തൃ​ശൂ​രി​നെ ഒ​ഴി​വാ​ക്കി​യ​തു രാ​ഷ്ട്രീ​യ​പ്രേ​രി​തം; താ​ൻ അ​റി​യാ​തെ കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി

കോ​ട്ട​യം: എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. തൃ​ശൂ​ർ അ​ല്ലെ​ങ്കി​ൽ ആ​ല​പ്പു​ഴ എ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ളം സ​മ​ർ​പ്പി​ച്ച ഒ​മ്പ​ത് സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് തൃ​ശൂ​രി​നെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കോ​ട്ട​യ​ത്ത് കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. എ​യിം​സി​ന്‍റെ പേ​രി​ൽ ത​ന്നെ ഒ​രു​പാ​ട് ട്രോ​ളി​യി​ട്ടു​ണ്ട്. താ​ൻ അ​റി​യാ​തെ കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്കി​ല്ല. തൃ​ശൂ​രാ​ണ് ഏ​റ്റ​വും മി​ക​ച്ച സ്ഥ​ലം. അ​ത​ല്ലെ​ങ്കി​ൽ ആ​ല​പ്പു​ഴ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ വെ​ള്ളൂ​രി​നെ എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​പ്പോ​ഴാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. വെ​ള്ളൂ​രി​ലെ കേ​ര​ള പേ​പ്പ​ർ പ്രോ​ഡ​ക്ട്സ് ലി​മി​റ്റ​ഡി​ന്‍റെ ഭൂ​മി​യി​ൽ 200 ഏ​ക്ക​റോ​ളം സ്ഥ​ലം എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന നി​ർ​ദേ​ശ​വും നി​ല​വി​ലു​ണ്ട്. അ​തേ​സ​മ​യം എ​യിം​സി​നാ​യി വ്യ​വ​സാ​യ​വ​കു​പ്പി​ന്‍റെ ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ സം​സ്ഥാ​നം ത​യാ​റാ​യി​രു​ന്നു​വെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ന്നും മു​ൻ വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വ്…

Read More

മു​ട്ടി​ൽ മ​രം മു​റി​ക്കേ​സ്: ദു​രൂ​ഹ​ത വ​ർ​ധി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: മു​ട്ടി​ൽ മ​രം മു​റി​ക്കേ​സി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. ദു​രൂ​ഹ​ത വ​ർ​ധി​ക്കു​ന്നു​വെ​ന്നും ജ​യ​തി​ല​കി​ന്‍റെ ഉ​ത്ത​ര​വി​ൽ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ കൊ​ള്ള ന​ട​ന്നു​വെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു. ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണം. ജ​യ​തി​ല​കി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 75 ദി​വ​സം കൊ​ണ്ടാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യ​ത്. നി​യ​മ​ലം​ഘ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. മ​രം കൊ​ള്ള​യ്ക്ക് അ​പ്പു​റം പാ​വ​പ്പെ​ട്ട​വ​രെ പ​റ്റി​ക്കു​ക കൂ​ടി​യാ​ണ് ചെ​യ്ത​ത്. എ​ന്തൊ​ക്കെ വ​ന​ത്തി​ൽ നി​ന്ന് പോ​യെ​ന്ന് ഇ​പ്പോ​ഴും അ​റി​യി​ല്ലെ​ന്നും അ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച ക​മ്മി​റ്റി​യു​ടെ ഫ​യ​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷം ഇ​പ്പോ​ഴാ​ണ് ത​ന്‍റെ മു​ന്നി​ൽ എ​ത്തി​യ​തെ​ന്നും മ​ന്ത്രി കൊ​ല്ല​ത്ത് പ​റ​ഞ്ഞു.

