വി. ​ചെ​ന്താ​മ​രാ​ക്ഷ​ൻ സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി; ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ മാ​റ്റി

പാ​ല​ക്കാ​ട്: പ​രാ​തി​ക​ളെ തു​ട​ർ​ന്നു സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​ങ്കെ​ടു​ത്ത വി​ശാ​ല ജി​ല്ലാ സ​മി​തി യോ​ഗ​ത്തി​ലാ​ണ് സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ ന​ട​പ​ടി​യും നേ​തൃ​മാ​റ്റ​വും സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്. മു​ൻ എം​എ​ൽ​എ​യാ​യ വി. ​ചെ​ന്താ​മ​രാ​ക്ഷ​നാ​ണ് പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി. ജി​ല്ലാ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത പ​രി​ഹ​രി​ക്കു​ന്ന​തി​ലും വി​മ​ത നീ​ക്ക​ങ്ങ​ൾ ത​ട​യു​ന്ന​തി​ലും സു​രേ​ഷ് ബാ​ബു പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ഒ​റ്റ​പ്പാ​ലം, പു​തു​ശേ​രി തു​ട​ങ്ങി​യ ഏ​രി​യ ക​മ്മി​റ്റി​ക​ൾ യോ​ഗ​ത്തി​ൽ ശ​ക്ത​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു വ​ന്നി​രു​ന്നു. കോ​ങ്ങാ​ട്, തൃ​ത്താ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പാ​ർ​ട്ടി​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യാ​ണെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​ട്ട​പ്പാ​ടി​യി​ലെ അ​ന​ധി​കൃ​ത ഭൂ​മി ഇ​ട​പാ​ടു​ക​ളി​ൽ ചി​ല സി​പി​എം നേ​താ​ക്ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​വും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു. പാ​ർ​ട്ടി റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​യു​ടെ സ്വ​ഭാ​വ​ത്തി​ലേ​ക്ക് മാ​റി​യെ​ന്നും നേ​താ​ക്ക​ളു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നും…

Read More

ആ​ർ. ശ്രീ​ലേ​ഖ​യു​ടെ രാ​ജി; അ​നു​ന​യ നീ​ക്ക​വു​മാ​യി ബി​ജെ​പി, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ശ്രീ​ലേ​ഖ​യു​മാ​യി ച​ർ​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: ആ​ർ. ശ്രീ​ലേ​ഖ​യു​ടെ രാ​ജി പി​ൻ​വ​ലി​പ്പി​ക്കാ​ൻ അ​നു​ന​യ നീ​ക്ക​വു​മാ​യി ബി​ജെ​പി നേ​തൃ​ത്വം. നാ​ളെ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ശ്രീ​ലേ​ഖ​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. ശ്രീ​ലേ​ഖ ഇ​തു​വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ചി​ട്ടി​ല്ല. മേ​യ​ർ​ക്ക് രാ​ജി ക​ത്ത് ന​ൽ​കി​യ ശ്രീ​ലേ​ഖ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് രാ​ജി ന​ൽ​കി​യി​ട്ടി​ല്ല. രാ​വി​ലെ 11.52ന് ​ശാ​സ്ത​മം​ഗ​ലം വാ​ർ​ഡി​ന്‍റെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലി​ട്ട സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് രാ​ജി​ക്കാ​ര്യം ആ​ർ. ശ്രീ​ലേ​ഖ അ​റി​യി​ക്കു​ന്ന​ത്. രാ​ജി വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 30ന് ​മേ​യ​ർ​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി. തി​ങ്ക​ളാ​ഴ്ച് കോ​പ്പി ക​ള​ക്ട​ർ​ക്കും ന​ൽ​കും. മേ​യ​ർ ക​ത്ത് ര​ഹ​സ്യ​മാ​ക്കി​വെ​ച്ച​തോ​ടെ​യാ​ണ് രാ​ജി​ക്കാ​ര്യം പ​ര​സ്യ​മാ​ക്കി​യു​ള്ള ശ്രീ​ലേ​ഖ​യു​ടെ നീ​ക്കം. 2024ൽ ​ആ​ണ് സം​സ്ഥാ​ന​ത്തെ ആ​ദ്യ വ​നി​താ ഡി​ജി​പി ബി​ജെ​പി​യി​ൽ ചേ​രു​ന്ന​ത്. തു​ട​ർ​ന്ന് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​ക്കി പ്ര​ചാ​ര​ണം. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ത​ല​സ്ഥാ​ന​ഭ​ര​ണം പി​ടി​ച്ചി​ട്ടും മേ​യ​ർ സ്ഥാ​ന​ത്തു​നി​ന്ന് ശ്രീ​ലേ​ഖ​യെ വെ​ട്ടി. അ​ന്ന് മു​ത​ൽ തു​ട​ങ്ങി​യ അ​തൃ​പ്തി​യു​ടെ തു​ട​ർ​ച്ച​യാ​ണ് രാ​ജി​ഭീ​ഷ​ണി. ഏ​റ്റ​വും ഒ​ടു​വി​ൽ…

