Skip to content
Monday, October 2, 2023
Recent posts
  • മൂന്ന് മണിക്കൂറോളം ബന്ദിയാക്കി, പീഡിപ്പിക്കാൻ ശ്രമം, പണം ആവശ്യപ്പെട്ട് നിരന്തരമായ ഭീഷണി; പോലീസിനെതിരെ പരാതിയുമായ് യുവതി
  • പാലക്കാട് യുവതി ആത്മഹത്യ ചെയ്തു; സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധം മരണത്തിലേക്ക് എത്തിച്ചതെന്ന് കുറിപ്പ്; പിന്നാലെ യുവാവ് അറസ്റ്റില്‍
  • എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ
  • ടൈറ്റൻ ദുരന്തം സിനിമയാകുന്നു
RashtraDeepika
  • Movies
  • Sports
  • Health
  • Agriculture
  • Technology
  • Travel
  • Auto
  • More
    • About Us
    • Photo Gallery
    • Video Gallery
    • Annual Report 2023

Top News

  • Monday October 2, 2023 Rashtra Deepika 0

    പാലക്കാട് യുവതി ആത്മഹത്യ ചെയ്തു; സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധം മരണത്തിലേക്ക് എത്തിച്ചതെന്ന് കുറിപ്പ്; പിന്നാലെ യുവാവ് അറസ്റ്റില്‍

    പാലക്കാട് കിഴക്കഞ്ചേരിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ 19നാണ് കളവപ്പാടം സ്വദേശി പ്രകാശന്‍റെ ഭാര്യ കൃഷ്ണകുമാരി (39) വീട്ടില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് (27) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയവഴിയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ആ ബന്ധം പിന്നീട് മരണത്തിലേക്ക് എത്തിക്കുകയായിരുന്നു എന്ന്...
    Top News 
  • Monday October 2, 2023 Rashtra Deepika 0

    അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ

    അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം. കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള കൃ​ഷി​നാ​ശം ഉ​ണ്ടാ​ക്കി.​കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് നാ​ട്ടു​കാ​ർ. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഇ​ല​ക്ട്രി​ക് പെ​ൻ​സി​ൽ...
    Top News 
  • Sunday October 1, 2023 Rashtra Deepika 0

    ബിജെപി നേതാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ നോക്കി;ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്

    കണ്ടല സഹകരണ ബാങ്ക് പ്രസിഡന്‍റും സിപിഐ നേതാവുമായ ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്.  മാറനല്ലൂര്‍ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.  ബിജെപി നേതാവ്  തൂങ്ങാംപാറ...
    Top News 
  • Sunday October 1, 2023 Rashtra Deepika 0

    സംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തില്‍ കുറവ്

    സംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തില്‍ വന്‍ കുറവ്.  ആദ്യമായാണ് ഓണക്കാലത്ത് നികുതി വരുമാനം കുറയുന്നത്. ഓണക്കാലത്തെ നികുതി വരുമാനത്തെ ഏറെ പ്രതീക്ഷയോടെ...
    Top News 

Today's Special

  • Sunday October 1, 2023 Rashtra Deepika 0

    മോഡലിന്‍റെ വസ്ത്രത്തിനുള്ളിൽ പാറികളിക്കുന്ന ചിത്രശലഭം;കയ്യടിച്ച് ആരാധകർ

    എ​ല്ലാ കാ​ല​ത്തും പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന ഇ​ട​മാ​ണ് ഫാ​ഷ​ൻ ലോ​കം....
    Today’S Special 
  • Sunday October 1, 2023 Rashtra Deepika 0

    ഇതൊക്കെ ഫാഷനല്ലെ‍! വൈറലായ് വീഡിയോ

    ഫാഷന്‍റെ തിളക്കമാർന്ന ലോകം ഫാഷൻ വീക്കിനായി പാരീസിലേക്ക് ശ്രദ്ധ തിരിക്കുന്നു....
    Today’S Special 
  • Sunday October 1, 2023 Rashtra Deepika 0

    സ്പാനിഷ് ബാറ്റ് ഗുഹയിൽ നിന്ന് കണ്ടെത്തിയത് 6,000 വർഷം പഴക്കമുള്ള ചെരുപ്പുകൾ; യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ഷൂകളാണിതെന്ന് ശാസ്ത്രജ്ഞർ

    യൂ​റോ​പ്പി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഷൂ​സ് സ്‌​പെ​യി​നി​ലെ ഗു​ഹ​യി​ൽ നി​ന്ന്...
    Today’S Special 
  • Sunday October 1, 2023 Rashtra Deepika 0

    സ്കൂൾ കാലഘട്ടത്തിലെ പ്രണയം; 69 വർഷത്തെ ദാമ്പത്യം; ജീവിതത്തിലും മരണത്തിലും പിരിയാതെ ദമ്പതികൾ

    ചി​ല വാ​ർ​ത്ത​ക​ൾ വാ​യി​ച്ചാ​ൽ അ​റി​യാ​തെ ക​ണ്ണ് നി​റ​ഞ്ഞു പോ​കാ​റു​ണ്ട്. അ​ത്ത​ര​മൊ​രു...
    Today’S Special 
  • Sunday October 1, 2023 Rashtra Deepika 0

    യുണീക്ക് ഹാക്ക് ടു സ്ലൈസ്; സോഷ്യൽ മീഡിയയിൽ വൈറലായ് വീഡിയോ

    ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നു​ള്ള പു​തി​യ വ​ഴി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ഇ​ന്‍റ​ർ​നെ​റ്റ് ന​മ്മു​ടെ ജീ​വി​തം...
    Today’S Special 
  • Sunday October 1, 2023 Rashtra Deepika 0

    വിക്ടോറിയ രാജ്ഞി കഴിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിസ്‌കി; ലേലത്തിനായ് ഒരുങ്ങുന്നു 

    സ്‌​കോ​ട്ട്‌​ല​ൻ​ഡി​ലെ 750 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കോ​ട്ട​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ വി​സ്‌​കി...
    Today’S Special 

Loud Speaker

  • Monday October 2, 2023 Rashtra Deepika 0

    മൂന്ന് മണിക്കൂറോളം ബന്ദിയാക്കി, പീഡിപ്പിക്കാൻ ശ്രമം, പണം ആവശ്യപ്പെട്ട് നിരന്തരമായ ഭീഷണി; പോലീസിനെതിരെ പരാതിയുമായ് യുവതി

    പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ലൈം​ഗി​ക​മാ​യ് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി യു​വ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ നി​ന്നു​ള്ള 22 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് ഗാ​സി​യാ​ബാ​ദി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് പരാതി നൽകിയത്.  ബു​ല​ന്ദ്ഷ​ഹ​ർ നി​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യും അ​വ​ളു​ടെ പ്ര​തി​ശ്രു​ത​വ​ര​നും ഗാ​സി​യാ​ബാ​ദി​ലെ സാ​യ് ഉ​പ​വ​ൻ വ​ന​ത്തി​ൽ ഇരിക്കുമ്പോഴാണ് സംഭവം. രാ​കേ​ഷ് കു​മാ​റും ദി​ഗം​ബ​ർ കു​മാ​റും എ​ന്ന് പേ​രു​ള്ള ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യൂ​ണി​ഫോ​മി​ൽ  മ​റ്റൊ​രാ​ളു​മാ​യി ഇ​വ​രു​ടെ അ​ടു​ത്തെ​ത്തി.  പ്ര​തി​ശ്രു​ത...
    Loud Speaker 
  • Monday October 2, 2023 Rashtra Deepika 0

    എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

    എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി ക്യാ​ൻ​സ​ർ സെ​ന്‍റ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു. 25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്...
    Loud Speaker 
  • Sunday October 1, 2023 Rashtra Deepika 0

    ഇൻഡിഗോ വിമാനത്തിൽ മോശമായി പെരുമാറിയ യാത്രക്കാരൻ പിടിയിൽ

    വി​മാ​ന​ത്തി​ലെ ബാ​ത്ത് റൂ​മി​നു​ള്ളി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യ വി​ക​ലാം​ഗ​നാ​യ യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. ഇ​ൻ​ഡി​ഗോ 6ഇ 126 ​വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. പ​ട്‌​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ...
    Loud Speaker 
  • Sunday October 1, 2023 Rashtra Deepika 0

    നീലഗിരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

    നീലഗിരി ബസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  2 ലക്ഷം രൂപ വീതം മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ചു....
    Loud Speaker 

Local News

  • Saturday September 30, 2023 Rashtra Deepika 0

    വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അവസാനം കണ്ട മൂന്ന് സിനിമകളുടേയും സ​ന്ദേ​ശ​മ​യ​ച്ച വെ​ബ്‌​സൈ​റ്റ് വ്യാ​ജം

    കോ​ഴി​ക്കോ​ട്: ലാ​പ്‌​ടോ​പ്പി​ല്‍ സി​നി​മ ക​ണ്ടു​കൊ​ണ്ടി​രി​ക്കെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​ത്തെ​തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.​വി​ദ്യാ​ര്‍​ഥി​ക്ക് സ​ന്ദേ​ശ​മ​യ​ച്ച വെ​ബ്‌​സൈ​റ്റ് വ്യാ​ജ​മാ​ണെ​ന്ന് പ്രാ​ഥ​മി​ക...
    Kozhikode 
  • Saturday September 30, 2023 Rashtra Deepika 0

    റോ​ബി​ന്‍റെ കെ​ട്ടു​ക​ഥ ത​ള്ളി പോ​ലീ​സ്; പ്രതിയുടെ സുഹൃത്ത് അനന്ദു ഗുണ്ടലിസ്റ്റിൽപ്പെട്ടയാൾ; ല​ഹ​രി​യു​ടെ മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ ഗു​ണ്ടാ​സം​ഘം

    കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​രി​ല്‍ ഡെ​ല്‍​റ്റ കെ 9 ​നാ​യ​പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തോ​ടു ചേ​ര്‍​ന്ന വീ​ട്ടി​ല്‍ ക​ഞ്ചാ​വ് ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റി​യി​ല്ലെ​ന്ന് അ​റ​സ്റ്റി​ലാ​യ റോ​ബി​ന്‍ ജോ​ര്‍​ജ്. പോ​ലീ​നോ​ടും തെ​ളി​വെ​ടു​പ്പു​വേ​ള​യി​ല്‍...
    Kottayam 
  • Saturday September 30, 2023 Rashtra Deepika 0

