ആ​സി​ഫ് അ​ലി​യു​ടെ ക​ഥാ​പാ​ത്രം മ​ക​ളെ കാ​ണാ​നാ​യി കോ​ട​തി​യി​ല്‍ പോ​കു​ന്ന രം​ഗ​മു​ണ്ട്, അ​തൊ​ക്കെ റി​യാ​ലി​റ്റി​യാ​ണ്: ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ ന​ട​ന്ന ചി​ല കാ​ര്യ​ങ്ങ​ള്‍ സി​നി​മ​യി​ല്‍ കാ​ണു​മ്പോ​ള്‍ ഭ​യ​ങ്ക​ര ഫീ​ല്‍ ആ​കും; ബാ​ല

ആ​സി​ഫ് അ​ലി നാ​യ​ക​നാ​യ ആ​ഭ്യ​ന്ത​ര കു​റ്റ​വാ​ളി എ​ന്ന സി​നി​മ​യു​ടെ പ്ര​മേ​യം ഇ​ഷ്ട​പ്പെ​ട്ട​ത് കൊ​ണ്ടാ​ണ് കാ​ണാ​ന്‍ വ​ന്ന​തെ​ന്ന് ബാ​ല. സി​നി​മ​യി​ലെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ ഉ​ള​ള​താ​ണ്. അ​തി​ലെ ഒ​രു ഭാ​ഗ​മാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​സി​നി​മ​യി​ല്‍ എ​നി​ക്ക് ക​ണ്ണ് നി​റ​ഞ്ഞ ഒ​രു സീ​ന്‍ ഉ​ണ്ട്. അ​തെ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യ​താ​ണ്. അ​തേ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ല്‍ കേ​സാ​കും. ഈ ​സി​നി​മ​യി​ല്‍ ആ​സി​ഫ് അ​ലി​യു​ടെ ക​ഥാ​പാ​ത്ര​ത്തോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്, നി​ല​വി​ല്‍ എ​ത്ര കേ​സു​ണ്ട് എ​ന്ന്. ഞാ​ന്‍ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ എ​ന്‍റെ പേ​രി​ല്‍ ഒ​രു കേ​സ് കൂ​ടി​യാ​വും. വ​ക്കീ​ലു​മൊ​ത്താ​ണ് സി​നി​മ കാ​ണാ​ന്‍ വ​ന്ന​ത്.

ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ ന​ട​ന്ന ചി​ല കാ​ര്യ​ങ്ങ​ള്‍ സി​നി​മ​യി​ല്‍ കാ​ണു​മ്പോ​ള്‍ ഭ​യ​ങ്ക​ര ഫീ​ല്‍ ആ​കും. ക​ണ്ണ് നി​റ​ഞ്ഞു​വെ​ങ്കി​ലും നി​യ​ന്ത്രി​ച്ചു. ആ​സി​ഫ് അ​ലി​യു​ടെ ക​ഥാ​പാ​ത്രം മ​ക​ളെ കാ​ണാ​നാ​യി കോ​ട​തി​യി​ല്‍ പോ​കു​ന്ന രം​ഗ​മു​ണ്ട്. അ​തൊ​ക്കെ റി​യാ​ലി​റ്റി​യാ​ണ്.

സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളേ​യും ഒ​ക്കെ പീ​ഡി​പ്പി​ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ എ​ത്ര​യോ ആ​ണു​ങ്ങ​ള്‍​ക്ക് ദേ​ഷ്യം വ​രും. അ​ത് പോ​ലെ​യാ​ണ് ആ​ണു​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ സ്ത്രീ​ക​ള്‍​ക്കും ദേ​ഷ്യം വ​രും. തൊ​ട്ട​ടു​ത്ത സീ​റ്റി​ല്‍ ഇ​രു​ന്ന ഒ​രു അ​മ്മൂ​മ്മ എ​ന്‍റെ അ​ടു​ത്ത് വ​ന്ന് കൈ​യി​ല്‍ പി​ടി​ച്ച് പ​റ​ഞ്ഞു, മോ​ന്‍റെ കാ​ര്യ​ങ്ങ​ള്‍ അ​റി​യാം. ത​ള​ര്‍​ന്ന് പോ​ക​രു​ത് ജീ​വി​ത​ത്തി​ല്‍ തി​രി​ച്ച് വ​ര​ണം എ​ന്ന് ബാ​ല പ​റ​ഞ്ഞു.

Related posts

Leave a Comment