Read More

ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു; ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന​ത്ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ശ​ക്ത​മാ​കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഇ​ന്ത്യാ ഗേ​റ്റ് പ​രി​സ​ര​ത്ത് നി​ന്ന് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ക്കും. സി​റ്റി​സ​ൻ മാ​ർ​ച്ച് എ​ന്ന പേ​രി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ആ​ഹ്വാ​ന​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് പു​റ​മേ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ട​ക്കം പൊ​ലി​സ് മ​ർ​ദി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധം. അ​തേ​സ​മ​യം ചൊ​വ്വാ​ഴ്ച ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 10ന് ​സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ത​ർ മ​ന്ത​റി​ലും പ്ര​തി​ഷേ​ധം ന​ട​ക്കും.

Read More

കെ​എ​സ്ടി​പി അ​ഴി​മ​തി; ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് പു​നഃ​ര​ന്വേ​ഷ​ണം. സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ആ​യി​രി​ക്കെ ന​ട​ന്ന കെ​എ​സ്ടി​പി അ​ഴി​മ​തി​യി​ലാ​ണ് വി​ജി​ല​ൻ​സ് പു​നഃ​ര​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ക​രാ​ർ ഏ​റ്റെ​ടു​ത്ത പ​തി​ബെ​ൽ ക​മ്പ​നി എ​ഞ്ചി​നീ​യ​റു​ടെ ആ​ത്മ​ഹ​ത്യ​യി​ലും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. എ​ഞ്ചി​നീ​യ​റു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലു​ള്ള പ​രാ​മ​ർ​ശ​മാ​ണ് ഗ്യാ​നേ​ഷ്കു​മാ​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന് അ​ടി​സ്ഥാ​നം. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ന​ട​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​യി​ൽ ഗ്യാ​നേ​ഷി​നെ​തി​രെ​യു​ള്ള ദേ​ശീ​യ ത​ല​ത്തി​ലെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് പു​തി​യ നീ​ക്കം.

Read More

മു​ണ്ടം​വേ​ലി ഫ്ളാ​റ്റ്: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ഉ​ട​ൻ തു​ട​ങ്ങും

കൊ​ച്ചി: മു​ണ്ടം​വേ​ലി ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം പ്രാ​ഥ​മി​ക യോ​ഗം ചേ​ർ​ന്നു. വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​ങ്ക​ളാ​ഴ്ച സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കൊ​പ്പം എ​ത്തി ഫ്ളാ​റ്റ് സ​ന്ദ​ർ​ശി​ക്കും. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക. ക​രാ​റു​കാ​രാ​യ ടി‍​ഡി​എ​ൽ​സി​യി​ൽ​നി​ന്നും ജി​സി​ഡി​എ​യി​ൽ​നി​ന്നും വി​ജി​ല​ൻ​സ് രേ​ഖ​ക​ൾ തേ​ടും. മു​ണ്ടം​വേ​ലി ഫ്ളാ​റ്റ് നി​ർ​മാ​ണ അ​പാ​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നേ​ര​ത്തേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൊ​ച്ചി വി​ജി​ല​ൻ​സ് യൂ​ണി​റ്റി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. അ​തി​നി​ടെ, പ​ട്ട​യം ന​ൽ​കി​യു​ള്ള പു​ന​ര​വ​ധി​വാ​സം ആ​വ​ശ്യ​പ്പെ​ട്ട് മു​ണ്ടം​വേ​ലി ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യെ കാ​ണും.

Read More

മ​രു​ന്ന് ക്ഷാ​മ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ; മ​രു​ന്ന് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​രു​ന്ന് ക്ഷാ​മ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ജില്ലാ ത​ല​ത്തി​ൽ മ​രു​ന്ന് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും. പ​ഞ്ഞി മു​ത​ൽ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ​ക്ക് വ​രെ ആ​ശു​പ​ത്രി​യി​ൽ വ​ലി​യ ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ്റ്റോ​ക്ക് ഇ​ല്ലാ​തി​രു​ന്ന മ​രു​ന്നു​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ശ​നി​യാ​ഴ്ച ചേ​ർ​ന്ന കെ​എം​എ​സ്‌​സി​എ​ൽ അ​ടി​യ​ന്ത​ര​യോ​ഗം പൂ​ർ​ത്തി​യാ​ക്കി. 28 മ​രു​ന്നു​ക​ൾ ഈ ​മാ​സം പ​കു​തി​യോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ശ്ര​മം. ലോ​ക്ക​ൽ പ​ർ​ച്ചേ​സി​ലൂ​ടെ ആ​വ​ശ്യ​മ​രു​ന്നു​ക​ൾ ഉ​റ​പ്പാ​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​റു​മാ​സം കൂ​ടു​മ്പോ​ൾ ന​ൽ​കേ​ണ്ട വൈ​റ്റ​മി​ൻ എ​യും വാ​ക്സി​നും ആ​ശു​പ​ത്രി​ക​ളി​ൽ കി​ട്ടാ​നി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി കു​ഞ്ഞു​ങ്ങ​ളു​ടെ മ​രു​ന്ന് ക്ഷാ​മം നേ​രി​ടു​ന്ന​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. പ​നി​യ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന രോ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ടി. മ​രു​ന്ന് അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും. മ​രു​ന്ന് ക്ഷാ​മ​ത്തി​നി​ടെ ആ​രോ​ഗ്യ​വ​കു​പ്പി​നെ…

Read More

ച​വ​റ​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: ച​വ​റ​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. ച​വ​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബി​ലാ​ലാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി ശി​വ​രാ​ജി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് സ ​വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ന് ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: വൈ​ദ്യു​ത ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ മ​രി​ച്ചു. കൂ​ത്താ​ട്ടു​കു​ളം വ​ട​ക​ര ഒ​ലി​യ​പ്പു​റം ആ​ലു​ങ്ക​ൽ വീ​ട്ടി​ൽ വി​നോ​ദ് ജോ​ർ​ജ് (50) ആ​ണ് മ​രി​ച്ച​ത്. കു​റ​വി​ല​ങ്ങാ​ട് കെ​എ​സ്ഇ​ബി സെ​ക്ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ തോ​ട്ടു​വാ കാ​ളി​യാ​ർ​തോ​ട്ടം ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ട്രാ​ൻ​സ്ഫോ​മ​റി​നു സ​മീ​പ​ത്തെ വൈ​ദ്യു​ത​ത്തൂ​ണി​ലെ സ​ർ​വീ​സ് ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വി​നോ​ദി​ന് ഷോ​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ദ്യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​ത​പ്ര​വാ​ഹം ഉ​ണ്ടാ​യ​തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ കെ​എ​സ്ഇ​ബി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി വി​നോ​ദ് കു​റ​വി​ല​ങ്ങാ​ട് സെ​ക്ഷ​നി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​നൊ​പ്പം കാ​ളി​യാ​ർ​തോ​ട്ടം ഭാ​ഗ​ത്ത് സ​ർ​വീ​സ് ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി എ​ത്തി​യ​ത്. ഭാ​ര്യ: ഷീ​ബ. മ​ക​ൾ: ആ​ൽ​ബി​ത.

