ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: പ്ര​ശാ​ന്തി​ന് നേ​രി​ട്ട് പ​ങ്കെ​ന്ന് എ​സ്‌​ഐ​ടി ക​ണ്ടെ​ത്ത​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​ന് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍. 2019 ലെ ​ബോ​ര്‍​ഡി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന സ്വ​ര്‍​ണ​ക​വ​ര്‍​ച്ച മ​റ​ച്ച് വ​യ്ക്കാ​നാ​ണ് ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ പാ​ളി​ക​ള്‍ 2025 ല്‍ ​സ്വ​ര്‍​ണം പൂ​ശാ​ന്‍ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടുപോ​യ​ത്. നേ​ര​ത്തെ ന​ട​ന്ന ക​വ​ര്‍​ച്ച മൂ​ടിവ​യ്ക്കാ​ന്‍ പ്ര​ശാ​ന്തും കൂ​ടിച്ചേ​ര്‍​ന്ന് ഗൂഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് എ​സ്‌​ഐ​ടി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. പ്ര​ശാ​ന്ത് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​ന്ന കാ​ല​യ​ള​വി​ല്‍ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന റ​ജി​ലാ​ല്‍ ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ പാ​ളി​ക​ള്‍ സ്വ​ര്‍​ണം പൂ​ശാ​ന്‍ ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ല്‍ സൗ​ക​ര്യ​മി​ല്ലെ​ന്നും പാ​ളി​യി​ലെ ക​ള​ര്‍ മാ​റി​യ​തി​ന് പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​യി​ല്‍ സ്വ​ര്‍​ണം പൂ​ശി​യാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് റ​ജി​ലാ​ല്‍ ആ​ദ്യം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പ്ര​ശാ​ന്ത് സ​മ്മ​ര്‍​ദം ചെ​ലു​ത്തി റി​പ്പോ​ര്‍​ട്ട് മാ​റ്റി​ച്ചു​വെ​ന്ന് റ​ജി​ലാ​ല്‍ എ​സ്‌​ഐ​ടി​യ്ക്ക് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

Read More

സ​ഹ​പാ​ഠി​യു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; അ​ഞ്ചു​പേ​ര്‍​ക്കെ​തി​രേ കൂ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു

ഉ​ള്ളൂ​ര്‍: ഒ​പ്പം പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​ഞ്ചു കേ​സു​ക​ള്‍​കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വ​യ​നാ​ട് സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മു​ന്നാം വ​ര്‍​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ എ​ബേ​ല്‍ അ​ഗ​സ്റ്റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും കോ​ട​തി ഇ​യാ​ള്‍​ക്കു ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ത​ന്‍റെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നു കാ​ട്ടി വി​ദ്യാ​ര്‍​ഥി​നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. എ​ബേ​ല്‍ അ​ഗ​സ്റ്റി​നെ​തി​രേ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​കേ​സു​ക​ള്‍​കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ആ​ദ്യ പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യ എ​ബേ​ലി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും ഇ​യാ​ള്‍​ക്ക് ജാ​മ്യം ല​ഭി​ച്ച​ത് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​രാ​തി​യു​മാ​യി ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ പോ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ഇ​ടാ​നോ കു​ട്ടി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നോ ത​യാ​റാ​യി​ല്ലെ​ന്നാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ആ​രോ​പ​ണം. ഒ​രേ സ്വ​ഭാ​വ​മു​ള്ള പ​രാ​തി​ക​ളാ​യ​തി​നാ​ല്‍ ഒ​റ്റ എ​ഫ്ഐ​ആ​ര്‍ ഇ​ട്ട്…

Read More

ആ​റ​ള​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണം; വീ​ടി​ന്‍റെ ഷെ​ഡ്ഡ് ത​ക​ർ​ത്തു’; അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന​യെ പി​ടി​കൂ​ട​ണമെന്ന ആ​വ​ശ്യം ശ​ക്തം