    രാ​മ​ന്ത​ളി​യി​ല്‍ ബൈ​ക്ക് ​കത്തി​ച്ച സം​ഭ​വം; മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ കേ​സ്

    പ​യ്യ​ന്നൂ​ര്‍: ഹെ​ല്‍​മ​റ്റും മാ​ക്‌​സി​യും ധ​രി​ച്ചെ​ത്തി​യ മൂ​വ​ര്‍​സം​ഘം രാ​മ​ന്ത​ളി​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വാ​ട്ട​ര്‍ അഥോറി​റ്റി​യു​ടെ...
    Kannur 
  • Saturday September 30, 2023 Rashtra Deepika 0

    വീണ്ടും ഉ​യ​ര​ങ്ങ​ളി​ലേ​ക്കു കു​തി​ക്കാ​ൻ സി​യാ​ൽ; ഏ​ഴു പ​ദ്ധ​തി​ക​ൾക്കു തിങ്കളാഴ്ച തുടക്കം

    നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​ക​സ​ന ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ഒ​രു ഘ​ട്ട​ത്തി​ന് കൂ​ടി സി​യാ​ൽ തു​ട​ക്ക​മി​ടു​ന്നു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന​വ്, വി​മാ​ന​ത്താ​വ​ള...
    Kochi 
  • Saturday September 30, 2023 Rashtra Deepika 0

    പോ​ക്സോ കേ​സ് പ്ര​തി​ക്ക് 27 വ​ർ​ഷം ക​ഠി​ന ത​ട​വ്

    മാ​ഹി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ കോ​ട​തി ശി​ക്ഷി​ച്ചു. പ​ള്ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2021ൽ ​പോ​ക്സോ ആ​ക്ട് വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ജി​സ്റ്റ​ർ...
    Kannur 
  • Saturday September 30, 2023 Rashtra Deepika 0

    പ​രി​യാ​ര​ത്ത് വീ​ട്ടി​ൽ ക​വ​ർ​ച്ച; 25 പ​വ​നും പ​ണ​വും ക​വ​ർ​ന്നു

    പ​രി​യാ​രം: പ​രി​യാ​രം ചി​ത​പ്പി​ലെ​പൊ​യി​ലി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. 25 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 18,000 രൂ​പ​യും നി​ര​വ​ധി രേ​ഖ​ക​ളും മോ​ഷ​ണം പോ​യി. പ​ളു​ങ്കു​ബ​സാ​റി​ലെ നാ​ജി​യാ...
    Kannur 

Movies

  • Sunday October 1, 2023 Rashtra Deepika 0

    ടൈറ്റൻ ദുരന്തം സിനിമയാകുന്നു

    ടൈ​റ്റാ​നി​ക് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണാ​നാ​യി അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലേ​യ്ക്ക് പോ​യ വി​നോ​ദ​സ​ഞ്ചാ​ര പേ​ട​കം ‘ടൈ​റ്റ​ൻ’  അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മാ​യി​രു​ന്നു. 2023 ജൂ​ൺ മാ​സ​ത്തി​ലാ​യി​രു​ന്നു ടെെ​റ്റ​ൻ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ബ്രി​ട്ടീ​ഷ് കോ​ടീ​ശ്വ​ര​ൻ ഹാ​മി​ഷ് ഹാ​ൻ​ഡിം​ഗ്, ബ്രി​ട്ടീ​ഷ്- പാ​കി​സ്ഥാ​നി വ്യ​വ​സാ​യി ഷെ​ഹ്‌​സാ​ദ ദാ​വൂ​ദ്, മ​ക​ൻ സു​ലെ​മാ​ൻ, ഓ​ഷ്യ​ൻ​ഗേ​റ്റ് എ​ക്‌​സ്‌​പെ​ഡി​ഷ​ൻ ഉ​ട​മ സ്റ്റോ​ക്ട​ൻ റ​ഷ്, മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ പോ​ൾ ഹെ​ന്റി എ​ന്നി അ​ഞ്ച് യാ​ത്രി​ക​രാ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​പ്പോ​ഴി​താ ടെെ​റ്റ​ൻ...
    Movies 
  • Saturday September 30, 2023 Rashtra Deepika 0

    ആറര ലക്ഷം രൂപ കൈക്കൂലി കൊടുത്തു;പ​ണം കൊ​ടു​ക്കു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ലാ​യി​രു​ന്നു; വിശാൽ

    മാ​ര്‍​ക്ക് ആ​ന്‍റ​ണി​യു​ടെ ഹി​ന്ദി പ​തി​പ്പി​ന് സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കാ​ന്‍ മും​ബൈ​യി​ലെ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​റ​ര ല​ക്ഷം രൂ​പ കൈ​ക്കൂ​ലി...
    Movies 
  • Saturday September 30, 2023 Rashtra Deepika 0

    എന്നെ കാ​ണാ​ൻ വരുന്ന​വ​രെ നിരാശപ്പെടുത്താറില്ല;ഹണി റോസ്

    മ​ല​യാ​ളി​ക​ളു​ടെ മാ​ത്ര​മ​ല്ല, തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ​യെ​ല്ലാം പ്രി​യ​താ​ര​മാ​ണ് ഹ​ണി റോ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​യ താ​രം പ​ങ്കു​വ​യ്ക്കാ​റു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം വ​ള​രെ വേ​ഗം...
    Movies 
  • Friday September 29, 2023 Rashtra Deepika 0

