ഇരയും പ്രതിയും മക്കൾ; കേ​ര​ളം ഞെ​ട്ട​ലോ​ടെ കേ​ട്ട പീ​ഡ​ന​ക്കേ​സിലെ വി​ധി​ക്ക് പി​ന്നാ​ലെ നാ​ലു​വാ​ക്കി​ൽ ഒ​തു​ക്കി ‘അ​മ്മ’ പ​റ​ഞ്ഞ​തി​ങ്ങ​നെ…

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നെ വെ​റു​തെ വി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് താ​ര​സം​ഘ​ട​നാ​യ അ​മ്മ.

നി​യ​മം നീ​തി​യു​ടെ വ​ഴി​ക്ക് നീ​ങ്ങ​ട്ടെ, അ​മ്മ കോ​ട​തി​യെ ബ​ഹു​മാ​നി​ക്കു​ന്നു എ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ദി​ലീ​പി​നെ അ​മ്മ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം താ​ര​ത്തെ തി​രി​ച്ചെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

Related posts

Leave a Comment