ഒ​പ്പം കൊ​ണ്ടു​വ​ന്ന വ​ള​ര്‍​ത്തു​നാ​യ ലി​ഫ്റ്റി​ല്‍ ക​യ​റി​യ കു​ട്ടി​യെ ക​ടി​ച്ചു ! ഉ​ട​മ​യ്ക്ക് 5000 രൂ​പ പി​ഴ; വീ​ഡി​യോ കാ​ണാം…

ലി​ഫ്റ്റി​ല്‍ വെ​ച്ച് കു​ട്ടി​യ്ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ സം​ഭ​വ​ത്തി​ല്‍ നാ​യ​യു​ടെ ഉ​ട​മ​യ്ക്ക് 5000 രൂ​പ പി​ഴ​യി​ട്ട് ഗാ​സി​യാ​ബാ​ദ് മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍.

സെ​പ്റ്റം​ബ​ര്‍ 5-ാം തീ​യ​തി വൈ​കു​ന്നേ​രം ആ​റ് മ​ണി​യോ​ടെ ഗാ​സി​യാ​ബാ​ദി​ലെ രാ​ജ്‌​ന​ഗ​ര്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ചാം​സ് കൗ​ണ്ടി സൊ​സൈ​റ്റി​യു​ടെ ലി​ഫ്റ്റി​ലാ​ണ് സം​ഭ​വം.

സൊ​സൈ​റ്റി​യു​ടെ ലി​ഫ്റ്റി​ല്‍ യാ​ത്ര ചെ​യ്യ​വേ​യാ​ണ് ഒ​രു യു​വ​തി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​യ ആ​ണ്‍​കു​ട്ടി​യെ ക​ടി​ച്ച​ത്.

സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യി​രു​ന്നു. ലി​ഫ്റ്റി​ല്‍ നാ​യ​യും ഉ​ട​മ​യും കു​ട്ടി​യും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

നാ​യ​യെ ക​ണ്ട് പേ​ടി​ച്ച് കു​ട്ടി ലി​ഫ്റ്റി​ന്റെ ഒ​രു ഭാ​ഗ​ത്തേ​ക്ക് പേ​ടി​ച്ച് മാ​റി നി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടി​യേ​റ്റ​ത്.

കു​ട്ടി​യെ ക​ണ്ട​തോ​ടെ നാ​യ പെ​ട്ടെ​ന്ന് ചാ​ടി​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ടി​യേ​റ്റ് കു​ട്ടി വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞി​ട്ടും യു​വ​തി കാ​ര്യ​മാ​ക്കാ​തെ നി​ല്‍​ക്കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ കാ​ണം.

ര​ണ്ട് ത​വ​ണ​യാ​ണ് ക​ടി​യേ​റ്റ​ത്. ഇ​തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​യി​രു​ന്നു മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്റെ ന​ട​പ​ടി.

Related posts

Leave a Comment