മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് കൊ​ച്ചി​യി​ല്‍ ഒ​റ്റ​രാ​ത്രി​യി​ല്‍ പി​ടി​കൂ​ടി​യ​ത് 280 പേ​രെ ! എ​ല്ലാ​വ​രു​ടെ​യും ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും…

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് കൊ​ച്ചി​യി​ല്‍ കൂ​ട്ട അ​റ​സ്റ്റ്. ഒ​റ്റ രാ​ത്രി​യി​ല്‍ പി​ടി​ച്ച​ത് 280 പേ​രെ​യാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ ശു​പാ​ര്‍​ശ ന​ല്‍​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ജ​നു​വ​രി 21 ന് ​രാ​ത്രി മു​ത​ല്‍ ന​ട​ത്തി​യ ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ 310 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച 242 പേ​രെ​യും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​ടി​ലാ​യി. വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​ര​ട​ക്കം പോ​ലീ​സി​ന്റെ പ​രി​ശോ​ധ​ന​യി​ല്‍​പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം പോ​ലീ​സ് ശ​ക്ത​മാ​യ വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​രു​മ്പോ​ഴും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല.

എ​ന്ന​ത് പോ​ലീ​സി​നെ ഞെ​ട്ടി​ക്കു​ന്ന​താ​ണ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച പ​രി​ശോ​ധ​ന​ക്കി​ടെ എ​സ്ഐ​യ്ക്ക് വാ​ഹ​ന​മി​ടി​ച്ച് പ​രു​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment