ജ​യി​ല​ർ 2 ൽ ​കാ​ന്ത​യാ​യി വി​ദ്യ ബാ​ല​ൻ

ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ ദി​ലീ​പ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ജ​യി​ല​ർ 2 സി​നി​മ​യി​ലെ വി​ദ്യ ബാ​ല​ന്‍റെ ക്യാ​ര​ക്ട​ർ ടീ​സ​ർ പു​റ​ത്തി​റ​ക്കി. കാ​ന്ത എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് വി​ദ്യ ബാ​ല​ൻ എ​ത്തു​ന്ന​ത്. സാ​രി​യു​ടു​ത്ത് കൈ​യി​ൽ സി​ഗ​ര​റ്റു​മാ​യി സാ​രി​യു​ട​ത്താ​ണ് വി​ദ്യ​യെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ ക്യാ​ര​ക്ട​ർ ടീ​സ​റാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യം പു​റ​ത്തു​വി​ട്ട​ത്.

ദി​ലീ​പ് എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യാ​ണ് സു​രാ​ജ് എ​ത്തു​ന്ന​ത്. പി​ന്നാ​ലെ എ​സ്.​ജെ സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ടീ​സ​റും പു​റ​ത്തു​വി​ട്ടി​രു​ന്നു. വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന എ​സ്.​ജെ. സൂ​ര്യ​യു​ടെ കാ​ര​ക്ട​ർ ലു​ക്ക് ആ​ണ് പു​റ​ത്തു​വ​ന്ന​ത്.

വി​ജ​യ് കാ​ർ​ത്തി​ക് ക​ണ്ണ​ൻ ആ​ണ് ഛായാ​ഗ്ര​ഹ​ണം. ചി​ത്രം ഒ​ക്ടോ​ബ​ർ 15ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 2023ൽ ​ആ​യി​രു​ന്നു ടൈ​ഗ​ർ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി ‘ജ​യി​ല​റി’​ലൂ​ടെ ര​ജ​നീ​കാ​ന്ത് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. ആ​ഗോ​ള ബോ​ക്സ് ഓ​ഫി​സി​ല്‍ 600 കോ​ടി​യി​ലേ​റെ​യാ​ണ് ചി​ത്രം നേ​ടി​യ​ത്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ത​ന്നെ​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ​യും സം​ഗീ​ത​സം​വി​ധാ​നം.

Related posts

Leave a Comment