ആലപ്പുഴ: ദുരിതാശ്വാസം നല്‍കരുതെന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധികളെന്ന് ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരുരൂപ വകമാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം സാമ്പത്തികരംഗത്തിന് കനത്ത ആഘാതമാണ് ഏൽപിച്ചിരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Related posts
കെ.പി. യോഹന്നാന്റെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും; സംസ്കാരം 21ന്
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ സഭാധ്യക്ഷൻ അന്തരിച്ച ഡോ.കെ.പി. യോഹന്നാന്റെ (മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ) ഭൗതികശരീരം നാളെ കേരളത്തിലെത്തിക്കും. നാളെ ഉച്ചയ്ക്കു...കോഴിഫാമിൽ നിന്നുള്ള ദുർഗന്ധം; പരാതി നൽകിയ കുടുംബത്തിന് നേരെ ആക്രമണം; രണ്ടു സ്ത്രീകള്‍ക്കു പരിക്ക്
ആലപ്പുഴ: ചേര്‍ത്തലയില്‍ കോഴിഫാമിനെതിരേ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ വീടുകയറി ആക്രമണം. രണ്ടു സ്ത്രീകള്‍ക്കു പരിക്ക്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍...മതിയായ ചികിത്സ കിട്ടാതെ വയോധിക മരിച്ചെന്നാരോപണം; ആലപ്പുഴ മെഡിക്കൽ കോളജിൽ മൃതദേഹവുമായി പ്രതിഷേധം
ആലപ്പുഴ: ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു...