നടിയെ ആക്രമിച്ച കേസ് ; അ​പ്പീ​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ര്‍​ക്കാ​ര്‍; ഗൂ​ഢാ​ലോ​ച​ന ആ​വ​ര്‍​ത്തി​ച്ച് മ​ഞ്ജു വാ​ര്യ​ര്‍

കൊ​ച്ചി: ന​ടി​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ ഉ​ള്‍​പ്പെ​ടെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി​യി​ല്‍ ക​ടു​ത്ത നി​രാ​ശ​യെ​ന്ന് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് ആ​ക്ഷേ​പം ഉ​യ​ര​വേ അ​പ്പീ​ല്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. കോ​ട​തി​വി​ധി​ക്കെ​തി​രെ ഒ​രാ​ഴ്ച​യ്ക്ക​കം അ​പ്പീ​ല്‍ ന​ല്‍​കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം പ്രോ​സി​ക്യൂ​ഷ​നു കൈ​മാ​റി. വി​ധി​യി​ല്‍ അ​ദ്ഭു​ത​മി​ല്ലെ​ന്ന് അ​തി​ജീ​വി​തകേ​സി​ലെ കോ​ട​തി വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​ജീ​വി​ത ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണ കോ​ട​തി വി​ധി​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ചു​കൊ​ണ്ടാ​ണ് അ​തി​ജീ​വി​ത​യാ​യ ന​ടി രം​ഗ​ത്ത് എ​ത്തി​യ​ത്. ഗൂ​ഢാ​ലോ​ച​ന ആ​വ​ര്‍​ത്തി​ച്ച് മ​ഞ്ജു വാ​ര്യ​ര്‍ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന ആ​വ​ര്‍​ത്തി​ച്ച് ന​ടി മ​ഞ്ജു വാ​ര്യ​ര്‍. കേ​സി​ല്‍ നീ​തി പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​യെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. കു​റ്റം ചെ​യ്ത​വ​ര്‍ മാ​ത്ര​മേ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ. ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്ത​വ​ര്‍ ആ​രാ​യാ​ലും അ​വ​ര്‍ പു​റ​ത്ത് പ​ക​ല്‍ വെ​ളി​ച്ച​ത്തി​ലു​ണ്ട് എ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​രു യാ​ഥാ​ര്‍​ത്ഥ്യ​മാ​ണ്.…

Read More

ജ​ന​ത്തി​ന്‍റെ കോ​ട​തി​യി​ലെ വാ​ദം പൂ​ർ​ത്തി​യാ​യി​ല്ല… ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​ന് ദി​ലീ​പ്; ക​ന​ത്ത പ്ര​തി​ഷേ​ധം; ഒ​ടു​വി​ൽ പേ​ര് വെ​ട്ടി ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ

കൊ​ച്ചി: പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്ര പ​രി​പാ​ടി​യി​ൽ നി​ന്നും ന​ട​ൻ ദി​ലീ​പി​നെ മാ​റ്റി. എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്നാ​ണ് ദി​ലീ​പി​നെ ഒ​ഴി​വാ​ക്കി​യ​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന് ദി​ലീ​പി​നെ ക്ഷ​ണി​ച്ച​തി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ജ​നു​വ​രി 23നാ​ണ് എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൂ​പ്പ​ൺ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ​ൾ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ആ​ദ്യ കൂ​പ്പ​ൺ ഏ​റ്റു​വാ​ങ്ങാ​നാ​യി ന​ട​ൻ ദി​ലീ​പി​നെ​യാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച നോ​ട്ടീ​സും പോ​സ്റ്റ​റു​ക​ളും അ​ച്ച​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ദി​ലീ​പി​നെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ പ്ര​തി​ഷേ​ധം സ​മി​തി​ക്കു​ള്ളി​ൽ ത​ന്നെ ഉ​യ​ർ​ന്നു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ലും അ​തൃ​പ്തി​യു​ണ്ടാ​യി. തു​ട​ർ​ന്ന് കൂ​പ്പ​ൺ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന് ദി​ലീ​പി​നെ മാ​റ്റു​ക​യാ​യി​രു​ന്നു. പ​രി​പാ​ടി ചൊ​വ്വാ​ഴ്ച ന​ട​ക്കും. മേ​ൽ​ശാ​ന്തി ആ​ദ്യ കൂ​പ്പ​ൺ ഏ​റ്റു​വാ​ങ്ങും.

