ഹൈ​ക്കോ​ട​തി​ക്കു മു​ന്നി​ലെ ആ​ത്മ​ഹ​ത്യാ​ശ്ര​മം: ആ​രോ​പ​ണ​വി​ധേ​യ​യും ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

കൊ​ച്ചി: ഹൈ​ക്കോ​ട​തി​ക്കു മു​ന്നി​ല്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ദ​മ്പ​തി​ക​ള്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ആ​ലു​വ സ്വ​ദേ​ശി​യാ​യ യു​വ​തി​യും ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. ഇ​ന്ന​ലെ രാ​ത്രി വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​ണ് ശ്ര​മി​ച്ച​ത്. ബ​ഹ​ളം കേ​ട്ടെ​ത്തി​യ വീ​ട്ടു​കാ​രാ​ണ് യു​വ​തി കി​ണ​റ്റി​ല്‍ ചാ​ടി​യ​തു ക​ണ്ട​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് വ്യാ​ജ പീ​ഡ​ന പ​രാ​തി​യി​ല്‍ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെന്ന് ആ​രോ​പി​ച്ച് ആ​ലു​വ അ​ശോ​ക​പു​രം പാ​ട​ത്തു​പ​റ​മ്പ് വീ​ട്ടി​ല്‍ ബി​നു (35), ഭാ​ര്യ ബി​ന്‍​സി (32) എ​ന്നി​വ​ര്‍ ഹൈ​ക്കോ​ട​തി​ക്കു മു​ന്നി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത്. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​യ ബി​നു ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി ആം​ബു​ല​ന്‍​സി​ല്‍ വ​ച്ച് ഭാ​ര്യയ്​ക്കൊ​പ്പം അ​മി​ത അ​ള​വി​ല്‍ ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ക്കു​ക​യാ​യി​രു​ന്നു. മു​ന്‍ സു​ഹൃ​ത്താ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച ആ​ത്മ​ഹ​ത്യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ പോ​വു​ക​യാ​ണെ​ന്ന് ബി​നു സു​ഹൃ​ത്തി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യും ഫേ​സ്ബു​ക്കി​ല്‍ വി​വ​ര​ങ്ങ​ള്‍…

Read More

ഇ​ന്ത്യ​യി​ൽ 3 ദി​വ​സം ലീ​വെ​ടു​ക്കാ​ൻ പെ​ടാ​പാ​ട്, അ​വി​ടെ 20 ദി​വ​സം വ​രെ ല​ഭി​ക്കും, തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ഐ​ടി ജീ​വ​ന​ക്കാ​ര​ന്‍റെ കു​റി​പ്പ് ശ്ര​ദ്ധ​നേ​ടു​ന്നു

ശു​ദ്ധ​വാ​യു​വും ന​ല്ല ഭ​ക്ഷ​ണ​വു​മ​ല്ല, മ​റി​ച്ച് മി​ക​ച്ച തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും ‘വ​ർ​ക്ക്-​ലൈ​ഫ് ബാ​ല​ൻ​സു’​മാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ തു​ട​രാ​ൻ പ്ര​വാ​സി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. അ​ത് വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു ഐ​ടി ജീ​വ​ന​ക്കാ​ര​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. കാ​ന​ഡ​യി​ലെ ഹാ​ലി​ഫാ​ക്സി​ൽ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന രോ​ഹി​ത് ഗു​പ്ത​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്. ശു​ദ്ധ​മാ​യ വാ​യു, വെ​ള്ളം, ന​ല്ല ഭ​ക്ഷ​ണം, ഉ​യ​ർ​ന്ന പൗ​ര​ബോ​ധം എ​ന്നി​വ കാ​ര​ണ​മാ​ണ് പ്ര​വാ​സി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​ത് എ​ന്ന വാ​ദ​ത്തോ​ട് താ​ൻ യോ​ജി​ക്കു​ന്നി​ല്ലെ​ന്ന് രോ​ഹി​ത് പ​റ​യു​ന്നു. ജീ​വി​ത​ത്തി​ന്‍റെ ആ​ദ്യ 20-25 വ​ർ​ഷ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ജീ​വി​ച്ച ഒ​രാ​ൾ ഇ​ത്ത​രം കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് മാ​ത്രം വി​ദേ​ശ​ത്ത് തു​ട​രി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​ന​ഡ​യി​ൽ ജോ​ലി സ​മ​യ​ത്തെ കൃ​ത്യ​മാ​യി മാ​നി​ക്കു​ന്നു​ണ്ട്. വൈ​കു​ന്നേ​രം 5 മ​ണി​ക്ക് ജോ​ലി അ​വ​സാ​നി​ച്ചാ​ൽ ബോ​സി​നെ സ​ന്തോ​ഷി​പ്പി​ക്കാ​നാ​യി ആ​രും…