Read More

ക​രു​വ​ന്നൂ​ര്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ട്: കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​തം, വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി സി​പി​എം നേ​താ​ക്ക​ള്‍

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി. കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ക​ളാ​യ എ.​സി. മൊ​യ്തീ​ന്‍ എം​എ​ല്‍​എ, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി, എം.​എം. വ​ര്‍​ഗീ​സ് എ​ന്നി​വ​രും സി​പി​ഐ​എ​മ്മും പി​എം​എ​ല്‍​എ കോ​ട​തി​യി​ല്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്. കേ​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. ത​ങ്ങ​ള്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ന്റെ ഭാ​ഗ​മ​ല്ലെ​ന്നും വി​ചാ​ര​ണ ചെ​യ്യാ​ന്‍ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്നു​മാ​ണ് പ്ര​തി​ക​ളു​ടെ വാ​ദം. വി​ചാ​ര​ണ​യ്ക്ക് മു​മ്പ് ത​ന്നെ ത​ങ്ങ​ളെ പ്ര​തി​പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​വും മൂ​ന്ന് നേ​താ​ക്ക​ളും വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. നേ​ര​ത്തെ നേ​താ​ക്ക​ള്‍​ക്കെ​തി​രെ പ്ര​ഥ​മ ദൃ​ഷ്ട്യാ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്ന് വി​ല​യി​രു​ത്തി​യ കോ​ട​തി വി​ചാ​ര​ണ നേ​രി​ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. കേ​സി​ല്‍ ഇ​ഡി സ​മ​ര്‍​പ്പി​ച്ച ര​ണ്ട് കു​റ്റ​പ​ത്ര​ങ്ങ​ളി​ലാ​യി 83 പ്ര​തി​ക​ള്‍ ആ​ണു​ള്ള​ത്. 28 പ്ര​തി​ക​ളു​ടെ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം ഇ​ഡി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. അ​ടു​ത്ത 23ന്…

Read More

ന​മ്മ​ൾ എ​ന്തുകൊ​ണ്ട് തോ​റ്റു?; മ​ല​പ്പു​റ​ത്തെ തി​രി​ച്ച​ടി​യി​ൽ തി​രു​ത്ത​ലു​മാ​യി സി​പി​എം

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ സി​പി​എം മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ അ​ഴി​ച്ചു​പ​ണി​ക്ക് സാ​ധ്യ​ത. പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​ന​മേ​ഖ​ല​യാ​യി​രു​ന്ന പൊ​ന്നാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലു​ണ്ടാ​യ തി​രി​ച്ച​ടി ജി​ല്ലാ ക​മ്മി​റ്റി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന് ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യേ​ക്കും. പൊ​ന്നാ​നി​യി​ലെ പ്രാ​ദേ​ശി​ക അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​തൃ​പ്തി​യും നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. മ​ന്ത്രി​യാ​യി​രു​ന്ന വി. ​അ​ബ്ദു​റ​ഹ്മാ​ൻ മ​ണ്ഡ​ലം മാ​റി മ​ത്സ​രി​ച്ച​തും താ​ഴെ​ത്ത​ട്ടി​ൽ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​താ​യി പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളി​ൽ ച​ർ​ച്ച​യു​ണ്ട്. മെ​സി​യു​ടെ പേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ത​ട്ടി​പ്പ് ആ​രോ​പ​ണ​വും വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചേ​ക്കും. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​ർ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സ​ത്തി​ൽ ഇ​ടി​വു​ണ്ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലും സി​പി​എം പ​രി​ശോ​ധി​ക്കും. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള രാ​ഷ്ട്രീ​യ-​സം​ഘ​ട​നാ ന​ട​പ​ടി​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ​യി​ലെ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി ഉ​ദ്ഘാ​ട​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി…

Read More

മാ​റ്റി​പാ​ര്‍​പ്പി​ക്കേ​ണ്ട​ത് 78 കു​ടും​ബ​ങ്ങ​ളെ; മു​ണ്ടം​വേ​ലി ഫ്‌​ലാ​റ്റ് നി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം വെ​ല്ലു​വി​ളി

കൊ​ച്ചി: മു​ണ്ടം​വേ​ലി ലൈ​ഫ് മി​ഷ​ന്‍ ഫ്‌​ലാ​റ്റി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം വെ​ല്ലു​വി​ളി​യാ​കു​ന്നു. ഫ്‌​ലാ​റ്റ് നി​വാ​സി​ക​ളു​ടെ സ​മ​രം 70 ദി​വ​സം പി​ന്നി​ട്ടി​ട്ടും പു​ന​ര​ധി​വാ​സ​ത്തെ കു​റി​ച്ച് തീ​രു​മാ​ന​മാ​യി​ല്ല. 78 കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി പാ​ര്‍​പ്പി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ത​ദ്ദേ​ശ​വ​കു​പ്പ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ തു​രു​ത്തി ഫ്‌​ലാ​റ്റി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്കാ​നു​ള്ള ക​ല​ക്ട​റു​ടെ നി​ര്‍​ദേ​ശം കോ​ര്‍​പ​റേ​ഷ​ന്‍ ത​ള്ളി. മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും പ​ട്ട​യം ന​ല്‍​കി പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നാ​ണ് മു​ണ്ടം​വേ​ലി ഫ്‌​ലാ​റ്റ് നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം. അ​തേ​സ​മ​യം, ഫ്‌​ലാ​റ്റ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​ര്‍ ഏ​ജ​ന്‍​സി​ക്ക് മൊ​ബി​ലൈ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ​ത് ലൈ​ഫ് മി​ഷ​ന്റെ സ്ഥി​രീ​ക​ര​ണം ഇ​ല്ലാ​തെ​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ പു​റ​ത്തു​വ​ന്നു. മു​ന്‍ ചെ​യ​ര്‍​മാ​ന്‍ വി. ​സ​ലിം ജി​സി​ഡി​എ ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ന് പ​രി​ശോ​ധ​ന​യ്ക്ക് സ​മ​യം അ​നു​വ​ദി​ക്കാ​തെ പ​ണം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ണ്‍​ലൈ​ന്‍ പെ​യ്‌​മെ​ന്റി​ന് പ​ക​രം ചെ​ക്കാ​യാ​ണ് 2.49 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന ജി​സി​ഡി​എ നോ​ട്ട് ഷീ​റ്റി​ന്റെ പ​ക​ര്‍​പ്പാ​ണ് പു​റ​ത്ത് വ​ന്ന​ത്.…

Read More

മി​ഥി ന​ദി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; ന​ട​ൻ ഡി​നോ മോ​റി​യ അ​റ​സ്റ്റി​ൽ

മും​ബൈ: മി​ഥി ന​ദി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ ബോ​ളി​വു​ഡ് ന​ട​ൻ ഡി​നോ മോ​റി​യ അ​റ​സ്റ്റി​ൽ. മും​ബൈ പൊ​ലി​സി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.വെ​ള്ളി​യാ​ഴ്ച ഡി​നോ മോ​റി​യ​യെ ബാ​ന്ദ്ര​യി​ലെ വ​സ​തി​യി​ൽ എ​ട്ട് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. മി​ഥി ന​ദി​യി​ലെ മാ​ലി​ന്യ നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ ഡി​നോ മോ​റി​യ ഉ​ൾ​പ്പെ​ട്ട ക​മ്പ​നി മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന് 65 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് കേ​സ്. ദി​നോ മോ​റി​യ​യു​ടെ സ​ഹോ​ദ​ര​ൻ സാ​ന്‍റി​നോ മോ​റി​യ ഡ​യ​റ​ക്ട​റാ​യ ക​മ്പ​നി​ക്ക് ക​രാ​റി​ൽ നി​ന്ന് സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​പ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റും അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള​ള മാ​റ്റ് പ്രോ​പ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ പൊ​ലി​സി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ഡി​നോ മോ​റി​യ​യെ ആ​റ് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ന​ട​നെ…

Read More

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് എ​തി​രാ​യ മൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സ്: പ​ത്ത​നം​തി​ട്ട സെ​ഷ​ന്‍​സ് കോ​ട​തി​യി​ലേ​യ്ക്ക് മാ​റ്റി

പ​ത്ത​നം​തി​ട്ട: പാ​ല​ക്കാ​ട് മു​ൻ എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് എ​തി​രാ​യ മൂ​ന്നാം ബ​ലാ​ൽ​സം​ഗ കേ​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​യ്ക്ക് മാ​റ്റി. വി​ചാ​ര​ണ​ഘ​ട്ട​ത്തി​ലേ​യ്ക്ക് ക​ട​ക്കു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യാ​ണ് കോ​ട​തി മാ​റ്റം. ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്കു​ള്ള അ​ധി​കാ​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​ക​ൾ​ക്കാ​ണ്. നേ​ര​ത്തെ തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​യി​രു​ന്നു കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കു​റ്റ​പ​ത്രം നേ​ര​ത്തെ തി​രു​വ​ല്ല കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 30 ന് ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് കേ​സ് സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​യ്ക്ക് മാ​റ്റി​യ​ത്. വി​ചാ​ര​ണ എ​വി​ടെ വേ​ണ​മെ​ന്ന് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ക. 2026 മേ​യ് മാ​സ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിി​ന് എ​തി​രാ​യ മൂ​ന്നാം ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​യാ​യ 31 വ​യ​സു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. ഇ​തി​ന് പി​ന്നാ​ലെ ജ​നു​വ​രി 10ന്…

Read More

അ​മി​ത് ഷാ​യ്ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം; ബി​ജെ​പി ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി

കോ​ട്ട​യം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ​വീ​ഴ്ച ആ​രോ​പി​ച്ച് ബി​ജെ​പി ഗ​വ​ർ​ണ​ർ രാജേന്ദ്ര ആർലേക്കറിന് നി​വേ​ദ​നം ന​ൽ​കി. ബി​ജെ​പി നേ​താ​ക്ക​ളാ​യ പി.​കെ.​കൃ​ഷ്ണ​ദാ​സ്, എ​സ്. സു​രേ​ഷ്, ഷോ​ൺ ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ച് നി​വേ​ദ​നം ന​ൽ​കി​യ​ത്. അ​മി​ത് ഷാ​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് സ​മീ​പം പ്ര​തി​ഷേ​ധ​ക്കാ​ർ എ​ത്തി​യ സം​ഭ​വം ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്ക​ണം. ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. അ​മി​ത് ഷാ​യെ ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന​ത് ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വും പി.​കെ. കൃ​ഷ്ണ​ദാ​സ് ഉ​ന്ന​യി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ബി​ജെ​പി​യു​ടെ ആ​രോ​പ​ണം പൊ​ലി​സ് നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. അ​മി​ത് ഷാ​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ഒ​രു സെ​ക്ക​ൻ​ഡ് പോ​ലും…

Read More

ഗാ​സ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ; അ​ഞ്ച് പേ​ർ മ​രി​ച്ചു

ജ​റു​സ​ലേം: ഗാ​സ സി​റ്റി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഗ​സ സി​റ്റി​യി​ലെ അ​ൽ അ​സാ​ല കെ​ട്ടി​ട​ത്തി​ലെ അ​പ്പാ​ർ​ട്ട്മെ​ൻ്റി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗ​സ സി​റ്റി​യി​ലെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് റി​മാ​ൽ. അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പ​ല​സ്തീ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘ​മാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘം തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Read More

മ​രു​ന്ന് പ്ര​തി​സ​ന്ധി​യി​ല്ല, ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ണ്ട്: ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​രു​ന്ന് പ്ര​തി​സ​ന്ധി ഇ​ല്ലെ​ന്നും ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ. മു​ര​ളീ​ധ​ര​ൻ. പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ചി​ല മ​രു​ന്ന് ക​മ്പ​നി​ക്കാ​ർ വ​ടി​യും വാ​ളു​മാ​യി ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ താ​ൻ അ​ത് ക​ണ്ട് പേ​ടി​ക്കു​ന്ന​വ​ൻ അ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Read More