ആ​റ്റി​ൽ ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി: സംഭവം വാ​മ​ന​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വാ​മ​ന​പു​ര​ത്ത് ആ​റ്റി​ൽ ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ദാ​ക്ക​ൽ സ്വ​ദേ​ശി അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വാ​മ​ന​പു​രം ആ​റ്റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് അ​ർ​ച്ച​ന വാ​മ​ന​പു​രം ആ​റ്റി​ലേ​ക്ക് ചാ​ടി​യ​ത്. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ത​ന്നെ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment