താ​ന്‍ ഗ​ര്‍​ഭി​ണി​യാ​ക്കി​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​നാ​വി​ല്ലെ​ന്ന് യു​വാ​വ് ! കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് ജാ​ത​കം ചേ​രി​ല്ലെ​ന്ന്; അ​വ​സാ​നം ഇ​യാ​ളോ​ട് കോ​ട​തി പ​റ​ഞ്ഞ​ത്…

ഗ​ര്‍​ഭി​ണി​യാ​ക്കി​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ യു​വാ​വി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ബോ​ബെ ഹൈ​ക്കോ​ട​തി. ജാ​ത​കം ചേ​രി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് മും​ബൈ സ്വ​ദേ​ശി​യാ​യ അ​വി​ഷേ​ക് മി​ത്ര വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്‍​മാ​റി​യ​ത്. ജാ​ത​ക​പ്പൊ​രു​ത്തം വി​വാ​ഹം ചെ​യ്യാ​തി​രി​ക്കാ​നു​ള്ള ഒ​ഴി​വു​ക​ഴി​വ് ആ​ക്ക​രു​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ പ്ര​ണ​യി​ക്കു​ക​യും വി​വാ​ഹം ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞു ശാ​രീ​രി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ക​യും ചെ​യ്ത അ​വി​ഷേ​ക് , യു​വ​തി ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ പി​ന്‍​മാ​റി​യെ​ന്നാ​ണ് പ​രാ​തി. ഇ​രു​വ​രെ​യും വി​ളി​ച്ചു​വ​രു​ത്തി ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ല്‍ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ടു ജാ​ത​ക​ത്തി​ന്റെ പേ​രി​ല്‍ പി​ന്മാ​റി​യ​തോ​ടെ കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

രാ​ത്രി​കാ​ല ജോ​ലി​യു​ടെ പേ​രി​ൽ സ്ത്രീ​ക​ള്‍​ക്ക് അ​വ​സ​രം നി​ഷേ​ധി​ക്ക​രു​ത്; യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ല്‍  വി​വേ​ച​നം പാ​ടി​ല്ലെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: രാ​ത്രി​കാ​ല ജോ​ലി​യു​ടെ പേ​രി​ൽ സ്ത്രീ​ക​ള്‍​ക്ക് അ​വ​സ​രം നി​ഷേ​ധി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ല്‍ സ്ത്രീ​യാ​ണെ​ന്ന പേ​രി​ല്‍ വി​വേ​ച​നം പാ​ടി​ല്ല. ഇ​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഫ​യ​ര്‍ ആ​ന്‍റ് സെ​യ്ഫ്റ്റി ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ ജോ​ലി നി​ഷേ​ധി​ച്ച കൊ​ല്ലം സ്വ​ദേ​ശി​നി​യു​ടെ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. 1948 ലെ ​ഫാ​ക്ട​റീ​സ് ആ​ക്ട് പ്ര​കാ​രം സ്ത്രീ​ക​ള്‍​ക്ക് രാ​ത്രി ഏ​ഴി​നു ശേ​ഷം ജോ​ലി ചെ​യ്യാ​നാ​കു​മാ​യി​രു​ന്നി​ല്ല. ഇ​തി​നെ​തി​രെ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി​നി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Read More

‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു… പടി കയറാന്‍ വയ്യാത്ത വൃദ്ധയുടെ മുമ്പില്‍ ഫയലുമായി എത്തി ജഡ്ജി;തീര്‍പ്പായത് രണ്ടു വര്‍ഷമായി പരിഹാരമില്ലാതെ കിടന്ന കേസ്…

‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു..’ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രവും കുറിപ്പും രാജ്യമെങ്ങും ചര്‍ച്ചയാവുകയാണ്. തെലങ്കാനയിലെ ഭൂപാല്‍പ്പള്ളി ജില്ലാ കോടതിയില്‍ നടന്ന ഒരു സംഭവമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് ആധാരം. കോടതിയുടെ പടികള്‍ കയറാന്‍ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് അവരുമായി ബന്ധപ്പെട്ട ഫയലുകളുമായി ജഡ്ജി ഇറങ്ങി വരികയും ആ പടിക്കെട്ടില്‍ ഇരുന്ന് അവര്‍ക്ക് നീതി നല്‍കുകയും ചെയ്തു. മുടങ്ങിയപ്പോയ പെന്‍ഷന്‍ ലഭിക്കുന്നതിനായി വൃദ്ധ നടത്തിയ രണ്ടു വര്‍ഷം നീണ്ട പോരാട്ടത്തിനാണ് ജഡ്ജിയുടെ സന്മനസിനെത്തുടര്‍ന്ന് അന്ത്യമായത്. പ്രായത്തിന്റെ ബുദ്ധിമുട്ട് കൊണ്ട് കോടതിയുടെ പടിക്കെട്ട് കയറാനാവാതെ അവിടെ ഇരിക്കുകയായിരുന്നു വൃദ്ധ. കോടതിയിലെ ക്ലര്‍ക്ക് പറഞ്ഞാണ് ജഡ്ജായ അബ്ദുള്‍ ഹസീം വിവരമറിഞ്ഞത്. തുടര്‍ന്ന് അങ്ങോട്ട് പോകാമെന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു. പ്രധാനപ്പെട്ട ഫയലുകളുമെടുത്ത് ജഡ്ജി കോടതിക്ക് മുന്നിലെ പടിക്കെട്ടിലെത്തി. വൃദ്ധയായ സ്ത്രീയുടെ പ്രശ്നങ്ങള്‍…

Read More