കാ​യ​ൽ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ വ്യാ​പ്തി

‘കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി’ പ​ര​ന്പ​ര ഭാ​ഗം 3

“അ​ടി​ത്ത​ട്ടു​വ​രെ തെ​ളി​ഞ്ഞു​കാ​ണു​ന്ന ക​ണ്ണാ​ടി​ച്ചി​ല്ലു​പോ​ലെ​യാ​യി​രു​ന്നു അ​ന്ന​ത്തെ കാ​യ​ൽ…” എ​ണ്‍​പ​തു​ക​ളി​ലെ പ്ര​ഭാ​ത​ങ്ങ​ളി​ൽ കൊ​തു​ന്പു​വ​ള്ള​വു​മാ​യി കാ​യ​ലി​ലേ​ക്ക് ഇ​റ​ങ്ങി​യി​രു​ന്ന കു​മ​ര​കം സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍റെ വാ​ക്കു​ക​ളി​ൽ ഇ​ന്നും ആ ​പ​ഴ​യ തെ​ളി​നീ​രി​ന്‍റെ ഓ​ർ​മ​ക​ളു​ണ്ട്. ക​ക്ക​യും മീ​നും സ​മൃ​ദ്ധ​മാ​യി​രു​ന്ന കാ​യ​ൽ മ​ടി​ത്ത​ട്ടി​ൽ ഉ​ച്ച​വ​രെ അ​ധ്വാ​നി​ച്ചാ​ൽ ആ​റം​ഗ കു​ടും​ബ​ത്തി​ന് സു​ഭി​ക്ഷ​മാ​യി ജീ​വി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന്, തെ​ളി​നീ​രി​നു പ​ക​രം ചെ​ളി​യും ക​രി​യും നി​റ​ഞ്ഞ് ക​റു​ത്ത പാ​ട മൂ​ടി. വേ​ന്പ​നാ​ട് കാ​യ​ലി​ന്‍റെ ഇ​ന്ന​ത്തെ ദു​ര​വ​സ്ഥ തീ​ര​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ലോ വെ​ള്ള​ത്തി​ൽ ഒ​ഴു​കി​ന​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ലോ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. ക​ണ്ണു​ക​ൾ​ക്ക് കാ​ണാ​നാ​കാ​ത്ത നി​ര​വ​ധി വി​ഷാം​ശ​ങ്ങ​ൾ കാ​യ​ൽ​ജ​ല​ത്തി​ലും അ​ടി​ത്ത​ട്ടി​ലെ എ​ക്ക​ലി​ലും ജ​ല​ജീ​വി​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടു​ക​യാ​ണ്. പു​റ​മേ​യ്ക്കു ശാ​ന്ത​മെ​ന്നു തോ​ന്നി​ക്കു​ന്ന കാ​യ​ലി​ന്‍റെ ഉ​ള്ള​റ​ക​ളി​ൽ, ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യെ ത​കി​ടം മ​റി​ക്കു​ന്ന ഗു​രു​ത​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഹൗ​സ് ബോ​ട്ടു​ക​ളി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ലം, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, വ്യാ​വ​സാ​യി​ക അ​വ​ശി​ഷ്ട​ങ്ങ​ൾ, കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള രാ​സ​വ​സ്തു​ക്ക​ൾ എ​ന്നി​വ വേ​ന്പ​നാ​ടി​ന്‍റെ ജ​ല​ഗു​ണ​ത്തെ​യും ജൈ​വ വൈ​വി​ധ്യ​ത്തെ​യും ഒ​രു​പോ​ലെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു. മ​ത്സ്യ​ങ്ങ​ളി​ലൂ​ടെ ഈ ​വി​ഷാം​ശ​ങ്ങ​ൾ മ​നു​ഷ്യ​ന്‍റെ ഭ​ക്ഷ​ണ​ത്തി​ലേ​ക്കു ക​ട​ന്നെ​ത്തു​ന്നു. ഒ​രു​കാ​ല​ത്ത് മ​ത്സ്യ​സ​ന്പ​ത്തി​ന്‍റെ​യും ക​ക്ക​യു​ടെ​യും നി​റ​സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന കാ​യ​ൽ ഇ​ന്നു പ​ല​വി​ധ മ​ലി​നീ​ക​ര​ണ ഭീ​ഷ​ണി​ക​ൾ നേ​രി​ടു​ക​യാ​ണ്.

ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ നേ​രി​ട്ടു കാ​യ​ലി​ലേ​ക്ക്

വേ​ന്പ​നാ​ടി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ഹൗ​സ് ബോ​ട്ടു​ക​ൾ​ക്ക് വ​ലി​യ സ്ഥാ​ന​മു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഈ ​ജ​ല​വാ​ഹ​ന​ങ്ങ​ൾ പ്രാ​ദേ​ശി​ക സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് ഗ​ണ്യ​മാ​യ സം​ഭാ​വ​ന ന​ൽ​കു​ന്നു. എ​ന്നാ​ൽ, നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത ഹൗ​സ് ബോ​ട്ട് സ​ർ​വീ​സു​ക​ളും അ​വ​യി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം ത​ള്ള​ലും കാ​യ​ലി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി. കാ​യ​ലി​ൽ അ​റു​നൂ​റി​ല​ധി​കം ഹൗ​സ് ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന ക​ണ​ക്കു​ക​ൾ ഈ ​മേ​ഖ​ല​യു​ടെ വ്യാ​പ്തി വ്യ​ക്ത​മാ​ക്കു​ന്നു. ഹൗ​സ്ബോ​ട്ടു​ക​ളി​ൽ പ​ല​തി​നും കൃ​ത്യ​മാ​യ ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ല. ഹൗ​സ് ബോ​ട്ടു​ക​ളി​ൽ​നി​ന്ന് പു​റ​ന്ത​ള്ളു​ന്ന മ​ലി​ന​ജ​ലം, ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ, അ​ടു​ക്ക​ള മാ​ലി​ന്യം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഭീ​ഷ​ണി. ആ​വ​ശ്യ​മാ​യ സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത ബോ​ട്ടു​ക​ളി​ൽ​നി​ന്ന് ശു​ദ്ധീ​ക​രി​ക്കാ​ത്ത മ​ലി​ന​ജ​ലം കാ​യ​ലി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ടാ​ൽ അ​ത് രോ​ഗാ​ണു​ക്ക​ളു​ടെ വ്യാ​പ​ന​ത്തി​നും ജ​ല​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തി​നും കാ​ര​ണ​മാ​കും. വേ​ന്പ​നാ​ട്ടു കാ​യ​ലി​ലെ ഹൗ​സ് ബോ​ട്ടു​ക​ളി​ലെ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും അ​തു ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

മ​നു​ഷ്യ​വി​സ​ർ​ജ്യ​വും ശു​ദ്ധീ​ക​രി​ക്കാ​ത്ത മ​ലി​ന​ജ​ല​വും ജ​ലാ​ശ​യ​ങ്ങ​ളി​ൽ ക​ല​രു​ന്പോ​ൾ കോ​ളി​ഫോം, ഇ-​കോ​ളി തു​ട​ങ്ങി​യ ബാ​ക്ടീ​രി​യ​ക​ളു​ടെ അ​ള​വ് ഉ​യ​രും. കാ​യ​ലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​ക​ളു​ടെ ഉ​യ​ർ​ന്ന സാ​ന്നി​ധ്യം വി​വി​ധ പ​ഠ​ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ക​വ​ണാ​റ്റി​ൻ​ക​ര, ചീ​പ്പു​ങ്ക​ൽ, നെ​ടു​മു​ടി, വ​ട​ക്കേ​ക്കാ​യ​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​സാ​ന്പി​ളു​ക​ളി​ൽ ഉ​യ​ർ​ന്ന കോ​ളി​ഫോം സാ​ന്ദ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. 2023ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജി​യു​ടെ പ​ഠ​നം വേ​ന്പ​നാ​ട് കാ​യ​ലി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ല​വി​സ​ർ​ജ്യ സൂ​ച​ക ബാ​ക്ടീ​രി​യ​ക​ളു​ടെ​യും ഇ-​കോ​ളി​യു​ടെ​യും സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം മേ​ഖ​ല​യി​ലാ​ണ് പ​ഠ​ന​ത്തി​ൽ താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന സാ​ന്നി​ധ്യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ-​കോ​ളി ഉ​ൾ​പ്പ​ടെ​യു​ള്ള രോ​ഗാ​ണു​ക്ക​ൾ മ​നു​ഷ്യ​രി​ൽ വ​യ​റി​ള​ക്കം, അ​ണു​ബാ​ധ തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാം.

പ്ലാ​സ്റ്റി​ക്, ഇ​ന്ധ​ന​ചോ​ർ​ച്ച, എ​ണ്ണ​പ്പാ​ട

കാ​ല​വ​ർ​ഷ​ത്തി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തോ​ടൊ​പ്പം ന​ദി​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി കാ​യ​ലി​ൽ അ​ടി​യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ​ക്കൊ​പ്പം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ, പാ​ക്ക​റ്റു​ക​ൾ, ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ എ​ന്നി​വ​യും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു. പാ​തി​രാ​മ​ണ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ലി​യ അ​ള​വി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം ചെ​യ്യേ​ണ്ടി​വ​ന്ന​ത് പ്ര​ശ്ന​ത്തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​ക്കു​ന്നു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കാ​ല​ക്ര​മേ​ണ ചെ​റു​ക​ണി​ക​ക​ളാ​യി വി​ഘ​ടി​ച്ച് മൈ​ക്രോ​പ്ലാ​സ്റ്റി​ക്കു​ക​ളാ​യി മാ​റും. ഇ​വ മ​ത്സ്യ​ങ്ങ​ളും മ​റ്റ് ജ​ല​ജീ​വി​ക​ളും ഭ​ക്ഷ​ണ​മാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലും എ​ക്ക​ലി​ലും അ​ടി​ഞ്ഞു​കൂ​ടു​ന്ന ഇ​ത്ത​രം ക​ണി​ക​ക​ൾ ദീ​ർ​ഘ​കാ​ല പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കും.

ഹൗ​സ് ബോ​ട്ടു​ക​ളു​ടെ​യും മോ​ട്ടോ​ർ ബോ​ട്ടു​ക​ളു​ടെ​യും എ​ൻ​ജി​നു​ക​ളി​ൽ​നി​ന്നു​ള്ള ഡീ​സ​ൽ, ലൂ​ബ്രി​ക്ക​ന്‍റ് ഓ​യി​ൽ, ഗ്രീ​സ് തു​ട​ങ്ങി​യ​വ​യു​ടെ ചോ​ർ​ച്ച​യും ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​ന്നു. വെ​ള്ള​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന എ​ണ്ണ​പ്പാ​ട ജ​ല​വും അ​ന്ത​രീ​ക്ഷ​വും ത​മ്മി​ലു​ള്ള വാ​ത​ക​വി​നി​മ​യ​ത്തെ ത​ട​സ​പ്പെ​ടു​ത്താം. ഇ​തി​ലെ ചി​ല രാ​സ​ഘ​ട​ക​ങ്ങ​ൾ ജ​ല​ജീ​വി​ക​ൾ​ക്ക് വി​ഷാം​ശ​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. പോ​ളി​സൈ​ക്ലി​ക് അ​രോ​മാ​റ്റി​ക് ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ൾ പോ​ലു​ള്ള പെ​ട്രോ​ളി​യം മ​ലി​നീ​ക​ര​ണ ഘ​ട​ക​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ഭീ​ഷ​ണി​യാ​ണ്.

