സണ്ണി തുടരുമോ‍? കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് സ​ണ്ണി ജോ​സ​ഫി​നെ ത​ൽ​ക്കാ​ലം മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ്

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് സ​ണ്ണി ജോ​സ​ഫി​നെ ത​ൽ​ക്കാ​ലം മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ്. എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി ഇ​ന്ന​ലെ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ പു​തി​യ അ​ധ്യ​ക്ഷ​നെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​ന​വും യോ​ഗ​ത്തി​ൽ വി​ഷ​യ​മാ​യി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്രം തീ​രു​മാ​ന​മെ​ടു​ത്താ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം. സ​ണ്ണി ജോ​സ​ഫ് ഇ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Related posts

Leave a Comment