അ​വ​ധി​ക്കാ​ല യാ​ത്ര തി​ര​ക്ക്; കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ ജൂ​ണി​ലേ​ക്ക് നീ​ട്ടി

പ​ര​വൂ​ർ: അ​വ​ധി​ക്കാ​ല യാ​ത്ര തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള നാ​ല് സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ളു​ടെ സ​ര്‍​വീ​സ് ജൂ​ണ്‍ അ​വ​സാ​നം വ​രെ നീ​ട്ടി ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ല്‍​വേ. നേ​ര​ത്തെ മേ​യ് അ​വ​സാ​നം വ​രെ സ​ര്‍​വീ​സ് അ​നു​വ​ദി​ച്ച ട്രെ​യി​നു​ക​ളാ​ണ് ജൂ​ണ്‍ വ​രെ ദീ​ര്‍​ഘി​പ്പി​ച്ച​ത്.

ഹു​ബ്ബ​ള്ളി –കൊ​ല്ലം സ്പെ​ഷ​ല്‍ (07313- ശ​നി​യാ​ഴ്ച​ക​ളി​ൽ സ​ര്‍​വീ​സ്) ജൂ​ൺ 21 വ​രെ​യും കൊ​ല്ലം–​ഹു​ബ്ബ​ള്ളി സ്പെ​ഷ്യ​ല്‍ (07314 -തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ) 22 വ​രെ​യും എ​സ്എം​വി​ടി ബെം​ഗ​ളൂ​രു–​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് .( 06523- തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ) ജൂ​ൺ 22 വ​രെ​യും തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്–​എ​സ്എം​വി​ടി ബെം​ഗ​ളൂ​രു( 06524- ചൊ​വ്വാ​ഴ്ച​ക​ളി​ൽ) 23 വ​രെ​യും എ​സ്എം​വി​ടി ബെം​ഗ​ളൂ​രു–​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് .(06547 -ബു​ധ​നാ​ഴ്ച​ക​ളി​ൽ) 24 വ​രെ​യും തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (-06548 വ്യാ​ഴാ​ഴ്ച​ക​ളി​ൽ) 25 വ​രെ​യും എ​സ്എം​വി​ടി ബെം​ഗ​ളൂ​രു–​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (06555- വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ) 26 വ​രെ​യും തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്–​എ​സ്എം​വി​ടി ബെം​ഗ​ളൂ​രു( 06556- ഞാ​യ​റാ​ഴ്ച​ക​ളി​ൽ) 28 വ​രെ​യു​മാ​ണ് ദീ​ർ​ഘി​പ്പി​ച്ച​ത്.

Related posts

Leave a Comment