ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ക​ട​കം​പ​ള്ളിയുടെ കൂ​ടി​ക്കാ​ഴ്ച; ചി​ല നി​സാ​ര ശിപാ​ര്‍​ശ​ക​ള്‍​ക്കു വ​ന്ന​താ​ണെ​ന്ന്ക ​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: മു​ന്‍​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ വ​ഴു​ത​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ടൂ ​വീ​ല​റി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ത്തി​യ​ത്. ചി​ല നി​സാ​ര ശിപാ​ര്‍​ശ​ക​ള്‍​ക്ക് വ​ന്ന​താ​ണെ​ന്നാ​ണ് ക​ട​കം​പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ക​ട​കം​പ​ള്ളി​യു​ടെ കൂ​ടി​ക്കാ​ഴ്ച ഏ​റെ കൗ​തു​ക​ത്തോ​ടെ​യാ​ണ് ഏ​വ​രും ഉ​റ്റ് നോ​ക്കു​ന്ന​ത്.

Related posts

Leave a Comment