Read More

എ​സ്ഐ​ആ​ർ: അ​ന്വേ​ഷി​ക്കാ​ൻ ജ​ഡ്ജി​മാ​രു​ടെ ക​മ്മിഷ​ൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​യി​​​ലെ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് (എ​​​​സ്ഐ​​​​ആ​​​​ർ) സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ വി​​​​ര​​​​മി​​​​ച്ച ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ അ​​​​ഞ്ചം​​​​ഗ അ​​​​ന്വേ​​​​ഷ​​​​ണ ക​​​​മ്മി​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ചു ലോ​​​​യേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഫോ​​​​ർ കോ​​​​ൺ​​​​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ൻ. സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി​​​​മാ​​​​രാ​​​​യ ജ​​​​സ്റ്റീ​​​​സ് എ.​​​​കെ. പ​​​​ട്നാ​​​​യി​​​​ക്, ജ​​​​സ്റ്റീ​​​​സ് മ​​​​ദ​​​​ൻ ബി. ​​​​ലോ​​​​കൂ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള വി​​​​ര​​​​മി​​​​ച്ച പ്ര​​​​മു​​​​ഖ ന്യാ​​​​യാ​​​​ധി​​​​പ​​​​ന്മാ​​​​രാ​​​​ണു ക​​​​മ്മി​​​​ഷ​​​​നി​​​​ലു​​​​ള്ള​​​​ത്. ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ബ​​​​ദ​​​​ർ ദു​​​​റെ​​​​സ് അ​​​​ഹ​​​​മ്മ​​​​ദ്, ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് രേ​​​​ഖ ശ​​​​ർ​​​​മ, പാ​​​​റ്റ്ന ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് അ​​​​ഞ്ജ​​​​ന പ്ര​​​​കാ​​​​ശ് എ​​​​ന്നി​​​​വ​​​​രാ​​​​ണു ക​​​​മ്മി​​​​ഷ​​​​നി​​​​ലെ മ​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ൾ. എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​സാ​​​​ധു​​​​ത​​​​യും വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നു വ്യാ​​​​പ​​​​ക​​​​മാ​​​​യി വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ിയതും ക​​​​മ്മി​​​​ഷ​​​​ൻ വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കും. അ​​​​ടു​​​​ത്ത ഡി​​​​സം​​​​ബ​​​​റി​​​​നു​​​​ള്ളി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. രാ​​​​ജ്യ​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും സി​​​​വി​​​​ൽ സൊ​​​​സൈ​​​​റ്റി ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ക​​​​മ്മി​​​​ഷ​​​​ൻ തെ​​​​ളി​​​​വെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തും. ക​​​​പി​​​​ൽ സി​​​​ബ​​​​ൽ, പ്ര​​​​ശാ​​​​ന്ത്…

Read More

യു​ഡി​എ​ഫ് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ നീ​ളു​ന്നു; ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ നാ​ഥ​നി​ല്ല

