85കാ​രി​യെ നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു; ബ​ന്ധു​വാ​യ 57കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

85 വ​യ​സ്സു​കാ​രി​യെ നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ബ​ന്ധു അ​റ​സ്റ്റി​ല്‍. കോ​ന്നി സ്വ​ദേ​ശി മു​രു​പ്പേ​ല്‍ ശി​വ​ദാ​സ​ന്‍ (57) ആ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ വ​ല്യ​മ്മ​യെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ച​ത്. വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​റോ​ട് വ​യോ​ധി​ക സം​ഭ​വം പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വ​ന്ന​ത്. വാ​ര്‍​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​വ​ശ​ത​ക​ള്‍ അ​ല​ട്ടി​യ വ​യോ​ധി​ക പ്ര​തി​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. മേ​യ് 10നും 15​നു​മി​ട​യി​ല്‍ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. കോ​ന്നി പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ശി​വ​ദാ​സ​നെ പി​ടി​കൂ​ടി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യും പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

പണ്ട് ഉണ്ണിയാര്‍ച്ചയായിരുന്നു മക്കളേ ! കൊച്ചുമക്കളുടെ വിശപ്പു മാറ്റാന്‍ തെരുവില്‍ വടി ചുഴറ്റി വയോധിക; 85കാരിയുടെ അഭ്യാസത്തിന്റെ വീഡിയോ വൈറലാകുന്നു…

മാസ്‌ക് ധരിച്ച് തെരുവില്‍ വടി ചുഴറ്റുന്ന അഭ്യാസിയായ വയോധിക സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.പൂനെ സ്വദേശിനിയായ 85 വയസ്സുള്ള ശാന്താഭായി പവാര്‍ എന്നയാളാണിത്. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ വേണ്ടിയാണ് ഈ പ്രായത്തിലും തെരുവില്‍ അഭ്യാസ പ്രകടനം നടത്തുന്നതെന്ന് ശാന്താ ഭായി പറയുന്നു. ഇവരുടെ അഭ്യാസത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ഇവരുടെ കുടുംബത്തിന് സഹായവുമായി എത്തിയത്. ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ് വാരിയര്‍ ആജി എന്ന തലക്കെട്ടോടെ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ‘അഭ്യാസ പ്രകടനങ്ങളെല്ലാം കുടുംബപരമായി പകര്‍ന്നുകിട്ടിയതാണ്. എട്ട് വയസ്സുള്ളപ്പോള്‍ പിതാവില്‍ നിന്നാണ് ഇക്കാര്യങ്ങളെല്ലാം പഠിച്ചത്. മുന്നോട്ട് ജീവിക്കുന്നത് ഇവയെല്ലാം കൊണ്ടാണ്. കുടുംബത്തിന്റെ ഉപജീവനമാര്‍ഗവും ഇതാണ്. പിതാവ് മരിച്ചതിന് ശേഷം ഇവയെല്ലാം എനിക്കാണ് ലഭിച്ചത്.’ ശാന്താഭായി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇത്തരത്തിലുള്ള തെരുവുകലാകാരന്‍മാരും അഭ്യാസ പ്രകടനം നടത്തി ജീവിക്കുന്നവരും പട്ടിണിയിലാണ്. ‘എനിക്ക് പ്രായാധിക്യമുണ്ടെന്നും…

Read More