ഹെ​വി മെ​റ്റ​ലു​ക​ളു​ടെ സാ​ന്നി​ധ്യം

വേ​ന്പ​നാ​ട് കാ​യ​ലി​ന്‍റെ ഏ​റ്റ​വും ആ​ശ​ങ്കാ​ജ​ന​ക​മാ​യ മ​ലി​നീ​ക​ര​ണ ഭീ​ഷ​ണി​ക​ളി​ലൊ​ന്നാ​ണ് ഘ​ന​ലോ​ഹ​ങ്ങ​ളു​ടെ (ഹെ​വി മെ​റ്റ​ലു​ക​ളു​ടെ) സാ​ന്നി​ധ്യം. വ്യ​വ​സാ​യ​ശാ​ല​ക​ളി​ൽ​നി​ന്നു​ള്ള ദ്രാ​വ​ക​മാ​ലി​ന്യ​ങ്ങ​ൾ, ന​ഗ​ര​മാ​ലി​ന്യ​ങ്ങ​ൾ, മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള നീ​ർ​ച്ചാ​ൽ, മ​ലി​ന​ജ​ലം എ​ന്നി​വ​യി​ലൂ​ടെ വി​വി​ധ ലോ​ഹ​ങ്ങ​ൾ ജ​ലാ​ശ​യ​ങ്ങ​ളി​ൽ എ​ത്താം. കാ​ഡ്മി​യം, ക്രോ​മി​യം, ഈ​യം, മെ​ർ​ക്കു​റി, സി​ങ്ക് തു​ട​ങ്ങി​യ ലോ​ഹ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം എം​ജി യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൈ​ത​പ്പു​ഴ, ക​ട​ന്പ​യാ​ർ, അ​ന്പ​ല​മു​ക​ൾ തു​ട​ങ്ങി​യ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ല​പ്ര​വാ​ഹ​വും ബ്ര​ഹ്മ​പു​രം പോ​ലു​ള്ള മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള നീ​ർ​ച്ചാ​ലു​ക​ളും മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ഉ​റ​വി​ട​ങ്ങ​ളാ​ണ്. കൂ​ടാ​തെ, കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക്കൃ​ഷി​ക്കു​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​ള​ങ്ങ​ളു​ടെ​യും കീ​ട​നാ​ശി​നി​ക​ളു​ടെ​യും അ​വ​ശി​ഷ്ടം കാ​യ​ലി​ൽ വ​ന്ന​ടി​യു​ന്നു​ണ്ട്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ അ​മ്ല​സ​ൾ​ഫേ​റ്റ് സാ​ന്നി​ധ്യ​വും മ​ണ്‍​സൂ​ണ്‍ കാ​ല​ത്തെ ജ​ല​പ്ര​വാ​ഹ വ്യ​തി​യാ​ന​ങ്ങ​ളും ജ​ല​ത്തി​ന്‍റെ പി​എ​ച്ചി​നെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​ത്തി​ന് ശു​ദ്ധ​ജ​ല​പ്ര​വാ​ഹ​വും വാ​ഷൗ​ട്ടും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​ണ്ണി​ലെ അ​മ്ല​ഘ​ട​ക​ങ്ങ​ൾ ജ​ല​ത്തി​ലേ​ക്ക് ക​ല​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വേ​ന്പ​നാ​ട്ടി​ലെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ അ​മ്ല​ത്വം വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ത്സ്യ​ങ്ങ​ളു​ടെ​യും ക​ക്ക​ക​ളു​ടെ​യും കൂ​ട്ട​മ​ര​ണം നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​മ്ല​ജ​ല​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ഹെ​വി മെ​റ്റ​ലു​ക​ൾ വി​ഘ​ടി​ക്കാ​നും ല​യി​ക്കാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

പ്ല​വ​ക​ങ്ങ​ൾ, ജ​ല​സ​സ്യ​ങ്ങ​ൾ, ചെ​റു​ജീ​വി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ജ​ല​ത്തി​ലെ ഘ​ന​ലോ​ഹ​ങ്ങ​ൾ ഭ​ക്ഷ്യ​ശൃം​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്നു. അ​വ​യെ ഭ​ക്ഷി​ക്കു​ന്ന ചെ​റു​മ​ത്സ്യ​ങ്ങ​ളി​ലും പി​ന്നീ​ട് വ​ലി​യ മ​ത്സ്യ​ങ്ങ​ളി​ലും ഈ ​ലോ​ഹ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടാം.
കാ​യ​ൽ​വെ​ള്ള​ത്തി​ൽ മാ​ത്ര​മ​ല്ല, അ​ടി​ത്ത​ട്ടി​ലെ എ​ക്ക​ലി​ലും മ​ത്സ്യ​ങ്ങ​ളു​ടെ ശ​രീ​ര​ക​ല​ക​ളി​ലും ലോ​ഹ​ങ്ങ​ളു​ടെ അം​ശം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി കു​റ​ഞ്ഞ അ​ള​വി​ൽ കാ​ണ​പ്പെ​ടു​ന്ന ചി​ല മ​ലി​നീ​ക​ര​ണ ഘ​ട​ക​ങ്ങ​ൾ എ​ക്ക​ലി​ൽ ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കാം. എ​ന്നാ​ൽ, മ​ത്സ്യ​ങ്ങ​ളി​ലെ​യും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളി​ലെ​യും ഹെ​വി മെ​റ്റ​ലു​ക​ളു​ടെ സാ​ന്നി​ധ്യം അ​ന്താ​രാ​ഷ്‌​ട്ര സ്റ്റാ​ൻ​ഡേ​ർ​ഡി​ൽ താ​ഴെ​യാ​യ​തി​നാ​ൽ നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല, എ​ങ്കി​ലും ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​ത്.