    കരിയർ തുടങ്ങിയത് പതിനാറാം വയസിൽ; അന്ന് സോഷ്യൽമീഡിയ ഉണ്ടായിരുന്നെങ്കിൽ; രസികൻ മറുപടിയുമായി സ്വാതി റെഡ്ഢി

    ഏ​താ​നും നാ​ളു​ക​ൾ​ക്കി​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മ രം​ഗ​ത്തുനി​ന്നു നി​ര​വ​ധി വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്തു വ​ന്ന​ത്. സാ​മ​ന്ത-​നാ​ഗാ​ർ​ജു​ന, ധ​നു​ഷ്-​ഐ​ശ്വ​ര്യ, തെ​ലു​ങ്ക് ന​ട​നും നി​ർ​മാ​താ​വു​മാ​യ നാ​ഗേ​ന്ദ്ര...
    Movies 

Sports

  • Saturday September 30, 2023 Rashtra Deepika 0

    സി​​​​ൽ​​​​വ​​​​ർ റാ​​​​ക്ക​​​​റ്റ്; ഏഷ്യൻ ഗെയിംസിൽ പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സ് ടെ​​​​ന്നീ​​​​സി​​​​ൽ ഇന്ത്യയ്ക്ക് വെള്ളി

    ഹാ​​​​ങ്ഝൗ: 19-ാം ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ടെ​​​​ന്നീ​​​​സ് മെ​​​​ഡ​​​​ൽ. പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സ് ടെ​​​​ന്നീ​​​​സി​​​​ൽ സാ​​​​കേ​​​​ത് മൈ​​​​നേ​​​​നി-​​​​രാം​​​​കു​​​​മാ​​​​ർ രാ​​​​മ​​​​നാ​​​​ഥ​​​​ൻ സം​​​​ഘ​​​​മാ​​​​ണ് വെ​​​​ള്ളി നേ​​​​ടി​​​​യ​​​​ത്. ചൈ​​​​നീ​​​​സ് താ​​​​യ്പേ​​​​യി​​​​യു​​​​ടെ സു ​​​​യു സി​​​​യോ-​​​​ജാ​​​​സ​​​​ണ്‍ യം​​​​ഗ് സ​​​​ഖ്യ​​​​ത്തോ​​​​ട് ഇ​​​​ന്ത്യ​​​​ൻ കൂ​​​​ട്ടു​​​​കെ​​​​ട്ട് ഫൈ​​​​ന​​​​ലി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്കാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന്‍റെ തോ​​​​ൽ​​​​വി. സ്കോ​​​​ർ: 6-4, 6-4. ടെ​​​​ന്നീ​​​​സ് മി​​​​ക്സ​​​​ഡ് ഡ​​​​ബി​​​​ൾ​​​​സി​​​​ലും ഇ​​​​ന്ത്യ മെ​​​​ഡ​​​​ലു​​​​റ​​​​പ്പി​​​​ച്ചു. ഇ​​​​ന്ത്യ​​​​യു​​​​ടെ രോ​​​​ഹ​​​​ൻ ബൊ​​​​പ്പ​​​​ണ്ണ-​​​​റു​​​​തു​​​​ജ ഭോ​​‌​​സ്‌ലെ സ​​​​ഖ്യം ഫൈ​​​​ന​​​​ലി​​​​ലെ​​​​ത്തി. സെ​​​​മി​​​​യി​​​​ൽ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ...
    Sports 
  • Saturday September 30, 2023 Rashtra Deepika 0

    ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നിലയ്ക്കാത്ത മെഡൽ മുഴക്കം; പട്ടികയിൽ നാലാം സ്ഥാനത്ത്

    ഹാ​​​​ങ്ഝൗ: 19-ാം ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് ഷൂ​​​​ട്ടിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു നി​​​​ല​​​​യ്ക്കാ​​​​ത്ത മെ​​​​ഡ​​​​ൽ മു​​​​ഴ​​​​ക്കം. ഇ​​​​ന്ന​​​​ലെ ഷൂ​​​​ട്ടിം​​​​ഗ് റേ​​​​ഞ്ചി​​​​ൽ​​​​നി​​​​ന്നു ര​​​​ണ്ടു സ്വ​​​​ർ​​​​ണ​​​​വും മൂ​​​​ന്നു വെ​​​​ള്ളി​​​​യും...
    Sports 
  • Friday September 29, 2023 Rashtra Deepika 0

    ഏഷ്യൻ ഗെയിംസിൽ വെള്ളിനേട്ടം; വീട്ടിലേക്ക് മടങ്ങാനാവാതെ മണിപ്പുരിന്‍റെ പുത്രി

    ഹാ​​​​​ങ്ഝൗ: ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ മെ​​​​​ഡ​​​​​ൽ നേ​​​​​ടു​​​​​ന്ന താ​​​​​ര​​​​​ങ്ങ​​​​​ൾ സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ലേ​​​​​ക്കും നാ​​​​​ട്ടി​​​​​ലേ​​​​​ക്കും എ​​​​​ത്ര​​​​​യും വേ​​​​​ഗം എ​​​​​ത്താ​​​​​നാ​​​​​ണ് ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ക. ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് എ​​​​​ന്ന​​​​​ല്ല,...
    Sports 
  • Friday September 29, 2023 Rashtra Deepika 0