Read More

ആ​ല​പ്പു​ഴ “ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന’ കേ​സ് അ​ട്ടി​മ​റി; വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണം; അ​ജി​ത് കു​മാ​റി​ന്‍റെ ആ​വ​ശ്യം ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന കേ​സി​ല്‍ വിശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കൂടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന എ​ഡി​ജി​പി. എം.​ആ​ര്‍. അ​ജി​ത്ത് കു​മാ​റി​ന്‍റെ ആ​വ​ശ്യം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ ത​ള്ളി. സം​ഭ​വം ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ല്‍ ചൂ​ര​ല്‍​മ​ല​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന ചു​മ​ത​ല​യി​ലാ​യി​രു​ന്നു​വെ​ന്നും യാ​ത്രാ രേ​ഖ​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഹാ​ജ​രാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നുമാണ് അ​ജി​ത്ത് കു​മാ​ര്‍ ഡി​ജി​പി​യോ​ടു വി​ശ​ദീ​ക​രി​ച്ച​ത്. കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് ഡി​ജി​പി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. എ​സ്‌​ഐ​ടി ത​ല​വ​ന്‍ എ​സ്പി.​ഷൗ​ക്ക​ത്ത​ലി എം​ആ​ര്‍ അ​ജി​ത്ത് കു​മാ​റി​നെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ഡി​ജി​പി ഉ​ട​ന്‍ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കു സ​മ​ര്‍​പ്പി​ക്കും. ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ജി​ത്ത് കു​മാ​റി​ല്‍ നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​യി​ച്ച ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ഗ​ണ്‍​മാ​നും പോ​ലീ​സു​കാ​രും ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സ് അ​ട്ടി​മ​റി​ച്ച് പ്ര​തി​ക​ളെ ര​ക്ഷി​ച്ച​ത് അ​ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ഇ​തേ​ക്കു​റി​ച്ച് തു​ടര​ന്വേ​ഷ​ണം ന​ട​ത്തി​യ…

Read More

ഹാ​ല​ൻ​ഡ് ക​മ​ന്‍റ് ചെ​യ്താ​ൽ 20 കി​ലോ കു​റ​യ്ക്കാം; വൈ​റ​ലാ​യി ഇ​ൻ​സ്റ്റ​ഗ്രാം ച​ല​ഞ്ച്, മ​റു​പ​ടി​യു​മാ​യി സാ​ക്ഷാ​ൽ എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ്! വീഡിയോ കാണാം

ഇ​ന്ത്യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ സാ​ഹി​ൽ ഗു​പ്ത​യു​ടെ ഒ​രു ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ലോ​ക​പ്ര​ശ​സ്ത ഫു​ട്ബോ​ൾ താ​രം സാ​ക്ഷാ​ൽ എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ് നേ​രി​ട്ട് വ​ന്ന് ക​മ​ന്‍റ് ചെ​യ്ത​തോ​ടെ​യാ​ണ് പോ​സ്റ്റ് നി​മി​ഷ​നേ​രം കൊ​ണ്ട് വൈ​റ​ലാ​യ​ത്. സാ​ഹി​ൽ ഗു​പ്ത പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ, മാ​ഞ്ച​സ്റ്റ​ർ സി​റ്റി സ്ട്രൈ​ക്ക​റാ​യ ഹാ​ല​ൻ​ഡി​ന്‍റെ ക​ട്ടൗ​ട്ടി​ന് മു​ന്നി​ൽ ആ​ഹ്ലാ​ദ​ത്തോ​ട നൃ​ത്തം ചെ​യ്യു​ന്ന​താ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ഈ ​റീ​ലി​ൽ ഹാ​ല​ൻ​ഡ് ക​മ​ന്‍റ് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​ടു​ത്ത 3 മാ​സ​ത്തി​നു​ള്ളി​ൽ ഞാ​ൻ 20 കി​ലോ ഭാ​രം കു​റ​യ്ക്കും എ​ന്നാ​യി​രു​ന്നു സാ​ഹി​ൽ വീ​ഡി​യോ​യു​ടെ ക്യാ​പ്ഷ​നാ​യി കു​റി​ച്ച​ത്. ത​മാ​ശ​യാ​യി തു​ട​ങ്ങി​യ ച​ല​ഞ്ച് പെ​ട്ടെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്ത​ത്. 1.8 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ എ​ല്ലാ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് സാ​ക്ഷാ​ൽ എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ് ത​ന്നെ മ​റു​പ​ടി​യു​മാ​യെ​ത്തി. “ഇ​പ്പോ​ൾ ത​ന്നെ ആ​രം​ഭി​ച്ചോ​ളൂ എ​ന്നാ​യി​രു​ന്നു നോ​ർ​വീ​ജി​യ​ൻ താ​ര​ത്തി​ന്‍റെ സി​ന്പി​ൾ മ​റു​പ​ടി. ഹാ​ല​ൻ​ഡി​ന്‍റെ ക​മ​ന്‍റ്…

