ച​വ​റ​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: ച​വ​റ​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. ച​വ​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബി​ലാ​ലാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി ശി​വ​രാ​ജി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് സ ​വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts

Leave a Comment