    ഏ​ഷ്യ​ന്‍ ഗെ​യിം​സിൽ ഇ​ന്ത്യ​യ്ക്ക് എട്ടാം സ്വ​ര്‍​ണം; ബട്ടർ ഫ്ലൈയിൽ മലയാളിതാരം സജൻ ഫൈനലിൽ

    ഹാ​ങ്ഝൗ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ആ​റാം ദിനം ഇ​ന്ത്യ​യ്ക്ക് എട്ടാം സ്വ​ര്‍​ണം. പു​രു​ഷ​ന്മാ​രു​ടെ 50 മീ​റ്റ​ര്‍ റൈ​ഫി​ള്‍ 3 പൊ​സി​ഷ​ന്‍​സ് ടീം ​ഇ​ന​ത്തി​ലാ​ണ്...
    Sports 

NRI

  • Saturday September 30, 2023 Rashtra Deepika 0

    സ​മാ​ധ​ന നൊ​ബേ​ൽ പു​ര​സ്കാ​രം; യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റും റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വും മു​ന്നി​ൽ

    ഓ​സ്‌​ലോ: ഈ ​വ​ർ​ഷ​ത്തെ സ​മാ​ധ​ന നൊ​ബേ​ൽ പു​ര​സ്കാ​രം ല​ഭി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി, റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി...
    NRI 
  • Saturday September 30, 2023 Rashtra Deepika 0

    ‘അ​വ​നെ തൂ​ക്കി​ക്കൊ​ല്ല​ണം’; ഉ​ജ്ജ​യി​ൻ ബ​ലാ​ത്സം​ഗ​ക്കേ​സ് പ്ര​തി​യു​ടെ അ​ച്ഛ​ൻ

    ഇ​ന്‍​ഡോ​ര്‍: ഉ​ജ്ജ​യി​നി​ൽ പ​ന്ത്ര​ണ്ടു​കാ​രി​യെ ബ​ലാ​ത്സം​ഗം​ചെ​യ്തു തെ​രു​വി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നു പ്ര​തി​യു​ടെ പി​താ​വ്....
    NRI 
  • Saturday September 30, 2023 Rashtra Deepika 0

    പാക്കിസ്ഥാൻ മോസ്കുകളിൽ സ്ഫോടനം; 56 മരണം

    പെ​​​​ഷ​​​​വാ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ബി​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ ര​​​​ണ്ടു മോ​​​​സ്കു​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ 56 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു; അ​​​​ന്പ​​​​തി​​​​ല​​​​ധി​​​​കം പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ബ​​​​ലൂ​​​​ചി​​​​സ്ഥാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ മ​​​​സ്തൂം​​​​ഗി​​​​ലു​​​​ണ്ടാ​​​​യ...
    NRI 
  • Friday September 29, 2023 Rashtra Deepika 0

    മ​ദ്യ​നി​ര്‍​മാ​ണവും അനാശാസ്യം: കു​വൈ​ത്തി​ല്‍ 42 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

    കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ മ​ദ്യ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ഏ​ഷ്യാ​ക്കാ​രാ​യ 12 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ. ഏ​ഴ് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യി​ട്ടു​ള്ള​തെ​ന്ന്...
    NRI 
  • Friday September 29, 2023 Rashtra Deepika 0

    നാഗോർണോ- കരാബാക് അസർബൈജാനിൽ ലയിക്കും; പാതി അര്‍മേനിയൻ വംശജരും പലായനം ചെയ്തു

    സ്റ്റെ​​​പാ​​​നാ​​​കെ​​​ർ​​​ട്ട്: ​​​നാ​​​ഗോ​​​ർ​​​ണോ-​​​ക​​​രാ​​​ബാ​​​ക് പ്ര​​​ദേ​​​ശം ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് അ​​​സ​​​ർ​​​ബൈ​​​ജ​​​നി​​​ൽ ല​​​യി​​​ക്കു​​​മെ​​​ന്ന് ഇ​​​വി​​​ടത്തെ സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​മു​​​വ​​​ൽ ഷ​​​ഹ്റാ​​​മ​​​ന്യ​​​ൻ അ​​​റി​​​യി​​​ച്ചു. എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും...
    NRI 
  • Friday September 29, 2023 Rashtra Deepika 0

    ചൈ​​​ന​​​യ്ക്കെ​​​തി​​​രേ ആ​​​യു​​​ധ​​​ശേ​​​ഖ​​​രം; തദ്ദേശ മുങ്ങിക്കപ്പൽ പുറത്തിറക്കി തായ്‌വാൻ

    താ​​​യ്പെ​​​യ്: ചൈ​​​ന​​​യ്ക്കെ​​​തി​​​രേ ആ​​​യു​​​ധ​​​ശേ​​​ഖ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന താ​​​യ്‌​​​വാ​​​ൻ സ്വ​​​ന്ത​​​മാ​​​യി നി​​​ർ​​​മി​​​ച്ച മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ നീ​​​റ്റി​​​ലി​​​റ​​​ക്കി. പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​യ് ഇം​​​ഗ് വെ​​​ന്നി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ൾ. 154...
    NRI 

