കേ​ട്ട​തെ​ല്ലാം ശ​രി… മെ​റ്റേ​ണി​റ്റി ലീ​വി​ന് പോ​വു​ക​യാ​ണെ​ന്ന് സാ​മ​ന്ത

ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പാ​യി​രു​ന്നു തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി സാ​മ​ന്ത​യു​ടെ വി​വാ​ഹം. സം​വി​ധാ​യ​ക​നാ​യ രാ​ജ് നി​ദി​മൊ​രു​വും സാ​മും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​തി​നു മു​ന്‍​പ് പ്ര​ച​രി​ച്ചി​രു​ന്നു. യാ​ത്ര​ക​ളി​ലും സി​നി​മാ സം​ബ​ന്ധി​യാ​യ പ​രി​പാ​ടി​ക​ളി​ലേ​ക്കു​മെ​ല്ലാം ഇ​രു​വ​രും ഒ​ന്നി​ച്ചാ​യി​രു​ന്നു എ​ത്തി​യ​ത്. ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു സാ​മ​ന്ത ഈ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യ​ത്.

നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​നു പി​ന്നാ​ലെ സാ​മ​ന്ത ക​ടു​ത്ത ഡി​പ്ര​ഷ​നി​ലാ​യി​രു​ന്നു. ശാ​രീ​രി​ക​മാ​യും പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു. എ​ല്ലാം ത​ക​ര്‍​ന്നു ക​ഴി​യു​ന്ന സ​മ​യ​ത്ത് ആ​ശ്വാ​സ​വു​മാ​യി രാ​ജ് കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ തു​ട​ങ്ങി​യ ബ​ന്ധ​മാ​യി​രു​ന്നു വി​വാ​ഹ​ത്തി​ലേ​ക്കെ​ത്തി​യ​ത്.

ര​ണ്ടാം വി​വാ​ഹ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് സാ​മ​ന്ത വി​വാ​ഹ ശേ​ഷ​വും അ​ഭി​ന​യ മേ​ഖ​ല​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു സാ​മ​ന്ത. ഏ​റ്റെ​ടു​ത്ത പ്രൊ​ജ​ക്ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു ഹ​ണി​മൂ​ണ്‍ യാ​ത്ര. തി​ര​ക്കി​നി​ട​യി​ലും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ സി​നി​മാ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത മാ ​ഇ​ന്‍റി ബം​ഗാ​രം മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ന്നു നേ​ടി​യ​ത്.

ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. രാ​ജി​നൊ​പ്പ​മാ​യാ​ണ് സ​മാ​ന്ത ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. അ​മ്മ​യാ​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണോ സാം ​എ​ന്നാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ള്‍. ഗ​ര്‍​ഭി​ണി​യെ​പ്പോ​ലെ​യു​ണ്ട് കാ​ണു​മ്പോ​ള്‍, ഹാ​പ്പി ന്യൂ​സാ​ണ​ല്ലോ, തു​ട​ങ്ങി ആ​രാ​ധ​ക​രെ​ല്ലാം ഇ​തേ​ക്കു​റി​ച്ചാ​യി​രു​ന്നു ചോ​ദി​ച്ച​ത്. ഒ​ടു​വി​ല്‍ താ​രം ത​ന്നെ ആ ​സ​ന്തോ​ഷ​വാ​ര്‍​ത്ത പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ ചി​ത്ര​ങ്ങ​ളെ​ല്ലാം

പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മെ​റ്റേ​ണി​റ്റി ലീ​വി​ലേ​ക്ക് പോ​വു​ക​യാ​ണ്. ആ​രാ​ധ​ക​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളു​മാ​യി വീ​ണ്ടും വ​രും എ​ന്നാ​ണ് സ​മാ​ന്ത പ​റ​ഞ്ഞ​ത്. ജീ​വി​ത​ത്തി​ല്‍ സെ​റ്റി​ലാ​വാ​നും അ​മ്മ​യാ​വാ​നു​മൊ​ക്കെ താ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി നേ​ര​ത്തെ സ​മാ​ന്ത പ​റ​ഞ്ഞി​രു​ന്നു. അ​തി​നു​ള്ള സ​മ​യം ആ​യി​ട്ടി​ല്ലെ​ന്ന് തോ​ന്നു​ന്നു. ഇ​പ്പോ​ഴും ആ ​ആ​ഗ്ര​ഹം മ​ന​സി​ലു​ണ്ട്. അ​മ്മ​യാ​വു​ന്ന​ത് വ​ള​രെ മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

അ​ങ്ങ​നെ​യൊ​രു കാ​ര്യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. പ്രാ​യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ് ആ​ളു​ക​ള്‍ വി​ഷ​മി​ക്കു​ന്ന​തൊ​ക്കെ ക​ണ്ടി​ട്ടു​ണ്ട്. അ​മ്മ​യാ​വാ​ന്‍ പ്രാ​യ​മൊ​രു ത​ട​സ​മ​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു സ​മാ​ന്ത അ​ന്നു പ​റ​ഞ്ഞ​ത്.

മാ ​ഇ​ന്‍റി ബം​ഗാ​രം എ​ന്ന ചി​ത്രം ഗം​ഭീ​ര​മാ​യി മു​ന്നേ​റു​ക​യാ​ണ്. സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ മു​ത​ല്‍ സാ ​മ​ന്ത​യു​ടെ ബേ​ബി ബം​പ് ച​ര്‍​ച്ച​യാ​യി​രു​ന്നു. അ​മ്മ​യാ​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു ന​ടി എ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ളെ​ല്ലാം. താ​രം ത​ന്നെ അ​ത് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​രാ​ധ​ക​രും വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്.

Related posts

Leave a Comment