കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ ഗർഭിണിയെ മാനഭംഗപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഇതര സംസ്ഥാന കച്ചവടക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.ഉത്തർപ്രദേശ് സ്വദേശി പീർ മുഹമ്മദാണ് അറസ്റ്റിലായത്. വീടുകൾ തോറും കമ്പിളിപ്പുതപ്പ് വിൽക്കുന്നയാളാണ് പീർ മുഹമ്മദ്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related posts
കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് -യുഡിഎഫ് സംഘർഷം
കരുനാഗപ്പള്ളി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാന മിനിട്ടുകളിൽ ടൗണിൽ പ്രകടനമായി എത്തിയ പ്രവർത്തകർ തമ്മിൽ സംഘർഷം. രാഷ്ട്രീയ പാർട്ടികളുമായി ഉണ്ടായ ധാരണ പ്രകാരം...ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ നാളെ
കൊല്ലം: ബംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് ഇലക്ഷൻ സ്പെഷൽ ട്രെയിൻ ദക്ഷിണ റെയിൽവേ നാളെ സർവീസ് നടത്തും. 06549 നമ്പർ ട്രെയിൻ നാളെ ഉച്ചകഴിഞ്ഞ്...സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 2,742 അധിക സർവീസുകൾ
കൊല്ലം: മധ്യവേനൽ അവധിയുടെ തിരക്ക് ഒഴിവാക്കുന്നതിന് റെയിൽവേ രാജ്യത്താകമാനം വിവിധ റൂട്ടുകളിൽ 9,111 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും.2023ൽ റെയിൽവേ 6,369...