Health

  • Friday September 29, 2023 Rashtra Deepika 0

    ലോക ഹൃദയദിനം; സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം

    സെ​പ്റ്റം​ബ​ര്‍ 29: മ​റ്റൊ​രു ലോ​ക ഹൃ​ദ​യ ദി​നം. വ​ർ​ഷം തോ​റും 18.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ച്ച് ന​മ്പ​ര്‍ വൺ നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​യി ഹൃദ്രോഗം തു​ട​രു​ന്നു. ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ത​ട​യാ​നാ​കും എ​ന്ന​താ​ണ് വ​സ്തു​ത. ‘ഹൃ​ദ്യ​മാ​യി ഹൃ​ദ​യ​ത്തെ മ​ന​സി​ലാ​ക്കൂ’ എ​ന്നാ​ണ് ലോ​ക ഹൃ​ദ​യ സം​ഘ​ട​ന 2023ല്‍ ​ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ന​മ്മു​ടെ ഹൃ​ദ​യ​ത്തെ അ​റി​യാ​നും മ​ന​സി​ലാ​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ​ഹൃ​ദ​യദി​നം. ഹൃ​ദ​യ സം​ര​ക്ഷ​ണ​ത്തെ​പ്പ​റ്റി അ​വ​ബോ​ധ​മു​ള്ള ഒ​രാ​ള്‍​ക്ക് മാ​ത്ര​മേ ഹൃ​ദ​യാ​രോ​ഗ്യം പ​രി​പാ​ലി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു....
    Health 
  • Wednesday September 27, 2023 Rashtra Deepika 0

    സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; ചെറിയ വീഴ്ചയിൽ പോലും എല്ലുകൾ ഒടിയുന്ന അവസ്ഥ

    ഓ​സ്റ്റി​യോ പൊ​റോ​സി​സ് (സ്ത്രീ​ക​ളു​ടെ വാ​ത​രോ​ഗം) അ​സ്ഥി​ക​ളുടെ സാ​ന്ദ്ര​ത കു​റ​യു​ന്ന​താ​ണ് ഈ...
    Health 
  • Monday September 25, 2023 Rashtra Deepika 0

    സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; മൂത്രാശയ അണുബാധ അവഗണിക്കരുത്

    പ്ര​മേ​ഹം പ്ര​മേ​ഹം സ്ത്രീ​പു​രു​ഷ ഭേ​ദ​മെ​ന്യേ ക​ണ്ടു​വ​രു​ന്ന ആ​രോ​ഗ്യപ്ര​ശ്ന​മാ​ണ്. പ്ര​മേ​ഹം ഇ​ന്ത്യ​യി​ലെ...
    All News Health 
  • Saturday September 23, 2023 Rashtra Deepika 0

    സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; ഹൃദ്രോഗവും പക്ഷാഘാതവും സൂക്ഷിക്കുക

    സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കാ​നും ച​ർ​ച്ച ചെ​യ്യാ​നും ശ​രി​യാ​യ രീ​തി​യി​ലു​ള്ള...
    Health 

Agriculture

  • Thursday September 21, 2023 Rashtra Deepika 0

    ക​ർ​ഷ​ക​ർ​ക്കു ന​ല്ല​കാ​ലം;100 ക​ട​ന്ന് ഞാ​ലി​പ്പൂ​വ​ൻ; നാ​ട​ന്‍ ഞാ​ലി​പ്പൂ​വ​ന്‍റെ വി​ത്ത് കി​ട്ടാ​നി​ല്ല

    കോ​ട്ട​യം: ഞാ​ലി​പ്പൂ​വ​ന്‍ വാ​ഴ ക​ര്‍​ഷ​ക​ര്‍​ക്കു ന​ല്ല​കാ​ലം. 70 -80 രൂ​പ​യി​ല്‍​നി​ന്ന് ഞാ​ലി​പ്പൂ​വ​ന്‍ പ​ഴം​വി​ല 110 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. ക​ര്‍​ഷ​ക​ര്‍​ക്കു പ​ച്ച​ക്കാ​യ​ക്ക് 80-85...
    Agriculture 
  • Tuesday September 12, 2023 Rashtra Deepika 0

    വെ​ട്ടി​മൂ​ടാ​നു​ള്ള​ത​ല്ല മു​രി​ങ്ങ; മു​രി​ങ്ങ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വീ​ട്ട​മ്മ

    വീ​ട്ടു​മു​റ്റ​ത്ത് ഒ​രു മു​രി​ങ്ങ. ഇ​തു നാ​ട്ടി​ൻ​പു​റ​ത്തെ സാ​ധാ​ര​ണ കാ​ഴ്ച്ച. കാ​യ​യു​ണ്ടാ​കു​ന്പോ​ൾ അ​വി​യ​ലി​ലോ സാ​ന്പാ​റി​ലോ ഇ​ടും. ഇ​ല പ​റി​ച്ചു വ​ല്ല​പ്പോ​ഴും ഒ​രു തോ​ര​നും...
    Agriculture 
  • Thursday August 31, 2023 Rashtra Deepika 0

    ഉയർന്ന ലാഭമുള്ള കൃഷി: 20,000 രൂപ നിക്ഷേപിച്ച് ഒരു ഹെക്ടർ ഭൂമിയിൽ നിന്ന് പ്രതിവർഷം 5 ലക്ഷം രൂപ വരെ സമ്പാദിക്കാം

    കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന പ്രതിഫലം ലഭിക്കുന്ന ഒരു ബിസിനസ്സ് സംരംഭം സൃഷ്ടിക്കാൻ  താൽപ്പര്യമുള്ളവർക്ക് ഉചിതമായ വഴിയാണ്  ലെമൺ ഗ്രാസ് ഫാമിംഗ്. 2020-ൽ, പ്രധാനമന്ത്രി...
    Agriculture 
  • Monday August 28, 2023 Rashtra Deepika 0

    നഷ്ടം ഇല്ലെന്ന് മാത്രമല്ല ലാഭം ഉറപ്പ്; കർക്ഷകർക്ക് പ്രതീക്ഷയേകി ഗുൽഖൈറ കൃഷി

    കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​മ്പ​ത്തി​ക​മാ​യി വ​രു​ന്ന ചെ​ല​വു​ക​ൾ പ​ല ക​ർ​ഷ​ക​രെ​യും പ​ര​മ്പ​രാ​ഗ​ത കാ​ർ​ഷി​ക ബി​സി​ന​സി​ൽ നി​ന്ന് മാ​റി കൂ​ടു​ത​ൽ പ്രാ​യോ​ഗി​ക​മാ​യ ആ​ശ​യ​ങ്ങ​ളി​ലേ​ക്ക്...
    Agriculture 
  • Friday August 18, 2023 Rashtra Deepika 0

    എ​ൽ​ഐ​സിയുടെ പടവുകൾ ഇറങ്ങി വി​ൽ​സ​ൺ കയറിയത് കൃ​ഷിയുടെ പോ​ളി​സിയിലേക്ക്..

    32 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം (അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​യി) എ​ൽ​ഐ​സി​യു​ടെ പ​ടി​യി​റ​ങ്ങു​ന്പോ​ൾ, വി​ഷ​ര​ഹി​ത ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ വീ​ട്ടി​ൽ ത​ന്നെ വി​ള​യി​ക്കു​ക എ​ന്ന പോ​ളി​സി മാ​ത്ര​മാ​യി​രു​ന്നു...
    Agriculture 
  • Monday July 31, 2023 Rashtra Deepika 0

    ടെ​റ​സി​ൽ മു​ന്തി​രി വി​ള​യു​മോ? ജോ​ണി​യു​ടെ ടെ​റ​സി​ൽ മീ​നും മു​ന്തി​രി​യും നൂ​റു മേ​നി

    ടെ​റ​സി​ൽ മു​ന്തി​രി വി​ള​യു​മോ? പ​ല​രും ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​മാ​ണ്. അ​തി​ന് ഉ​ത്ത​ര​മാ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ന്പി​ളി​ക​ണ്ടം പാ​റ​ത്തോ​ട്ടി​ൽ കി​ഴ​ക്കേ ഭാ​ഗ​ത്തു ജോ​ണി​യു​ടെ ടെ​റ​സ്...
    Agriculture 

Rashtra Deepika ePaper






RD Special

  • Friday September 29, 2023 Rashtra Deepika 0

    കാറോടിക്കാൻ സ്വന്തമായി റോഡ് വെട്ടി! കൊ​ച്ചു​കു​ഞ്ഞു ചാ​ന്നാ​ർ: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി കാ​ർ വാ​ങ്ങിയ വ്യക്തി

    കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി കാ​ർ വാ​ങ്ങി സ​ഞ്ച​രി​ച്ച വ്യ​ക്തി ആ​ല​പ്പു​ഴ​യി​ലെ ആ​ലും​മൂ​ട്ടി​ൽ കൊ​ച്ചു​കു​ഞ്ഞു ചാ​ന്നാ​ർ എ​ന്ന ഈ​ഴ​വ വ്യ​വ​സാ​യി ആ​യി​രു​ന്നു. 1902ൽ ​അ​ദ്ദേ​ഹം ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു കാ​ർ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യി മോ​ട്ടോ​ർ സൈ​ക്കി​ൾ വാ​ങ്ങി​യ​തും അ​ദ്ദേ​ഹം​ത​ന്നെ​യാ​യി​രു​ന്നു. ലോ​ക​ത്ത് ആ​ദ്യ​മാ​യി കാ​ർ ക​ണ്ടു​പി​ടി​ച്ച് 16 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ചാ​ന്നാ​ർ കാ​ർ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. 1886ലാ​ണ് കാ​ൾ ബെ​ൻ​സ് കാ​ർ നി​ർ​മി​ക്കു​ക​യും ത​ന്‍റെ കാ​റി​ന്‍റെ പേ​റ്റ​ന്‍റി​നാ​യി അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​ത്. എ​ന്നാ​ൽ ചാ​ന്നാ​ർ...
    RD Special 
  • Wednesday September 27, 2023 Rashtra Deepika 0

    ഇത് മരണത്തിന്‍റെ പിടിയിൽ നിന്ന് തിരിച്ച് പിടിച്ച ജീവിതം

    സീ​മ മോ​ഹ​ന്‍​ലാ​ല്‍ 2023 ഫെ​ബ്രു​വ​രി 17 വൈ​കു​ന്നേ​രം 7.30. കോ​ട്ട​യം...
    RD Special 
  • Saturday September 23, 2023 Rashtra Deepika 0