ക​​​​​ണ്ണൂ​​​​​ർ: പു​​​​​തി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി മാ​​​​​സ​​​​​ങ്ങ​​​​​ൾ പി​​​​​ന്നി​​​​​ടു​​​​​ന്പോ​​​​​ഴും സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ വി​​​​​വി​​​​​ധ ബോ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ, കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്സ​​​​​ൺ നി​​​​​യ​​​​​മ​​​​​നം വൈ​​​​​കു​​​​​ന്നു. ബോ​​​​​ർ​​​​​ഡ്, കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ വീ​​​​​തം വ​​​​യ്ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു യു​​​​​ഡി​​​​​എ​​​​​ഫി​​​​​ലെ ഘ​​​​​ട​​​​​ക​​​​​ക​​​​​ക്ഷി​​​​​ക​​​​​ളു​​​​​മാ​​​​​യു​​​ള്ള ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ നീ​​​​​ണ്ടു പോ​​​​​കു​​​​​ക​​​​​യാ​​​​​ണ്. വ​​​​​യോ​​​​​ജ​​​​​ന ക​​​​​മ്മി​​​​​ഷ​​​​​ൻ, യു​​​​​വ​​​​​ജ​​​​​ന ക​​​​​മ്മി​​​​​ഷ​​​​​ൻ, യു​​​​​വ​​​​​ജ​​​​​ന​​​​​ക്ഷേ​​​​​മ ബോ​​​​​ർ​​​​​ഡ്, കെ​​​​​ടി​​​​​ഡി​​​​സി ​തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യു​​​​​ടെ ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്സ​​​​​ൺ സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​ട​​​​​ക്കം പ​​​​​തി​​​​​നാ​​​​​റി​​​​​ല​​​​​ധി​​​​​കം സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​നി​​​​​യും തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​കാ​​​​​തെ കി​​​ട​​​ക്കു​​​ന്ന​​​​​ത്. പി​​​​​എ​​​​​സ്‌​​​​​സി​​​​​യി​​​​​ൽ അ​​​​​ഞ്ച് അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ ഒ​​​​​ഴി​​​​​വി​​​​​ലെ നി​​​​​യ​​​​​മ​​​​​ന​​​​​വും വൈ​​​​​കു​​​​​ക​​​​​യാ​​​​​ണ്. ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം 12ന് ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ന്‍റെ സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ൽ ചേ​​​​​ർ​​​​​ന്ന കെ​​​​​പി​​​​​സി​​​​​സി രാ​​​​​ഷ്‌​​​​​ട്രീ​​​​​യകാ​​​​​ര്യ ​​​​​സ​​​​​മി​​​​​തി​​​​​യി​​​​​ലാ​​​​​ണ് ബോ​​​​​ർ​​​​​ഡ്-​​​​​കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ സം​​​​​ബ​​​​​ന്ധി​​​​​ച്ച കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ച​​​​​ർ​​​​​ച്ച ചെ​​​​​യ്തി​​​​​രു​​​​​ന്ന​​​​​ത്. ര​​​​​ണ്ടാ​​​​​ഴ്ചയ്​​​​​ക്കു​​​​​ള്ളി​​​​​ൽ നി​​​​​യ​​​​​മ​​​​​നം സം​​​​​ബ​​​ന്ധി​​​​​ച്ച കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ന്തി​​​​​മ തീ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ണ്ടാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ധാ​​​​​ര​​​​​ണ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു യോ​​​​​ഗം പി​​​​​രി​​​​​ഞ്ഞ​​​​​തെ​​​​​ങ്കി​​​​​ലും തു​​​​​ട​​​​​ർന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല. സാം​​​​​സ്കാ​​​​​രി​​​​​ക​​​​​വ​​​​​കു​​​​​പ്പി​​​​​ന് കീ​​​​​ഴി​​​​​ലു​​​​​ള്ള സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണ് നി​​​​​യ​​​​​മ​​​​​നം ന​​​​​ട​​​​​ന്ന​​​​​ത്. ബോ​​​​​ർ​​​​​ഡ്, കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് കെ​​​​​പി​​​​​സി​​​​​സി​​​​​ക്ക് മു​​​​​ന്പാ​​​​​കെ ജം​​​​​ബോ ലി​​​​​സ്റ്റു​​​​​ണ്ടെ​​​​​ങ്കി​​​​​ലും…

Read More