ജി​ടി​എ 6 ആ​വേ​ശ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് രാ​ഘ​വ് ഛദ്ദ; ​കൗ​ണ്ട്ഡൗ​ൺ വീ​ഡി​യോ വൈ​റ​ൽ

ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഗെ​യി​മിം​ഗ് പ്രേ​മി​ക​ൾ​ക്കൊ​പ്പം ‘ഗ്രാ​ൻ​ഡ് തെ​ഫ്റ്റ് ഓ​ട്ടോ VI’ ഗെ​യി​മി​ന്റെ റി​ലീ​സ് ആ​ഘോ​ഷ​മാ​ക്കി രാ​ഘ​വ് ഛദ്ദ. ​തെ​ര​ക്കേ​റി​യ പാ​ർ​ല​മെ​ന്‍റ​റി ജീ​വി​ത​ത്തി​നി​ട​യി​ലും ത​ന്‍റെ ഇ​ഷ്ട​വി​നോ​ദ​ത്തി​നാ​യി സ​മ​യം ക​ണ്ടെ​ത്തു​ന്ന വീ​ഡി​യോ​യാ​ണ് അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ, കൈ​യി​ൽ ഗെ​യി​മിം​ഗ് ക​ൺ​സോ​ളു​മാ​യി ടെ​ലി​വി​ഷ​ന് മു​ന്നി​ലി​രി​ക്കു​ന്ന രാ​ഘ​വ് ഛദ്ദ​യെ​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. സ്ക്രീ​നി​ൽ ക​ണ്ണും​ന​ട്ട് അ​ർ​ധ​രാ​ത്രി​യി​ലെ ലോ​ഞ്ച് കൗ​ണ്ട്ഡൗ​ണി​നാ​യി അ​ദ്ദേ​ഹം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു. കൃ​ത്യം റി​ലീ​സ് സ​മ​യ​മാ​യ​പ്പോ​ൾ, ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പ്രി​യ​പ്പെ​ട്ട ഗെ​യിം സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ കു​ട്ടി​ക​ളു​ടേ​തി​ന് സ​മാ​ന​മാ​യ നി​ഷ്ക​ള​ങ്ക​മാ​യ പു​ഞ്ചി​രി​യോ​ടെ അ​ദ്ദേ​ഹം ക്യാ​മ​റ​യ്ക്ക് നേ​രെ തി​രി​യു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

“രാ​ത്രി 11:59 ഇ​ത്ര​യ​ധി​കം നീ​ണ്ടു​പോ​യ​താ​യി തോ​ന്നി​യി​ട്ടി​ല്ല. #GTA6 പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്തു​ള്ള ജീ​വി​ത​ത്തി​ന്‍റെ ഒ​രു ചെ​റി​യ കാ​ഴ്ച” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​ദ്ദേ​ഹം വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഗെ​യി​മിം​ഗ് പ്രേ​മി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​നൊ​പ്പം ചേ​ർ​ന്ന​പ്പോ​ൾ, മ​റ്റു​ചി​ല​ർ ര​സ​ക​ര​മാ​യ ട്രോ​ളു​ക​ളും ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി.

 

 

Related posts

Leave a Comment