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ബ്ലോ​ക്ക് 11ൽ ​പ്ലോ​ട്ട് ന​മ്പ​ർ 114ൽ ​താ​മ​സി​ക്കു​ന്ന മാ​യ സ​നി​ലി​ന്‍റെ വീ​ടി​ന് നേ​രെ അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന​യു​ടെ ആ​ക്ര​മ​ണം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വീ​ടി​ന്‍റെ മു​ന്നി​ലെ ഷെ​ഡ്ഡും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ സ​നി​ലി​ന്‍റെ അ​മ്മ​മ്മ​യ്ക്ക് വീ​ണ് മു​ട്ടി​ന് പ​രി​ക്കേ​റ്റു. സം​ഭ​വ​സ​മ​യ​ത്ത് സ​നി​ലി​ന്‍റെ അ​മ്മ​മ്മ ബാ​ത്ത്റൂ​മി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ​വ​ഴി​യി​ൽ നി​ന്നി​രു​ന്ന മോ​ഴ​യാ​ന വീ​ടി​ന് നേ​രെ പാ​ഞ്ഞെ​ത്തി​യ​ത്. അ​തേ​സ​മ​യം, സ​നി​ലും സ​ഹോ​ദ​ര​നും വീ​ടി​ന് പു​റ​ത്തു​ള്ള തി​ണ്ണ​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ ശ​ബ്ദം കേ​ട്ട് നാ​ലു​പേ​രും വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. അ​തി​നി​ടെ മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന സൈ​ക്കി​ൾ ഉ​ൾ​പ്പെ​ടെ ആ​ന ച​വി​ട്ടി ന​ശി​പ്പി​ച്ചു. വാ​തി​ൽ പോ​ലും ഘ​ടി​പ്പി​ക്കാ​ത്ത, അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ലാ​യി​രു​ന്നി​ട്ടും ഏ​ഴം​ഗ കു​ടും​ബം അദ്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വീ​ടി​ന് മു​ന്നി​ൽ മ​ഴ​ന​ന​യാ​തി​രി​ക്കാ​ൻ കെ​ട്ടി​യി​രു​ന്ന പ്ലാ​സ്റ്റി​ക് ഷെ​ഡ്ഡ്ആ​ന ത​ക​ർ​ത്തു. വീ​ടി​ന് ഘ​ടി​പ്പി​ക്കാ​ൻ വാ​ങ്ങി​വ​ച്ചി​രു​ന്ന പു​തി​യ വാ​തി​ൽ, ക​സേ​ര, ബ​ക്ക​റ്റ് എ​ന്നി​വ​യും…

Read More

കു​റ്റ​ക്കാ​ർ​ക്ക് ക​ടു​ത്തശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​ഷ​യ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ടു​ത്ത ആ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ന​ലെ രാ​ത്രി വൈ​കി പു​റ​ത്തു​വി​ട്ട വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വി​ഷ​യ​ത്തി​ൽ ഒ​രൊ​റ്റ ദി​വ​സ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​തി​ക​ര​ണ​മാ​ണി​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി സ്ഥാ​പി​ക്കു​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് എ​ക്സി​ലൂ​ടെ മോ​ദി​യു​ടെ വീ​ഡി​യോ സ​ന്ദേ​ശം എ​ത്തി​യ​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച എ​ന്ന​ത് ചെ​റി​യൊ​രു വി​ഷ​യ​മ​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ത് ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ ര​ണ്ട​ര മാ​സ​ത്തി​നി​ടെ സ​ർ​ക്കാ​ർ നി​ര​വ​ധി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ട​തെ​ന്നും മോ​ദി പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്നു കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. കു​റ്റ​വാ​ളി​ക​ളെ ഇ​തി​ന​കം ത​ന്നെ…

Read More

വേർപിരിയാനാവാത്ത ആത്മബന്ധം, മൂ​ന്ന് സ​ഹോ​ദ​രി​മാ​രും വിവാഹം കഴിച്ചത് ഒ​രേ യു​വാ​വി​നെ

സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും പി​രി​ഞ്ഞി​രി​ക്ക​ണ​മെ​ന്ന​തി​നാ​ൽ പ​ല പെ​ൺ​കു​ട്ടി​ക​ൾ​ക്കും വി​വാ​ഹം സ​ന്തോ​ഷ​ത്തോ​ടൊ​പ്പം സ​ങ്ക​ടം കൂ​ടി​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ​ര​സ്‌​പ​രം വേ​ർ​പി​രി​യാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ പേ​രി​ൽ വേ​റി​ട്ടൊ​രു തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ ജി​ല്ല​യി​ലെ ദൗ​രി​യ ഗ്രാ​മ​ത്തി​ലു​ള്ള മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ. വി​വാ​ഹം ക​ഴി​ഞ്ഞാ​ലും വേ​ർ​പി​രി​യാ​തി​രി​ക്കാ​ൻ മൂ​വ​രും ഒ​രേ യു​വാ​വി​നെ ത​ന്നെ വി​വാ​ഹം ക​ഴി​ച്ചു എ​ന്ന​താ​ണ് ര​സ​ക​ര​മാ​യ കാ​ഴ്ച. ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രാ​യ സ​രോ​ജ് (20), സാ​വി​ത്രി (19), സ​ന്തോ​ഷ് (18) എ​ന്നി​വ​രാ​ണ് ഇ​വ​രു​ടെ കാമ​റാ​മാ​നാ​യ വി​കാ​സി​നെ (20) വി​വാ​ഹം ക​ഴി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​വ​ർ പോ​സ്റ്റ് ചെ​യ്‌​തി​രു​ന്ന വീ​ഡി​യോ​ക​ളെ​ല്ലാം പ​ക​ർ​ത്തി​യി​രു​ന്ന​ത് വി​കാ​സാ​ണ്. യു​വ​തി​ക​ളു​ടെ ഭ​ർ​ത്താ​വാ​യി വി​കാ​സ് ചി​ല വീ​ഡി​യോ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്. വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ പ​ര​സ്‌​പ​രം പി​രി​ഞ്ഞി​രി​ക്കേ​ണ്ടി വ​രു​മ​ല്ലോ എ​ന്ന ഭ​യം കാ​ര​ണ​മാ​ണ് ഒ​രേ ആ​ളെ​ത്ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സ​രോ​ജ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. ‘കു​ട്ടി​ക്കാ​ലം മു​ത​ൽ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ്. വേ​ർ​പി​രി​ഞ്ഞ് ജീ​വി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ പോ​ലും വ​യ്യ.…

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച ശേ​ഷം പി​ൻ​മാ​റി; ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു യു​വ​തി; ഒ​ളി​വി​ൽ​പ്പോ​യ യു​വാ​വ് പി​ടി​യി​ൽ

മാ​ന്നാ​ർ: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍‌. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന എ​ണ്ണ​യ്ക്കാ​ട് അ​മ്പാ​ട്ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഹ​രി​കു​മാ​ര്‍ മ​ക​ന്‍ അ​നൂ​പി(29)​നെ​യാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച​ശേ​ഷം യു​വ​തി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ൽ​നി​ന്നും പി​ന്മാ​റി. യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് മാ​ന്നാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത​റി​ഞ്ഞ പ്ര​തി മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പേ​ക്ഷി​ച്ച് ഒ​ളി​വി​ല്‍ പോ​യി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ എ​രു​മേ​ലി​യി​ലു​ള്ള ഒ​ളി​ത്താ​വ​ള​ത്തി​ല്‍​നി​ന്നും ക​ണ്ടെ​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

അമ്മയിൽ പടയൊരുക്കം: ശ്വേത മേനോനെതിരെ ‘പെണ്‍മക്കള്‍’

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ ചേരിപ്പോരും അധികാര തര്‍ക്കവും തുടരുന്നതിനിടെ പ്രസിഡന്‍റ് ശ്വേത മേനോനെതിരെ പടയൊരുക്കം. ‘പെണ്‍മക്കള്‍’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ശ്വേത മേനോന്‍ തുടരണമോ, തെരഞ്ഞെടുപ്പ് വേണോ എന്നതില്‍ അഭിപ്രായ രൂപീകരണത്തിന് ശ്രമം തുടങ്ങിയിരിക്കുന്നത്.  ശ്വേതയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ അന്‍സിബ ഹസന്‍, ഉഷ ഹസീന, മാലാ പര്‍വതി തുടങ്ങിയ നടിമാരടക്കം അംഗങ്ങളായ ഗ്രൂപ്പാണിത്. ‘അമ്മ’ സംഘടനയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. സംഘടനയിലെ തര്‍ക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന ഗ്രൂപ്പിലെ ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘അമ്മയുടെ പെണ്‍മക്കള്‍’ എന്ന പേരില്‍ ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പ് പിന്നീട് പേരു മാറ്റിയാണ് വെറും ‘പെണ്‍മക്കള്‍’ ആയി മാറിയത്. ശ്വേത മേനോനും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഘടനയിലെ പ്രശ്‌നം കടുത്തതോടെയാണ് ഈ ഗ്രൂപ്പില്‍ നിന്നും ശ്വേത ലെഫ്റ്റ്…

Read More

ഒ​രേ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മം; ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ൾ ഹൂ​ഗ്ലി സ്വ​ദേ​ശി മി​റാ​ജു​ൽ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യും പ്ര​തി​യും ഹ​രി​പ്പാ​ട്ടു​ള്ള ഒ​രേ സ്ഥാ​പ​ന​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. രാ​വി​ലെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ യു​വ​തി​യെ മി​റാ​ജു​ൽ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി ബ​ഹ​ളം വ​ച്ച് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി നേ​രി​ട്ട് ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. പി​ന്നീ​ട് പോ​ലീ​സ് സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കാ​ന്ത​ന്‍റെ നാ​യ്‌തന്ത്രം പൊ​ളി​ച്ച് പോ​ലീ​സ്; വീ​ടി​നു​ള്ളി​ൽ പ​ട്ടി​വ​ള​ർ​ത്ത​ലി​നൊ​പ്പം ക​ഞ്ചാ​വ് ക​ച്ച​വ​ട​വും; അ​പ്ര​തീ​ക്ഷി​ത നീ​ക്ക​വു​മാ​യെ​ത്തി എ​ല്ലാ​വ​രെ​യും വ​ല​യി​ലാ​ക്കി പോ​ലീ​സ്

