യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട്

റി​ജേ​ക്ക: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട്. ശ​നി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളു​ക​ൾ​ക്കാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ഹാ​രി കെ​യ്നും ബു​ഖാ​യോ സാ​ഖ​യും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം, ആ​ന്തോ​ണി ഗോ​ർ​ഡ​ൻ, മോ​ർ​ഗ​ൻ റോ​ജേ​ഴ്സ് എ​ന്നി​വ​രാ​ണ് മ​റ്റ് ഗോ​ൾ സ്കോ​റ​ർ​മാ​ർ.

വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ടി​ന് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് സി​യി​ൽ‌ ര​ണ്ടാ​മ​താ​ണ് ഇം​ഗ്ല​ണ്ട്.

Related posts

Leave a Comment