Read More

‘കു​റ്റം ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ പ​ക​ൽ വെ​ളി​ച്ച​ത്തി​ലു​ണ്ടെ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന യാ​ഥാ​ർ​ഥ്യം, നീ​തി പൂ​ർ​ണ​മാ​യി ന​ട​പ്പാ​യെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല: അ​ന്നും, ഇ​ന്നും, എ​ന്നും അ​വ​ൾ​ക്കൊ​പ്പം’; മഞ്ജു വാര്യർ

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ന്‍റെ വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് മ​ഞ്ജു വാ​ര്യ​ർ. കു​റ്റം ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ പ​ക​ൽ വെ​ളി​ച്ച​ത്തി​ലു​ണ്ടെ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണ്. നീ​തി പൂ​ർ​ണ​മാ​യി ന​ട​പ്പാ​യെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല​ന്ന് മ​ഞ്ജു പ​റ​ഞ്ഞു. താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ… ‘ബ​ഹു​മാ​ന​പ്പെ​ട്ട കോ​ട​തി​യോ​ട് ആ​ദ​ര​വു​ണ്ട്. പ​ക്ഷേ, ഇ​ക്കാ​ര്യ​ത്തി​ൽ നീ​തി പൂ​ർ​ണ​മാ​യി ന​ട​പ്പാ​യി എ​ന്ന് പ​റ​യാ​ൻ ആ​വി​ല്ല.​കാ​ര​ണം കു​റ്റം ചെ​യ്‌​ത​വ​ർ മാ​ത്ര​മേ ഇ​പ്പോ​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ. ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ, അ​ത് ആ​രാ​യാ​ലും അ​വ​ർ പു​റ​ത്ത് പ​ക​ൽ വെ​ളി​ച്ച​ത്തി​ലു​ണ്ട് എ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​വ​ർ കൂ​ടി ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ലേ അ​തി​ജീ​വി​ത​യ്ക്കു​ള്ള നീ​തി പൂ​ർ​ണ്ണ​മാ​വു​ക​യു​ള്ളൂ. പോ​ലീ​സി​ലും നി​യ​മ​സം​വി​ധാ​ന​ത്തി​ലും ഞാ​നു​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​ത്തി​നു​ള്ള വി​ശ്വാ​സം ദൃ​ഢ​മാ​കാ​ൻ അ​തു കൂ​ടി ക​ണ്ടെ​ത്തി​യേ തീ​രൂ. ഇ​ത് അ​വ​ൾ​ക്ക് വേ​ണ്ടി മാ​ത്ര​മ​ല്ല ഈ ​നാ​ട്ടി​ലെ ഓ​രോ പെ​ൺ​കു​ട്ടി​ക്കും, ഓ​രോ സ്‌​ത്രീ​ക്കും, ഓ​രോ മ​നു​ഷ്യ​ർ​ക്കും കൂ​ടി വേ​ണ്ടി​യാ​ണ്. അ​വ​ർ​ക്ക് തൊ​ഴി​ലി​ട​ങ്ങ​ളി​ലും തെ​രു​വി​ലും ജീ​വി​ത​ത്തി​ലും സ​ധൈ​ര്യം ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ച് ഭ​യ​പ്പാ​ടി​ല്ലാ​തെ ന​ട​ക്കാ​ൻ…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ആ​റ് പ്ര​തി​ക​ൾ‌​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും; അതിജീവിതയ്ക്ക് 5ലക്ഷം രൂപ നൽകണം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ചു.​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.  ത​ട​വു​ശി​ക്ഷ കൂ​ടാ​തെ 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം

Read More

നടിക്കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്; ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ കേൾക്കാനായി കാതോർത്ത് കേരളം

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്നു വി​ധി​ക്കും. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ക്കു​ന്ന​ത്. രാ​വി​ലെ 11നു ​മു​മ്പു ജ​യി​ലി​ൽ​നി​ന്നു കോ​ട​തി​യി​ലെ​ത്തി​ക്കു​ന്ന പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ​യെ​ക്കു​റി​ച്ചു പ​റ​യാ​നു​ള്ള​തു കോ​ട​തി കേ​ൾ​ക്കും. തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ശി​ക്ഷ വി​ധി​ക്കും. എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വി​ധി​ന്യാ​യ​ത്തി​ൽ​നി​ന്ന് അ​റി​യാ​നാ​ണു കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​ത്. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​ത്തി​ൽ കോ​ട​തി​യു​ടെ നി​ഗ​മ​നം വി​ധി​യി​ൽ വ്യ​ക്ത​മാ​കും

Read More

ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം; ഇതിനു മപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കിൽ താനും കാത്തിരിക്കുകയാണെന്ന് ടോവിനോ തോമസ്

തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്ക പ്പെടണമെന്നും നടൻ ടോവിനോ തോമസ്. ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരി ക്കുകയായിരുന്നു ടോവിനോ തോമസ്. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.

Read More

അ​മ്മ​യി​ൽ താ​ന്‍ ഒ​രു മെ​മ്പ​ര്‍ മാ​ത്രം; നി​ര​പ​രാ​ധി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​രു​തെ​ന്ന് മാ​ത്ര​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മു​കേ​ഷ് എം​എ​ൽ​എ

കൊ​ല്ലം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി പ​ക​ര്‍​പ്പ് ല​ഭി​ച്ച​ശേം അ​ഭി​പ്രാ​യം പ​റ​യാം. ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ താ​ന്‍ ഇ​പ്പോ​ള്‍ ബാ​ധ്യ​സ്ഥ​ന​ല്ലെ​ന്നും എം. ​മു​കേ​ഷ് എം​എ​ൽ​എ കേ​സി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. കേ​സി​നെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ ത​ന്നെ ഏ​ല്‍​പ്പി​ച്ചി​ട്ടി​ല്ല. സി​നി​മാ​സം​ഘ​ട​ന​യി​ല്‍ താ​ന്‍ ഒ​രു മെ​മ്പ​ര്‍ മാ​ത്ര​മാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ പ​റ​യ​ട്ടേ എ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു. അ​പ്പീ​ലി​ന് പോ​കു​മെ​ന്ന സ​ര്‍​ക്കാ​റി​ന്‍റെ തീ​രു​മാ​ന​ത്തോ​ടൊ​പ്പം നി​ല്‍​ക്കു​മെ​ന്നും നി​ര​പ​രാ​ധി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ല​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ത​നി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണം, ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ ബ​ലി​യാ​ടാ​ക്കി; നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി ന​ട​ന്‍ ദി​ലീ​പ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന് പി​ന്നാ​ലെ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി ന​ട​ന്‍ ദി​ലീ​പ്. ത​നി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.അ​ന്വേ​ഷ​ണ​സം​ഘം മു​ഖ്യ​മ​ന്ത്രി​യെ ഉ​ള്‍​പ്പെ​ടെ തെ​റ്റി​ധ​രി​പ്പി​ച്ചു​വെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​രു​ടെ നേ​ട്ട​ത്തി​നാ​യി ത​ന്നെ ബ​ലി​യാ​ടാ​ക്കി​യെ​ന്നു​മാ​ണ് ദി​ലീ​പ് പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ധി പ​ക​ര്‍​പ്പ് ല​ഭി​ച്ച​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ദി​ലീ​പി​ന്‍റെ നീ​ക്കം. കു​ടും​ബ പ്രേ​ക്ഷ​ക​രെ ത​ന്‍റെ സി​നി​മ​യി​ല്‍ നി​ന്ന് അ​ക​റ്റാ​ന്‍ ശ്ര​മി​ച്ചു. ഗൂ​ഢാ​ലോ​ച​ന​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​ലോ​ചി​ക്കു​ക​യാ​ണ്. കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ച ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. മാ​ധ്യ​മ​ങ്ങ​ളി​ല്‍ തെ​റ്റാ​യ വാ​ര്‍​ത്ത വ​രു​ത്തി സ​മൂ​ഹ​ത്തി​ന്‍റെ ശ​ത്രു​ത ത​നി​ക്ക് നേ​രെ സൃ​ഷ്ടി​ച്ചു. എ​സ്‌​ഐ​ടി സ​ര്‍​ക്കാ​രി​നെ തെ​റ്റി​ധ​രി​പ്പി​ച്ചു. ആ​റു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞ​താ​ണ്. ഇ​തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. ന​ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍…

Read More

നടിക്കേസ്; കോ​ട​തിവി​ധി എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മെ​ന്നു സു​രേ​ഷ് ഗോ​പി; സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ അഭിപ്രായമിങ്ങനെ…

കോ​ട​തിവി​ധി എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മെ​ന്നു സു​രേ​ഷ് ഗോ​പിതി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തിവി​ധി എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി നേ​ട്ടം കൊ​യ്യും. അ​യ്യ​പ്പ​നോ​ട് ക​ളി​ച്ച​വ​രോ​ട് വി​ശ്വാ​സി​ക​ള്‍ പ​ക​രം വീ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​ര​മെന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍നേ​രി​ട്ട് തെ​റ്റ് ചെ​യ്ത​വ​ര്‍​ക്ക് ശി​ക്ഷ കി​ട്ടി. അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​ര​മാ​ണ്. അ​തി​നെ രാ​ഷ്ട്രീ​യ​മാ​യി കാ​ണേ​ണ്ട​തി​ല്ല. എ​ല്ലാ വി​ധി​യി​ലും എ​ല്ലാ​വ​ര്‍​ക്കും തൃ​പ്തി​യു​ണ്ടാ​വി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് അ​നു​കൂല​മാ​യ വി​ധി​യെ​ഴു​ത്തു​ണ്ടാ​കു​മെ​ന്നും കെ.മുരളീധരൻ പ​റ​ഞ്ഞു. കോ​ട​തിവി​ധി ശ​രി​യെ​ന്നു വി​ശ്വ​സി​ക്കു​ന്നു​: ര​ഞ്ജി പ​ണി​ക്ക​ര്‍ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി ശ​രി​യെ​ന്ന് വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ര​ഞ്ജി പ​ണി​ക്ക​ര്‍. കോ​ട​തി ക​ണ്ടെ​ത്തു​ന്ന സ​ത്യ​മാ​ണ് സ​ത്യ​മെ​ന്ന് താ​ന്‍ വി​ശ്വ​സി​ക്കു​ന്നു. സി​നി​മാ സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നും ദി​ലീ​പി​നെ പു​റ​ത്താ​ക്കി​യ​വ​ര്‍ ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചെ​ടു​ക്ക​ണം. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗു​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ട്ടി​ല്ല.…

Read More

അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ക്ക​ണം എ​ന്നാ​യി​രു​ന്നു ത​ന്‍റെ നി​ല​പാ​ട്; അ​ത് ആ​രെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന​ല്ലെന്ന് ആസിഫ് അലി

ഇ​ടു​ക്കി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ അ​തി​ജീ​വി​ത​ക്ക് ഒ​പ്പ​മാ​ണെ​ന്നും കോ​ട​തി​വി​ധി​യെ മാ​നി​ക്കു​ന്നു​വെ​ന്നും ന​ട​ൻ ആ​സി​ഫ് അ​ലി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​സി​ഫ് അ​ലി​യു​ടെ പ്ര​തി​ക​ര​ണം. അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ക്ക​ണം എ​ന്നാ​യി​രു​ന്നു ത​ന്‍റെ നി​ല​പാ​ട്. അ​ത് ആ​രെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന​ല്ല. വി​ധി​യെ കു​റി​ച്ച് ഏ​തെ​ങ്കി​ലും പ​റ​ഞാ​ൽ കോ​ട​തി നി​ന്ദ ആ​കു​മെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു. കോ​ട​തി​വി​ധി​യെ പ​റ്റി അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ൽ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. കോ​ട​തി​വി​ധി​യെ സ്വീ​ക​രി​ക്കു​ന്നു. ഇ​ര​യ്ക്ക് പൂ​ർ​ണ​മാ​യി നീ​തി കി​ട്ടി​യോ എ​ന്ന് പ​റ​യാ​ന​റി​യി​ല്ല. കോ​ട​തി​വി​ധി​യി​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് നി​ന്ദ​യാ​യി​ട്ടാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. കോ​ട​തി മ​ന​സി​ലാ​ക്കി​യ​വ​രെ​ല്ലാം ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു. ഏ​ത് സ​മ​യ​ത്തും അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണ്. അ​തി​ജീ​വി​ത​യോ​ട് സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തി​ജീ​വി​ത​യു​ടെ പ്ര​തി​ക​ര​ണം നേ​രി​ട്ട് അ​റി​യി​ക്കു​മാ​യി​രി​ക്കും. എ​ല്ലാ​വ​രും വ​ള​രെ ക​രു​ത​ലോ​ടെ പ്ര​തി​ക​രി​ക്കേ​ണ്ട വി​ഷ​യം കൂ​ടി​യാ​ണി​ത്. പ​ല ത​ര​ത്തി​ലും വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​രു ടോ​പ്പി​ക്കാ​ണി​ത്. പ​റ​യു​ന്ന​ത് കൃ​ത്യ​ത​യോ​ടെ…

Read More