Read More

‘കോ​ള​ജു​ക​ളി​ല്‍ റാ​ഗിം​ഗ് ത​ട​യാ​ന്‍നി​യ​മം കൊ​ണ്ടുവ​രും: സി​ദ്ധാ​ര്‍​ഥിന്‍റെ പേ​രി​ല്‍ ആ​പ്പ് ത​യാ​റാ​ക്കും, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അത്​വഴി പ​രാ​തി​ക​ള്‍ ന​ല്‍​കാം’: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജു​ക​ളി​ല്‍ റാ​ഗിം​ഗ് ത​ട​യാ​ന്‍ നി​യ​മം കൊ​ണ്ടുവ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍. റാ​ഗിം​ഗി​നി​ര​യാ​യി മ​രി​ച്ച സി​ദ്ധാ​ര്‍​ഥിന്‍റെ പേ​രി​ല്‍ ആ​പ്പ് ത​യാ​റാ​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​പ്പ് വ​ഴി പ​രാ​തി​ക​ള്‍ ന​ല്‍​കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ന്നെ ആ​ര്‍​ക്കുവേ​ണ​മെ​ങ്കി​ലും വ​ന്നു കാ​ണാം. ആ​ര്‍​ക്കും അ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടി​ല്ല. കെ​എ​സ് യു ​പ്ര​സി​ഡ​ന്‍റിനെ കാ​ണാ​തെ പോ​യെ​ന്ന വി​മ​ര്‍​ശ​നം ശ​രി​യ​ല്ല. തേ​വ​ര കോ​ള​ജി​ല്‍ വ​ച്ച് കെ​എ​സ് യു ​പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റി​നെ തി​ര​ക്കി​നി​ട​യി​ല്‍ ക​ണ്ടി​രു​ന്നി​ല്ല. മ​നഃ​പൂ​ര്‍​വം കാ​ണാ​തെ പോ​യ​ത​ല്ല. ഗ​വ​ണ്‍​മെ​ന്റ് പ്ലീ​ഡ​ര്‍ നി​യ​മ​ന​ത്തി​ല്‍ കെ​എ​സ്‌യു ​പ്ര​സി​ഡ​ന്‍റിന്‍റെ പ​രാ​തി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം കേ​ട്ടു. ഡോ. ​റാ​മി​ന്‍റെ അ​റ​സ്റ്റി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചു. ഇ​തി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ടാ​റ്റ കൂ​ടു​ത​ല്‍ നി​ക്ഷേ​പം കേ​ര​ള​ത്തി​ല്‍ ന​ട​ത്തു​മെ​ന്നാ​ണ് താ​ന്‍ പ​റ​ഞ്ഞ​ത്. ടാ​റ്റ​യു​ടെ പ്ര​തി​നി​ധി ത​ന്നെ വ​ന്നു ക​ണ്ടി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​തി​നാ​യി​രം കോ​ടി​യു​ടെ നി​ക്ഷേ​പം വ​രും. ഇ​തി​ല്‍ ആ​ശ​യ​കു​ഴ​പ്പ​മി​ല്ലെ​ന്നും…

Read More

കാ​പ്പാ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ചീ​ങ്ക​ണ്ണി അ​നീ​ഷ് ഭാ​ര്യ​യു​ടെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്തു;​ ഓ​ടി ര​ക്ഷ​പ്പെ​ട്ട് മ​ക്ക​ൾ

കാ​ട്ടാ​ക്ക​ട: കാ​പ്പാ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി ഭാ​ര്യ​യു​ടെ വീ​ട് പൂ​ർ​ണ്ണ​മാ​യും അ​ടി​ച്ചു ത​ക​ർ​ത്തു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​യോ​ട് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും ല​ഹ​രി​ക്ക​ടി​മ​യു​മാ​യ പ​ന്നി​യോ​ട് സ്വ​ദേ​ശി ചീ​ങ്ക​ണ്ണി അ​നീ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന അ​നീ​ഷ് കു​മാ​ർ (39) ആ​ണ് വ​ടി​വാ​ളു​മാ​യി ഭാ​ര്യ വീ​ട് ത​ല്ലി ത​ക​ർ​ത്ത​ത്. വീ​ട് ത​ല്ലി​പൊ​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന ഭാ​ര്യ ആ​ൻ ബേ​ബി​യും മ​ക്ക​ളും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ നി​ര​ന്ത​രം ഭാ​ര്യ​യെ മ​ർ​ദ്ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ര​ണ്ട് ദി​വ​സം മു​ൻ​പ് ആ​ൻ ബേ​ബി നാ​ല് മ​ക്ക​ളേ​യും കൂ​ട്ടി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത കാ​ട്ടാ​ക്ക​ട പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​യാ​ളെ കാ​പ്പാ ജാ​മ്യ വ്യ​വ​സ്ഥ ലം​ഘ​ച്ച​തി​നും വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത​തി​നും കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി…

Read More

പ​ന്ത്ര​ണ്ട് ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ ക​വ​ർ​ച്ച ന​ട​ന്നി​ട്ട് ഒ​രു​മാ​സം; ഇ​രു​ട്ടി​ൽ ത​പ്പി മം​ഗ​ല​പു​രം പോ​ലീ​സ്

ക​ണി​യാ​പു​രം: ന​മ്പ്യാ​ർ​കു​ള​ത്ത് അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​പൊ​ളി​ച്ചു 12 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്. മോ​ഷ​ണം ന​ട​ന്നു ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ തു​മ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​രും ഡോ​ഗ് സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച സൂ​ച​ന​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​തെ​ങ്കി​ലും മം​ഗ​ല​പു​രം പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്ന​ത​ല്ലാ​തെ യാ​തൊ​രു​വി​ധ പു​രോ​ഗ​തി​യും കേ​സി​നു​ണ്ടാ​യി​ല്ല. പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ചു പോ​യ​ത് റെ​യി​ൽ​വേ ലൈ​ൻ ഭാ​ഗ​ത്തേ​ക്ക് ആ​യി​രു​ന്നു. പ​ക​ൽ സ​മ​യം ക​റ​ങ്ങി ന​ട​ന്നു അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വീ​ടു​ക​ൾ നി​രീ​ക്ഷി​ച്ച ശേ​ഷം രാ​ത്രി മോ​ഷ​ണം ന​ട​ത്തു​ന്ന സ്‌​ഥി​രം മോ​ഷ്‌​ടാ​ക്ക​ളാ​കാം കൃ​ത്യ​ത്തി​നു പി​ന്നി​ലെ​ന്നു അ​നു​മാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. ക​ണി​യാ​പു​രം ന​മ്പ്യാ​ർ​കു​ളം സാ​ഫ​ല്യ​ത്തി​ൽ മു​ഹ​മ്മ​ദ് താ​ഹി​റി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ സ്‌​ഥ​ത്തി​ല്ലാ​യി​രു​ന്നു. മ​ട​ങ്ങി വ​ന്ന​പ്പൊ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി ക​ണ്ട​ത് തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ​പൂ​ട്ട്…

Read More

ഉ​ട​മ​ക​ള​റി​യാ​തെ വ്യാ​ജ ഉ​പ​യോ​ഗം: സം​സ്ഥാ​ന​ത്ത് ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ 4.51 ല​ക്ഷം മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ റ​ദ്ദാ​ക്കി

