ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര; മാർക്രം, ബൗമ ക്യാപ്റ്റന്മാർ
ജൊഹന്നാസ്ബർഗ്: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരന്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റിൽ തെംബ ബൗമയും ഏകദിനം, ട്വന്റി-20 പരന്പരകളിൽ എയ്ഡൻ മാർക്രവുമാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്മാർ. 2023 ഐസിസി ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ നയിച്ചത് ബൗമയായിരുന്നു. ലോകകപ്പിൽ ഫോം കണ്ടെത്താൻ വിഷമിച്ച ബൗമയുടെ പരിമിത ഓവർ കരിയർ അവസാനിച്ചതായുള്ള സൂചനയാണ് ഈ ടീം പ്രഖ്യാപനം എന്നാണ് നിരീക്ഷണം. ബൗമയ്ക്കും കഗിസൊ റബാഡയ്ക്കും ഏകദിന, ട്വന്റി-20 പരന്പരയിൽ വിശ്രമം അനുവദിച്ചതായാണ് ഔദ്യോഗിക...