ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി ട്രം​പ് ഭ​ര​ണ​കൂ​ടം. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കു​ള്ള വി​സ​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. സ്റ്റു​ഡ​ന്‍റ് വി​സ​യു​ടേ​യും എ​ക്സ്ചേ​ഞ്ച് വി​സ​യു​ടെ​യും കാ​ലാ​വ​ധി പു​തി​യ നി​യ​മ​പ്ര​കാ​രം നാ​ല് വ​ർ​ഷ​മാ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ നി​ല​വി​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന കാ​ലാ​വ​ധി തീ​രു​ന്ന​ത് വ​രെ​യാ​യി​രു​ന്നു വി​സ കാ​ലാ​വ​ധി. ഇ​തോ​ടെ നാ​ല് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഠ​നം ആ​വ​ശ്യ​മാ​യ ഗ​വേ​ഷ​ക​ർ, മെ​ഡി​ക്ക​ൽ റെ​സി​ഡ​ൻ​സി ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് കാ​ലാ​വ​ധി നീ​ട്ടാ​ൻ പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കേ​ണ്ടി​വ​രും.

Read More

വീ​ര​ഭാ​വം വെ​ടി​ഞ്ഞ് ത​ല​യു​യ​ർ​ത്തി നോ​ക്കി; ലോ​ക സ​ര്‍​പ്പ​ദി​ന​ത്തി​ല്‍ മീ​ൻ​കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട മൂ​ർ​ഖ​ന് ര​ക്ഷ​ക​നാ​യി ചാ​ര്‍​ളി വ​ര്‍​ഗീ​സ്

എ​ട​ത്വ: ലോ​ക സ​ര്‍​പ്പ​ദി​ന​ത്തി​ല്‍ മൂ​ന്നു ദി​വ​സ​മാ​യി മീ​ന്‍​കൂ​ട്ടി​ല്‍ അ​ക​പ്പെ​ട്ട മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ ര​ക്ഷ​പ്പെ​ടു​ത്തി. ത​ല​വ​ടി ര​ണ്ടാം വാ​ര്‍​ഡി​ല്‍ കാ​രി​ക്കു​ഴി മാ​മൂ​ട്ടി​ല്‍ വീ​ടി​നു സ​മീ​പ​ത്തെ മീ​ന്‍​കൂ​ട്ടി​ല്‍ അ​ക​പ്പെ​ട്ട മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ​യാ​ണ് സ്നേ​ക്ക് റെ​സ്‌​ക്യൂ പ്ര​വ​ര്‍​ത്ത​ക​ൻ ചാ​ര്‍​ളി വ​ര്‍​ഗീ​സ് സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മൂ​ര്‍​ഖ​ന്‍​പാ​മ്പ് കൂ​ട്ടി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ല​രെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ അ​ജി​ത് പി​ഷാ​ര​ത്തി​നെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ്ഥ​ല​ത്തെ​ത്തി​യ സ്നേ​ക്ക് റെ​സ്‌​ക്യൂ പ്ര​വ​ര്‍​ത്ത​ക​ൻ ചാ​ര്‍​ളി വ​ര്‍​ഗീ​സ് പാ​മ്പി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പാ​മ്പി​നെ പി​ന്നീ​ട് വ​നം വ​കു​പ്പി​ന് കൈ​മാ​റി.

Read More

ഹാ​ള​ണ്ട് എ​ഫ​ക്റ്റ്, ഡാ​ള​സി​ലെ സ്റ്റോ​റി​ൽ വി​സ്കി റാ​ക്കൂ​ൺ ഔ​ട്ട് ഓ​ഫ് സ്റ്റോ​ക്ക്

ടെ​ക്സാ​സ്: ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യെ​യും ഒ​രേ​പോ​ലെ ചി​രി​പ്പി​ക്കു​ക​യും അ​തി​ശ​യി​പ്പി​ക്കു​ക​യും ചെ​യ്ത ഒ​രു ചി​ത്ര​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം നോ​ർ​വീ​ജി​യ​ൻ സൂ​പ്പ​ർ താ​രം എ​ർ​ലിം​ഗ് ഹാ​ള​ണ്ട് പ​ങ്കു​വെ​ച്ച​ത്. ടീം ​വി​മാ​ന​ത്തി​ൽ നി​ന്നും ക​യ്യി​ലൊ​രു കു​പ്പി​യു​മാ​യി നി​ൽ​ക്കു​ന്ന ഒ​രു ‘റാ​ക്കൂ​ൺ’ രൂ​പ​വു​മാ​യി ചി​രി​ച്ചു​നി​ൽ​ക്കു​ന്ന ഹാ​ള​ണ്ടി​ന്‍റെ ചി​ത്രം നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് വൈ​റ​ലാ​യ​ത്. “ഇ​ത് എ​ന്‍റെ കൂ​ടെ പോ​ന്ന​താ​ണ്” എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​യി​രു​ന്നു താ​രം ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ വെ​റു​മൊ​രു ക​ളി​പ്പാ​ട്ട​മ​ല്ല, മ​റി​ച്ച് പ്ര​കൃ​തി​ദ​ത്ത​മാ​യി സ്റ്റ​ഫ് ചെ​യ്തെ​ടു​ത്ത ഒ​രു യ​ഥാ​ർ​ത്ഥ റാ​ക്കൂ​ണി​ന്‍റെ രൂ​പ​മാ​ണി​ത്. ‘വി​സ്കി റാ​ക്കൂ​ൺ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​കൗ​തു​ക വ​സ്തു​വി​ന്‍റെ വി​ല​യ​റി​ഞ്ഞ് ക​ണ്ണു​ത​ള്ളി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള പ്ര​ശ​സ്ത​മാ​യ ‘വൈ​ൽ​ഡ് ബി​ൽ​സ് വെ​സ്റ്റേ​ൺ സ്റ്റോ​റി​ൽ’ നി​ന്നാ​ണ് ഹാ​ള​ണ്ട് ഈ ​അ​പൂ​ർ​വ രൂ​പം വാ​ങ്ങി​യ​ത്. വി​ല 750 യു​എ​സ് ഡോ​ള​ർ, ഏ​ക​ദേ​ശം 72,000 ഇ​ന്ത്യ​ൻ രൂ​പ. ക​യ്യി​ൽ ഒ​രു കു​പ്പി​യു​മാ​യി മ​ദ്യ​പി​ച്ചി​രി​ക്കു​ന്ന…

Read More

പ്ര​ണ‍യ​ക്കു​രു​ക്കി​ൽ വീ​ഴ്ത്തി സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി; ന​ഗ്ന​ഫോ​ട്ടോ​ക​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു; അ​ന​ന്ദു ഇ​ര​ക​ളെ കു​രു​ക്കു​ന്ന​ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ…

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ന​ന്ദു പ്ര​ദീ​പ് (21) ആ​ണ് പി​ടി​യി​ലാ​യ​ത്. റാ​ന്നി പെ​രു​മ്പു​ഴ​യി​ൽ നി​ന്ന് ആ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. 2025 മെ​യ് മാ​സം മു​ത​ൽ പ്ര​തി​യു​ടെ അ​നു​ജ​ന്‍റെ പേ​രി​ലു​ള്ള ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ നി​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​ക്ക് പ​തി​വാ​യി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് പ്ര​ണ​യം ന​ടി​ച്ച് കു​ട്ടി​യോ​ട് ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ കു​ട്ടി​യു​ടെ ഏ​ഴ് ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​മാ​ല ത​ന്ത്ര​പൂ​ർ​വം കൈ​ക്ക​ലാ​ക്കി. 2026 മെ​യ് മാ​സ​ത്തി​ൽ ഇ​യാ​ൾ കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പെ​ൺ​കു​ട്ടി സ്വ​ർ​ണ​മാ​ല തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കു​ട്ടി​യു​ടെ വ്യാ​ജ ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി വി​വ​രം വീ​ട്ടി​ൽ അ​റി​യി​ച്ച​തോ​ടെ കു​ടും​ബം പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ…

Read More

അ​ക്ര​മ​കാ​രി​ക​ളാ​യ ക​രി​ങ്കു​ര​ങ്ങു​ക​ൾ​ക്ക് പ്ര​ണ​യി​ക്കാ​ൻ എ​ല്ലാ അ​വ​സ​ര​വും ന​ൽ​കി; 12 വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​രു ക​ൺ​മ​ണി​ക്ക് ജ​ന്മം ന​ൽ​കി ര​ഞ്ജി​നി; അ​ച്ഛ​നാ​യ സ​ന്തോ​ഷ​ത്തി​ൽ രാ​ജീ​വും

തി​രു​വ​ന​ന്ത​പു​രം: 12 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ ക​രി​ങ്കു​ര​ങ്ങ് കു​ഞ്ഞ് ജ​നി​ച്ചു. നീ​ല​ഗി​രി ല​ങ്കൂ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട 15 വ​യ​സു​കാ​രി​യാ​യ ര​ഞ്ജി​നി എ​ന്ന പെ​ൺ​കു​ര​ങ്ങാ​ണ് കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. 18 വ​യ​സു​കാ​ര​നാ​യ രാ​ജീ​വാ​ണ് അ​ച്ഛ​ൻ. പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​തും വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ അ​പൂ​ർ​വ ജീ​വി​വ​ർ​ഗ​മാ​ണ് ക​രി​ങ്കു​ര​ങ്ങു​ക​ൾ. അ​ക്ര​മാ​രി​ക​ളാ​യ ഇ​വ ഇ​ണ​ചേ​രു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ​മാ​യ​തി​നാ​ൽ മൃ​ഗ​ശാ​ല​ക​ളി​ൽ ഇ​വ​യു​ടെ പ്ര​ജ​ന​നം ഏ​റെ ബു​ദ്ധി​മു​ട്ടേ​റി​യ​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​വും ഒ​രു​ക്കി​യ​തി​ലൂ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. 2013-ൽ ​വ​നം​വ​കു​പ്പി​ന്‍റെ കോ​ട​നാ​ടു​ള്ള അ​നി​മ​ൽ റെ​സ്ക്യൂ സെ​ന്റ​റി​ൽ നി​ന്നാ​ണ് രാ​ജീ​വി​നെ​യും ര​ഞ്ജി​നി​യെ​യും തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷം ഇ​വ​യ്ക്ക് സോ​ന എ​ന്ന് പേ​രു​ള്ള ഒ​രു പെ​ൺ​കു​ഞ്ഞ് ജ​നി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​മു​ള്ള നീ​ണ്ട 12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഇ​പ്പോ​ൾ മൃ​ഗ​ശാ​ല​യി​ൽ വീ​ണ്ടും ഒ​രു ക​രി​ങ്കു​ര​ങ്ങ് കു​ഞ്ഞ് ജ​നി​ക്കു​ന്ന​ത്.

Read More