പ​ര​വൂ​ർ: യ​ഥാ​ർ​ഥ ഉ​ട​മ​ക​ള​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് 4.51 ല​ക്ഷം മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി.കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക സ​ഞ്ചാ​ർ സാ​ഥി പോ​ർ​ട്ട​ൽ വ​ഴി ല​ഭി​ച്ച വ​ൻ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. മ​റ്റു​ള്ള​വ​രു​ടെ വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സിം ​കാ​ർ​ഡു​ക​ൾ വ​ഴി വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളും ന​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ഈ ​ക​ർ​ശ​ന ഇ​ട​പെ​ട​ൽ.​സ​ഞ്ചാ​ർ സാ​ഥി സം​വി​ധാ​നം രാ​ജ്യ​ത്ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​ത് മു​ത​ൽ സം​സ്ഥാ​ന​ത്ത് നി​ന്ന് 9.11 ല​ക്ഷം പ​രാ​തി​ക​ളാ​ണ് ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച​ത്. ഇ​തി​ൽ 4.51 ല​ക്ഷം പ​രാ​തി​ക​ളും യ​ഥാ​ർ​ഥ ഉ​ട​മ അ​റി​യാ​തെ അ​വ​രു​ടെ പേ​രി​ൽ മ​റ്റ് വ്യ​ക്തി​ക​ൾ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു. കൂ​ടാ​തെ ത​ങ്ങ​ൾ ഇ​നി ഈ ​മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് ഉ​ട​മ​ക​ൾ ത​ന്നെ ന​ൽ​കി​യ 2.26…

Read More

ഏ​ക മ​ക​ന്‍റെ വേ​ർ​പാ​ടി​ലെ മ​നോ​വി​ഷ​മം: വൈ​പ്പി​നി​ൽ വ​യോ​ധി​ക ദ​മ്പ​തി​ക​ൾ ആത്മഹത്യ ചെയ്ത നി​ല​യി​ൽ

കൊ​ച്ചി: വൈ​പ്പി​നി​ൽ വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ. സ​ജീ​വ് (75), ഭാ​ര്യ സ​വി​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ക മ​ക​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത മ​നോ​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​വ​രു​ടെ മ​ക​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. ഇ​തി​നു​ശേ​ഷം ദ​മ്പ​തി​ക​ൾ ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും മു​ന്പും ഇ​വ​ർ ജീ​വി​ത​മ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​വ​ർ​ക്ക് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ന്നു​മു​ള്ള​താ​യി വി​വ​ര​മി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ‌​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​രു​ക​ൾ – 1056, 0471- 2552056

Read More

വ​യോ​ധി​ക​നു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു; കൂ​ട്ടു​കാ​ര​നെ കാ​ണാ​ൻ വീ​ട്ടി​ലെ​ത്തി അ​മി​ത അ​ള​വി​ൽ മ​ദ്യം ന​ൽ​കി​യ ശേ​ഷം 9 പ​വ​ൻ ക​വ​ർ​ന്നു; അ​മ്മ​യും മ​ക​നും പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​മു​ക്ത ഭ​ട​ന് മ​ദ്യം ന​ൽ​കി മ​യ​ക്കി ശേ​ഷം ഒ​ന്പ​ത് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി. നെ​യ്യാ​റ്റി​ൻ​ക​ര ആ​റാ​ലും​മൂ​ട് സ്വ​ദേ​ശി ദീ​പ, മ​ക​ൻ അ​ഖി​ൽ, ഇ​വ​രു​ടെ സു​ഹൃ​ത്ത് പ്ര​കാ​ശ് എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ ഒ​രു ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി​യാ​യ 68 വ​യ​സു​കാ​ര​നു​മാ​യി എ​ട്ടു​മാ​സം മു​ന്പാ​ണ് ദീ​പ സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​ത്. ക​ഴ​ക്കൂ​ട്ടം ച​ന്ത​വി​ള​യി​ലു​ള്ള വി​മു​ക്ത ഭ​ട​ന്‍റെ പു​തി​യ വീ​ട് കാ​ണാ​നെ​ന്ന വ്യാ​ജേ​ന മ​ക​നും സു​ഹൃ​ത്തി​നു​മൊ​പ്പം ദീ​പ ഇ​വി​ടെ​യെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ​ക്ക് അ​മി​ത​മാ​യി മ​ദ്യം ന​ൽ​കി മ​യ​ക്കി​യ ശേ​ഷം മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം ഒ​ന്പ​ത് പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല, ബ്രേ​സ്‌​ല​റ്റ്, മൂ​ന്ന് സ്വ​ർ​ണ​മോ​തി​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ ഫോ​ണും പേ​ഴ്സും സം​ഘം ക​വ​ർ​ന്നു. ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഓ​ഫാ​ക്കി ആ​ല​പ്പു​ഴ​യി​ലെ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ​യാ​ണ് പ്ര​തി​ക​ൾ പോ​ലീ​സ് വ​ല​യി​ലാ​യ​ത്.…

Read More