നെ​ടു​മ്പാ​ശേ​രി: സ്വ​ന്തം വീ​ടി​ന​ക​ത്ത് നി​ര​വ​ധി നാ​യ്ക്ക​ളെ വ​ള​ർ​ത്തി, അ​വ​യെ മ​റ​യാ​ക്കി ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന വീ​ട്ടു​ട​മ ഉ​ൾ​പ്പെ​ടെ ര​ണ്ടു യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. ആ​വ​ണം​കോ​ട് ഗ്യാ​സ് ഗോ​ഡൗ​ണി​ന് സ​മീ​പം പാ​ല​ക്കാ​പ്പി​ള്ളി ശ്രീ​രാ​ഗ​ത്തി​ൽ കാ​ന്ത​ൻ എ​ന്ന് വി​ളി​ക്കു​ന്ന ശ്രീ​കാ​ന്ത് (38), വെ​ങ്ങോ​ല നെ​ടും​തോ​ട് കൊ​ല്ലം​കു​ടി വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ (30) എ​ന്നി​വ​രാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്നും ചെ​റി​യ അ​ള​വി​ൽ ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നാ​യ പി​ടു​ത്ത​ക്കാ​രു​മാ​യാ​ണ് പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. പോ​ലീ​സ് എ​ത്തു​മ്പോ​ൾ ഇ​രു​വ​രും ല​ഹ​രി​യി​ലാ​യി​രു​ന്നു. വി​ദേ​ശ ഇ​ന​ത്തി​ൽ​പ്പെ​ട്ട അ​ക്ര​മ​കാ​രി​ക​ളാ​യ മൂ​ന്ന് നാ​യ​ക​ളും വീ​ടി​ന​ക​ത്ത് ഈ ​സ​മ​യം ഉ​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​തോ​ടെ നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ടെ​ങ്കി​ലും നാ​യ പി​ടു​ത്ത​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​വ​യെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. ശ്രീ​കാ​ന്തി​ന്‍റെ പ​ഴ​യ ത​റ​വാ​ട് വീ​ടാ​ണി​ത്. ഇ​വി​ടെ മ​റ്റാ​രും താ​മ​സി​ക്കു​ന്നി​ല്ല. ക​ഞ്ചാ​വ് ഇ​ട​പാ​ടു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് വീ​ട് തു​റ​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.…

Read More

ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം: വിചിത്ര ആവശ്യവുമായി അർജന്‍റീന ആരാധകർ

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ട് തോ​റ്റ​തി​ന് പി​ന്നാ​ലെ മ​ത്സ​രം വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്ന വി​ചി​ത്ര ആ​വ​ശ്യ​വു​മാ​യി അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​ർ. മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന 1–0ന് ​പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ആ​രം​ഭി​ച്ച ഈ ​ഓ​ൺ​ലൈ​ൻ ക്യാമ്പെ​യ്നി​ൽ ഇ​തി​ന​കം ഒ​രു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ഒ​പ്പു​വ​ച്ചു ക​ഴി​ഞ്ഞു. ഗി​സെ​ല സാ​ഞ്ച​സ് എ​ന്ന ആ​രാ​ധി​ക​യാ​ണ് ‘ചെ​യ്ഞ്ച്’ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഈ ക്യാമ്പെ​യ്ന് തു​ട​ക്ക​മി​ട്ട​ത്. മ​ത്സ​രം നി​യ​ന്ത്രി​ച്ച സ്ലൊ​വേ​നി​യ​ൻ റ​ഫ​റി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ അ​ർ​ജ​ന്‍റീ​ന​യ്ക്ക് തി​രി​ച്ച​ടി​യാ​യെ​ന്നും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് ആ​രാ​ധ​ക​രു​ടെ ആ​രോ​പ​ണം. റ​ഫ​റി​യു​ടെ എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നു എ​ന്ന​തി​ന് ഇ​വ​ർ തെ​ളി​വു​ക​ളൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. സ​മാ​ന​മാ​യ രീ​തി​യി​ൽ സെ​മി ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ട് തോ​റ്റ ഫ്ര​ഞ്ച് ആ​രാ​ധ​ക​രും മു​മ്പ് ഓ​ൺ​ലൈ​ൻ ക്യാമ്പെ​യ്ൻ ന​ട​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ആ​രാ​ധ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ പൂ​ർ​ത്തി​യാ​യ മ​ത്സ​രം വീ​ണ്ടും ന​ട​ത്തു​ന്ന പ​തി​വ് ഫി​ഫ​യ്ക്കി​ല്ല. ഫൈ​ന​ലി​ൽ എ​ക്സ്ട്രാ ടൈ​മി​ൽ ഫെ​റാ​ൻ ടോ​റ​സ് നേ​ടി​യ ഏ​ക ഗോ​ളി​ലൂ​ടെ​യാ​ണ് സ്പെ​യി​ൻ…

Read More