    പകരമില്ലൊരാൾ…മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവർക്ക് ഇന്ന് നവതിയുടെ നിറവ്

    ഡി. ദിലീപ്ന​​​വതിയുടെ നിറവിലും മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യു​​​​ടെ “മ​​​​ധു സാ​​​​റി’ന് ​​​​പ​​​​തി​​​​നേ​​​​ഴി​​​​ന്‍റെ...
    RD Special 
  • Thursday September 21, 2023 Rashtra Deepika 0

    മ്മ്ക്കൊ​ന്ന് ചാ​വ​ക്കാ​ട് ബീ​ച്ചി​ലേ​ക്ക് പോ​യാലോ…

    കെ. ​ടി. വി​ൻ​സ​ന്‍റ് എ​ത്ര ക​ണ്ടാ​ലും മ​തി​വ​രാ​ത്ത ക​ട​ലി​ന്‍റെ സൗ​ന്ദ​ര്യം...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Technology

  • Tuesday December 20, 2022 Rashtra Deepika 0

    5 ജി വേഗത്തിൽ കുതിക്കാനൊരുങ്ങി കൊച്ചിയും; കേ​ര​ള​ത്തി​ൽ 5 ജി ​വേ​ഗ​ത​യു​ടെ ആ​ദ്യ ഘ​ട്ട സേ​വ​നം റി​ല​യ​ൻ​സ് ജി​യോയിലൂടെ…

    ​കൊ​ച്ചി: ഇ​ന്‍റ​ർ​നെ​റ്റ് അ​തി​വേ​ഗ​ത​യ്ക്കൊ​പ്പം കൊ​ച്ചി​യും കു​തി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ 5 ജി ​വേ​ഗ​ത​യു​ടെ ആ​ദ്യ ഘ​ട്ട സേ​വ​നം ഇ​ന്ന് മു​ത​ൽ കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കും....
    Technology Top News 
  • Monday October 11, 2021 Rashtra Deepika 0

    ഇ​ടി​വെ​ട്ട് ഓ​ഫ​റു​മാ​യി എ​യ​ര്‍​ടെ​ല്‍ ! സ്മാ​ര്‍​ട്ട് ഫോ​ണ്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ക്യാ​ഷ്ബാ​ക്കാ​യി ല​ഭി​ക്കു​ക 6000 രൂ​പ…

    ‘മേ​രാ പെ​ഹ്ലാ സ്മാ​ര്‍​ട്ട്ഫോ​ണ്‍’ പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​ല​വാ​ര​മു​ള്ള പു​തി​യ സ്മാ​ര്‍​ട്ട്ഫോ​ണി​ല​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന​തി​നും ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വേ​ഗ​മേ​റി​യ നെ​റ്റ്വ​ര്‍​ക്ക് ആ​സ്വ​ദി​ക്കു​ന്ന​തി​നു​മാ​യി...
    All News Technology 
  • Wednesday May 5, 2021 Rashtra Deepika 0

    5ജി ​ട്ര​യ​ലി​ന് അ​നു​മ​തി! ചൈ​​നീ​​സ് ക​​ന്പ​​നി​​ക​ൾക്ക് പങ്കാളിത്തമില്ല

    മു​​ബൈ: രാ​​ജ്യ​​ത്ത് 5ജി ​​ട്ര​​യ​​ലു​​ക​​ൾ ന​​ട​​ത്താ​​ൻ ടെ​​ലി​​കോം ക​​ന്പ​​നി​​ക​​ൾ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി ടെ​​ലി​​കോം മ​​ന്ത്രാ​​ല​​യം. ട്ര​​യ​​ലി​​ന് അ​​നു​​മ​​തി തേ​​ടി റി​​ല​​യ​​ൻ​​സ് ജി​​യോ,...
    All News Technology 

Like our Page

Latest Updates

  • Monday October 2, 2023 Rashtra Deepika 0

    മൂന്ന് മണിക്കൂറോളം ബന്ദിയാക്കി, പീഡിപ്പിക്കാൻ ശ്രമം, പണം ആവശ്യപ്പെട്ട് നിരന്തരമായ ഭീഷണി; പോലീസിനെതിരെ പരാതിയുമായ് യുവതി

    പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ലൈം​ഗി​ക​മാ​യ് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി യു​വ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ നി​ന്നു​ള്ള 22 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് ഗാ​സി​യാ​ബാ​ദി​ൽ പോ​ലീ​സ്...
    Loud Speaker 
  • Monday October 2, 2023 Rashtra Deepika 0

    പാലക്കാട് യുവതി ആത്മഹത്യ ചെയ്തു; സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധം മരണത്തിലേക്ക് എത്തിച്ചതെന്ന് കുറിപ്പ്; പിന്നാലെ യുവാവ് അറസ്റ്റില്‍

    പാലക്കാട് കിഴക്കഞ്ചേരിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ 19നാണ് കളവപ്പാടം സ്വദേശി പ്രകാശന്‍റെ ഭാര്യ കൃഷ്ണകുമാരി (39) വീട്ടില്‍...
    Top News 
  • Monday October 2, 2023 Rashtra Deepika 0

    എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

    എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി ക്യാ​ൻ​സ​ർ സെ​ന്‍റ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു. 25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്...
    Loud Speaker 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes