കാ​മു​ക​നെ​ത്തേ​ടി കൊ​ല്ല​ത്തെ യു​വ​തി പ​ഴ​യ​ങ്ങാ​ടി​യി​ൽ എ​ത്തി; ഒടുവിൽ പോലീസും….

പ​ഴ​യ​ങ്ങാ​ടി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും പ്ര​ണ​യ​ത്തി​ലാ​വു​ക​യും ചെ​യ്ത കാ​മു​ക​നെ തേ​ടി കൊ​ല്ലം സ്വ​ദേ​ശി​നി പ​ഴ​യ​ങ്ങാ​ടി​യി​ൽ എ​ത്തി.

രാ​മ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ തേ​ടി​യാ​ണ് 34 കാ​രി ഇ​ന്ന​ലെ എ​ത്തി​യ​ത്. അ​പ​രി​ചി​ത​യാ​യ യു​വ​തി ഏ​റെ നേ​രം റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​പ്പോ​ഴാ​ണ് യു​വ​തി സം​ഭ​വം വി​വ​രി​ച്ച​ത്.

തു​ട​ർ​ന്ന് യു​വ​തി യു​വാ​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലി​സ് എ​ത്തി യു​വ​തി​യി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

പ​രാ​തി ഉ​ണ്ടെ​ങ്കി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​തി​നി​ട​യി​ൽ യു​വാ​വ് യു​വ​തി​യെ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

Related posts

Leave a Comment