സം​വി​ധാ​ന​മു​ണ്ട്; കാ​ര്യ​ക്ഷ​മ​മ​ല്ല

വേ​ന്പ​നാ​ട്ടു​കാ​യ​ലി​ലെ ഹൗ​സ് ബോ​ട്ടു​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നും സം​സ്ക​രി​ക്കാ​നും ക​വ​ണാ​റ്റി​ൻ​ക​ര, കു​മ​ര​കം എ​ന്നി​വി​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​മ​ണ്‍ സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, മാ​ലി​ന്യ​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം കോ​ട്ട​യം ഡി​ടി​പി​സി​യു​ടെ സം​സ്ക​ര​ണ​കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്നി​ല്ലെ​ന്ന് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലും പ്ര​ശ്ന​ത്തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. മ​ലി​ന​ജ​ലം ശേ​ഖ​രി​ക്കാ​ൻ ബാ​ർ​ജ് സം​വി​ധാ​ന​ങ്ങ​ളും താ​ത്കാ​ലി​ക സം​സ്ക​ര​ണ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും സ്ഥി​ര​മാ​യ പ​രി​ഹാ​ര​ത്തി​ന് പു​തി​യ പ്ലാ​ന്‍റു​ക​ൾ ആ​വ​ശ്യ​മാ​ണ്. വ​ട്ട​ക്കാ​യ​ലി​ൽ 35 കെ​എ​ൽ​ഡി​യു​ടെ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

പോ​ള​യ്ക്കു പോ​ഷ​കം, ജീ​വ​നു ഭീ​ഷ​ണി

അ​ന്പ​തി​നാ​യി​ര​ത്തോ​ളം ഹെ​ക്‌​ട​ർ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി ന​ട​ക്കു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​ള​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൈ​ട്ര​ജ​നും ഫോ​സ്ഫ​റ​സും അ​മി​ത​മാ​യി ജ​ലാ​ശ​യ​ത്തി​ലെ​ത്തു​ന്പോ​ൾ പാ​യ​ലു​ക​ളു​ടെ​യും സൂ​ക്ഷ്മ​സ​സ്യ​ങ്ങ​ളു​ടെ​യും വ​ള​ർ​ച്ച നി​യ​ന്ത്ര​ണാ​തീ​ത​മാ​കും (യൂ​ട്രോ​ഫി​ക്കേ​ഷ​ൻ). ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ല​ത്തി​ലെ പോ​ഷ​ക​സാ​ന്നി​ധ്യം വ​ർ​ധി​ക്കു​ന്ന​ത് ജൈ​വോ​ത്പാ​ദ​ന​ത്തെ കൂ​ട്ടി​യേ​ക്കാം. എ​ന്നാ​ൽ, അ​മി​ത​മാ​യ പാ​യ​ൽ​വ​ള​ർ​ച്ച​യും പി​ന്നീ​ട് അ​വ​യു​ടെ ജീ​ർ​ണ​ന​വും ജ​ല​ത്തി​ലെ ല​യി​ച്ച ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ന്നു. ഇ​തോ​ടെ മ​ത്സ്യ​ങ്ങ​ൾ​ക്കും മ​റ്റ് ജ​ല​ജീ​വി​ക​ൾ​ക്കും ജീ​വി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​യ​ലി​ലെ ല​വ​ണാം​ശ​ത്തെ​യും ജ​ല​പ്ര​വാ​ഹ​ത്തെ​യും സ്വാ​ധീ​നി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​മാ​ണ്. വേ​ന്പ​നാ​ട് കാ​യ​ലി​ന്‍റെ മ​ലി​നീ​ക​ര​ണം ഒ​രു ദി​വ​സം​കൊ​ണ്ട് പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്ന​മ​ല്ല. അ​തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ൾ പ​ല​താ​ണ്; ആ​ഘാ​ത​ങ്ങ​ൾ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട​തു​മാ​ണ്. അ​തി​നാ​ൽ ഒ​റ്റ​പ്പെ​ട്ട ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക​പ്പു​റം ശാ​സ്ത്രീ​യ​വും നി​യ​മ​പ​ര​വും ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി​യ​തു​മാ​യ സ​മ​ഗ്ര ഇ​ട​പെ​ട​ലു​ക​ളാ​ണ് ആ​വ​ശ്യം.

കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി; വി​ള​വും വെ​ള്ള​പ്പൊ​ക്ക​വും -അ​തേ​ക്കു​റി​ച്ച് നാ​ളെ


‘കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി’ പ​ര​ന്പ​ര ആ​ദ്യ ഭാ​ഗം…
https://www.rashtradeepika.com/lets-join-hands-for-the-backwaters/

ഭാ​ഗം 2
ആ​ഴ​വും പ​ര​പ്പും ന​ഷ്ട​പ്പെ​ടു​ന്ന വേ​മ്പ​നാ​ട്
https://www.rashtradeepika.com/vembanad-losing-depth-and-expanse/

Related posts

Leave a Comment