തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ടോ​ക്യോ​വ​രെ: ഏ​ഷ്യ​ൻ ഡെ​സ്റ്റി​നേ​ഷ​നു​ക​ൾ തെര​ഞ്ഞ് ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​ർ


തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ൾ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്ക് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി എ​യ​ർ ​ബി​എ​ൻ​ബി പു​റ​ത്തു വി​ട്ട പു​തി​യ ഡാ​റ്റ വ്യ​ക്ത​മാ​ക്കു​ന്നു.

ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ടോ​ക്യോ, ഒ​സാ​ക, ബു​സാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള തി​ര​ച്ചി​ൽ ഗ​ണ്യ​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ തി​രു​വ​ന​ന്ത​പു​രം, പു​രി, ജ​യ്‌​പൂ​ർ, മേ​ഘാ​ല​യ എ​ന്നി​വി​ട​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി.

പ്ര​ത്യേ​കി​ച്ച് തി​രു​വ​ന​ന്ത​പു​രം 90 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ർ​ച്ച​യോ​ടെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. കൊ​റി​യ​ൻ പോ​പ്പ് സം​സ്കാ​ര​വും ജാ​പ്പ​നീ​സ് പൈ​തൃ​ക​വും, വ്യ​ത്യ​സ്ത ഭ​ക്ഷ​ണ അ​നു​ഭ​വ​ങ്ങ​ളും, എ​ളു​പ്പ​മു​ള്ള യാ​ത്രാ​സൗ​ക​ര്യ​വും ഈ ​പ്ര​വ​ണ​ത​യ്ക്ക് പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. കൂ​ടാ​തെ ജെ​ൻ സി ​വി​ഭാ​ഗം യാ​ത്രാ തി​ര​ച്ചി​ലി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Related posts

Leave a Comment